<<= Back Next =>>
You Are On Question Answer Bank SET 502

25101. അയ്യങ്കാളി സ്മാരകം സ്ഥിതി ചെയ്യുന്നത്? [Ayyankaali smaarakam sthithi cheyyunnath?]

Answer: ചിത്രകൂടം (വെങ്ങാനൂർ) [Chithrakoodam (vengaanoor)]

25102. ലോകത്തിലെ ആദ്യ ശബ്ദചിത്രം? [Lokatthile aadya shabdachithram?]

Answer: ജാസ് സിങ്ങർ -1927 [Jaasu singar -1927]

25103. ഭാരതമെന്ന പേർ കേട്ടാലഭിമാനപൂരിതമാകണമന്തരംഗം കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളിൽ" ആരുടെ വരികൾ? [Bhaarathamenna per kettaalabhimaanapoorithamaakanamantharamgam keralamennu kettaalo thilaykkanam chora namukku njarampukalil" aarude varikal?]

Answer: വള്ളത്തോൾ [Vallatthol]

25104. ശിവജിയുടെ റവന്യൂ മന്ത്രി അറിയിപ്പട്ടിരുന്നത്? [Shivajiyude ravanyoo manthri ariyippattirunnath?]

Answer: അമത്യ [Amathya]

25105. എമിറേറ്റ്സ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്? [Emirettsu ethu raajyatthe vimaana sarvveesaan?]

Answer: യു.എ.ഇ [Yu. E. I]

25106. ഒറീസയുടെ പേര് ഒഡീഷ എന്നാക്കിയ വർഷം? [Oreesayude peru odeesha ennaakkiya varsham?]

Answer: 2011 നവംബർ 4 [2011 navambar 4]

25107. ഏറ്റവും ഏകാന്തമായ ദ്വീപ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Ettavum ekaanthamaaya dveepu ennu visheshippikkappedunna sthalam?]

Answer: ട്രിസ്റ്റാൻഡി കൻഹ [Dristtaandi kanha]

25108. 1924ൽ ആദ്യത്തെ വിൻറർ ഒളിമ്പിക്സ് നടന്നതെവിടെ വച്ചാണ് ? [1924l aadyatthe vinrar olimpiksu nadannathevide vacchaanu ?]

Answer: chamonix (ഫ്രാൻസ്) [Chamonix (phraansu)]

25109. ക്ഷീരപഥത്തോട് അടുത്തു നിൽക്കുന്ന വലിയ സർപ്പിളാകൃത ഗ്യാലക്സി ? [Ksheerapathatthodu adutthu nilkkunna valiya sarppilaakrutha gyaalaksi ?]

Answer: ആൻഡ്രോമീഡ [Aandromeeda]

25110. 2014 ലെ വിൻറർ ഒളിമ്പിക്സ് നടന്നതെവിടെ വച്ചാണ് ? [2014 le vinrar olimpiksu nadannathevide vacchaanu ?]

Answer: റഷ്യൻ നഗരമായ സോച്ചിയിൽ [Rashyan nagaramaaya socchiyil]

25111. ശ്രീനഗറിനെ ദ്രാസ്; കാർഗിൽ; ലേ എന്നീ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന ചുരം? [Shreenagarine draasu; kaargil; le ennee pradeshangalumaayi bandhippikkunna churam?]

Answer: സോജിലാചുരം [Sojilaachuram]

25112. സാരഗ്രാഹി എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്? [Saaragraahi enna prasiddheekaranam aarambhicchath?]

Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]

25113. ഏതുതരംതുള്ളൽ രൂപമാണ് കല്യാണ സൗഗന്ധികം? [Ethutharamthullal roopamaanu kalyaana saugandhikam?]

Answer: ശീതങ്കൻ [Sheethankan]

25114. റഷ്യൻ നഗരമായ സോച്ചിയിൽ വിൻറർ ഒളിമ്പിക്സ് നടന്ന വർഷം? [Rashyan nagaramaaya socchiyil vinrar olimpiksu nadanna varsham?]

Answer: 2014

25115. മയ്യഴിയുടെ പുതിയപേര്? [Mayyazhiyude puthiyaper?]

Answer: മാഹി [Maahi]

25116. ഇതായ് - ഇതായ് രോഗം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യമേത് ? [Ithaayu - ithaayu rogam aadyamaayi ripporttu cheyyappetta raajyamethu ?]

Answer: ജപ്പാൻ [Jappaan]

25117. ഗാന്ധിജിയുടെ ആത്മകഥയിൽ സൂചിപ്പിച്ചിട്ടുള്ള ഒരേയൊരു കേരളീയൻ? [Gaandhijiyude aathmakathayil soochippicchittulla oreyoru keraleeyan?]

Answer: ബാരിസ്റ്റർ ജി.പി. പിള്ള [Baaristtar ji. Pi. Pilla]

25118. 2018-ലെ വിൻറർ ഒളിമ്പിക്സ് നടക്കുന്നത് എവിടെ വച്ചാണ് ? [2018-le vinrar olimpiksu nadakkunnathu evide vacchaanu ?]

Answer: ദക്ഷിണ കൊറിയ [Dakshina koriya]

25119. കേരളത്തിലെ ആദ്യത്തെ മലയാളി കർദ്ദിനാൾ? [Keralatthile aadyatthe malayaali karddhinaal?]

Answer: കർദ്ദിനാൾ ജോസഫ് പറേക്കാട്ടിൽ [Karddhinaal josaphu parekkaattil]

25120. ആനയുടെ ആകെ അസ്ഥികൾ? [Aanayude aake asthikal?]

Answer: 286

25121. ബൾബിൽ നിറയ്ക്കുന്ന വാതകം? [Balbil niraykkunna vaathakam?]

Answer: ആർഗോൺ [Aargon]

25122. 2022 ലേ വിൻറർ ഒളിമ്പിക്സ് നടക്കുന്നത് എവിടെ വച്ചാണ് ? [2022 le vinrar olimpiksu nadakkunnathu evide vacchaanu ?]

Answer: ചൈന [Chyna]

25123. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ പണി ആരംഭിച്ചത്? [Mullapperiyaar‍ anakkettin‍re pani aarambhicchath?]

Answer: 1886

25124. ആദ്യത്തെ കേരള ചീഫ് ജസ്റ്റീസ്? [Aadyatthe kerala cheephu jasttees?]

Answer: കെ.സി കോശി [Ke. Si koshi]

25125. ചണ്ഡിഗഢ് നഗരം നിർമ്മിച്ചത്? [Chandigaddu nagaram nirmmicchath?]

Answer: ലേ കർബൂസിയർ (ഫ്രാൻസ്) [Le karboosiyar (phraansu)]

25126. ദലൈലാമയുടെ ഔദ്യോഗിക വസതി? [Dalylaamayude audyogika vasathi?]

Answer: പൊട്ടാല പാലസ് [Pottaala paalasu]

25127. അതിറോസ് ക്ളീറോസിസിന്റെ ഫലമായി ധമനികളിലെ മർദ്ദം കൂടി പൊട്ടുന്ന അവസ്ഥയേത്? [Athirosu kleerosisinte phalamaayi dhamanikalile marddham koodi peaattunna avasthayeth?]

Answer: ഹെമറേജ് [Hemareju]

25128. മലയാളത്തിലെ ആദ്യ മിസ്റ്റിക് നോവല്‍? [Malayaalatthile aadya misttiku noval‍?]

Answer: എന്‍റെ ഗീത (കെ.നാരായക്കുരുക്കള്‍) [En‍re geetha (ke. Naaraayakkurukkal‍)]

25129. ലോക തപാൽ ദിനം? [Loka thapaal dinam?]

Answer: ഒക്ടോബർ 9 [Okdobar 9]

25130. ഇരുണ്ട ഭൂഖണ്ഡം എന്ന് അറിയപ്പെടുന്നത്? [Irunda bhookhandam ennu ariyappedunnath?]

Answer: ആഫ്രിക്ക [Aaphrikka]

25131. ഹോർത്തൂസ് മലബാറിക്കസിൽ പ്രതിപാദിച്ചിരിക്കന്ന ആദ്യ വൃക്ഷം? [Hortthoosu malabaarikkasil prathipaadicchirikkanna aadya vruksham?]

Answer: തെങ്ങ് [Thengu]

25132. ദക്ഷിണ കൊറിയയിൽ വച്ചു വിൻറർ ഒളിമ്പിക്സ് നടക്കാൻ പോകുന്ന വർഷം ? [Dakshina koriyayil vacchu vinrar olimpiksu nadakkaan pokunna varsham ?]

Answer: 2018

25133. ചൈനയിൽ വച്ചു വിൻറർ ഒളിമ്പിക്സ് നടക്കാൻ പോകുന്ന വർഷം? [Chynayil vacchu vinrar olimpiksu nadakkaan pokunna varsham?]

Answer: 2022

25134. സസ്യങ്ങളും ഭൗമോപരിതലവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Sasyangalum bhaumoparithalavum thammilulla bandhatthekkuricchulla shaasthreeya padtanam?]

Answer: ജിയോബോട്ടണി [Jiyobottani]

25135. ഇന്ത്യയിൽ നിർമ്മിച്ച ആദ്യ ഇംഗ്ലീഷ് ചിത്രം? [Inthyayil nirmmiccha aadya imgleeshu chithram?]

Answer: കോർട്ട് ഡാൻസർ [Korttu daansar]

25136. ‘രണ്ടാമൂഴം’ എന്ന കൃതിയുടെ രചയിതാവ്? [‘randaamoozham’ enna kruthiyude rachayithaav?]

Answer: എം.ടി വാസുദേവൻ നായർ [Em. Di vaasudevan naayar]

25137. രണ്ടാം ആംഗ്ലോ - സിഖ് യുദ്ധം നടന്ന വർഷം? [Randaam aamglo - sikhu yuddham nadanna varsham?]

Answer: 1848-1849

25138. റെയ്കി ചികിത്സയുടെ പിതാവ്? [Reyki chikithsayude pithaav?]

Answer: വികാവോ ഇസൂയി [Vikaavo isooyi]

25139. രക്തം കട്ടപിടിക്കുന്നത് തടയുന്ന രാസവസ്തു? [Raktham kattapidikkunnathu thadayunna raasavasthu?]

Answer: ഹെപ്പാരിൻ [Heppaarin]

25140. ലോകത്തില്‍ ഏറ്റവും ഉയരം കൂടിയ തലസ്ഥാന നഗരം? [Lokatthil‍ ettavum uyaram koodiya thalasthaana nagaram?]

Answer: ലാപ്പസ്; ബൊളീവിയ [Laappasu; boleeviya]

25141. വിൻറർ ഒളിമ്പിക്സിന്റെ ആദ്യ പേര് എന്തായിരുന്നു ? [Vinrar olimpiksinte aadya peru enthaayirunnu ?]

Answer: സ്പോർട്സ് വീക്ക് [Spordsu veekku]

25142. ആസ്ട്രേലിയ കണ്ടത്തിയത്? [Aasdreliya kandatthiyath?]

Answer: ക്യാപ്റ്റൻ ഹുക്ക് [Kyaapttan hukku]

25143. ക്രിക്കറ്റിന്‍റെ മെക്ക എന്നറിയപ്പെടുന്നത്? [Krikkattin‍re mekka ennariyappedunnath?]

Answer: ലോർഡ്സ് [Lordsu]

25144. ഐക്യരാഷ്ട്ര സംഘടനയ്ക്ക് ആ പേര് നിർദ്ദേശിച്ച യുഎസ്പ്രസിഡന്റ്? [Aikyaraashdra samghadanaykku aa peru nirddheshiccha yuesprasidantu?]

Answer: ഫ്രാങ്ക്ളിൻ റൂസ്‌വെൽറ്റ് [Phraanklin roosvelttu]

25145. Pl Aഏത് രാജ്യത്തെ വിമാന സർവ്വീസാണ്? [Pl aethu raajyatthe vimaana sarvveesaan?]

Answer: പാക്കിസ്ഥാൻ [Paakkisthaan]

25146. 31-ാമത് ഒളിമ്പിക്സ് നടന്നത് എവിടെ വച്ചാണ് ? [31-aamathu olimpiksu nadannathu evide vacchaanu ?]

Answer: ബ്രസീലിലെ റിയോഡി ജനീറോയിൽ [Braseelile riyodi janeeroyil]

25147. ആദ്യമായി "ബ്ലാക്ക് ഹോൾ " എന്ന പദം പ്രയോഗിച്ചത്? [Aadyamaayi "blaakku hol " enna padam prayogicchath?]

Answer: ജോൺ വീലർ (1969) [Jon veelar (1969)]

25148. ഇന്ത്യയിൽ ആദ്യത്തെ ഡിജിറ്റൽ സംസ്ഥാനം? [Inthyayil aadyatthe dijittal samsthaanam?]

Answer: കേരളം [Keralam]

25149. ബ്രസീലിലെ റിയോഡി ജനീറോയിൽ വച്ചു നടന്നത് എത്രാമത്തെ ഒളിംപിക്‌സാണ് ? [Braseelile riyodi janeeroyil vacchu nadannathu ethraamatthe olimpiksaanu ?]

Answer: 31

25150. ഇന്ത്യയുടെ സ്വിറ്റ്സർലണ്ട്? [Inthyayude svittsarlandu?]

Answer: കാശ്മീർ [Kaashmeer]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions