<<= Back Next =>>
You Are On Question Answer Bank SET 500

25001. 1980 ഒളിമ്പിക്സിൽ ഇന്ത്യ ഹോക്കിയിൽ നേടിയ മെഡൽ ? [1980 olimpiksil inthya hokkiyil nediya medal ?]

Answer: സ്വർണം [Svarnam]

25002. റോമൻ സമാധാനം (പാക്സ് റൊമാന ) നിലവിൽ വന്നത്‌ ആരുടെ ഭരണകാലത്താണ്? [Roman samaadhaanam (paaksu romaana ) nilavil vannathu aarude bharanakaalatthaan?]

Answer: ഒക്ടോറിയൻ സീസർ [Okdoriyan seesar]

25003. ഉരഗങ്ങളെ കുറിച്ചുള്ള ശാസ്ത്രിയ പഠനം? [Uragangale kuricchulla shaasthriya padtanam?]

Answer: ഹെർപ്പറ്റോളജി [Herppattolaji]

25004. 1956 ഒളിമ്പിക്സിൽ ഇന്ത്യ ഹോക്കിയിൽ നേടിയ മെഡൽ ? [1956 olimpiksil inthya hokkiyil nediya medal ?]

Answer: സ്വർണം [Svarnam]

25005. മലയാള ഭാഷയില്‍ ആദ്യമായി എഴുതി അച്ചടിച്ച ആത്മകഥയുടെ രചയിതാവ്? [Malayaala bhaashayil‍ aadyamaayi ezhuthi acchadiccha aathmakathayude rachayithaav?]

Answer: യാക്കോബ് രാമവര്‍മ്മന്‍ (“യാക്കോബ് രാമവര്‍മ്മന്‍ എന്ന സ്വദേശബോധകന്‍റെ ജീവചരിത്രം” എന്ന പേരില്‍ ഈ ആത്മകഥ 1879-ല്‍ പ്രസിദ്ധീകരിച്ചു ) [Yaakkobu raamavar‍mman‍ (“yaakkobu raamavar‍mman‍ enna svadeshabodhakan‍re jeevacharithram” enna peril‍ ee aathmakatha 1879-l‍ prasiddheekaricchu )]

25006. ജടായു നേച്ചർ പാർക്ക് സ്ഥിതി ചെയ്യുന്നത്? [Jadaayu necchar paarkku sthithi cheyyunnath?]

Answer: ചടയമംഗലം-കൊല്ലo [Chadayamamgalam-kollao]

25007. ഐക്യരാഷ്ട്രസഭ അംഗീകാരം നല്കിയ രാഷ്ട്രീയ തടവുകാരുടെ മോചനത്തിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടന? [Aikyaraashdrasabha amgeekaaram nalkiya raashdreeya thadavukaarude mochanatthinu vendi pravartthikkunna samghadana?]

Answer: ഫ്രീഡം നൗ [Phreedam nau]

25008. രാ​ത്രി​കാ​ല​ങ്ങ​ളിൽ സ​സ്യ​ങ്ങൾ പു​റ​ത്തു​വി​ടു​ന്ന വാ​ത​കം? [Raa​thri​kaa​la​nga​lil sa​sya​ngal pu​ra​tthu​vi​du​nna vaa​tha​kam?]

Answer: Co 2

25009. കേരള തുളസീദാസ്? [Kerala thulaseedaas?]

Answer: വെണ്ണിക്കുളം ഗോപാലകുറുപ്പ് [Vennikkulam gopaalakuruppu]

25010. വേദങ്ങളിലേയ്ക്ക് മടങ്ങുവാൻ ആഹ്വാനം ചെയ്ത സാമൂഹിക പരിഷ്കർത്താവ്? [Vedangalileykku madanguvaan aahvaanam cheytha saamoohika parishkartthaav?]

Answer: സ്വാമി ദയാനന്ദ സരസ്വതി [Svaami dayaananda sarasvathi]

25011. മണികരൺ ജലസേചന പ്രോജക്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Manikaran jalasechana projakdu sthithi cheyyunna samsthaanam?]

Answer: ഹിമാചൽ പ്രദേശ് [Himaachal pradeshu]

25012. അമേരിക്കയുടെ രണ്ടാമത്തെ പ്രസിഡൻറ് ആ രായിരുന്നു? [Amerikkayude randaamatthe prasidanru aa raayirunnu?]

Answer: ജോൺ ആഡംസ് [Jon aadamsu]

25013. പ്ര​കാശ സം​ശ്ളേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗ​വേ​ഷ​ണ​ങ്ങൾ​ക്ക് നൊ​ബേൽ സ​മ്മാ​നം നേ​ടിയ ശാ​സ്ത്ര​ജ്ഞൻ? [Pra​kaasha sam​shle​sha​na​vu​maa​yi ba​ndha​ppe​tta ga​ve​sha​na​ngal​kku neaa​bel sa​mmaa​nam ne​diya shaa​sthra​jnjan?]

Answer: മെൽ​വിൻ കാൽ​വിൻ [Mel​vin kaal​vin]

25014. ചൈനയുടെ നാണയം? [Chynayude naanayam?]

Answer: യുവാൻ [Yuvaan]

25015. ബുദ്ധമതക്കാരുടെ ആരാധനാലയം? [Buddhamathakkaarude aaraadhanaalayam?]

Answer: പഗോഡാ [Pagodaa]

25016. ആദ്യത്തെ ബുദ്ധമത സന്യാസിനി? [Aadyatthe buddhamatha sanyaasini?]

Answer: പ്രജാപതി ഗൗതമി [Prajaapathi gauthami]

25017. 1964 ഒളിമ്പിക്സിൽ ഇന്ത്യ ഹോക്കിയിൽ നേടിയ മെഡൽ ? [1964 olimpiksil inthya hokkiyil nediya medal ?]

Answer: സ്വർണം [Svarnam]

25018. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി? [Manushya shareeratthile ettavum valiya granthi?]

Answer: കരള്‍ [Karal‍]

25019. പാർലമെന്റംഗമല്ലെങ്കിലും പാർലമെന്‍റ് സമ്മേളനങ്ങളിൽ പങ്കെടുക്കാൻ അവകാശമുള്ള ഉദ്യോഗസ്ഥൻ? [Paarlamentamgamallenkilum paarlamen‍ru sammelanangalil pankedukkaan avakaashamulla udyogasthan?]

Answer: അറ്റോർണി ജനറൽ [Attorni janaral]

25020. കേരളാ സെറാമിക്ക് ലിമിറ്റഡ് സ്ഥാപനം എവിടെയാണ് സ്ഥിത ചെയ്യുന്നത്? [Keralaa seraamikku limittadu sthaapanam evideyaanu sthitha cheyyunnath?]

Answer: കുണ്ടറ [Kundara]

25021. നാവിഗേഷനും റേഞ്ചിംഗിനുമായി ഇന്ത്യൻ ബഹിരാകാശ രംഗം രൂപം നൽകിയ പദ്ധതി ? [Naavigeshanum renchimginumaayi inthyan bahiraakaasha ramgam roopam nalkiya paddhathi ?]

Answer: ഐ ആർ.എൻ.എസ്.എസ് (IRNSS) Indian Regional Navigation Satellite system) [Ai aar. En. Esu. Esu (irnss) indian regional navigation satellite system)]

25022. 1952 ഒളിമ്പിക്സിൽ ഇന്ത്യ ഹോക്കിയിൽ നേടിയ മെഡൽ ? [1952 olimpiksil inthya hokkiyil nediya medal ?]

Answer: സ്വർണം [Svarnam]

25023. 2014-ലെ സരസ്വതി സമ്മാനം ലഭിച്ചത്? [2014-le sarasvathi sammaanam labhicchath?]

Answer: വീരപ്പ മൊയ് ലി (രാമായണ മഹാന്വേഷണം) [Veerappa moyu li (raamaayana mahaanveshanam)]

25024. കോളയിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ്? [Kolayil adangiyirikkunna aalkkaloyd?]

Answer: കഫീൻ [Kapheen]

25025. അയ ഡോഫോം - രാസനാമം? [Aya dophom - raasanaamam?]

Answer: ട്രൈ അയഡോ മീഥേൻ [Dry ayado meethen]

25026. രോഗനിദാന ശാസ്ത്രം? [Roganidaana shaasthram?]

Answer: പാതോളജി [Paatholaji]

25027. ലോകസഭയുടെ സാധാരണ കാലാവധിയെത്ര? [Lokasabhayude saadhaarana kaalaavadhiyethra?]

Answer: 5 വർഷം [5 varsham]

25028. വിജയനഗര സാമ്രാജ്യത്തിന്റെ ഭരണഭാഷ? [Vijayanagara saamraajyatthinte bharanabhaasha?]

Answer: തെലുങ്ക് [Thelunku]

25029. കേരളത്തിൽ ആദ്യത്തെ പേപ്പർ മിൽ സ്ഥാപിതമായത്? [Keralatthil aadyatthe peppar mil sthaapithamaayath?]

Answer: പുനലൂർ [Punaloor]

25030. ശ്രീനാരായണഗുരു രചിച്ച പച്ചമലയാളകൃതി? [Shreenaaraayanaguru rachiccha pacchamalayaalakruthi?]

Answer: ജാതിലക്ഷണം. [Jaathilakshanam.]

25031. വിമാന നിർമ്മാണത്തിലുപയോഗിക്കുന്ന ലോഹസങ്കരം? [Vimaana nirmmaanatthilupayogikkunna lohasankaram?]

Answer: ഡ്യൂറാലുമിൻ [Dyooraalumin]

25032. യൂറോപ്യൻ യൂണിയൻ (EU- European Union) സ്ഥാപിതമായത്? [Yooropyan yooniyan (eu- european union) sthaapithamaayath?]

Answer: 1993 ( ആസ്ഥാനം: ബ്രസ്സൽസ് (ബെൽജിയം; അംഗസംഖ്യ : 28 ) [1993 ( aasthaanam: brasalsu (beljiyam; amgasamkhya : 28 )]

25033. തിരുവിതാംകൂറിൽ ഫിംഗർപ്രിന്‍റ് ബ്യൂറോ; ഹസ്തലിഖിത ലൈബ്രറി; വർത്തമാന പത്ര നിയമം എന്നിവ ആരംഭിച്ചത് ആരുടെ കാലത്ത്? [Thiruvithaamkooril phimgarprin‍ru byooro; hasthalikhitha lybrari; vartthamaana pathra niyamam enniva aarambhicchathu aarude kaalatthu?]

Answer: ശ്രീമൂലം തിരുനാൾ [Shreemoolam thirunaal]

25034. ഓൾഡ് ഗ്ലോറി; സ്റ്റാർസ് ആന്‍റ് സ്ട്രൈപ്സ് എന്നീ പേരുകളിൽ അറിയപ്പെടുന്ന പതാക ഏത് രാജ്യത്തിന്‍റെയാണ്? [Oldu glori; sttaarsu aan‍ru sdrypsu ennee perukalil ariyappedunna pathaaka ethu raajyatthin‍reyaan?]

Answer: അമേരിക്ക [Amerikka]

25035. 1948 ഒളിമ്പിക്സിൽ ഇന്ത്യ ഹോക്കിയിൽ നേടിയ മെഡൽ ? [1948 olimpiksil inthya hokkiyil nediya medal ?]

Answer: സ്വർണം [Svarnam]

25036. കേരളത്തിലെ ആദ്യ ഡിഎൻഎ ബാർകോഡിങ്ങ് കേന്ദ്രം? [Keralatthile aadya diene baarkodingu kendram?]

Answer: പുത്തൻതോപ്പ് (തിരുവനന്തപുരം) [Putthanthoppu (thiruvananthapuram)]

25037. യൂറോപ്പിന്‍റെ കവാടം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Yooroppin‍re kavaadam ennu visheshippikkappedunna sthalam?]

Answer: റോട്ടർഡാം [Rottardaam]

25038. ലോകത്തിലെ ഏറ്റവും വലിയരാജ്യം? [Lokatthile ettavum valiyaraajyam?]

Answer: റഷ്യ [Rashya]

25039. പ്രാചീന കേരളത്തിലെ പ്രശസ്തമായ വിദ്യാകേന്ദ്രം? [Praacheena keralatthile prashasthamaaya vidyaakendram?]

Answer: കാന്തള്ളൂർ ശാല [Kaanthalloor shaala]

25040. 1936 ഒളിമ്പിക്സിൽ ഇന്ത്യ ഹോക്കിയിൽ നേടിയ മെഡൽ ? [1936 olimpiksil inthya hokkiyil nediya medal ?]

Answer: സ്വർണം [Svarnam]

25041. ബംഗാൾ കടുവ എന്ന് സ്വയം വിശേഷിപ്പിച്ച ഗവർണ്ണർ ജനറൽ? [Bamgaal kaduva ennu svayam visheshippiccha gavarnnar janaral?]

Answer: വെല്ലസ്ലി പ്രഭു [Vellasli prabhu]

25042. ഇ​ല​ക​ളിൽ ആ​ഹാ​രം സം​ഭ​രി​ച്ച് വ​യ്ക്കു​ന്ന സ​സ്യം? [I​la​ka​lil aa​haa​ram sam​bha​ri​cchu va​ykku​nna sa​syam?]

Answer: കാ​ബേ​ജ് [Kaa​be​ju]

25043. കേരളത്തിലെ ഹെമിംഗ് വേ എന്നറിയപ്പെടുന്നത്? [Keralatthile hemimgu ve ennariyappedunnath?]

Answer: എം ടി വാസുദേവന്‍‌ നായര്‍ [Em di vaasudevan‍ naayar‍]

25044. ഏറ്റവും കൂടുതൽ കാലം രാജ്യ സഭാചെയർമാനായിരുന്നതാര്? [Ettavum kooduthal kaalam raajya sabhaacheyarmaanaayirunnathaar?]

Answer: ഡോ.എസ്.രാധാകൃഷ്ണൻ [Do. Esu. Raadhaakrushnan]

25045. തോമസ് കപ്പ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു? [Thomasu kappu ethu kaliyumaayi bandhappettirikkunnu?]

Answer: ബാഡ്മിന്റെൺ [Baadminten]

25046. ബേക്കിങ്ങ് പൗഡർ (അപ്പക്കാരം) - രാസനാമം? [Bekkingu paudar (appakkaaram) - raasanaamam?]

Answer: സോഡിയം ബൈകാർബണേറ്റ്' [Sodiyam bykaarbanettu']

25047. ‘സ്റ്റേറ്റ് ഇന്റലിജൻസ് സർവ്വീസ്’ ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്? [‘sttettu intalijansu sarvvees’ ethu rahasyaanveshana ejansiyaan?]

Answer: അൽബേനിയ [Albeniya]

25048. ട്രോളിങ്ങ് നിരോധനം ഏർപ്പെടുത്തുന്ന മാസം? [Drolingu nirodhanam erppedutthunna maasam?]

Answer: ജൂൺ- ജൂലൈ [Joon- jooly]

25049. കേരളത്തിലെ ആദ്യ കയർ ഗ്രാമം? [Keralatthile aadya kayar graamam?]

Answer: വയലാര്‍ [Vayalaar‍]

25050. മലബാര്‍ കലാപം പ്രമേയമാക്കി കുമാരനാശാന്‍ രചിച്ച ഖണ്ഡകാവ്യം? [Malabaar‍ kalaapam prameyamaakki kumaaranaashaan‍ rachiccha khandakaavyam?]

Answer: ദുരവസ്ഥ [Duravastha]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution