<<= Back
Next =>>
You Are On Question Answer Bank SET 504
25201. അഞ്ചുതെങ്ങ് കോട്ട നിർമ്മിച്ചത്? [Anchuthengu kotta nirmmicchath?]
Answer: ബ്രിട്ടീഷുകാർ [Britteeshukaar]
25202. മഹാത്മജിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ എന്ന് അറിയപ്പെട്ട വ്യക്തി? [Mahaathmajiyude manasaakshi sookshippukaaran ennu ariyappetta vyakthi?]
Answer: സിരാജഗോപാലാചാരി. [Siraajagopaalaachaari.]
25203. ലോഹങ്ങളെ കുറിച്ചുള്ള പഠനം? [Lohangale kuricchulla padtanam?]
Answer: മെറ്റലർജി [Mettalarji]
25204. ലണ്ടൻ ഒളിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ നില ?
[Landan olimpiksil inthyayude medal nila ?
]
Answer: മൂന്ന് വെള്ളിയും മൂന്നു വെങ്കലവുമടക്കം 6 മെഡലുകൾ
[Moonnu velliyum moonnu venkalavumadakkam 6 medalukal
]
25205. G- 20 നിലവിൽ വന്ന വർഷം? [G- 20 nilavil vanna varsham?]
Answer: 1999
25206. കാസിരംഗ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Kaasiramga naashanal paarkku sthithi cheyyunna samsthaanam?]
Answer: അസം [Asam]
25207. ജി 7 സംഘടനയിൽ അംഗത്വമുള്ള ഏക ഏഷ്യൻ രാജ്യം? [Ji 7 samghadanayil amgathvamulla eka eshyan raajyam?]
Answer: ജപ്പാൻ [Jappaan]
25208. ഏറ്റവും നീളം കൂടിയ റെയിൽവേ പാലം? [Ettavum neelam koodiya reyilve paalam?]
Answer: വേമ്പനാട്ട് പാലം (ഇടപ്പള്ളി-വല്ലാർപ്പാടം) [Vempanaattu paalam (idappalli-vallaarppaadam)]
25209. കേരളത്തിലെ മുസ്ലീം നവോത്ഥാനത്തിന്‍റെ പിതാവ് എന്നറിയപ്പെട്ടത്? [Keralatthile musleem navoththaanatthinre pithaavu ennariyappettath?]
Answer: വക്കം മൗലവി [Vakkam maulavi]
25210. ഇൻക സംസ്കാരം ഉടലെടുത്ത രാജ്യം? [Inka samskaaram udaleduttha raajyam?]
Answer: പെറു [Peru]
25211. പീറ്റർ ബെനൻസൻ ഏത് മനുഷ്യാവകാശ സംഘടനയുടെ സ്ഥാപകനാണ്? [Peettar benansan ethu manushyaavakaasha samghadanayude sthaapakanaan?]
Answer: ആംനെസ്റ്റി ഇന്റർനാഷണൽ [Aamnestti intarnaashanal]
25212. മാധവ് നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Maadhavu naashanal paarkku sthithi cheyyunna samsthaanam?]
Answer: മധ്യപ്രദേശ് [Madhyapradeshu]
25213. sർക്കിഷ് ഫോർട്ടി (ചാലീസ ) നിരോധിച്ച അടിമ വംശ ഭരണാധികാരി? [Srkkishu phortti (chaaleesa ) nirodhiccha adima vamsha bharanaadhikaari?]
Answer: ഗിയാസുദ്ദീൻ ബാൽബൻ [Giyaasuddheen baalban]
25214. വാക്കുകളുടെ ഉത്ഭവത്തേയും വികാസത്തെയും കുറിച്ചുള്ള പഠനം? [Vaakkukalude uthbhavattheyum vikaasattheyum kuricchulla padtanam?]
Answer: എറ്റിമോളജി [Ettimolaji]
25215. മേഘങ്ങളെ ആദ്യമായി വർഗ്ഗീകരിച്ച ശാസ്ത്രജ്ഞൻ? [Meghangale aadyamaayi varggeekariccha shaasthrajnjan?]
Answer: ലൂക്ക് ഹെ വാൾഡ് [Lookku he vaaldu]
25216. കാറ്റിന്‍റെ ദിശ അളക്കുന്നത്തിനുള്ള ഉപകരണം? [Kaattinre disha alakkunnatthinulla upakaranam?]
Answer: വിൻഡ് വെയിൻ [Vindu veyin]
25217. ചൈനയിലേയ്ക്ക് ദൂതൻമാരെ അയച്ച പല്ലവരാജാവ്? [Chynayileykku doothanmaare ayaccha pallavaraajaav?]
Answer: നരസിംഹവർമ്മൻ ll [Narasimhavarmman ll]
25218. ബൈബിള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്? [Bybil malayaalatthilekku vivartthanam cheythath?]
Answer: ബഞ്ചനമിന്‍ ബെയ് ലി [Banchanamin beyu li]
25219. റിയോ ഒളിമ്പിക്സിൽ ബാഡ്മിന്റണിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ വനിത ?
[Riyo olimpiksil baadmintanil velli medal nediya inthyan vanitha ?
]
Answer: പി.വി. സിന്ധു
[Pi. Vi. Sindhu
]
25220. പി.വി. സിന്ധു ബാഡ്മിന്റണിൽ വെള്ളി മെഡൽ നേടിയ ഒളിമ്പിക്സ് ?
[Pi. Vi. Sindhu baadmintanil velli medal nediya olimpiksu ?
]
Answer: റിയോ ഒളിമ്പിക്സ് 2016
[Riyo olimpiksu 2016
]
25221. ഉറക്കം സംബന്ധിച്ച ശാസ്ത്രിയ പഠനം? [Urakkam sambandhiccha shaasthriya padtanam?]
Answer: ഹൈപ്നോളജി [Hypnolaji]
25222. ഇന്ത്യയുടെ റോസ് നഗരം? [Inthyayude rosu nagaram?]
Answer: ചണ്ഡിഗഢ് [Chandigaddu]
25223. കൈതച്ചക്കയുടെ ജന്മദേശം? [Kythacchakkayude janmadesham?]
Answer: ബ്രസിൽ [Brasil]
25224. മുന്തിരി നഗരം? [Munthiri nagaram?]
Answer: നാസിക് [Naasiku]
25225. 2016-ലെ റിയോ ഒളിമ്പിക്സിൽ പി.വി. സിന്ധു വെള്ളി മെഡൽ നേടിയ കായികയിനം ?
[2016-le riyo olimpiksil pi. Vi. Sindhu velli medal nediya kaayikayinam ?
]
Answer: ബാഡ്മിന്റണിൽ
[Baadmintanil
]
25226. ഇന്റഗ്രൽ കോച്ച് ഫാക്ടറി സ്ഥിതി ചെയ്യുന്നത്? [Intagral kocchu phaakdari sthithi cheyyunnath?]
Answer: പെരാമ്പൂർ [Peraampoor]
25227. 'ഇരുപതിന പരിപാടികൾ ' ആവിഷ്ക്കരിച്ച പ്രധാനമന്ത്രി? ['irupathina paripaadikal ' aavishkkariccha pradhaanamanthri?]
Answer: ഇന്ദിരാഗാന്ധി [Indiraagaandhi]
25228. മികച്ച ഗാന രചയിതാവിനുള്ള പ്രഥമ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയത്? [Mikaccha gaana rachayithaavinulla prathama samsthaana chalacchithra avaardu nediyath?]
Answer: വയലാർ രാമവർമ്മ [Vayalaar raamavarmma]
25229. കേരളത്തിൽ പട്ടികജാതിക്കാർ കൂടുതലുള്ള ജില്ല? [Keralatthil pattikajaathikkaar kooduthalulla jilla?]
Answer: പാലക്കാട് [Paalakkaadu]
25230. പത്മ സുബ്രഹ്മണ്യം ഏത് നൃത്തവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Pathma subrahmanyam ethu nrutthavumaayi bandhappettirikkunnu?]
Answer: ഭരതനാട്യം [Bharathanaadyam]
25231. സർവ്വകലാശാല വിദ്യാഭ്യാസം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? [Sarvvakalaashaala vidyaabhyaasam sambandhiccha enveshana kammeeshan?]
Answer: രാധാകൃഷ്ണകമ്മീഷൻ [Raadhaakrushnakammeeshan]
25232. ലോകസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ആദ്യ പ്രസിഡന്‍റ്? [Lokasabhaa thiranjeduppil vottu cheytha aadya prasidanr?]
Answer: കെ.ആർ.നാരയണൻ [Ke. Aar. Naarayanan]
25233. ഡിഫ്ത്തീരിയ രോഗത്തിന് കാരണമായ ബാക്ടീരിയ? [Diphttheeriya rogatthinu kaaranamaaya baakdeeriya?]
Answer: കൊറൈൻ ബാക്ടീരിയം ഡിഫ്ത്തീരിയെ [Koryn baakdeeriyam diphttheeriye]
25234. സെൻട്രൽ ബിൽഡിംഗ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം? [Sendral bildimgu risercchu insttittyoottinre aasthaanam?]
Answer: റൂർക്കി [Roorkki]
25235. കത്തിഡ്രൽ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Katthidral nagaram ennu visheshippikkappedunna sthalam?]
Answer: ഭൂവനേശ്വർ [Bhoovaneshvar]
25236. ആപ്പിൾ സംസ്ഥാനം? [Aappil samsthaanam?]
Answer: ഹിമാചൽ പ്രദേശ് [Himaachal pradeshu]
25237. ജർമ്മൻ എകീകരണത്തിന് നേതൃത്വം നല്കിയ പ്രഷ്യൻ രാജവ്? [Jarmman ekeekaranatthinu nethruthvam nalkiya prashyan raajav?]
Answer: കൈസർ വില്യം I [Kysar vilyam i]
25238. ശ്രീനാരായണ ഗുരു അരുവിപ്പൂറത്ത് ശവ പ്രദിഷ്ട നടത്തിയ വര്‍ഷം? [Shreenaaraayana guru aruvippooratthu shava pradishda nadatthiya varsham?]
Answer: 1888
25239. ‘ഹിസ് റ്റോറിയ ജനറാലിസ് പ്ലാന്റേം’ എന്ന ജീവശാസത്ര പുസ്തകത്തിന്‍റെ കര്‍ത്താവ്? [‘hisu ttoriya janaraalisu plaantem’ enna jeevashaasathra pusthakatthinre kartthaav?]
Answer: ജോൺ റേ [Jon re]
25240. കഞ്ചിക്കോട് വിന്‍ഡ് ഫാം സ്ഥിതി ചെയ്യുന്നത്? [Kanchikkodu vindu phaam sthithi cheyyunnath?]
Answer: പാലക്കാട് ജില്ല [Paalakkaadu jilla]
25241. കൊളംബിയയുടെ നാണയം? [Kolambiyayude naanayam?]
Answer: കൊളംബിയൻ പെസോ [Kolambiyan peso]
25242. 2016-ലെ റിയോ ഒളിമ്പിക്സിൽ പി.വി. സിന്ധു ബാഡ്മിന്റണിൽ
നേടിയ മെഡൽ ?
[2016-le riyo olimpiksil pi. Vi. Sindhu baadmintanil
nediya medal ?
]
Answer: വെള്ളി
[Velli
]
25243. യുഎൻസർവകലാശാലയുടെ ആസ്ഥാനം? [Yuensarvakalaashaalayude aasthaanam?]
Answer: ഷിബുയാ (ടോക്കിയോ) [Shibuyaa (dokkiyo)]
25244. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം ബീഹാറില്‍ നയിച്ചത് ആരാണ്? [Inthyayude onnaam svaathanthrya samaram beehaaril nayicchathu aaraan?]
Answer: കണ്‍വര്‍ സിംഗ് [Kanvar simgu]
25245. കരീബിയയിലെ സുന്ദരി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Kareebiyayile sundari ennu visheshippikkappedunna sthalam?]
Answer: ഡൊമിനിക്ക [Dominikka]
25246. റിയോ ഒളിമ്പിക്സിൽ ഗുസ്തിയിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ വനിത ?
[Riyo olimpiksil gusthiyil venkala medal nediya inthyan vanitha ?
]
Answer: സാക്ഷി മാലിക്
[Saakshi maaliku
]
25247. ലക്ഷദ്വീപിൽ ഭരണം നടത്തിയിരുന്ന ഭരണാധികാരികൾ? [Lakshadveepil bharanam nadatthiyirunna bharanaadhikaarikal?]
Answer: അറയ്ക്കൽ വംശക്കാർ [Araykkal vamshakkaar]
25248. വിയറ്റ്നാമിന്‍റെ കമ്മ്യൂണിസ്റ്റ് നേതാവ്? [Viyattnaaminre kammyoonisttu nethaav?]
Answer: ഹോചിമിൻ [Hochimin]
25249. ദേശീയ പതാകയിൽ ഫുട്ബോളിന്‍റെ ചിത്രമുള്ള രാജ്യം? [Desheeya pathaakayil phudbolinre chithramulla raajyam?]
Answer: ബ്രസീൽ [Braseel]
25250. ചെസ്സിൽ ഗ്രാൻഡ് മാസ്റ്റർ പദവി നേടിയ ആദ്യ ഇന്ത്യൻ താരം? [Chesil graandu maasttar padavi nediya aadya inthyan thaaram?]
Answer: വിശ്വനാഥൻ ആനന്ദ് [Vishvanaathan aanandu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution