<<= Back
Next =>>
You Are On Question Answer Bank SET 495
24751. "മതങ്ങളെ താരതമ്യം ചെയ്ത് പഠിച്ച ആദ്യത്തെ അന്വേഷകൻ " എന്ന് രാജാറാം മോഹൻ റോയിയെ വിശേഷിപ്പിച്ചത്? ["mathangale thaarathamyam cheythu padticcha aadyatthe anveshakan " ennu raajaaraam mohan royiye visheshippicchath?]
Answer: മോനിയർ വില്യംസ് [Moniyar vilyamsu]
24752. പഴയ മൂഷകരാജ്യം പിന്നീട് അറിയപ്പെട്ടത്? [Pazhaya mooshakaraajyam pinneedu ariyappettath?]
Answer: കോലത്തുനാട് [Kolatthunaadu]
24753. കൊട്ടാരക്കര (ഇളയിടത്ത് സ്വരൂപം) തിരുവിതാംകൂറിൽ ലയിപ്പിച്ച ഭരണാധികാരി? [Kottaarakkara (ilayidatthu svaroopam) thiruvithaamkooril layippiccha bharanaadhikaari?]
Answer: മാർത്താണ്ഡവർമ്മ -1741 ൽ [Maartthaandavarmma -1741 l]
24754. അന്താരാഷ്ട്ര രസതന്ത്ര വര്‍ഷം ആയി ആചരിച്ചത്? [Anthaaraashdra rasathanthra varsham aayi aacharicchath?]
Answer: 2011
24755. കേരളത്തിന്‍റെ സംസ്ഥാന മൃഗം? [Keralatthinre samsthaana mrugam?]
Answer: ആന [Aana]
24756. ദൂരദര്‍ശന്‍ കേരളത്തില്‍ ടെലിവിഷന്‍ സംപ്രേക്ഷണം ആരംഭിച്ചത്? [Dooradarshan keralatthil delivishan samprekshanam aarambhicchath?]
Answer: 1982 ആഗസ്റ്റ് 15 [1982 aagasttu 15]
24757. അന്താരാഷ്ട്ര മാരിടൈം സംഘടനയുടെ ആസ്ഥാനം? [Anthaaraashdra maaridym samghadanayude aasthaanam?]
Answer: ലണ്ടൻ [Landan]
24758. ചൈനീസ് ആപ്പിൾ എന്നറിയപ്പെടുന്നത്? [Chyneesu aappil ennariyappedunnath?]
Answer: ഓറഞ്ച് [Oranchu]
24759. മുസ്ലീം എന്ന പ്രസിദ്ധീകരണം വക്കം മൗലവി ആരംഭിച്ച വർഷം? [Musleem enna prasiddheekaranam vakkam maulavi aarambhiccha varsham?]
Answer: 1906
24760. കേരളത്തില്‍ പരുത്തി; നിലക്കടല എന്നിവ സമൃദ്ധമായി വളരുന്ന മണ്ണ്? [Keralatthil parutthi; nilakkadala enniva samruddhamaayi valarunna mannu?]
Answer: കറുത്ത മണ്ണ് (റിഗര്‍) [Karuttha mannu (rigar)]
24761. കൊളംബിയയുടെ കായികവിനോദമേത്? [Kolambiyayude kaayikavinodameth?]
Answer: ടെജോ [Dejo]
24762. ടെജോ ഏത് രാജ്യത്തിന്റെ ദേശീയ കായികവിനോദമാണ്? [Dejo ethu raajyatthinte desheeya kaayikavinodamaan?]
Answer: കൊളംബിയ
[Kolambiya
]
24763. പോർട്ട് ബ്ലെയർ തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Porttu bleyar thuramukham sthithicheyyunna samsthaanam?]
Answer: ആൻഡമാൻ [Aandamaan]
24764. ഇന്ത്യയുടെ ആദ്യത്തെ അന്റാർട്ടിക്കാ പര്യടനം ലക്ഷ്യത്തിലെത്തിയവർഷം? [Inthyayude aadyatthe antaarttikkaa paryadanam lakshyatthiletthiyavarsham?]
Answer: 1982
24765. ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ ഉപഗ്രഹം? [Inthyayude prathama vidyaabhyaasa upagraham?]
Answer: എഡ്യൂസാറ്റ്? [Edyoosaattu?]
24766. മെക്സിക്കോയുടെ ദേശീയ കായികവിനോദമേത്? [Meksikkoyude desheeya kaayikavinodameth?]
Answer: ചാരേരിയ [Chaareriya]
24767. നെഗറ്റീവ് ജനസംഖ്യാവളര്‍ച്ചനിരക്ക് രേഖപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ ജില്ല? [Negatteevu janasamkhyaavalarcchanirakku rekhappedutthiya inthyayile aadya jilla?]
Answer: പത്തനംതിട്ട [Patthanamthitta]
24768. കേരള കിഴങ്ങു ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്? [Kerala kizhangu gaveshanakendram sthithi cheyyunnath?]
Answer: ശ്രീകാര്യം (തിരുവനന്തപുരം) [Shreekaaryam (thiruvananthapuram)]
24769. ചാരേരിയ ഏത് രാജ്യത്തിന്റെ ദേശീയ കായികവിനോദമാണ്? [Chaareriya ethu raajyatthinte desheeya kaayikavinodamaan?]
Answer: മെക്സിക്കോ [Meksikko]
24770. കൊച്ചി ഭരണം ആധുനിക രീതിയിൽ ഉടച്ചുവാർത്ത ബ്രിട്ടീഷ് റസിഡന്‍റ്? [Kocchi bharanam aadhunika reethiyil udacchuvaarttha britteeshu rasidanr?]
Answer: കേണൽ മൺറോ [Kenal manro]
24771. മലയാളത്തിലെ ആദ്യത്തെ ചവിട്ടുനാടകം? [Malayaalatthile aadyatthe chavittunaadakam?]
Answer: കാറൽമാൻ ചരിതം [Kaaralmaan charitham]
24772. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം? [Prapanchatthil ettavum kooduthalulla moolakam?]
Answer: ഹൈഡ്രജൻ [Hydrajan]
24773. കേരളാ ഹൈക്കോടതിയുടെ അധികാര പരിധിയിൽ വരുന്ന കേന്ദ്ര ഭരണ പ്രദേശം? [Keralaa hykkodathiyude adhikaara paridhiyil varunna kendra bharana pradesham?]
Answer: ലക്ഷദ്വീപ് [Lakshadveepu]
24774. ഏറ്റവും കൂടുതൽ വനവിസ്തീർണമുള്ള (ശതമാന അടിസ്ഥാനത്തിൽ) ഇന്ത്യൻ സംസ്ഥാനം? [Ettavum kooduthal vanavistheernamulla (shathamaana adisthaanatthil) inthyan samsthaanam?]
Answer: മിസോറം [Misoram]
24775. ഭൗമോപരിതലത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം ഏത്? [Bhaumoparithalatthil ettavum kooduthalulla loham eth?]
Answer: അലൂമിനിയം [Aloominiyam]
24776. സ്ഥിരാവസ്ഥാ സിദ്ധാന്തത്തിന്റെ (Steady State theory) ഉപജ്ഞാതാക്കൾ? [Sthiraavasthaa siddhaanthatthinte (steady state theory) upajnjaathaakkal?]
Answer: തോമസ് ഗോൽഡ്; ഹെർമൻ ബോണ്ടി [Thomasu goldu; herman bondi]
24777. നാലാം മൈസൂർ യുദ്ധസമയത്തെ ഗവർണ്ണർ ജനറൽ? [Naalaam mysoor yuddhasamayatthe gavarnnar janaral?]
Answer: വെല്ലസ്ലി പ്രഭു [Vellasli prabhu]
24778. കേരളത്തിലെ മികച്ച കര്‍ഷകന് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പുരസ്കാരം? [Keralatthile mikaccha karshakanu samsthaana sarkkaar nalkunna puraskaaram?]
Answer: കർഷകോത്തമ [Karshakotthama]
24779. മനശാസത്രത്തിന്‍റെ പിതാവ്? [Manashaasathratthinre pithaav?]
Answer: സിഗ്‌മണ്ട് ഫ്രോയിഡ് [Sigmandu phroyidu]
24780. ദക്ഷിണ കൊറിയയുടെ ദേശീയ കായികവിനോദമേത്? [Dakshina koriyayude desheeya kaayikavinodameth?]
Answer: തൈക്കാണ്ടോ [Thykkaando]
24781. തൈക്കാണ്ടോ ഏത് രാജ്യത്തിന്റെ ദേശീയ കായികവിനോദമാണ്?
[Thykkaando ethu raajyatthinte desheeya kaayikavinodamaan?
]
Answer: ദക്ഷിണ കൊറിയ [Dakshina koriya]
24782. പാകിസ്താനിന്റെ ദേശീയ കായികവിനോദമേത്? [Paakisthaaninte desheeya kaayikavinodameth?]
Answer: ഹോക്കി [Hokki]
24783. വോട്ടിംഗ് പ്രായം 21 ൽ നിന്നും 18 ആക്കി കുറച്ച പ്രധാനമന്ത്രി? [Vottimgu praayam 21 l ninnum 18 aakki kuraccha pradhaanamanthri?]
Answer: രാജീവ് ഗാന്ധി (വർഷം: 1989 ; 61 st ഭരണാ ഘടനാ ഭേദഗതി - 1988) [Raajeevu gaandhi (varsham: 1989 ; 61 st bharanaa ghadanaa bhedagathi - 1988)]
24784. ആറൻമുള വള്ളംകളി നടക്കുന്ന നദീ? [Aaranmula vallamkali nadakkunna nadee?]
Answer: പമ്പാനദി [Pampaanadi]
24785. കാട്ടിലെ മരപ്പണിക്കാർ എന്നറിയപ്പെടുന്നത്? [Kaattile marappanikkaar ennariyappedunnath?]
Answer: മരംകൊത്തി [Maramkotthi]
24786. ചെഷയർ ഹോം സ്ഥിതി ചെയ്യുന്നത്? [Cheshayar hom sthithi cheyyunnath?]
Answer: തിരുവനന്തപുരം [Thiruvananthapuram]
24787. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പ്രതിമ സ്ഥിതി ചെയ്യുന്നത്? [Svadeshaabhimaani raamakrushnapillayude prathima sthithi cheyyunnath?]
Answer: പാളയം [Paalayam]
24788. കണ്ണുനീര്ത്തുള്ളി - രചിച്ചത്? [Kannuneertthulli - rachicchath?]
Answer: നാലപ്പാട്ട് നാരായണമേനോന് (കവിത) [Naalappaattu naaraayanamenonu (kavitha)]
24789. പിറ്റ്സ് ഇന്ത്യ ബില്‍ അവതരണം ഏതു വര്‍ഷം? [Pittsu inthya bil avatharanam ethu varsham?]
Answer: 1784
24790. കോസ്മിക് കിരണങ്ങൾ കണ്ടെത്തിയ ശാസ്ത്രജ്ഞൻ? [Kosmiku kiranangal kandetthiya shaasthrajnjan?]
Answer: വിക്ടർ ഹെസ്റ്റ് [Vikdar hesttu]
24791. കുഞ്ചൻ നമ്പ്യാരുടെ ജന്മസ്ഥലമായ കിള്ളിക്കുറിശ്ശിമംഗലം സ്ഥിതി ചെയ്യുന്ന നദീതീരം? [Kunchan nampyaarude janmasthalamaaya killikkurishimamgalam sthithi cheyyunna nadeetheeram?]
Answer: ഭാരതപ്പുഴ [Bhaarathappuzha]
24792. ആൻഡമാനിലെ ഏറ്റവും വലിയ ദ്വീപ്? [Aandamaanile ettavum valiya dveep?]
Answer: മിഡിൽ ആൻഡമാൻ [Midil aandamaan]
24793. സെന്‍റ് ജോസഫ് പ്രസ്സില്‍ അച്ചടിച്ച ആദ്യ പുസ്തകം? [Senru josaphu prasil acchadiccha aadya pusthakam?]
Answer: ജ്ഞാനപീയൂഷം [Jnjaanapeeyoosham]
24794. ഭൂമിയുടെ ഏക ഉപഗ്രഹം? [Bhoomiyude eka upagraham?]
Answer: ചന്ദ്രൻ [Chandran]
24795. സോഷ്യൽ സർവ്വീസ് ലീഗ്(1911) - സ്ഥാപകന്‍? [Soshyal sarvveesu leegu(1911) - sthaapakan?]
Answer: എൻ.എം ജോഷി [En. Em joshi]
24796. ആയ് രാജവംശത്തിന്‍റെ ആസ്ഥാനം അയക്കുടിയിൽ നിന്നും വിഴിഞ്ഞത്തേയ്ക്ക് മാറ്റിയത്? [Aayu raajavamshatthinre aasthaanam ayakkudiyil ninnum vizhinjattheykku maattiyath?]
Answer: കരുനന്തടക്കൻ [Karunanthadakkan]
24797. രാജ്യസഭാംഗമായി നാമനിർദ്ദേശം ചെയ്യപ്പെട്ട മലയാള കവി? [Raajyasabhaamgamaayi naamanirddhesham cheyyappetta malayaala kavi?]
Answer: ജി.ശങ്കരക്കുറുപ്പ്് [Ji. Shankarakkuruppu്]
24798. ചെസ്ബോര്ഡില് എത്ര കളങ്ങളുണ്ട്? [Chesbordilu ethra kalangalundu?]
Answer: 64
24799. ‘ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസം’ എന്ന കൃതിയുടെ രചയിതാവ്? [‘irupathaam noottaandinre ithihaasam’ enna kruthiyude rachayithaav?]
Answer: അക്കിത്തം അച്ചുതൻ നമ്പൂതിരി [Akkittham acchuthan nampoothiri]
24800. ‘സിബ്’ ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്? [‘sib’ ethu rahasyaanveshana ejansiyaan?]
Answer: ഹോങ്കോങ്ങ് [Honkongu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution