<<= Back
Next =>>
You Are On Question Answer Bank SET 499
24951. ശ്രീനാരായണ ഗുരുവിന്‍റെ ജീവിതം പ്രമേയമാക്കി സുരേന്ദ്രൻ എഴുതിയ നോവൽ ഏത്? [Shreenaaraayana guruvinre jeevitham prameyamaakki surendran ezhuthiya noval eth?]
Answer: ഗുരു [Guru]
24952. കാറ്റ് നടത്തുന്ന നിക്ഷേപണപ്രക്രിയയുടെ ഫലമായി രൂപംകൊള്ളുന്ന ചന്ദ്രക്കലയുടെ ആകൃതിയിലുള്ള മണൽക്കുനകൾ അറിയപ്പെടുന്ന പേര് ? [Kaattu nadatthunna nikshepanaprakriyayude phalamaayi roopamkollunna chandrakkalayude aakruthiyilulla manalkkunakal ariyappedunna peru ?]
Answer: ബർക്കൻസ് [Barkkansu]
24953. സൗരോർജ്ജത്തെ സ്വീകരിച്ച് സസ്യങ്ങൾ ആഹാരം നിർമ്മിക്കുന്ന പ്രക്രിയ? [Saurorjjatthe sveekaricchu sasyangal aahaaram nirmmikkunna prakriya?]
Answer: പ്രകാശ സംശ്ളേഷണം [Prakaasha samshleshanam]
24954. 2000 സിഡ്നി ഒളിമ്പിക്സിൽ കർണം മല്ലേശ്വരി വെങ്കലം നേടിയ ഇനം ? [2000 sidni olimpiksil karnam malleshvari venkalam nediya inam ?]
Answer: ഭാരോദ്വഹനം(Weight lifting) [Bhaarodvahanam(weight lifting)]
24955. കാറ്റിന്‍റെ ഗതിയറിയാനുള്ള ഉപകരണം? [Kaattinre gathiyariyaanulla upakaranam?]
Answer: വിൻഡ് വെയിൻ [Vindu veyin]
24956. പവിഴപ്പുറ്റുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന സമുദ്രഭാഗം അറിയപ്പെടുന്നപേരെന്ത്? [Pavizhapputtukalkkidayil sthithi cheyyunna samudrabhaagam ariyappedunnaperenthu?]
Answer: ലഗൂണുകൾ [Lagoonukal]
24957. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹം? [Gaandhijiyude inthyayile aadyatthe sathyaagraham?]
Answer: ചമ്പാരൻ സത്യാഗ്രഹം (1917) [Champaaran sathyaagraham (1917)]
24958. 2000 സിഡ്നി ഒളിമ്പിക്സിൽ കർണം മല്ലേശ്വരി ഭാരോദ്വഹനത്തിൽ (Weight lifting) നേടിയ മെഡൽ ? [2000 sidni olimpiksil karnam malleshvari bhaarodvahanatthil (weight lifting) nediya medal ?]
Answer: വെങ്കലം [Venkalam]
24959. ദിവാൻ ഇ ആം പണി കഴിപ്പിച്ച മുഗൾ ചക്രവർത്തി? [Divaan i aam pani kazhippiccha mugal chakravartthi?]
Answer: ഷാജഹാൻ [Shaajahaan]
24960. ഭാരതപുഴയുടെ ഉത്ഭവസ്ഥാനം എവിടെ നിന്നാണ് വരുന്നത്? [Bhaarathapuzhayude uthbhavasthaanam evide ninnaanu varunnath?]
Answer: ആനമല [Aanamala]
24961. 2000-ൽ ഒളിമ്പിക്സ് നടന്നതെവിടെ വച്ചാണ് ? [2000-l olimpiksu nadannathevide vacchaanu ?]
Answer: സിഡ്നി [Sidni]
24962. 2004 -ഏതൻസ് ഒളിമ്പിക്സിൽ ഷൂട്ടിങ്ങിൽ വെള്ളി നേടിയ ഇന്ത്യക്കാരൻ ? [2004 -ethansu olimpiksil shoottingil velli nediya inthyakkaaran ?]
Answer: രാജ്യവർധൻ സിങ് റാത്തോഡ് [Raajyavardhan singu raatthodu]
24963. ഏറ്റവും കൂടുതല്‍ കാപ്പിഉല്പ്പാദിപ്പിക്കുന്ന രാജ്യം? [Ettavum kooduthal kaappiulppaadippikkunna raajyam?]
Answer: ബ്രസീൽ [Braseel]
24964. ഏതു രാജ്യത്തിന്‍റെ ദേശീയ ബിംബമാണ് ഹെൽവെഷ്യേ? [Ethu raajyatthinre desheeya bimbamaanu helveshye?]
Answer: സ്വിസ്വർലൻറ്റ് [Svisvarlanttu]
24965. മുഹമ്മദാലി ജിന്നയുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലം? [Muhammadaali jinnayude shavakudeeram sthithi cheyyunna sthalam?]
Answer: കറാച്ചി [Karaacchi]
24966. സിംഹവാലന്‍ കുരങ്ങുകള്‍ സൈലന്‍റ് വാലിയില്‍ മാത്രം കാണപ്പെടാന്‍ കാരണം? [Simhavaalan kurangukal sylanru vaaliyil maathram kaanappedaan kaaranam?]
Answer: വെടി പ്ലാവുകളുടെ സാനിധ്യം. [Vedi plaavukalude saanidhyam.]
24967. ഇന്ത്യൻ ഫയർ എന്നറിയപ്പെടുന്നത്? [Inthyan phayar ennariyappedunnath?]
Answer: അശോകം [Ashokam]
24968. ശ്രീലങ്ക യുടെ ദേശീയപക്ഷി? [Shreelanka yude desheeyapakshi?]
Answer: കാട്ടു കോഴി [Kaattu kozhi]
24969. രാജ്യവർധൻ സിങ് റാത്തോഡ് ഷൂട്ടിങ്ങിൽ വെള്ളി നേടിയ ഒളിമ്പിക്സ് ? [Raajyavardhan singu raatthodu shoottingil velli nediya olimpiksu ?]
Answer: 2004 ഏതൻസ് ഒളിമ്പിക്സ് [2004 ethansu olimpiksu]
24970. പാതിരാമണൽ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത്? [Paathiraamanal pakshisanketham sthithi cheyyunnath?]
Answer: വേമ്പനാട്ട് കായൽ (ആലപ്പുഴ) [Vempanaattu kaayal (aalappuzha)]
24971. ആധുനിക തിരുവിതാംകൂറിന്‍റെ ഉരുക്കു മനുഷ്യൻ? [Aadhunika thiruvithaamkoorinre urukku manushyan?]
Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]
24972. കൊൽക്കത്തയിൽ ഹിന്ദു കോളേജ് സ്ഥാപിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച നേതാവ്? [Kolkkatthayil hindu koleju sthaapikkunnathil mukhyapanku vahiccha nethaav?]
Answer: രാജാറാം മോഹൻ റോയ് [Raajaaraam mohan royu]
24973. ദ്രാവിഢ ദുർഗ്ഗ എന്ന് വിശേഷിപ്പിക്കപ്പെട്ട സംഘകാല ദേവത? [Draavidda durgga ennu visheshippikkappetta samghakaala devatha?]
Answer: കൊറ്റവൈ [Kottavy]
24974. സ്ലീപ്പിങ്ങ് സിക്നസ്സ് പരത്തുന്നത്? [Sleeppingu siknasu paratthunnath?]
Answer: സെ സെ ഫ്ളൈ (tse tse fly ) [Se se phly (tse tse fly )]
24975. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയതിനുശേഷം ഒരു സംസ്ഥാനത്തിന്‍റെ ഗവര്‍ണര്‍ ആയ വ്യക്തി? [Supreemkodathi cheephu jasttisu aayathinushesham oru samsthaanatthinre gavarnar aaya vyakthi?]
Answer: പി. സദാശിവം [Pi. Sadaashivam]
24976. ജ്ഞാനപീഠം എഴുത്തച്ഛൻ പുരസ്ക്കാരം വള്ളത്തോൾ പുരസ്ക്കാരം എന്നിവ നേടിയ ആദ്യ വ്യക്തി? [Jnjaanapeedtam ezhutthachchhan puraskkaaram vallatthol puraskkaaram enniva nediya aadya vyakthi?]
Answer: തകഴി [Thakazhi]
24977. 2004 -ഏതൻസ് ഒളിമ്പിക്സിൽ രാജ്യവർധൻ സിങ് റാത്തോഡ് വെള്ളി നേടിയ ഇനം ? [2004 -ethansu olimpiksil raajyavardhan singu raatthodu velli nediya inam ?]
Answer: ഷൂട്ടിങ് [Shoottingu]
24978. 2004 -ഏതൻസ് ഒളിമ്പിക്സിൽ രാജ്യവർധൻ സിങ് റാത്തോഡ് ഷൂട്ടിങ്ങിൽ നേടിയ മെഡൽ ? [2004 -ethansu olimpiksil raajyavardhan singu raatthodu shoottingil nediya medal ?]
Answer: വെള്ളി [Velli]
24979. അശ്വമേധയാഗം നടത്തിയ സുംഗ രാജാവ്? [Ashvamedhayaagam nadatthiya sumga raajaav?]
Answer: പുഷ്യ മിത്ര സുംഗൻ [Pushya mithra sumgan]
24980. മണിപ്പൂരിലെ കുപ്രസിദ്ധ തീവ്രവാദി സംഘടന? [Manippoorile kuprasiddha theevravaadi samghadana?]
Answer: ULFA (United National Liberation Front)
24981. ഡിക്കി ബേർഡ് പ്ലാൻ എന്നറിയപ്പെടുന്ന പദ്ധതി? [Dikki berdu plaan ennariyappedunna paddhathi?]
Answer: മൗണ്ട് ബാറ്റൺ പദ്ധതി [Maundu baattan paddhathi]
24982. 2004 -ലെ ഒളിമ്പിക്സ് നടന്നതെവിടെ വച്ചാണ് ? [2004 -le olimpiksu nadannathevide vacchaanu ?]
Answer: ഏതൻസ് [Ethansu]
24983. കടൽമാർഗ്ഗം ഇന്ത്യയിൽ എത്തിയ പോർച്ചുഗീസ് നാവികൻ? [Kadalmaarggam inthyayil etthiya porcchugeesu naavikan?]
Answer: വാസ്കോഡഗാമ [Vaaskodagaama]
24984. കൂടുതൽ മന്തുരോഗികൾ ഉള്ള ജില്ല? [Kooduthal manthurogikal ulla jilla?]
Answer: ആലപ്പുഴ [Aalappuzha]
24985. ഹൈക്കോടതി ജഡ്ജിയായ ആദ്യ മലയാളി വനിത? [Hykkodathi jadjiyaaya aadya malayaali vanitha?]
Answer: അന്നാ ചാണ്ടി [Annaa chaandi]
24986. RBI ഗാന്ധി സീരിസിലുള്ള നോട്ടുകൾ ഇറക്കിയ വർഷം? [Rbi gaandhi seerisilulla nottukal irakkiya varsham?]
Answer: 1996
24987. ജർമ്മനിയുടെ പഴയ പേര്? [Jarmmaniyude pazhaya per?]
Answer: പ്രഷ്യ [Prashya]
24988. ഭൂമധ്യരേഖ കടന്നു പോകുന്ന ഏക ഏഷ്യൻ രാജ്യം? [Bhoomadhyarekha kadannu pokunna eka eshyan raajyam?]
Answer: ഇന്തോനേഷ്യ [Inthoneshya]
24989. മതനവീകരണ പ്രസ്ഥാനത്തിന് ( Reformation) തുടക്കം കുറിച്ച രാജ്യം? [Mathanaveekarana prasthaanatthinu ( reformation) thudakkam kuriccha raajyam?]
Answer: ജർമ്മനി [Jarmmani]
24990. ലോകസഭയുടെ ആദ്യത്തെ വനിതാ സ്പീക്കറാര്? [Lokasabhayude aadyatthe vanithaa speekkaraar?]
Answer: മീരാകുമാർ [Meeraakumaar]
24991. മേഘാലയ എന്ന പേരിന് രൂപം നല്കിയത്? [Meghaalaya enna perinu roopam nalkiyath?]
Answer: ഷിബ പ്രകാശ് ചാറ്റർജി [Shiba prakaashu chaattarji]
24992. ‘രാധയെവിടെ’ എന്ന കൃതിയുടെ രചയിതാവ്? [‘raadhayevide’ enna kruthiyude rachayithaav?]
Answer: സുഗതകുമാരി [Sugathakumaari]
24993. ബൊളീവിയൻ ഗാന്ധി എന്നറിയപ്പെടുന്നത്? [Boleeviyan gaandhi ennariyappedunnath?]
Answer: സൈമൺ ബൊളിവർ [Syman bolivar]
24994. ‘ബധിരവിലാപം’ എന്ന കൃതിയുടെ രചയിതാവ്? [‘badhiravilaapam’ enna kruthiyude rachayithaav?]
Answer: വള്ളത്തോൾ [Vallatthol]
24995. നിശബ്ദ വസന്തം (silent Spring ) എന്ന പരിസ്ഥിതി സംബന്ധമായ പുസ്തകം എഴുതിയത്? [Nishabda vasantham (silent spring ) enna paristhithi sambandhamaaya pusthakam ezhuthiyath?]
Answer: റേച്ചൽ കഴ്സൺ [Recchal kazhsan]
24996. സിന്ദൂരത്തിലടങ്ങിയിരിക്കുന്ന ചുവന്ന വർണവസ്തു? [Sindooratthiladangiyirikkunna chuvanna varnavasthu?]
Answer: ട്രൈലെഡ് ടെട്രോക്‌സൈഡ് [Dryledu dedreaaksydu]
24997. അലക്സാണ്ടർ ഇന്ത്യയിൽ ആദ്യം നിയമിച്ച ജനറൽ? [Alaksaandar inthyayil aadyam niyamiccha janaral?]
Answer: സെല്യൂക്കസ് നിക്കേറ്റർ [Selyookkasu nikkettar]
24998. ഇന്ത്യ ഹോക്കിയിൽ സ്വർണം നേടിയ ഒളിമ്പിക്സുകൾ ഏതെല്ലാം ? [Inthya hokkiyil svarnam nediya olimpiksukal ethellaam ?]
Answer: 1928, 1932, 1936, 1948, 1952, 1956, 1964, 1980
24999. 35-ം ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുത്ത ഏക കേരള മുഖ്യ മന്ത്രി? [35-m loka saampatthika phoratthil pankeduttha eka kerala mukhya manthri?]
Answer: ഉമ്മന്‍ ചാണ്ടി [Umman chaandi]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution