<<= Back
Next =>>
You Are On Question Answer Bank SET 497
24851. തിരുവള്ളുവർ പ്രതിമ യുടെ ഉയരം? [Thiruvalluvar prathima yude uyaram?]
Answer: 133 അടി [133 adi]
24852. അക്ബറുടെ ഭരണകാലം? [Akbarude bharanakaalam?]
Answer: 1556 – 1605
24853. ഇറാനിന്റെ ദേശീയ കായികവിനോദമേത്? [Iraaninte desheeya kaayikavinodameth?]
Answer: ഗുസ്തി [Gusthi]
24854. തകർക്കപ്പെട്ട വേൾഡ് ട്രേഡ് സെൻററിന്‍റെ സ്ഥാനത്ത് പണികഴിപ്പിക്കുന്ന പുതിയ കെട്ടിടമേത്? [Thakarkkappetta veldu dredu senrarinre sthaanatthu panikazhippikkunna puthiya kettidameth?]
Answer: ഫ്രീഡം ടവർ [Phreedam davar]
24855. ലാൽ ക്വില എന്നറിയപ്പെടുന്നത്? [Laal kvila ennariyappedunnath?]
Answer: ചെങ്കോട്ട [Chenkotta]
24856. ഒന്നാം പഴശ്ശി കലാപം നടന്ന കാലഘട്ടം? [Onnaam pazhashi kalaapam nadanna kaalaghattam?]
Answer: 1793 - 1797
24857. ലോകാരോഗ്യ സംഘടനയുടെ (WHO) ആസ്ഥാനം? [Lokaarogya samghadanayude (who) aasthaanam?]
Answer: ജനീവ [Janeeva]
24858. ഗുസ്തി ഏത് രാജ്യത്തിന്റെ ദേശീയ കായികവിനോദമാണ്? [Gusthi ethu raajyatthinte desheeya kaayikavinodamaan?]
Answer: ഇറാൻ [Iraan]
24859. ഇറ്റലിയുടെ ഏകീകരണത്തിന് നേതൃത്വം നല്കിയ സാർഡീനിയൻ രാജാവ് ? [Ittaliyude ekeekaranatthinu nethruthvam nalkiya saardeeniyan raajaavu ?]
Answer: വിക്ടർ ഇമ്മാനുവൽ II [Vikdar immaanuval ii]
24860. എയ്ഡ്സ് രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്? [Eydsu rogam aadyamaayi ripporttu cheythath?]
Answer: യു.എസ്.എ [Yu.esu. E]
24861. ഛൗ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? [Chhau ethu samsthaanatthe nruttharoopamaan?]
Answer: ഒഡീഷ [Odeesha]
24862. പാമ്പാര്‍ നദി ഒഴുകുന്ന ജില്ല? [Paampaar nadi ozhukunna jilla?]
Answer: ഇടുക്കി [Idukki]
24863. രക്തഗ്രൂപ്പുകൾ കണ്ടുപിടിച്ചതാര് ? [Rakthagrooppukal kandupidicchathaaru ?]
Answer: കാൾലാന്റ് സ്റ്റൈനെർ [Kaallaantu sttyner]
24864. കേരളത്തിന്‍റെ കടൽത്തീരത്തിന്‍റെ നീളം? [Keralatthinre kadalttheeratthinre neelam?]
Answer: 580 കി.മീ [580 ki. Mee]
24865. ലിത്വാനിയയുടെ ദേശീയ കായികവിനോമേത്? [Lithvaaniyayude desheeya kaayikavinometh?]
Answer: ബാസ്കറ്റ്ബോൾ
[Baaskattbol
]
24866. ബാസ്കറ്റ്ബോൾ ഏത് രാജ്യത്തിന്റെ ദേശീയ കായികവിനോദമാണ്? [Baaskattbol ethu raajyatthinte desheeya kaayikavinodamaan?]
Answer: ലിത്വാനിയ [Lithvaaniya]
24867. ഏറ്റവും കൂടുതല്‍ സുഗന്ധവ്യഞ്ജനങ്ങൾ ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം? [Ettavum kooduthal sugandhavyanjjanangal ulppaadippikkunna samsthaanam?]
Answer: കേരളം [Keralam]
24868. യുറേനിയത്തിന്‍റെ അറ്റോമിക സംഖ്യ? [Yureniyatthinre attomika samkhya?]
Answer: 92
24869. പുണ്യഗ്രന്ഥമില്ലാത്ത മതമായി അറിയപ്പെടുന്നതേത്? [Punyagranthamillaattha mathamaayi ariyappedunnatheth?]
Answer: ഷിന്റോയിസം [Shintoyisam]
24870. രാജ്യസഭയുടെ അദ്ധ്യക്ഷനായ ഒരേയൊരു മലയാളി? [Raajyasabhayude addhyakshanaaya oreyeaaru malayaali?]
Answer: കെ. ആർ. നാരായണൻ [Ke. Aar. Naaraayanan]
24871. ന്യൂസീലാൻഡിന്റെ ദേശീയ കായികവിനോമേത്? [Nyooseelaandinte desheeya kaayikavinometh?]
Answer: റഗ്ബി [Ragbi]
24872. ‘ആഷാമേനോൻ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? [‘aashaamenon’ enna thoolikaanaamatthil ariyappedunnath?]
Answer: കെ. ശ്രീകുമാർ [Ke. Shreekumaar]
24873. സെനഗലിന്‍റെ തലസ്ഥാനം? [Senagalinre thalasthaanam?]
Answer: സക്കാർ [Sakkaar]
24874. ഏറ്റവും ആഴമേറിയ സമുദ്രം? [Ettavum aazhameriya samudram?]
Answer: പസഫിക് സമുദ്രം [Pasaphiku samudram]
24875. മണിയാർ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്? [Maniyaar jalavydyutha paddhathi sthithi cheyyunnath?]
Answer: പത്തനംതിട്ട [Patthanamthitta]
24876. ആസ്മ ബാധിക്കുന്ന ശരീരഭാഗം? [Aasma baadhikkunna shareerabhaagam?]
Answer: ശ്വാസകോശം [Shvaasakosham]
24877. ഏറ്റവും കൂടുതല്‍ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനം? [Ettavum kooduthal samsthaanangalumaayi athirtthi pankidunna samsthaanam?]
Answer: ഉത്തര്‍ പ്രദേശ് (8) [Utthar pradeshu (8)]
24878. കേരളത്തിൽ ഏറ്റവും തെക്കേ അറ്റത്തുള്ള നദി? [Keralatthil ettavum thekke attatthulla nadi?]
Answer: നെയ്യാർ [Neyyaar]
24879. കരക്കാറ്റിനും കടൽക്കാറ്റിനും കാരണം? [Karakkaattinum kadalkkaattinum kaaranam?]
Answer: താപ സംവഹനം [ Convection ] [Thaapa samvahanam [ convection ]]
24880. ലോകത്തിലെ ഏറ്റവും വലിയ കൊട്ടാരം? [Lokatthile ettavum valiya kottaaram?]
Answer: ഇംപീരിയൽ പാലസ് (ബീജിംഗ്) [Impeeriyal paalasu (beejimgu)]
24881. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഒഫ് നേച്ചർ ആന്റ് നാച്വറൽ റിസോഴ്സസിന്‍റെ ആസ്ഥാനം? [Intarnaashanal yooniyan phor kansarveshan ophu necchar aantu naachvaral risozhsasinre aasthaanam?]
Answer: സ്വിറ്റ്സർലാൻഡ് [Svittsarlaandu]
24882. യു.എസ്.എയുടെ ദേശീയ കായികവിനോമേത്? [Yu. Esu. Eyude desheeya kaayikavinometh?]
Answer: ബേസ്‌ബോൾ
[Besbol
]
24883. ബ്രിട്ടീഷ് പാർലമെന്റ് ഇംപീച്ചു ചെയ്ത ആദ്യ ഗവർണ്ണർ ജനറൽ? [Britteeshu paarlamentu impeecchu cheytha aadya gavarnnar janaral?]
Answer: വാറൻ ഹേസ്റ്റിംഗ്സ് [Vaaran hesttimgsu]
24884. ബ്രിട്ടനിന്റെ ദേശീയ കായികവിനോദമേത്?
[Brittaninte desheeya kaayikavinodameth?
]
Answer: ക്രിക്കറ്റ് [Krikkattu]
24885. പാലക്കാടിനെയും കോയമ്പത്തൂരിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ചുരം? [Paalakkaadineyum koyampatthoorineyum thammil bandhippikkunna churam?]
Answer: പാലക്കാട് ചുരം. [Paalakkaadu churam.]
24886. ഡച്ച് ഈസ്റ്റ് ഇൻഡീസ്ന്‍റെ പുതിയപേര്? [Dacchu eesttu indeesnre puthiyaper?]
Answer: ഇന്തോനേഷ്യ [Inthoneshya]
24887. ജവഹർലാൽ നെഹൃ (നവഷേവ) തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Javaharlaal nehru (navasheva) thuramukham sthithicheyyunna samsthaanam?]
Answer: മഹാരാഷ്ട്ര [Mahaaraashdra]
24888. കൊച്ചിയിൽ പ്രചാരത്തിലുണ്ടായിരുന്ന ഏറ്റവും പഴയ നാണയം? [Kocchiyil prachaaratthilundaayirunna ettavum pazhaya naanayam?]
Answer: കാലിയമേനി [Kaaliyameni]
24889. യഹൂദരുടെ മതഗ്രന്ഥം? [Yahoodarude mathagrantham?]
Answer: തോറ [Thora]
24890. ലോകത്തിന്‍റെ കാപ്പി തുറമുഖം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Lokatthinre kaappi thuramukham ennu visheshippikkappedunna sthalam?]
Answer: സാന്റോസ് [Saantosu]
24891. പൂക്കളുടെ താഴ്വര സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Pookkalude thaazhvara sthithi cheyyunna samsthaanam?]
Answer: ഉത്തരാഖണ്ഡ് [Uttharaakhandu]
24892. കേരളത്തിൽ ഏറ്റവും കൂടുതൽ എയ്ഡ്സ് ബാധിതരുള്ള ജില്ല? [Keralatthil ettavum kooduthal eydsu baadhitharulla jilla?]
Answer: പാലക്കാട് [Paalakkaadu]
24893. ക്രിക്കറ്റ് ഏത് രാജ്യത്തിന്റെ ദേശീയ കായികവിനോദമാണ്? [Krikkattu ethu raajyatthinte desheeya kaayikavinodamaan?]
Answer: ബ്രിട്ടൻ [Brittan]
24894. 18-മത്തെ ഏഷ്യൻ ഗെയിംസ് എന്നാണ്?
[18-matthe eshyan geyimsu ennaan?
]
Answer: 2018 ആഗസ്ത് 18 മുതൽ സപ്തംബർ 2 വരെ [2018 aagasthu 18 muthal sapthambar 2 vare]
24895. ഏറ്റവും കൂടുതല്‍ മരച്ചീനി ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം? [Ettavum kooduthal maraccheeni ulppaadippikkunna samsthaanam?]
Answer: കേരളം [Keralam]
24896. ആറ്റത്തിന്‍റെ ഭാരം അളക്കുന്ന യൂണിറ്റ്? [Aattatthinre bhaaram alakkunna yoonittu?]
Answer: അറ്റോമിക് മാസ് യൂണിറ്റ്/ യൂണിഫൈഡ് മാസ് [ amu / u ] [Attomiku maasu yoonittu/ yooniphydu maasu [ amu / u ]]
24897. 18-മത്തെ ഏഷ്യൻ ഗെയിംസ് എവിടെ വെച്ചാണ് നടക്കുക? [18-matthe eshyan geyimsu evide vecchaanu nadakkuka?]
Answer: ഇൻഡോനീഷ്യയിലെ ജക്കാർത്തയിലും പലേം ബാങിലും [Indoneeshyayile jakkaartthayilum palem baangilum]
24898. ലോകത്തില്‍ ഏറ്റവും നീളം കൂടിയ നദീമുഖം? [Lokatthil ettavum neelam koodiya nadeemukham?]
Answer: ഏബ്; റഷ്യ [Ebu; rashya]
24899. യൂറോപ്പിലെ രോഗി എന്നറിയപ്പെടുന്ന രാജ്യം? [Yooroppile rogi ennariyappedunna raajyam?]
Answer: തുർക്കി [Thurkki]
24900. പോലീസ് ട്രെയിനിംഗ് കോളേജ് സ്ഥിതി ചെയ്യുന്നത്? [Poleesu dreyinimgu koleju sthithi cheyyunnath?]
Answer: തിരുവനന്തപുരം [Thiruvananthapuram]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution