<<= Back
Next =>>
You Are On Question Answer Bank SET 501
25051. വെളിച്ചം ദുഃഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം ആരുടെ വരികളാണിത്? [Veliccham duakhamaanunni thamasallo sukhapradam aarude varikalaanith?]
Answer: അക്കിത്തം അച്യുതൻ നമ്പൂതിരി [Akkittham achyuthan nampoothiri]
25052. ഏറ്റവും ജനസാന്ദ്രത കുറത്ത ഏഷ്യൻ രാജ്യം? [Ettavum janasaandratha kurattha eshyan raajyam?]
Answer: മംഗോളിയ [Mamgoliya]
25053. നർമ്മദയുടെ തീരത്ത് വച്ച് ഹർഷനെ പതജയപ്പെടുത്തിയ ചാലൂക്യരാജാവ്? [Narmmadayude theeratthu vacchu harshane pathajayappedutthiya chaalookyaraajaav?]
Answer: പുലികേശി രണ്ടാമൻ [Pulikeshi randaaman]
25054. അടിയന്തരാവസ്ഥയെ അച്ചടക്കത്തിന്‍റെ യുഗപ്പിറവി എന്നു വിശേഷിപ്പിച്ചത്? [Adiyantharaavasthaye acchadakkatthinre yugappiravi ennu visheshippicchath?]
Answer: വിനോബാഭാവെ [Vinobaabhaave]
25055. ഗാന്ധിജയന്തി ദിനം? [Gaandhijayanthi dinam?]
Answer: ഒക്ടോബർ 2 [Okdobar 2]
25056. ഇന്ത്യയിലാദ്യമായി മൊബൈൽ നമ്പർ പോർട്ടബിലിറ്റി ആരംഭിച്ച നഗരം? [Inthyayilaadyamaayi mobyl nampar porttabilitti aarambhiccha nagaram?]
Answer: റോഹ്താക്ക് - ഹരിയാന [Rohthaakku - hariyaana]
25057. സാഹിത്യ കുടീരം ആരുടെ വസതിയായിരുന്നു? [Saahithya kudeeram aarude vasathiyaayirunnu?]
Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]
25058. 1932 ഒളിമ്പിക്സിൽ ഇന്ത്യ ഹോക്കിയിൽ നേടിയ മെഡൽ ? [1932 olimpiksil inthya hokkiyil nediya medal ?]
Answer: സ്വർണം [Svarnam]
25059. ആറ്റത്തിൻറെ 'പ്ലംപുഡിങ് മോഡൽ' കണ്ടെത്തിയത് ആര്? [Aattatthinre 'plampudingu modal' kandetthiyathu aar?]
Answer: ജെ.ജെ.തോംസൺ [Je. Je. Thomsan]
25060. 1960 ഒളിമ്പിക്സിൽ ഇന്ത്യ ഹോക്കിയിൽ നേടിയ മെഡൽ ? [1960 olimpiksil inthya hokkiyil nediya medal ?]
Answer: വെള്ളി [Velli]
25061. ജന്തു രോഗങ്ങൾ സംബന്ധിച്ച പഠനം? [Janthu rogangal sambandhiccha padtanam?]
Answer: സൂപതോളജി [Soopatholaji]
25062. കേരളത്തിലെ ആദ്യ കാര്‍ഷിക എഞ്ചിനീയറിംഗ് കോളേജ്? [Keralatthile aadya kaarshika enchineeyarimgu kolej?]
Answer: കേളപ്പജി കാര്‍ഷിക എഞ്ചിനീയറിംഗ് കോളേജ്; തവന്നൂര്‍ [Kelappaji kaarshika enchineeyarimgu koleju; thavannoor]
25063. ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം? [Phorasttu risercchu insttittyoottinre aasthaanam?]
Answer: ഡെറാഡൂൺ [Deraadoon]
25064. ഗ്രീസിന്‍റെ ദേശീയചിഹ്നം? [Greesinre desheeyachihnam?]
Answer: ഒലിവുചില്ല [Olivuchilla]
25065. മഞ്ഞ കലർന്ന ഓറഞ്ചു നിറം നൽകുന്നത്? [Manja kalarnna oranchu niram nalkunnath?]
Answer: കരോട്ടിൻ [Karottin]
25066. ത്രിവേണി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Thriveni ethu vilayude athyuthpaadana sheshiyulla vitthaan?]
Answer: അരി [Ari]
25067. മൗലിക അവകാശങ്ങൾ സംരക്ഷിക്കാനായി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവുകൾ ഏതു പേരിൽ അറിയപ്പെടുന്നു ? [Maulika avakaashangal samrakshikkaanaayi kodathi purappeduvikkunna uttharavukal ethu peril ariyappedunnu ?]
Answer: റിട്ടുകൾ [Rittukal]
25068. റിസർവ്വ് ബാങ്കിന്‍റെ ഡെപ്യൂട്ടി ഗവർണ്ണറായ ആദ്യ വനിത? [Risarvvu baankinre depyootti gavarnnaraaya aadya vanitha?]
Answer: കെ.ജെ. ഉദ്ദേശി [Ke. Je. Uddheshi]
25069. ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി? [Shareeratthile ettavum cheriya asthi?]
Answer: സ്റ്റേപിസ് [Sttepisu]
25070. യാഗങ്ങളുടെ ശാസ്ത്രം എന്നറിയപ്പെടുന്നത്? [Yaagangalude shaasthram ennariyappedunnath?]
Answer: ബ്രാഹ്മണങ്ങൾ [Braahmanangal]
25071. സർക്കാർ അനുമതിയോടെ തിരുവിതാംകൂറിൽ അയിത്ത ജാതിക്കാർക്കായി ആദ്യത്തെ ഇംഗ്ലീഷ് വിദ്യാലയം ആരംഭിച്ചത്? [Sarkkaar anumathiyode thiruvithaamkooril ayittha jaathikkaarkkaayi aadyatthe imgleeshu vidyaalayam aarambhicchath?]
Answer: പൊയ്കയിൽ യോഹന്നാൻ [Poykayil yohannaan]
25072. പ്രാചീന ഭാരതത്തിലെ പ്രശസ്ത വിദ്യാഭ്യസകേന്ദ്രമായ തക്ഷശില നിലനിന്നിരുന്ന രാജ്യം? [Praacheena bhaarathatthile prashastha vidyaabhyasakendramaaya thakshashila nilaninnirunna raajyam?]
Answer: പാക്കിസ്ഥാൻ [Paakkisthaan]
25073. ‘സൂര്യ സിദ്ധാന്തം’ എന്ന കൃതി രചിച്ചത്? [‘soorya siddhaantham’ enna kruthi rachicchath?]
Answer: ആര്യഭടൻ [Aaryabhadan]
25074. ‘മണിനാദം’ എന്ന കൃതിയുടെ രചയിതാവ്? [‘maninaadam’ enna kruthiyude rachayithaav?]
Answer: ഇടപ്പള്ളി രാഘവൻപിള്ള [Idappalli raaghavanpilla]
25075. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത് ? [Samsthaana manushyaavakaasha kammeeshan nilavil vannathu ?]
Answer: 1998 ഡിസംബർ 11 [1998 disambar 11]
25076. പബ്ളിക് അക്കൗണ്ട് കമ്മിറ്റിയുടെ സുഹൃത്തും വഴികാട്ടിയും എന്നറിയപ്പെടുന്നത്? [Pabliku akkaundu kammittiyude suhrutthum vazhikaattiyum ennariyappedunnath?]
Answer: സി.എ.ജി. [Si. E. Ji.]
25077. ഊരാളുങ്കല്‍ ഐക്യനാണയ സംഘം എന്ന പേരില്‍ കര്‍ഷക ബാങ്ക് രൂപീകരിച്ചത്? [Ooraalunkal aikyanaanaya samgham enna peril karshaka baanku roopeekaricchath?]
Answer: വാഗ്ഭടാന്ദന്‍ [Vaagbhadaandan]
25078. വിമാനത്തിന്റെ വേഗത അളക്കുന്ന ഉപകരണം? [Vimaanatthinte vegatha alakkunna upakaranam?]
Answer: ടാക്കോമീറ്റർ [Daakkomeettar]
25079. ക്യാപ്റ്റൻ രൂപ് സിങ് ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്? [Kyaapttan roopu singu krikkattu sttediyam sthithi cheyyunnath?]
Answer: ഗ്വാളിയോർ [Gvaaliyor]
25080. സ്റ്റാമ്പിൽ ചിത്രം അച്ചടിക്കപ്പെട്ട ആര്യ ഭാരതിയൻ? [Sttaampil chithram acchadikkappetta aarya bhaarathiyan?]
Answer: മഹാത്മാഗാന്ധി [Mahaathmaagaandhi]
25081. ദി മേക്കിംങ് ഓഫ് മഹാത്മാ എന്ന സിനിമയുടെ സംവിധായകൻ? [Di mekkimngu ophu mahaathmaa enna sinimayude samvidhaayakan?]
Answer: ശ്യാം ബനഗൽ [Shyaam banagal]
25082. ചന്ദ്രഗുപ്തൻ Il ന്റെ കൊട്ടാരം സന്ദർശിച്ച ചൈനീസ് സഞ്ചാരി? [Chandragupthan il nte kottaaram sandarshiccha chyneesu sanchaari?]
Answer: ഫാഹിയാൻ [Phaahiyaan]
25083. 1972 ഒളിമ്പിക്സിൽ ഇന്ത്യ ഹോക്കിയിൽ നേടിയ മെഡൽ ? [1972 olimpiksil inthya hokkiyil nediya medal ?]
Answer: വെങ്കലം [Venkalam]
25084. ഏത് അവയവത്തെ ബാധിക്കുന്ന മാരകരോഗമാണ് യുറീമിയ? [Ethu avayavatthe baadhikkunna maarakarogamaanu yureemiya?]
Answer: വൃക്കകളെ [Vrukkakale]
25085. ക്യാമ്പ് ലാംഗ്വേജ് എന്നറിയപ്പെടുന്ന ഭാഷ? [Kyaampu laamgveju ennariyappedunna bhaasha?]
Answer: ഉറുദു [Urudu]
25086. വേഴ്സായി ഉടമ്പടി പ്രകാരം അവസാനിച്ച യുദ്ധം? [Vezhsaayi udampadi prakaaram avasaaniccha yuddham?]
Answer: ഒന്നാം ലോകമഹായുദ്ധം [Onnaam lokamahaayuddham]
25087. ഈച്ച; പാറ്റ ഇവയുടെ ശ്വസനാവയവം? [Eeccha; paatta ivayude shvasanaavayavam?]
Answer: ട്രക്കിയ [Drakkiya]
25088. ആദ്യത്തെ വിൻറർ ഒളിമ്പിക്സ് നടന്നത് ? [Aadyatthe vinrar olimpiksu nadannathu ?]
Answer: 1924ൽ chamonix (ഫ്രാൻസ്) വച്ച് [1924l chamonix (phraansu) vacchu]
25089. ആദ്യത്തെ വിൻറർ ഒളിമ്പിക്സ് നടന്ന വർഷം ? [Aadyatthe vinrar olimpiksu nadanna varsham ?]
Answer: 1924
25090. കേരളത്തില്‍ വടക്കേഅറ്റത്തെ നിയമസഭാ മണ്ഡലം? [Keralatthil vadakkeattatthe niyamasabhaa mandalam?]
Answer: മഞ്ചേശ്വരം [Mancheshvaram]
25091. പടയണിക്ക് പ്രസിദ്ധമായ കടമ്മനിട്ട ദേവീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്? [Padayanikku prasiddhamaaya kadammanitta devee kshethram sthithi cheyyunnath?]
Answer: പത്തനംതിട്ട [Patthanamthitta]
25092. ദശകുമാരചരിതം രചിച്ചത്? [Dashakumaaracharitham rachicchath?]
Answer: ദണ്ഡി [Dandi]
25093. ആൾ ഇന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റ്? [Aal inthyaa dredu yooniyan kongrasinte aadya prasidantu?]
Answer: ലാലാ ലജ്പത് റായ് [Laalaa lajpathu raayu]
25094. Wi-Fi സൈകര്യമുള്ള കേരളത്തിലെ ആദ്യ റെയില്‍വേ സ്റ്റേഷന്‍? [Wi-fi sykaryamulla keralatthile aadya reyilve stteshan?]
Answer: തിരുവനന്തപുരം സെന്‍ട്രല്‍ [Thiruvananthapuram sendral]
25095. കൊച്ചിന്‍ ഷിപ്യാഡിന്‍റെ നിര്‍മ്മാണവുമായി സഹകരിച്ച രാജ്യം? [Kocchin shipyaadinre nirmmaanavumaayi sahakariccha raajyam?]
Answer: ജപ്പാന്‍ [Jappaan]
25096. ഏറ്റവും കൂടുതല്‍ കരിമ്പ് ഉത്പാദിപ്പിക്കുന്ന ജില്ല? [Ettavum kooduthal karimpu uthpaadippikkunna jilla?]
Answer: പാലക്കാട് [Paalakkaadu]
25097. ആഗ്ര നഗരം പണികഴിപ്പിച്ചതാര്? [Aagra nagaram panikazhippicchathaar?]
Answer: സിക്കന്തര്‍ ലോധി [Sikkanthar lodhi]
25098. ആദ്യ മെഡിക്കൽ കോളേജ്? [Aadya medikkal kolej?]
Answer: തിരുവനന്തപുരം (1951) [Thiruvananthapuram (1951)]
25099. ആനയുടെ ഹൃദയമിടിപ്പിന്‍റെ നിരക്ക്? [Aanayude hrudayamidippinre nirakku?]
Answer: ഒരു മിനിറ്റിൽ 25 തവണ [Oru minittil 25 thavana]
25100. മീനമാതാ രോഗം ബാധിക്കുന്നത് ശരീരത്തിന്റെ ഏത് ഭാഗത്തെയാണ്? [Meenamaathaa rogam baadhikkunnathu shareeratthinte ethu bhaagattheyaan?]
Answer: നാഡികളെ [Naadikale]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution