<<= Back Next =>>
You Are On Question Answer Bank SET 494

24701. ഗുരുമുഖി ലിപിയുടെ ഉപജ്ഞാതാവ്? [Gurumukhi lipiyude upajnjaathaav?]

Answer: ഗുരു അംഗദ് [Guru amgadu]

24702. ഭുമി സുര്യനോട് ഏറ്റവും അടുത്ത് വരുന്ന സ്ഥാനം? [Bhumi suryanodu ettavum adutthu varunna sthaanam?]

Answer: പെരിഹീലിയൻ [Periheeliyan]

24703. ഷൈലോക്ക് ഏത് ക്രൂതി യിലെ കഥാപാത്രമാണ്? [Shylokku ethu kroothi yile kathaapaathramaan?]

Answer: വെനീസിലെ വ്യാപാരി [Veneesile vyaapaari]

24704. ക്യോട്ടോ പ്രോട്ടോക്കോളില്‍ ഒപ്പിടാത്ത രാജ്യങ്ങള്‍ ? [Kyotto prottokkolil‍ oppidaattha raajyangal‍ ?]

Answer: അമേരിക്ക ; ആസ്‌ട്രേലിയ [Amerikka ; aasdreliya]

24705. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍റെ ചെയർമാനായ ആദ്യ മലയാളി? [Desheeya manushyaavakaasha kammishan‍re cheyarmaanaaya aadya malayaali?]

Answer: ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ [Jasttisu ke. Ji. Baalakrushnan]

24706. കേരളത്തിന്‍റെ ചരിത്ര മ്യൂസിയം? [Keralatthin‍re charithra myoosiyam?]

Answer: ഇടപ്പള്ളി [Idappalli]

24707. ‘തിരുക്കുറൽ വിവർത്തനം’ രചിച്ചത്? [‘thirukkural vivartthanam’ rachicchath?]

Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]

24708. സാത്പുര നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Saathpura naashanal paarkku sthithi cheyyunna samsthaanam?]

Answer: മധ്യപ്രദേശ് [Madhyapradeshu]

24709. ജൈനമതം സ്വീകരിച്ച ആദ്യ വനിത? [Jynamatham sveekariccha aadya vanitha?]

Answer: ചന്ദ്രബാല [Chandrabaala]

24710. കുമാരനാശാൻ കുട്ടികൾക്കായി രചിച്ച കൃതി? [Kumaaranaashaan kuttikalkkaayi rachiccha kruthi?]

Answer: പുഷ്പവാടി [Pushpavaadi]

24711. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പൂവ് കൃഷി ചെയ്യുന്ന സംസ്ഥാനം? [Inthyayil ettavum kooduthal poovu krushi cheyyunna samsthaanam?]

Answer: ഹിമാചൽ പ്രദേശ് [Himaachal pradeshu]

24712. ആസൂത്രണത്തിന് വേണ്ടി പ്ലാനിംഗ് കമ്മിഷനു പകരം നിലവിൽ വന്ന ഭരണ സംവിധാനം? [Aasoothranatthinu vendi plaanimgu kammishanu pakaram nilavil vanna bharana samvidhaanam?]

Answer: നീതി ആയോഗ് (NITI Aayog- National Institution for transforming India [Neethi aayogu (niti aayog- national institution for transforming india]

24713. '' ഞാൻ പ്രതിഷ്ഠിച്ചത് ഈഴവശിവനെയാണ്”എന്ന് പറഞ്ഞത്? ['' njaan prathishdticchathu eezhavashivaneyaan”ennu paranjath?]

Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]

24714. കുണ്ടറ വിളംബരം നടന്ന വര്‍ഷം? [Kundara vilambaram nadanna var‍sham?]

Answer: 1809

24715. നാഷണൽ ഗ്രീൻ ട്രൈബ്യൂണൽ പ്രവർത്തനം ആരംഭിച്ചത്? [Naashanal green drybyoonal pravartthanam aarambhicchath?]

Answer: 2010 ഒക്ടോബർ 18 ( ആസ്ഥാനം: ന്യൂഡൽഹി; പ്രഥമ അദ്ധ്യക്ഷൻ: ലോകേശ്വർ സിങ് പാണ്ഡ) [2010 okdobar 18 ( aasthaanam: nyoodalhi; prathama addhyakshan: lokeshvar singu paanda)]

24716. റേഡിയോ; ടി.വി പ്രക്ഷേപണത്തിനുപയോഗിക്കുന്ന കിരണം? [Rediyo; di. Vi prakshepanatthinupayogikkunna kiranam?]

Answer: റേഡിയോ തരംഗം [Rediyo tharamgam]

24717. ഗാന്ധിജി ഗുജറാത്തിയിൽ ആരംഭിച്ച പത്രം? [Gaandhiji gujaraatthiyil aarambhiccha pathram?]

Answer: നവജീവൻ [Navajeevan]

24718. പ്രാചീനകാലത്ത് ചൂര്‍ണ്ണി എന്ന് അറിയപ്പെട്ട നദി യേതാണ്? [Praacheenakaalatthu choor‍nni ennu ariyappetta nadi yethaan?]

Answer: പെരിയാര്‍ [Periyaar‍]

24719. മൂലകങ്ങൾക്ക് പേരിന്നോടൊപ്പം പ്രതീകങ്ങൾ നൽകുന്ന സമ്പ്രദായം ആവിഷ്ക്കരിച്ചത്? [Moolakangalkku perinnodoppam pratheekangal nalkunna sampradaayam aavishkkaricchath?]

Answer: ബർസേലിയസ് [Barseliyasu]

24720. ജർമ്മനിയുടെ ആദ്യത്തെ വനിതാ ചാൻസിലർ? [Jarmmaniyude aadyatthe vanithaa chaansilar?]

Answer: അഞ്ജെലോ മെർക്കൽ [Anjjelo merkkal]

24721. രാജ്യസഭാംഗമായ ആദ്യ മലയാളി വനിത ആര്? [Raajyasabhaamgamaaya aadya malayaali vanitha aar?]

Answer: ലക്ഷ്മി എൻ. മേനോൻ [Lakshmi en. Menon]

24722. സ്ലൂപ്പ് സെയിലിംങ് ഏത് രാജ്യത്തിന്റെ ദേശീയ കായികവിനോദമാണ്? [Slooppu seyilimngu ethu raajyatthinte desheeya kaayikavinodamaan?]

Answer: ബഹാമസ് [Bahaamasu]

24723. ബംഗ്ലാദേശിന്റെ ദേശീയ കായികവിനോദമേത്? [Bamglaadeshinte desheeya kaayikavinodameth?]

Answer: കബഡി [Kabadi]

24724. ഹോളണ്ടിന്‍റെ പുതിയപേര്? [Holandin‍re puthiyaper?]

Answer: നെതർലാന്‍റ് [Netharlaan‍ru]

24725. ലോകത്തിൽ എറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളിലൊന്നായ ചിറാപുഞ്ചിയുടെ ഇപ്പോഴത്തെ പേര് ? [Lokatthil ettavum kooduthal mazha labhikkunna pradeshangalilonnaaya chiraapunchiyude ippozhatthe peru ?]

Answer: സൊഹ്‌റാ [Sohraa]

24726. കബഡി ഏത് രാജ്യത്തിന്റെ ദേശീയ കായികവിനോദമാണ്? [Kabadi ethu raajyatthinte desheeya kaayikavinodamaan?]

Answer: ബംഗ്ലാദേശ്‌ [Bamglaadeshu]

24727. സിംബാവെയുടെ തലസ്ഥാനം? [Simbaaveyude thalasthaanam?]

Answer: ഹരാരെ [Haraare]

24728. ഉദയ്പൂർ നഗരം പണികഴിപ്പിച്ചത്? [Udaypoor nagaram panikazhippicchath?]

Answer: മഹാറാണാ ഉദയ് സിംഗ് [Mahaaraanaa udayu simgu]

24729. ഒന്നാം കർണ്ണാട്ടിക് യുദ്ധം അവസാനിക്കാൻ കാരണമായ സന്ധി? [Onnaam karnnaattiku yuddham avasaanikkaan kaaranamaaya sandhi?]

Answer: ആക്സ് ലാ ചാപ്പ് ലെ സന്ധി (1748) [Aaksu laa chaappu le sandhi (1748)]

24730. ബ്രസീലിന്റെ ദേശീയ കായികവിനോദമേത്? [Braseelinte desheeya kaayikavinodameth?]

Answer: കപ്പോയ്‌റാ [Kappoyraa]

24731. ശ്രീരാമകൃഷ്ണ പരമഹംസറുടെ ജീവചരിത്രം ഇംഗ്ലീഷിൽ ആദ്യമായി പ്രസിദ്ധീകരിച്ചത്? [Shreeraamakrushna paramahamsarude jeevacharithram imgleeshil aadyamaayi prasiddheekaricchath?]

Answer: പ്രതാപ് ചന്ദ്ര മജുംദാർ [Prathaapu chandra majumdaar]

24732. ഏറ്റവും വലിയ അവയവം? [Ettavum valiya avayavam?]

Answer: ത്വക്ക് (Skin) [Thvakku (skin)]

24733. സൂ​ര്യ​ന്റെ കേ​ന്ദ്ര​ത്തി​ലെ ഊ​ഷ്മാ​വ്? [Soo​rya​nte ke​ndra​tthi​le oo​shmaa​v?]

Answer: 16 മി​ല്ല്യൺ ഡി​ഗ്രി C [16 mi​llyan di​gri c]

24734. വർണ്ണാന്ധത (Colour Blindness ) അറിയപ്പെടുന്ന പേര്? [Varnnaandhatha (colour blindness ) ariyappedunna per?]

Answer: ഡാൾട്ടനിസം [Daalttanisam]

24735. കണ്ണിലെ ലെൻസ് ഏതു തരത്തിൽ ഉള്ളതാണ്? [Kannile lensu ethu tharatthil ullathaan?]

Answer: കോൺവെക്സ് [Konveksu]

24736. കപ്പോയ്‌റാ ഏത് രാജ്യത്തിന്റെ ദേശീയ കായികവിനോദമാണ്? [Kappoyraa ethu raajyatthinte desheeya kaayikavinodamaan?]

Answer: ബ്രസീൽ [Braseel]

24737. കേരള സ്‌പിന്നേഴ്സ് ആസ്ഥാനം? [Kerala spinnezhsu aasthaanam?]

Answer: കോമലപുരം; ആലപ്പുഴ [Komalapuram; aalappuzha]

24738. കാനഡയുടെ ദേശീയ കായികവിനോദങ്ങളേവ? [Kaanadayude desheeya kaayikavinodangaleva?]

Answer: ഐസ് ഹോക്കി,ലക്രോ​സെ [Aisu hokki,lakro​se]

24739. കേരള സർക്കസിന്‍റെ പിതാവ്? [Kerala sarkkasin‍re pithaav?]

Answer: കീലേരി കുഞ്ഞിക്കണ്ണൻ [Keeleri kunjikkannan]

24740. ഐസ് ഹോക്കി,ലക്രോ​സെ എന്നിവ ഏത് രാജ്യത്തിന്റെ ദേശീയ കായികവിനോദങ്ങളാണ്? [Aisu hokki,lakro​se enniva ethu raajyatthinte desheeya kaayikavinodangalaan?]

Answer: കാനഡ [Kaanada]

24741. ഊ​ഷ്മാ​വ് അ​ള​ക്കു​ന്ന ഉ​പ​ക​ര​ണം? [Oo​shmaa​vu a​la​kku​nna u​pa​ka​ra​nam?]

Answer: തെർ​മോ​മീ​റ്റർ [Ther​mo​mee​ttar]

24742. ഇന്ത്യൻ എയർലൈൻസ് നിലവിൽ വന്ന വർഷം? [Inthyan eyarlynsu nilavil vanna varsham?]

Answer: 1953 ആഗസ്റ്റ് 1 [1953 aagasttu 1]

24743. സാർക്ക് (SAARC) ലെ ഏറ്റവും ചെറിയ അംഗരാജ്യം? [Saarkku (saarc) le ettavum cheriya amgaraajyam?]

Answer: മാലിദ്വീപ് [Maalidveepu]

24744. രണ്ടാം അലക്‌സാണ്ടർ എന്ന് സ്വയം വിശേഷിപ്പിച്ചത് ആര്? [Randaam alaksaandar ennu svayam visheshippicchathu aar?]

Answer: അലവുദ്ദീൻ ഖിൽജി [Alavuddheen khilji]

24745. വ്യവസായങ്ങളില്ലാത്ത നാട് എന്നറിയപ്പെടുന്ന സംസ്ഥാനം? [Vyavasaayangalillaattha naadu ennariyappedunna samsthaanam?]

Answer: മിസോറാം [Misoraam]

24746. ചിലിയുടെ കായികവിനോദമേത്? [Chiliyude kaayikavinodameth?]

Answer: റേഡിയോ [Rediyo ]

24747. നളന്ദ സർവ്വകലാശാല തകർത്തത് ആര്? [Nalanda sarvvakalaashaala thakartthathu aar?]

Answer: ബക്തിയാർ ഖിൽജി [Bakthiyaar khilji]

24748. ​അ​ഴി​മ​തി​ക്കാ​രായ ഉ​ദ്യോ​ഗ​സ്ഥ​രെ പി​ടി​കൂ​ടാൻ ക​റൻ​സി നോ​ട്ടു​ക​ളിൽ പു​ര​ട്ടു​ന്ന രാ​സ​വ​സ്തു? [​a​zhi​ma​thi​kkaa​raaya u​dyo​ga​stha​re pi​di​koo​daan ka​ran​si no​ttu​ka​lil pu​ra​ttu​nna raa​sa​va​sthu?]

Answer: ഫി​നോൽ​ഫ്‌​‌​ത​ലിൻ [Phi​nol​ph​​tha​lin]

24749. സ്വാമി ദയാനന്ദ സരസ്വതി ആരംഭിച്ച പത്രം? [Svaami dayaananda sarasvathi aarambhiccha pathram?]

Answer: ആര്യപ്രകാശം [Aaryaprakaasham]

24750. റേഡിയോ ഏത് രാജ്യത്തിന്റെ ദേശീയ കായികവിനോദമാണ്? [Rediyo ethu raajyatthinte desheeya kaayikavinodamaan?]

Answer: ചിലി [Chili]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution