<<= Back
Next =>>
You Are On Question Answer Bank SET 503
25151. സത്താറ സിംഹം എന്നറിയപ്പെടുന്നത്? [Satthaara simham ennariyappedunnath?]
Answer: അച്യുത് പട്‌വർദ്ധൻ [Achyuthu padvarddhan]
25152. ബ്രസീലിലെ റിയോഡി ജനീറോയിൽ നടന്ന 31-ാമത് ഒളിമ്പിക്സിൽ മെഡൽ നിലയിൽ ഇന്ത്യയുടെ സ്ഥാനം ? [Braseelile riyodi janeeroyil nadanna 31-aamathu olimpiksil medal nilayil inthyayude sthaanam ?]
Answer: 67
25153. മീറ്റർഗേജ് പദ്ധതി അവസാനിപ്പിച്ച ഗവർണർ ജനറൽ? [Meettargeju paddhathi avasaanippiccha gavarnar janaral?]
Answer: ലോർഡ് മേയോ 1870 [Lordu meyo 1870]
25154. മലയാളത്തിലെ ആദ്യ സാമൂഹ്യ നോവല്‍? [Malayaalatthile aadya saamoohya noval?]
Answer: ഇന്ദുലേഖ [Indulekha]
25155. ലണ്ടനിൽ നടന്ന 30-ാമത് ഒളിമ്പിക്സിൽ മെഡൽ നിലയിൽ ഇന്ത്യയുടെ സ്ഥാനം ?
[Landanil nadanna 30-aamathu olimpiksil medal nilayil inthyayude sthaanam ?
]
Answer: 55
25156. ശകാരി എന്നറിയപ്പെടുന്നത് ആര്? [Shakaari ennariyappedunnathu aar?]
Answer: വിക്രമാദിത്യന്‍ [Vikramaadithyan]
25157. ഗദ്ദീസ് ഏത് സംസ്ഥാനത്തെ പ്രധാന ആദിവാസി വിഭാഗമാണ്? [Gaddheesu ethu samsthaanatthe pradhaana aadivaasi vibhaagamaan?]
Answer: ഹിമാചൽ പ്രദേശ് [Himaachal pradeshu]
25158. ഹരിതവിപ്ലവത്തിന്‍റെ ഫലമായി ഏറ്റവും കൂടുതൽ വിളഞ്ഞ ധാന്യം? [Harithaviplavatthinre phalamaayi ettavum kooduthal vilanja dhaanyam?]
Answer: ഗോതമ്പ് [Gothampu]
25159. സാർജന്‍റ് കമ്മീഷൻ (വിദ്യാഭ്യാസകമ്മിഷന്‍)? [Saarjanru kammeeshan (vidyaabhyaasakammishan)?]
Answer: 1944
25160. പേവിഷബാധ (വൈറസ്)? [Pevishabaadha (vyrasu)?]
Answer: റാബിസ് വൈറസ് (സ്ട്രിറ്റ് വൈറസ്; ലിസ്സ വൈറസ് ) [Raabisu vyrasu (sdrittu vyrasu; lisa vyrasu )]
25161. ഏറ്റവും വലിയ പീഠഭൂമി? [Ettavum valiya peedtabhoomi?]
Answer: ഡെക്കാൻ [Dekkaan]
25162. പാക്കിസ്ഥാന്‍റെ പ്രവാചകൻ? [Paakkisthaanre pravaachakan?]
Answer: മുഹമ്മദ് ഇക്ബാൽ [Muhammadu ikbaal]
25163. മറൈൻ ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Maryn desheeyodyaanam sthithicheyyunna samsthaanam?]
Answer: ഗുജറാത്ത് [Gujaraatthu]
25164. ഡയമണ്ട് സിറ്റി എന്നറിയപ്പെടുന്നത്? [Dayamandu sitti ennariyappedunnath?]
Answer: സൂററ്റ് [Soorattu]
25165. ഏഷ്യയിലെ ഏറ്റവും വലിയ ഫിലിം സ്റ്റുഡിയോ ആയ രാമോജി ഫിലിം സിറ്റി സ്ഥിതി ചെയ്യുന്നത്? [Eshyayile ettavum valiya philim sttudiyo aaya raamoji philim sitti sthithi cheyyunnath?]
Answer: ഹൈദരാബാദ് [Hydaraabaadu]
25166. ബന്ധൻ ബാങ്കിന്‍റെ ആദ്യ ചെയർമാൻ? [Bandhan baankinre aadya cheyarmaan?]
Answer: അശോക് കുമാർ ലാഹിരി [Ashoku kumaar laahiri]
25167. 30-ാമത് നടന്നത് എവിടെ വച്ചാണ് ?
[30-aamathu nadannathu evide vacchaanu ?
]
Answer: ലണ്ടൻ
[Landan
]
25168. റോ നിലവിൽ വന്ന വർഷം? [Ro nilavil vanna varsham?]
Answer: 1968
25169. കേരളത്തിലെ മൂന്നാമത്തെ നീളം കൂടിയ നദി? [Keralatthile moonnaamatthe neelam koodiya nadi?]
Answer: പമ്പാ നദി (176 കി.മീ) [Pampaa nadi (176 ki. Mee)]
25170. മുഹമ്മദ് ഗോറി പരാജപ്പെടുത്തിയ ഡൽഹിയിലെ ഭരണാധികാരി? [Muhammadu gori paraajappedutthiya dalhiyile bharanaadhikaari?]
Answer: പൃഥിരാജ് ചൗഹാൻ (രണ്ടാം തറൈൻ യുദ്ധം - 1192) [Pruthiraaju chauhaan (randaam tharyn yuddham - 1192)]
25171. കേരളത്തിന്‍റെ ദക്ഷിണകാശി എന്നറിയപ്പെടുന്നത്? [Keralatthinre dakshinakaashi ennariyappedunnath?]
Answer: തിരുനെല്ലി [Thirunelli]
25172. H 165 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [H 165 ethu vilayude athyuthpaadana sheshiyulla vitthaan?]
Answer: മരച്ചീനി [Maraccheeni]
25173. രണ്ടാം ലോകമഹായുദ്ധത്തിൽ ഏറ്റവും അവസാനം കീഴടങ്ങിയ രാജ്യം? [Randaam lokamahaayuddhatthil ettavum avasaanam keezhadangiya raajyam?]
Answer: ജപ്പാൻ (1945 സെപ്റ്റംബർ 2) [Jappaan (1945 septtambar 2)]
25174. കിം ജോങ് യാങ് ഏത് അന്താരാഷ്ട്ര സംഘടനയുടെ പ്രസിഡന്റാണ്? [Kim jongu yaangu ethu anthaaraashdra samghadanayude prasidantaan?]
Answer: ഇന്റർപോൾ [Intarpol]
25175. ആര്യഭട്ട വിക്ഷേപിച്ച വാഹനം? [Aaryabhatta vikshepiccha vaahanam?]
Answer: ഇന്‍റര്‍ കോസ്മോസ് (USSR) [Inrar kosmosu (ussr)]
25176. ‘സസ്യ സങ്കര പരീക്ഷണങ്ങൾ’ എന്ന ജീവശാസത്ര പുസ്തകത്തിന്‍റെ കര്‍ത്താവ്? [‘sasya sankara pareekshanangal’ enna jeevashaasathra pusthakatthinre kartthaav?]
Answer: ഗ്രിഗറി മെൻഡൽ [Grigari mendal]
25177. കൃതിമ ലഗൂണുകളിൽ സ്ഥിതി ചെയ്യുന്ന തുറമുഖം? [Kruthima lagoonukalil sthithi cheyyunna thuramukham?]
Answer: പാരദ്വീപ് - ഒഡീഷ [Paaradveepu - odeesha]
25178. രക്തത്തെക്കുറിച്ചുള്ള പ0നം? [Rakthatthekkuricchulla pa0nam?]
Answer: ഹീമെറ്റോളജി [Heemettolaji]
25179. കേരളത്തിലെ രാജ്യസഭാ സീറ്റുകൾ? [Keralatthile raajyasabhaa seettukal?]
Answer: 9
25180. ലണ്ടനിൽ വച്ചു നടന്നത് എത്രാമത്തെ ഒളിംപിക്‌സാണ് ?
[Landanil vacchu nadannathu ethraamatthe olimpiksaanu ?
]
Answer: 30
25181. ലോകത്തിന്‍റെ അപ്പത്തൊട്ടി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Lokatthinre appatthotti ennu visheshippikkappedunna sthalam?]
Answer: പ്രയറി പുൽമേടുകൾ [Prayari pulmedukal]
25182. തൂത്തുക്കുടി തുറമുഖത്തിന്‍റെ പ്രധാന കയറ്റുമതി ഉത്പ്പന്നം? [Thootthukkudi thuramukhatthinre pradhaana kayattumathi uthppannam?]
Answer: ഉപ്പ് [Uppu]
25183. ‘അണയാത്ത ദീപം’ എന്ന ജീവചരിത്രം എഴുതിയത്? [‘anayaattha deepam’ enna jeevacharithram ezhuthiyath?]
Answer: ഡോ. എം. ലീലാവതി [Do. Em. Leelaavathi]
25184. റിയോ ഒളിമ്പിക്സിൽ ഇന്ത്യ എത്ര മെഡലാണ് നേടിയത് ?
[Riyo olimpiksil inthya ethra medalaanu nediyathu ?
]
Answer: 2
25185. ഇന്റർപോളിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്ന അന്വേഷണ ഏജൻസി? [Intarpolil inthyaye prathinidhaanam cheyyunna anveshana ejansi?]
Answer: സി.ബി.ഐ [Si. Bi. Ai]
25186. ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ അദ്ധ്യക്ഷയായ ആദ്യ വനിത? [Aikyaraashdra sabhayude peaathusabha addhyakshayaaya aadya vanitha?]
Answer: വിജയലക്ഷ്മി പണ്ഡിറ്റ് [Vijayalakshmi pandittu]
25187. മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ട കമ്മീഷൻ? [Mathsya bandhanavumaayi bandhappetta kammeeshan?]
Answer: മീനാ കുമാരി കമ്മീഷൻ [Meenaa kumaari kammeeshan]
25188. ഇന്ത്യയുടെ പാൽക്കാരൻ എന്നറിയപ്പെടുന്നത്? [Inthyayude paalkkaaran ennariyappedunnath?]
Answer: വർഗ്ലീസ് കുര്യൻ [Vargleesu kuryan]
25189. സേഫ്റ്റി പിൻ കണ്ടുപിടിച്ചത്? [Sephtti pin kandupidicchath?]
Answer: വാൾട്ടർ ഹണ്ട് [Vaalttar handu]
25190. ദേശീയ മനുഷ്യാവകാശ കമ്മിഷനിലെ അംഗമായ ആദ്യ മലയാളി? [Desheeya manushyaavakaasha kammishanile amgamaaya aadya malayaali?]
Answer: ഫാത്തിമബീവി [Phaatthimabeevi]
25191. പത്മശ്രീ നേടിയ ആദ്യ കേരളീയന്‍? [Pathmashree nediya aadya keraleeyan?]
Answer: ഡോ.പ്രകാശ് വര്‍ഗ്ഗീസ് ബഞ്ചമിന്‍ [Do. Prakaashu varggeesu banchamin]
25192. റിയോ ഒളിമ്പിക്സിൽ ഇന്ത്യ നേടിയ മെഡലുകൾ ഏതെല്ലാം ?
[Riyo olimpiksil inthya nediya medalukal ethellaam ?
]
Answer: ഒരു വെള്ളിയും ഒരു വെങ്കലവും
[Oru velliyum oru venkalavum
]
25193. സ്വന്തം കോശത്തിനുള്ളിലെ മറ്റു കോശാംശങ്ങളെ ദഹിപ്പിക്കുവാൻ കഴിവുള്ള കോശ ഘടകം? [Svantham koshatthinullile mattu koshaamshangale dahippikkuvaan kazhivulla kosha ghadakam?]
Answer: ലൈസോസോം [Lysosom]
25194. ഏറ്റവും വലിയ രക്തക്കുഴല്‍? [Ettavum valiya rakthakkuzhal?]
Answer: മഹാധമനി [Mahaadhamani]
25195. ഉസ്ബെക്കിസ്ഥാന്‍റെ തലസ്ഥാനം? [Usbekkisthaanre thalasthaanam?]
Answer: താഷ് കെന്‍റ് [Thaashu kenru]
25196. ലണ്ടൻ ഒളിമ്പിക്സിൽ ഇന്ത്യ എത്ര മെഡലാണ് നേടിയത് ?
[Landan olimpiksil inthya ethra medalaanu nediyathu ?
]
Answer: 6
25197. മയിൽ - ശാസത്രിയ നാമം? [Mayil - shaasathriya naamam?]
Answer: പാവോ ക്രിസ്റ്റാറ്റസ് [Paavo kristtaattasu]
25198. ഇന്ത്യൻ ഷേക്സ്പിയർ എന്നറിയപ്പെടുന്നത്? [Inthyan shekspiyar ennariyappedunnath?]
Answer: കാളിദാസൻ [Kaalidaasan]
25199. ലോകത്തിലെ ഏറ്റവും വലിയ ബാങ്ക്? [Lokatthile ettavum valiya baanku?]
Answer: ലോകബാങ്ക്; വാഷിങ്ടൺ [Lokabaanku; vaashingdan]
25200. ‘മൊസാദ്’ ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്? [‘mosaad’ ethu rahasyaanveshana ejansiyaan?]
Answer: ഇസ്രായേൽ [Israayel]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution