<<= Back Next =>>
You Are On Question Answer Bank SET 505

25251. സാക്ഷി മാലിക് ഗുസ്തിയിൽ വെങ്കല മെഡൽ നേടിയ ഒളിമ്പിക്സ് ? [Saakshi maaliku gusthiyil venkala medal nediya olimpiksu ? ]

Answer: റിയോ ഒളിമ്പിക്സ് 2016 [Riyo olimpiksu 2016 ]

25252. ഭരണഘടനയുടെ 51എ വകുപ്പ് പ്രകാരം ഉള്‍പ്പെടുത്തിയത്? [Bharanaghadanayude 51e vakuppu prakaaram ul‍ppedutthiyath?]

Answer: മൗലിക കര്‍ത്തവ്യങ്ങള്‍ [Maulika kar‍tthavyangal‍]

25253. ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്തത് ആരാണ്? [Gaandhijiyude aathmakatha imgleeshileykku vivartthanam cheythathu aaraan?]

Answer: മഹാദേവ് ദേശായി [Mahaadevu deshaayi]

25254. കോമൺവെൽത്ത് ഗെയിംസിന്‍റെ പിതാവ്? [Komanveltthu geyimsin‍re pithaav?]

Answer: ആഷ്ലേ കൂപ്പർ [Aashle kooppar]

25255. ബാങ്കിംഗ് കബ്യൂട്ടർവൽക്കരണം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? [Baankimgu kabyoottarvalkkaranam sambandhiccha enveshana kammeeshan‍?]

Answer: രംഗരാജൻ കമ്മീഷൻ [Ramgaraajan kammeeshan]

25256. ശ്രീനാരായണ ഗുരുവിന്‍റെ ആദ്യ ശ്രീലങ്ക സന്ദർശനം? [Shreenaaraayana guruvin‍re aadya shreelanka sandarshanam?]

Answer: 1918

25257. ലാന്‍റ് ഓഫ് ഗ്രെയ്സ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Laan‍ru ophu greysu ennu visheshippikkappedunna sthalam?]

Answer: വെനസ്വേല [Venasvela]

25258. കാലിഫോർണിയ സംസ്ഥാനത്തിലെ ഏത് നഗരത്തിലാണ് ഫോളിവുഡ് സ്ഥിതിചെയ്യുന്നത്? [Kaaliphorniya samsthaanatthile ethu nagaratthilaanu pholivudu sthithicheyyunnath?]

Answer: ലോസ് ആഞ്ജിലിസ് [Losu aanjjilisu]

25259. ലോകത്തിലെ ഏറ്റവും വലിയ ഉരഗം? [Lokatthile ettavum valiya uragam?]

Answer: മുതല [Muthala]

25260. നാളികേര വികസന ബോർഡിന്‍റെ ആസ്ഥാനം? [Naalikera vikasana bordin‍re aasthaanam?]

Answer: കൊച്ചി [Kocchi]

25261. സുരക്ഷിത സംസ്ഥാന പദവി ലഭിചച് ഏപ സംസ്ഥാനം? [Surakshitha samsthaana padavi labhichachu epa samsthaanam?]

Answer: സിക്കിം [Sikkim]

25262. മല്ലികാർജ്ജന ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല? [Mallikaarjjana kshethram sthithi cheyyunna jilla?]

Answer: കാസർഗോഡ് [Kaasargodu]

25263. കാത്തേയുടെ പുതിയ പേര്? [Kaattheyude puthiya per?]

Answer: ചൈന [Chyna]

25264. 2016-ലെ റിയോ ഒളിമ്പിക്സിൽ സാക്ഷി മാലിക് വെങ്കല മെഡൽ നേടിയ കായികയിനം ? [2016-le riyo olimpiksil saakshi maaliku venkala medal nediya kaayikayinam ? ]

Answer: ഗുസ്തി [Gusthi ]

25265. സ്വരാജ് പാർട്ടി രൂപീകരിക്കാൻ കാരണം? [Svaraaju paartti roopeekarikkaan kaaranam?]

Answer: നിസ്സഹകരണ പ്രസ്ഥാനം ഗാന്ധിജി പിൻവലിച്ചത് [Nisahakarana prasthaanam gaandhiji pinvalicchathu]

25266. ചിംബോറാസോ അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്? [Chimboraaso agniparvvatham sthithicheyyunnath?]

Answer: ഇക്വഡോർ [Ikvador]

25267. മാലിക് കഫൂർ കീഴടക്കിയ ആദ്യ തെക്കേ ഇന്ത്യൻ പ്രദേശം? [Maaliku kaphoor keezhadakkiya aadya thekke inthyan pradesham?]

Answer: ദേവഗിരി [Devagiri]

25268. രോഗബാധിത കലകളെ ക്കുറിച്ചുള്ള പഠനം? [Rogabaadhitha kalakale kkuricchulla padtanam?]

Answer: ഹിസ്റ്റോപതോളജി [Histtopatholaji]

25269. ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈജിൻ ആന്‍റ് പബ്ലിക്ക് ഹെൽത്ത്? [Aal inthyaa insttittyoottu ophu hyjin aan‍ru pablikku heltthu?]

Answer: കൊൽക്കത്ത [Kolkkattha]

25270. 2016-ലെ റിയോ ഒളിമ്പിക്സിൽ സാക്ഷി മാലിക് ഗുസ്തിയിൽ നേടിയ മെഡൽ ? [2016-le riyo olimpiksil saakshi maaliku gusthiyil nediya medal ? ]

Answer: വെങ്കലം [Venkalam ]

25271. എയർ ഇന്ത്യ ഇന്റർനാഷണലിന്‍റെ ആദ്യ അന്താരാഷ്ട സർവീസ്? [Eyar inthya intarnaashanalin‍re aadya anthaaraashda sarvees?]

Answer: ബോംബെ - ലണ്ടൻ; 1948 ജൂൺ 8 [Bombe - landan; 1948 joon 8]

25272. ഫുട്ബോളിൽ ഓരോ ടീമിലും കളിക്കുന്നത് എത്ര ആളുകളാണ് ? [Phudbolil oro deemilum kalikkunnathu ethra aalukalaanu ?]

Answer: 11

25273. ഇന്ത്യൻ പാർലമെൻറ്റിൽ 10 തവണ ബജറ്റ് അവതരിപ്പിക്കുന്നതിനു ഭാഗ്യം ലഭിച്ച ധനമന്ത്രി? [Inthyan paarlamenttil 10 thavana bajattu avatharippikkunnathinu bhaagyam labhiccha dhanamanthri?]

Answer: മൊറാർജി ദേശായി [Moraarji deshaayi]

25274. ഇന്ത്യയിലെ അവസാനത്തെ ഗവർണ്ണർ ജനറൽ? [Inthyayile avasaanatthe gavarnnar janaral?]

Answer: സി.രാജഗോപാലാചാരി [Si. Raajagopaalaachaari]

25275. ഇന്ന് മൗലിക അവകാശം അല്ലാത്തത് ഏതാണ് ? [Innu maulika avakaasham allaatthathu ethaanu ?]

Answer: സ്വത്തിനുള്ള അവകാശം [Svatthinulla avakaasham]

25276. വയനാട് ചുരം സ്ഥിതി ചെയ്യുന്ന ജില്ല? [Vayanaadu churam sthithi cheyyunna jilla?]

Answer: കോഴിക്കോട് [Kozhikkodu]

25277. ക്രിക്കറ്റിൽ ഓരോ ടീമിലും കളിക്കുന്നത് എത്ര ആളുകളാണ് ? [Krikkattil oro deemilum kalikkunnathu ethra aalukalaanu ?]

Answer: 11

25278. ഭൂമിയുടെ ഏറ്റവും ഉപരിതലത്തില്‍ കാണപ്പെടുന്ന ഖരമുലകം എതാണ്? [Bhoomiyude ettavum uparithalatthil‍ kaanappedunna kharamulakam ethaan?]

Answer: സിലിക്കോണ്‍ [Silikkeaan‍]

25279. ശ്രീനാരായണഗുരു രചിച്ച നവമഞ്ഞ്ജരി ആർക്കാണ് സമർപ്പിച്ചിരിക്കുന്നത്? [Shreenaaraayanaguru rachiccha navamanjjari aarkkaanu samarppicchirikkunnath?]

Answer: ചട്ടമ്പി സ്വാമികൾക്ക് [Chattampi svaamikalkku]

25280. ഒരേ മാസത്തിൽ തന്നെ ദർശനീയമാകുന്ന രണ്ടാമത്തെ പൂർണ്ണചന്ദ്രൻ ? [Ore maasatthil thanne darshaneeyamaakunna randaamatthe poornnachandran ?]

Answer: നീലചന്ദ്രൻ (Blue moon ) [Neelachandran (blue moon )]

25281. ഹോക്കിയിൽ ഓരോ ടീമിലും കളിക്കുന്നത് എത്ര ആളുകളാണ് ? [Hokkiyil oro deemilum kalikkunnathu ethra aalukalaanu ?]

Answer: 11

25282. കേരളത്തിലെ ഏക സീതാദേവി ക്ഷേത്രം? [Keralatthile eka seethaadevi kshethram?]

Answer: പുല്‍പ്പള്ളി (വയനാട്) [Pul‍ppalli (vayanaadu)]

25283. ബാസ്കറ്റ്ബോളിൽ ഓരോ ടീമിലും കളിക്കുന്നത് എത്ര ആളുകളാണ് ? [Baaskattbolil oro deemilum kalikkunnathu ethra aalukalaanu ?]

Answer: 5

25284. മുന്തിരി കൃഷി സംബന്ധിച്ച പ0നം? [Munthiri krushi sambandhiccha pa0nam?]

Answer: വിറ്റികൾച്ചർ [Vittikalcchar]

25285. നൃത്തം ചെയ്യുന്ന പെണ്‍കുട്ടിയുടെ വെങ്കല പ്രതിമ തെളവായി ലഭിച്ച സിന്ധുനദീതട സംസ്ക്കാര കേന്ദ്രം? [Nruttham cheyyunna pen‍kuttiyude venkala prathima thelavaayi labhiccha sindhunadeethada samskkaara kendram?]

Answer: മോഹന്‍ ജദാരോ [Mohan‍ jadaaro]

25286. വനിതാ ബാസ്കറ്റ്ബോളിൽ ഓരോ ടീമിലും കളിക്കുന്നത് എത്ര ആളുകളാണ് ? [Vanithaa baaskattbolil oro deemilum kalikkunnathu ethra aalukalaanu ?]

Answer: 6

25287. ഒരു വസ്തു ജനിപ്പിക്കുന്ന ദൃശ്യാനുഭവം 1/16 സെക്കന്‍റ് സമയം കണ്ണിൽ തന്നെ തങ്ങി നിൽക്കുന്ന പ്രതിഭാസം? [Oru vasthu janippikkunna drushyaanubhavam 1/16 sekkan‍ru samayam kannil thanne thangi nilkkunna prathibhaasam?]

Answer: വീക്ഷണസ്ഥിരത (Persistance of vision) [Veekshanasthiratha (persistance of vision)]

25288. ഹിമാലയൻ മൗണ്ടനീയറിംങ് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം? [Himaalayan maundaneeyarimngu insttittyoottin‍re aasthaanam?]

Answer: ഡാർജിലിംഗ് [Daarjilimgu]

25289. ഫലങ്ങളുടെ റാണി എന്നറിയപ്പെടുന്നത്? [Phalangalude raani ennariyappedunnath?]

Answer: മാങ്കോസ്റ്റിൻ [Maankosttin]

25290. വോളിബോളിൽ ഓരോ ടീമിലും കളിക്കുന്നത് എത്ര ആളുകളാണ് ? [Volibolil oro deemilum kalikkunnathu ethra aalukalaanu ?]

Answer: 6

25291. എഴുത്തച്ഛൻ കഥാപാത്രമാകുന്ന സി. രാധാകൃഷ്ണന്‍റെ മലയാള നോവൽ? [Ezhutthachchhan kathaapaathramaakunna si. Raadhaakrushnan‍re malayaala noval?]

Answer: തീക്കടൽ കടഞ്ഞ് തിരുമധുരം [Theekkadal kadanju thirumadhuram]

25292. പഞ്ചിമബംഗാളിൽ ഗംഗ നദിക്കു കുറുകെ സ്ഥിതി ചെയ്യുന്ന അണക്കെട്ട്? [Panchimabamgaalil gamga nadikku kuruke sthithi cheyyunna anakkettu?]

Answer: ഫറാക്ക അണക്കെട്ട് [Pharaakka anakkettu]

25293. ലോക വ്യാപാര സംഘടന (WTO) രൂപീകരിക്കാൻ കാരണമായ ഉച്ചകോടി നടന്ന നഗരം? [Loka vyaapaara samghadana (wto) roopeekarikkaan kaaranamaaya ucchakodi nadanna nagaram?]

Answer: മാരക്കേഷ് - മൊറോക്കോ -1994 ൽ [Maarakkeshu - morokko -1994 l]

25294. ഇന്ത്യയിൽ ഏറ്റവും ഉയരം കൂടിയ വെള്ളയാട്ടം? [Inthyayil ettavum uyaram koodiya vellayaattam?]

Answer: ജോഗ് (ജെർ സപ്പോ) ശരാവതി നദി [Jogu (jer sappo) sharaavathi nadi]

25295. കൊൽക്കത്തയിൽ ഹിന്ദു കോളേജ് സ്ഥാപിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച സാമൂഹ്യ പരിഷ്കർത്താവ്? [Kolkkatthayil hindu koleju sthaapikkunnathil pradhaana panku vahiccha saamoohya parishkartthaav?]

Answer: രാജാറാം മോഹൻ റോയ് [Raajaaraam mohan royu]

25296. തോമസ് കപ്പ് ഏതു കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Thomasu kappu ethu kaayikayinavumaayi bandhappettirikkunnu ?]

Answer: ബാഡ്മിൻറൺ [Baadminran]

25297. മുഗൾ വംശ സ്ഥാപകന്‍? [Mugal vamsha sthaapakan‍?]

Answer: ബാബർ [Baabar]

25298. ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ആർട്ട്സ് ~ ആസ്ഥാനം? [Indiraagaandhi naashanal sentar phor aarttsu ~ aasthaanam?]

Answer: ഡൽഹി [Dalhi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions