<<= Back Next =>>
You Are On Question Answer Bank SET 498

24901. EEG കണ്ടു പിടിച്ചത്? [Eeg kandu pidicchath?]

Answer: ഹാൻസ് ബെർജർ [Haansu berjar]

24902. ഇന്ത്യ സ്വതന്ത്രമായതിനുശേഷമുള്ള ആദ്യത്തെ ഒളിമ്പിക് മെഡൽ നേടിയ ഇന്ത്യക്കാരൻ ? [Inthya svathanthramaayathinusheshamulla aadyatthe olimpiku medal nediya inthyakkaaran ?]

Answer: കെ.ഡി. ജാദവ് [Ke. Di. Jaadavu]

24903. ഇന്ത്യ സ്വതന്ത്രമായതിനുശേഷമുള്ള ആദ്യത്തെ ഒളിമ്പിക് മെഡൽ ഒളിമ്പിക്സ് ? [Inthya svathanthramaayathinusheshamulla aadyatthe olimpiku medal olimpiksu ?]

Answer: 1952-ലെ ഹെൽസിങ്കി ഒളിമ്പിക്സ് [1952-le helsinki olimpiksu]

24904. മലയാളത്തിലെ കാച്ചിക്കുറുക്കിയ കവിതകൾ ആരുടേതാണ്? [Malayaalatthile kaacchikkurukkiya kavithakal aarudethaan?]

Answer: വൈലോപ്പിള്ളി [Vyloppilli]

24905. ഇന്ത്യയിലെ ഏറ്റവും വലിയ നാട്ടുരാജ്യമായിരുന്ന പ്രദേശം? [Inthyayile ettavum valiya naatturaajyamaayirunna pradesham?]

Answer: ഹൈദരാബാദ് [Hydaraabaadu]

24906. രാമായണം രചിച്ചത്? [Raamaayanam rachicchath?]

Answer: വാത്മീകി [Vaathmeeki]

24907. ആലുവായില്‍ ഓട് വ്യവസായശാല ആരംഭിച്ച കവി? [Aaluvaayil‍ odu vyavasaayashaala aarambhiccha kavi?]

Answer: കുമാരനാശാന്‍ [Kumaaranaashaan‍]

24908. ഇറാനിൽ വീശുന്ന ശൈത്യവാതം? [Iraanil veeshunna shythyavaatham?]

Answer: ബൈസ് [Bysu]

24909. പന്നിപ്പനി ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത്? [Pannippani inthyayil aadyamaayi ripporttu cheythath?]

Answer: ഹൈദരാബാദ് [Hydaraabaadu]

24910. പൂര്‍ണ്ണമായും വൈദ്യുതീകരിച്ച കേരളത്തിലെ ആദ്യ നഗരം? [Poor‍nnamaayum vydyutheekariccha keralatthile aadya nagaram?]

Answer: തിരുവനന്തപുരം [Thiruvananthapuram]

24911. കേരളത്തില്‍ കുറവ് വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള ജില്ല? [Keralatthil‍ kuravu vaahanangal rajisttar cheythittulla jilla?]

Answer: വയനാട് [Vayanaadu]

24912. ഭൂമിയോട് ഏറ്റവും അടുത്ത ഗ്രഹം? [Bhoomiyodu ettavum aduttha graham?]

Answer: ശുക്രൻ (Venus) [Shukran (venus)]

24913. പവ്നാർ ആശ്രമത്തിലെ സന്യാസി? [Pavnaar aashramatthile sanyaasi?]

Answer: വിനോബ ഭാവെ [Vinoba bhaave]

24914. വൈക്കം ഹീറോ എന്നറിയപ്പെടുന്നത്? [Vykkam heero ennariyappedunnath?]

Answer: ഇ.വി.രാമസ്വാമി നായ്ക്കർ [I. Vi. Raamasvaami naaykkar]

24915. ഗ്രീക്കിൽ 'ഗൈയ' എന്നറിയപ്പെടുന്ന ഗ്രഹം? [Greekkil 'gyya' ennariyappedunna graham?]

Answer: ഭൂമി [Bhoomi]

24916. 1996അറ്റ്ലാൻറ ഒളിമ്പിക്സിൽ ടെന്നീസിൽ വെങ്കലം നേടിയ ഇന്ത്യക്കാരൻ ? [1996attlaanra olimpiksil denneesil venkalam nediya inthyakkaaran ?]

Answer: ലിയാണ്ടർ പേസ് [Liyaandar pesu]

24917. തിരിഞ്ഞുനോക്കുമ്പോൾ ആരുടെ ആത്മകഥയാണ്? [Thirinjunokkumpol aarude aathmakathayaan?]

Answer: കെ. എ. ദാമോദര മേനോൻ [Ke. E. Daamodara menon]

24918. "ചെറിയമക്ക' എന്നറിയപ്പെടുന്ന മലപ്പുറം ജില്ല യിലെസ്ഥലം ഏത്? ["cheriyamakka' ennariyappedunna malappuram jilla yilesthalam eth?]

Answer: പൊന്നാനി [Ponnaani]

24919. തൂത്തുക്കുടി തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Thootthukkudi thuramukham sthithicheyyunna samsthaanam?]

Answer: തമിഴ്നാട് [Thamizhnaadu]

24920. സുഖവാസ കേന്ദ്രമായ പൈതൽ മല സ്ഥിതി ചെയ്യുന്ന ജില്ല? [Sukhavaasa kendramaaya pythal mala sthithi cheyyunna jilla?]

Answer: കണ്ണൂർ [Kannoor]

24921. ലിയാണ്ടർ പേസ് ആദ്യമായി ടെന്നീസിൽ വെങ്കലം നേടിയ ഒളിമ്പിക്സ്? [Liyaandar pesu aadyamaayi denneesil venkalam nediya olimpiksu?]

Answer: 1996 അറ്റ്ലാൻറ ഒളിമ്പിക്സിൽ [1996 attlaanra olimpiksil]

24922. ‘ഒതപ്പ്’ എന്ന കൃതിയുടെ രചയിതാവ്? [‘othappu’ enna kruthiyude rachayithaav?]

Answer: സാറാ ജോസഫ് [Saaraa josaphu]

24923. 2001 ലെ സെൻസസ്സ് പ്രകരം കേരളത്തിലെ ഏറ്റവും സാക്ഷരതയുള്ള ജില്ല? [2001 le sensasu prakaram keralatthile ettavum saaksharathayulla jilla?]

Answer: കോട്ടയം [Kottayam]

24924. ഓടി വിളയാട് പാപ്പാ എന്ന ഗാനം രചിച്ചത്? [Odi vilayaadu paappaa enna gaanam rachicchath?]

Answer: സുബ്രമണ്യ ഭാരതി [Subramanya bhaarathi]

24925. അരി ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന സംസ്ഥാനം? [Ari ulpaadanatthil onnaam sthaanatthu nilkkunna samsthaanam?]

Answer: പശ്ചിമ ബംഗാൾ [Pashchima bamgaal]

24926. രക്തം കട്ട പിടിക്കുന്നതിന് സഹായിക്കുന്ന ലോഹം? [Raktham katta pidikkunnathinu sahaayikkunna loham?]

Answer: കാത്സ്യം [Kaathsyam]

24927. ‘ജയിൽ മുറ്റത്തെ പൂക്കൾ’ എന്ന കൃതിയുടെ രചയിതാവ്? [‘jayil muttatthe pookkal’ enna kruthiyude rachayithaav?]

Answer: എ അയ്യപ്പൻ [E ayyappan]

24928. മലയാളത്തിലെ ആദ്യ ചരിത്രാഖ്യായിക? [Malayaalatthile aadya charithraakhyaayika?]

Answer: മാര്‍ത്താണ്ടവര്‍മ്മ(1891-സി വി രാമന്‍പിള്ള [Maar‍tthaandavar‍mma(1891-si vi raaman‍pilla]

24929. ഒന്നാം ലോകസഭ നിലവിൽ വ രുന്നതുവരെ പാർലമെൻറാ യി നിലകൊണ്ടതെന്ത്? [Onnaam lokasabha nilavil va runnathuvare paarlamenraa yi nilakondathenthu?]

Answer: ഭരണഘടനാ നിർമാണസഭ [Bharanaghadanaa nirmaanasabha]

24930. .സൾഫർ ചേർത്ത് റബർ ചൂടാക്കുന്ന പ്രക്രിയ? [. Salphar chertthu rabar choodaakkunna prakriya?]

Answer: വൾക്കനൈസേഷൻ [Valkkanyseshan]

24931. കാഞ്ചന്‍ഗംഗ സ്ഥിതി ചെയ്യുന്നത്? [Kaanchan‍gamga sthithi cheyyunnath?]

Answer: സിക്കിമില്‍ [Sikkimil‍]

24932. 1996-ലെ ഒളിമ്പിക്സ് നടന്നതെവിടെ വച്ചാണ് ? [1996-le olimpiksu nadannathevide vacchaanu ?]

Answer: അറ്റ്ലാൻറ [Attlaanra]

24933. ടെലികമ്മ്യൂണിക്കേഷൻ ദിനം? [Delikammyoonikkeshan dinam?]

Answer: മെയ് 17 [Meyu 17]

24934. എ​യ്‌​ഡ്സ് ബോ​ധ​വ​ത്‌​ക​ര​ണ​ത്തി​നാ​യു​ള്ള ട്രെ​യിൻ? [E​y​dsu bo​dha​va​th​ka​ra​na​tthi​naa​yu​lla dre​yin?]

Answer: റെ​ഡ് റി​ബൺ എ​ക്സ്‌​പ്ര​സ് [Re​du ri​ban e​ksu​pra​su]

24935. ഡൽഹി ഗാന്ധി എന്നറിയപ്പെടുന്നത്? [Dalhi gaandhi ennariyappedunnath?]

Answer: നെയ്യാറ്റിൻകര കൃഷ്ണൻ നായർ [Neyyaattinkara krushnan naayar]

24936. ആസ്പിരിൻ ആദ്യമായി വേർതിരിച്ചെടുത്തത്? [Aaspirin aadyamaayi verthiricchedutthath?]

Answer: ഹോഫ്മാൻ [Hophmaan]

24937. ദാദാസാഹാബ് ഫാൽക്കെ അവാർഡ് നേടിയ ആദ്യ മലയാളി? [Daadaasaahaabu phaalkke avaardu nediya aadya malayaali?]

Answer: അടൂർ ഗോപാലകൃഷ്ണൻ [Adoor gopaalakrushnan]

24938. എ​യ്‌​ഡ്സ് രോ​ഗ​ത്തി​നു കാ​ര​ണ​മായ എ​ച്ച്.​ഐ.​വി. വൈ​റ​സു​ക​ളെ ആ​ദ്യ​മാ​യി വേർ​തി​രി​ച്ച​ത്? [E​y​dsu ro​ga​tthi​nu kaa​ra​na​maaya e​cchu.​ai.​vi. Vy​ra​su​ka​le aa​dya​maa​yi ver​thi​ri​ccha​th?]

Answer: ലൂ മൊ​ണ്ടാ​ക്‌​നർ [Loo meaa​ndaa​k​nar]

24939. മാർബിൾ/ ചുണ്ണാമ്പുകല്ല് - രാസനാമം? [Maarbil/ chunnaampukallu - raasanaamam?]

Answer: കാത്സ്യം കാർബണേറ്റ് [Kaathsyam kaarbanettu]

24940. പുരാനാ കിലയുടെ പണി പൂർത്തിയാക്കിയ മുഗൾ ഭരണാധികാരി? [Puraanaa kilayude pani poortthiyaakkiya mugal bharanaadhikaari?]

Answer: ഷേർഷാ സൂരി [Shershaa soori]

24941. 1996 അറ്റ്ലാൻറ ഒളിമ്പിക്സിൽ ലിയാണ്ടർ പേസ് വെങ്കലം നേടിയ ഇനം ? [1996 attlaanra olimpiksil liyaandar pesu venkalam nediya inam ?]

Answer: ടെന്നീസ് [Denneesu]

24942. 1996 അറ്റ്ലാൻറ ഒളിമ്പിക്സിൽ ലിയാണ്ടർ പേസ് ടെന്നീസിൽ നേടിയ മെഡൽ ? [1996 attlaanra olimpiksil liyaandar pesu denneesil nediya medal ?]

Answer: വെങ്കലം [Venkalam]

24943. കർണം മല്ലേശ്വരി ഭാരോദ്വഹനത്തിൽ (Weight lifting)വെങ്കലം നേടിയ ഒളിമ്പിക്സ് ? [Karnam malleshvari bhaarodvahanatthil (weight lifting)venkalam nediya olimpiksu ?]

Answer: 2000 സിഡ്നി ഒളിമ്പിക്സ് [2000 sidni olimpiksu]

24944. സൂര്യനു കീഴിലെ ഹരിത നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Sooryanu keezhile haritha nagaram ennu visheshippikkappedunna sthalam?]

Answer: നെയ്റോബി [Neyrobi]

24945. 2000 സിഡ്നി ഒളിമ്പിക്സിൽ ഭാരോദ്വഹനത്തിൽ (Weight lifting) വെങ്കലം നേടിയ ഇന്ത്യക്കാരൻ ? [2000 sidni olimpiksil bhaarodvahanatthil (weight lifting) venkalam nediya inthyakkaaran ?]

Answer: കർണം മല്ലേശ്വരി [Karnam malleshvari]

24946. മുദ്രാവാക്യം എന്ന നിലയിൽ ഇൻക്വിലാബ് സിന്ദാബാദ് ആദ്യമായി ഉപയോഗിച്ചത്? [Mudraavaakyam enna nilayil inkvilaabu sindaabaadu aadyamaayi upayogicchath?]

Answer: ഭഗത് സിംഗ് [Bhagathu simgu]

24947. നവോത്ഥാനത്തിന്‍റെ പിതാവ്? [Navoththaanatthin‍re pithaav?]

Answer: പെട്രാർക്ക് [Pedraarkku]

24948. പ്രോട്ടീന്‍റെ ഏറ്റവും ലഘുവായ രൂപം? [Protteen‍re ettavum laghuvaaya roopam?]

Answer: അമിനോ ആസിഡ്. [Amino aasidu.]

24949. ഹ​രി​ത​ക​ണ​ങ്ങൾ കാ​ണ​പ്പെ​ടു​ന്ന​ത്? [Ha​ri​tha​ka​na​ngal kaa​na​ppe​du​nna​th?]

Answer: ഇ​ല​ക​ളി​ലെ കോ​ശ​ങ്ങ​ളിൽ [I​la​ka​li​le ko​sha​nga​lil]

24950. വേദ സമാജം സ്ഥാപിച്ചത്? [Veda samaajam sthaapicchath?]

Answer: ശ്രീധരലു നായിഡു [Shreedharalu naayidu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions