<<= Back Next =>>
You Are On Question Answer Bank SET 496

24801. ഓസ്കാര്‍ മത്സരത്തിന് നിര്‍ദ്ദേശിക്കപ്പെട്ട ആദ്യത്തെ മലയാള ചിത്രം? [Oskaar‍ mathsaratthinu nir‍ddheshikkappetta aadyatthe malayaala chithram?]

Answer: ഗുരു [Guru]

24802. ആധുനിക മലയാളഗദ്യത്തിന്‍റെ പിതാവ്? [Aadhunika malayaalagadyatthin‍re pithaav?]

Answer: കേരളവര്‍മ്മ വലിയകോയിതമ്പുരാന്‍ [Keralavar‍mma valiyakoyithampuraan‍]

24803. ഹോക്കി ഏതെല്ലാം രാജ്യങ്ങളുടെ ദേശീയ കായികവിനോദമാണ്? [Hokki ethellaam raajyangalude desheeya kaayikavinodamaan?]

Answer: പാകിസ്താൻ,ഇന്ത്യ [Paakisthaan,inthya]

24804. ലെപ്രമിൻ ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Lepramin desttethu rogavumaayi bandhappettirikkunnu?]

Answer: കുഷ്ഠം [Kushdtam]

24805. ശ്രീനാരായണഗുരു ജനിച്ചത്? [Shreenaaraayanaguru janicchath?]

Answer: 1856 ആഗസ്റ്റ് 20ന് ചെമ്പഴന്തിയിലെ വയൽവാരം വീട്ടിൽ [1856 aagasttu 20nu chempazhanthiyile vayalvaaram veettil]

24806. 1857ലെ വിപ്ലവത്തിന്റെ ബീഹാറിലെ നേതാവ്? [1857le viplavatthinte beehaarile nethaav?]

Answer: കൺവർ സിംഗ് [Kanvar simgu]

24807. തോക്കിന്‍റെ ബാരൽ നിർമ്മാണത്തിലുപയോഗിക്കുന്ന ലോഹസങ്കരം? [Thokkin‍re baaral nirmmaanatthilupayogikkunna lohasankaram?]

Answer: ഗൺ മെറ്റൽ [Gan mettal]

24808. ശ്രീലങ്കയുടെ ദേശീയ കായികവിനോദമേത്? [Shreelankayude desheeya kaayikavinodameth?]

Answer: വോളിബോൾ [Volibol]

24809. അമിത മദ്യപാനം മൂലം പ്രവര്‍ത്തന ക്ഷമമല്ലാതാകുന്ന അവയവം? [Amitha madyapaanam moolam pravar‍tthana kshamamallaathaakunna avayavam?]

Answer: കരള്‍ (Liver) [Karal‍ (liver)]

24810. കേരളത്തിലെ പ്രസിദ്ധ ചുവർ ചിത്രമായ ഗജേന്ദ്രമോഷം കാണപ്പെടുന്നത്? [Keralatthile prasiddha chuvar chithramaaya gajendramosham kaanappedunnath?]

Answer: കൃഷ്ണപുരം കൊട്ടാരം (കായംകുളം) [Krushnapuram kottaaram (kaayamkulam)]

24811. മണ്ഡല്‍ കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Mandal‍ kammeeshan‍ enthumaayi bandhappettirikkunnu?]

Answer: പിന്നോക്ക സമുദായ സംവരണം (1979) [Pinnokka samudaaya samvaranam (1979)]

24812. വോളിബോൾ ഏത് രാജ്യത്തിന്റെ ദേശീയ കായികവിനോദമാണ്? [Volibol ethu raajyatthinte desheeya kaayikavinodamaan?]

Answer: ശ്രീലങ്ക [Shreelanka]

24813. കിരാതാർജ്ജുനീയം രചിച്ചത്? [Kiraathaarjjuneeyam rachicchath?]

Answer: ഭാരവി [Bhaaravi]

24814. ദക്ഷിണാഫ്രിക്കയുടെ ദേശീയ കായികവിനോദമേത്? [Dakshinaaphrikkayude desheeya kaayikavinodameth?]

Answer: റഗ്ബി [Ragbi]

24815. ഭാരതരത്ന നേടിയ ഇന്ത്യാക്കാരനല്ലാത്ത ആദ്യ വ്യക്തി? [Bhaaratharathna nediya inthyaakkaaranallaattha aadya vyakthi?]

Answer: ഖാൻ അബ്ദുൾ ഗാഫർ ഖാൻ [Khaan abdul gaaphar khaan]

24816. ഹാർട്ട് ഫീൽഡ് വിമാനത്താവളം? [Haarttu pheeldu vimaanatthaavalam?]

Answer: അറ്റ്ലാന്റാ [Attlaantaa]

24817. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ദേശസാൽക്കരിക്കപ്പെടവർഷം? [Sttettu baanku ophu inthya deshasaalkkarikkappedavarsham?]

Answer: 1955

24818. സുധർമ്മ സൂര്യോദയ സഭ സ്ഥാപിക്കപ്പെട്ടത്? [Sudharmma sooryodaya sabha sthaapikkappettath?]

Answer: തേവര [Thevara]

24819. Sudden death എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Sudden death enthumaayi bandhappettirikkunnu?]

Answer: ഫുട്ട്ബാൾ [Phuttbaal]

24820. റ​ബർ പാ​ലിൽ അ​ട​ങ്ങിയ അ​ടി​സ്ഥാന പ​ദാർ​ത്ഥം? [Ra​bar paa​lil a​da​ngiya a​di​sthaana pa​daar​ththam?]

Answer: ഐ​സോ​പ്രീൻ [Ai​so​preen]

24821. റഗ്ബി ഏതെല്ലാം രാജ്യങ്ങളുടെ ദേശീയ കായികവിനോദമാണ്? [Ragbi ethellaam raajyangalude desheeya kaayikavinodamaan?]

Answer: ദക്ഷിണാഫ്രിക്ക,ന്യുസിലാൻഡ് [Dakshinaaphrikka,nyusilaandu]

24822. മഴയുടെ അളവ് രേഖപ്പെടുത്താനുള്ള ഉപകരണം? [Mazhayude alavu rekhappedutthaanulla upakaranam?]

Answer: റെയിൻഗേജ് [Reyingeju]

24823. റേഡായോസിറ്റി എന്നറിയപ്പെടുന്നത്? [Redaayositti ennariyappedunnath?]

Answer: ബാംഗ്ലൂര്‍ [Baamgloor‍]

24824. ഓൺ ദി റവല്യൂഷൻ ഓഫ് ദി സെലസ്ടിയൽ ബോഡീസ് എന്ന കൃതിയുടെ കർത്താവ്? [On di ravalyooshan ophu di selasdiyal bodeesu enna kruthiyude kartthaav?]

Answer: കോപ്പർനിക്കസ് [Kopparnikkasu]

24825. ബംഗ്ലാദേശിന്‍റെ ദേശീയ മൃഗം? [Bamglaadeshin‍re desheeya mrugam?]

Answer: കടുവാ [Kaduvaa]

24826. ഇന്ത്യയുടെ ദേശീയ കായികവിനോദമേത്? [Inthyayude desheeya kaayikavinodameth?]

Answer: ഹോക്കി [Hokki]

24827. തടാകങ്ങളുടേയും വനങ്ങളുടേയും നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Thadaakangaludeyum vanangaludeyum naadu ennu visheshippikkappedunna sthalam?]

Answer: ഫിൻലാന്‍റ് [Phinlaan‍ru]

24828. മുലപ്പാലിലടങ്ങിയിരിക്കുന്ന ഊർജ്ജം? [Mulappaaliladangiyirikkunna oorjjam?]

Answer: 70 KCal / 100 ml

24829. അ​ഫ്​ഗാനിസ്ഥാനിന്റെ ദേശീയ കായികവിനോദമേത്? [A​ph​gaanisthaaninte desheeya kaayikavinodameth?]

Answer: ബുസ്‌കാഷി [Buskaashi]

24830. ലന്തക്കാർ എന്നറിയപ്പെട്ടിരുന്നത്? [Lanthakkaar ennariyappettirunnath?]

Answer: ഡച്ചുകാർ [Dacchukaar]

24831. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ ദിവാൻ? [Svadeshaabhimaani raamakrushnapillaye naadukadatthiya divaan?]

Answer: P രാജഗോപാലാചാരി [P raajagopaalaachaari]

24832. ചലച്ചിത്രത്തിന്‍റെ പൊരുള് - രചിച്ചത്? [Chalacchithratthin‍re porulu - rachicchath?]

Answer: വിജയകൃഷ്ണന് (ഉപന്യാസം) [Vijayakrushnanu (upanyaasam)]

24833. ഇലകൾക്ക് പച്ച നിറം നല്കുന്ന വർണ്ണ വസ്തു? [Ilakalkku paccha niram nalkunna varnna vasthu?]

Answer: ഹരിതകം [Harithakam]

24834. ബുസ്‌കാഷി ഏത് രാജ്യത്തിന്റെ ദേശീയ കായികവിനോദമാണ്? [Buskaashi ethu raajyatthinte desheeya kaayikavinodamaan?]

Answer: അ​ഫ്​ഗാനിസ്ഥാൻ [A​ph​gaanisthaan]

24835. ആജീവാനന്ത സംഭാവനയ്ക്കുള്ള ഓണററി ഓസ്ക്കാർ ലഭിച്ച ഏക ഇന്ത്യക്കാരൻ? [Aajeevaanantha sambhaavanaykkulla onarari oskkaar labhiccha eka inthyakkaaran?]

Answer: സത്യജിത്ത് റേ [Sathyajitthu re]

24836. ഭൂട്ടാനിന്റെ ദേശീയ കായികവിനോദമേത്? [Bhoottaaninte desheeya kaayikavinodameth?]

Answer: അമ്പെയ്ത് [Ampeythu]

24837. വിവിധ രക്തഗ്രൂപ്പുകള്‍? [Vividha rakthagrooppukal‍?]

Answer: A; B; AB; O

24838. അമ്പെയ്ത് ഏത് രാജ്യത്തിന്റെ ദേശീയ കായികവിനോദമാണ്? [Ampeythu ethu raajyatthinte desheeya kaayikavinodamaan?]

Answer: ഭൂട്ടാൻ [Bhoottaan]

24839. ചൈനയുടെ ദേശീയ കായികവിനോദമേത്? [Chynayude desheeya kaayikavinodameth?]

Answer: ടേബിൽ ടെന്നീസ് [Debil denneesu]

24840. ടേബിൽ ടെന്നീസ് ഏത് രാജ്യത്തിന്റെ ദേശീയ കായികവിനോദമാണ്? [Debil denneesu ethu raajyatthinte desheeya kaayikavinodamaan?]

Answer: ചൈന [Chyna ]

24841. കേരളത്തിലെ ആദ്യത്തെ അച്ചടിശാല? [Keralatthile aadyatthe acchadishaala?]

Answer: സി.എം.എസ്. പ്രസ്സ് (കോട്ടയം) [Si. Em. Esu. Prasu (kottayam)]

24842. ക്യൂബയുടെ ദേശീയ കായികവിനോദമേത്? [Kyoobayude desheeya kaayikavinodameth? ]

Answer: ബേസ്‌ബോൾ [Besbol]

24843. റേഡിയോ സംപ്രേക്ഷണത്തിന് ഓള്‍ ഇന്ത്യാ റേഡിയോ എന്ന പേരു ലഭിച്ചത്? [Rediyo samprekshanatthinu ol‍ inthyaa rediyo enna peru labhicchath?]

Answer: 1936

24844. ലോകത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപ്‌? [Lokatthile ettavum valiya nadeejanya dveep?]

Answer: ബനനാൽ ദ്വീപ് ബ്രസീൽ [Bananaal dveepu braseel]

24845. ബോംബെയ്ക്ക് മുംബൈ എന്ന് പേര് ലഭിച്ച വർഷം? [Bombeykku mumby ennu peru labhiccha varsham?]

Answer: 1995

24846. ഇന്ത്യയിലെ ആദ്യ പോളിയോ വിമുക്ത ജില്ല? [Inthyayile aadya poliyo vimuktha jilla?]

Answer: പത്തനംതിട്ട [Patthanamthitta]

24847. ബേസ്‌ബോൾ ഏതെല്ലാം രാജ്യങ്ങളുടെ ദേശീയ കായികവിനോദമാണ്? [Besbol ethellaam raajyangalude desheeya kaayikavinodamaan?]

Answer: ക്യൂബ,യു.എസ്.എ [Kyooba,yu. Esu. E]

24848. പ്രകൃതിയിലെ ശുചീകരണ ജോലിക്കാർ എന്നറിയപ്പെടുന്ന സസ്യങ്ങൾ? [Prakruthiyile shucheekarana jolikkaar ennariyappedunna sasyangal?]

Answer: ഫംഗസുകൾ [Phamgasukal]

24849. നായർ ഭൃത്യജന സംഘം എന്ന പേര് നിർദ്ദേശിച്ചത്? [Naayar bhruthyajana samgham enna peru nirddheshicchath?]

Answer: കെ.കണ്ണൻ നായർ [Ke. Kannan naayar]

24850. ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ്? [Inchiyil adangiyirikkunna aalkkaloyd?]

Answer: ജിഞ്ചെറിൻ [Jincherin]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution