<<= Back Next =>>
You Are On Question Answer Bank SET 506

25301. യൂബർ കപ്പ് ഏതു കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Yoobar kappu ethu kaayikayinavumaayi bandhappettirikkunnu ?]

Answer: ബാഡ്മിൻറൺ [Baadminran]

25302. കാബൂൾ ആസ്ഥാനമായി ഭരണനിർവ്വഹണം നടത്തിയ മുഗൾ ചക്രവർത്തി? [Kaabool aasthaanamaayi bharananirvvahanam nadatthiya mugal chakravartthi?]

Answer: ബാബർ [Baabar]

25303. യൂബർ കപ്പ് ഏത് കായികയിനത്തിന്റെ അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പാണ് ? [Yoobar kappu ethu kaayikayinatthinte anthaaraashdra chaampyanshippaanu ?]

Answer: ബാഡ്മിൻറൺ [Baadminran]

25304. പിങ്-പോങ് എന്നറിയപെട്ടിരുന്ന കായികയിനം ? [Ping-pongu ennariyapettirunna kaayikayinam ?]

Answer: ടേബിൾ ടെന്നീസ് [Debil denneesu]

25305. ടേബിൾ ടെന്നീസ് ആദ്യം അറിയപ്പെട്ടിരുന്ന പേര് ? [Debil denneesu aadyam ariyappettirunna peru ?]

Answer: പിങ്-പോങ് [Ping-pongu]

25306. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ആന്തരാവയവം? [Manushya shareeratthile ettavum valiya aantharaavayavam?]

Answer: കരൾ [Karal]

25307. തമിഴ്നാട്ടിൽ ഹരിജന മോചന പ്രസ്ഥാനം ആരംഭിച്ചത്? [Thamizhnaattil harijana mochana prasthaanam aarambhicchath?]

Answer: ആനന്ദ തീർത്ഥൻ [Aananda theerththan]

25308. ഭൂപട ചിത്രികരണത്തിനുള്ള ഇന്ത്യയുടെ ആദ്യ ഉപഗ്രഹം? [Bhoopada chithrikaranatthinulla inthyayude aadya upagraham?]

Answer: കാർട്ടോസാറ്റ് [Kaarttosaattu]

25309. കൽപ്പാക്കം ആണവനിലയത്തിന്‍റെ നിർമ്മാണത്തിൽ സഹകരിച്ച രാജ്യം? [Kalppaakkam aanavanilayatthin‍re nirmmaanatthil sahakariccha raajyam?]

Answer: റഷ്യ [Rashya]

25310. ഇന്ത്യയിലെ ആദ്യ വനിത ഐ.പി.എസ് ഓഫീസര്? [Inthyayile aadya vanitha ai. Pi. Esu opheesar?]

Answer: കിരണ് ബേദി [Kiranu bedi]

25311. ഹതിഗുംഭ ശാസനം പുറപ്പെടുവിച്ച രാജാവ്? [Hathigumbha shaasanam purappeduviccha raajaav?]

Answer: ഖരവേലൻ [Kharavelan]

25312. ഇന്ത്യൻ സിനിമകൾക്ക് പൊതു പ്രദർശനത്തിന് അനുമതി നല്കുന്ന സ്ഥാപനം? [Inthyan sinimakalkku pothu pradarshanatthinu anumathi nalkunna sthaapanam?]

Answer: സെൻസർ ബോർഡ് (CBSE - സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ - 1952 ) [Sensar bordu (cbse - sendral bordu ophu philim sarttiphikkeshan - 1952 )]

25313. ലാൻഡ് ആംസ്ട്രോ​ങ് ഏതു കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Laandu aamsdro​ngu ethu kaayikayinavumaayi bandhappettirikkunnu ?]

Answer: സൈക്ലിങ് [Syklingu]

25314. ഗായത്രിപ്പുഴ ഭാരതപ്പുഴയുമായി ചേരുന്ന സ്ഥലം? [Gaayathrippuzha bhaarathappuzhayumaayi cherunna sthalam?]

Answer: മായന്നൂര്‍ (തൃശ്ശൂര്‍) [Maayannoor‍ (thrushoor‍)]

25315. ഉർവശി അവാർഡ് നേടിയ ആദ്യ വനിത? [Urvashi avaardu nediya aadya vanitha?]

Answer: നർഗ്ഗീസ് ദത്ത് [Narggeesu datthu]

25316. ഗംഗ നദിയുടെ നീളം? [Gamga nadiyude neelam?]

Answer: 2525 കി.മീ. [2525 ki. Mee.]

25317. മുഹമ്മദ് ഗോറി ഇന്ത്യയിലേയ്ക്ക് കടന്ന പാത? [Muhammadu gori inthyayileykku kadanna paatha?]

Answer: ഖൈബർ ചുരം [Khybar churam]

25318. ആകാശഗംഗയ്ക്കു ചുറ്റുമുള്ള സൂര്യന്റെ പരിക്രമണ വേഗത? [Aakaashagamgaykku chuttumulla sooryante parikramana vegatha?]

Answer: 250 കി.മീ / സെക്കന്‍റ് [250 ki. Mee / sekkan‍ru]

25319. ദൂരദര്‍ശന്‍ ആസ്ഥാനം പേരെന്ത്? [Dooradar‍shan‍ aasthaanam perenthu?]

Answer: മാണ്ടി ഹൗസ് [Maandi hausu]

25320. ശ്രീബുദ്ധന്റെ ശിഷ്യൻ? [Shreebuddhante shishyan?]

Answer: ആനന്ദൻ [Aanandan]

25321. ഡ്രൈ ഐസ് എന്നറിയ്പ്പെടുന്നത് എന്ത്? [Dry aisu ennariyppedunnathu enthu?]

Answer: ഖര കാര്‍ബണ്‍ഡയോക്സൈഡ് [Khara kaar‍ban‍dayeaaksydu]

25322. ഭൂമിയുടെ അന്തരീക്ഷത്തില്‍ ഏറ്റവും അധികം കാണപ്പെടുന്നത്? [Bhoomiyude anthareekshatthil‍ ettavum adhikam kaanappedunnath?]

Answer: നൈട്രജന്‍ [Nydrajan‍]

25323. DNA യിലെ നൈട്രജൻ ബേസുകൾ? [Dna yile nydrajan besukal?]

Answer: അഡിനിൻ ;ഗുവാനിൻ; തൈമിൻ; സൈറ്റോസിൻ [Adinin ;guvaanin; thymin; syttosin]

25324. ദ്രോണാചാര്യ അവാര്‍ഡ് നല്‍കി തുടങ്ങിയത്? [Dronaachaarya avaar‍du nal‍ki thudangiyath?]

Answer: 1985

25325. കൊൽക്കത്തയിൽ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്? [Kolkkatthayil inthyan sttaattisttikkal insttittyoottu sthaapicchath?]

Answer: പി.സി. മഹലനോബിസ് [Pi. Si. Mahalanobisu]

25326. മിന്റോനെറ്റ് എന്നറിയപ്പെടുന്ന കായിക വിനോദം? [Mintonettu ennariyappedunna kaayika vinodam?]

Answer: വോളിബോൾ [Volibol]

25327. ഗാന്ധിജി ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം? [Gaandhiji shreenaaraayana guruvine kandumuttiya sthalam?]

Answer: ശിവഗിരി [Shivagiri]

25328. ഗാന്ധി സിനിമയിൽ സർദാർ വല്ലഭായി പട്ടേൽ ആയി വേഷമിട്ടത്? [Gaandhi sinimayil sardaar vallabhaayi pattel aayi veshamittath?]

Answer: സയ്യിദ് ജഫ്രി [Sayyidu japhri]

25329. പെൻലാൻഡൈറ്റ് എന്തിന്‍റെ ആയിരാണ്? [Penlaandyttu enthin‍re aayiraan?]

Answer: നിക്കൽ [Nikkal]

25330. വിദ്യാഭ്യാസം ഏത് ലിസ്റ്റിലാണ് ഉള്‍പ്പെടുന്നത്? [Vidyaabhyaasam ethu listtilaanu ul‍ppedunnath?]

Answer: കണ്‍കറന്റ് ലിസ്റ്റ് [Kan‍karantu listtu]

25331. ആധുനിക സിനിമ പിതാവ്? [Aadhunika sinima pithaav?]

Answer: ദാദാസാഹിബ് ഫാൽക്കെ [Daadaasaahibu phaalkke]

25332. പ്രസിദ്ധമായ ബിഗ് ബെൻ ക്ലോക്ക് സ്ഥിതി ചെയ്യുന്ന നഗരം? [Prasiddhamaaya bigu ben klokku sthithi cheyyunna nagaram?]

Answer: ലണ്ടൻ [Landan]

25333. ഇൻഡ്യൻ l.T.ആക്ട് നിലവിൽ വന്നത്? [Indyan l. T. Aakdu nilavil vannath?]

Answer: 2000 ഒക്ടോബർ 17ന് [2000 okdobar 17nu]

25334. ദുരദര്‍ശന്‍റെ ആപ്തവാക്യം? [Duradar‍shan‍re aapthavaakyam?]

Answer: സത്യം ശിവം സുന്ദരം [Sathyam shivam sundaram]

25335. "ദി റോക്ക് ഗാർഡൻ " എന്ന കൃതിയുടെ കർത്താവ്? ["di rokku gaardan " enna kruthiyude kartthaav?]

Answer: രബീന്ദ്രനാഥ ടാഗോർ [Rabeendranaatha daagor]

25336. വാട്ടർലൂ സ്ഥിതി ചെയ്യുന്ന രാജ്യം? [Vaattarloo sthithi cheyyunna raajyam?]

Answer: ബെൽജിയം [Beljiyam]

25337. താവോയിസത്തിന്‍റെ വിശുദ്ധ ഗ്രന്ഥം? [Thaavoyisatthin‍re vishuddha grantham?]

Answer: താവോ- തെ- ചിങ് [Thaavo- the- chingu]

25338. രാജ്യസഭയിൽ ഏറ്റവും കുടുതൽ അംഗങ്ങളുള്ളത് ഏത് സംസ്ഥാനത്തു നിന്നാണ്? [Raajyasabhayil ettavum kuduthal amgangalullathu ethu samsthaanatthu ninnaan?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

25339. ഏറ്റവും കൂടുതൽ സമുദ്ര അതിർത്തി കളുള്ള രാജ്യം? [Ettavum kooduthal samudra athirtthi kalulla raajyam?]

Answer: ഇന്തൊനീഷ്യ (19) [Inthoneeshya (19)]

25340. ഭൂമധ്യ രേഖ കടന്നുപോകുന്ന ഏക ഏഷ്യൻ രാജ്യം? [Bhoomadhya rekha kadannupokunna eka eshyan raajyam?]

Answer: ഇന്തോനേഷ്യ [Inthoneshya]

25341. ഫാഹിയാന്റെ വിഖ്യാതമായ ഗ്രന്ഥം? [Phaahiyaante vikhyaathamaaya grantham?]

Answer: ഫുക്കോജി [Phukkoji]

25342. കനൗജ് യുദ്ധം നടന്ന വർഷം? [Kanauju yuddham nadanna varsham?]

Answer: 1540

25343. ഏറ്റവും കൂടുതൽ എള്ള് ഉത്പാദിപ്പിക്കുന്ന ജില്ല? [Ettavum kooduthal ellu uthpaadippikkunna jilla?]

Answer: കൊല്ലം [Kollam]

25344. വസ്ത്രങ്ങളുടെ വെളുപ്പ് നിറത്തിന് പകിട്ട് കൂട്ടാനുള്ള നീലം ആയി ഉപയോഗിക്കുന്ന പദാര്‍ത്ഥം? [Vasthrangalude veluppu niratthinu pakittu koottaanulla neelam aayi upayeaagikkunna padaar‍ththam?]

Answer: ലാപ്പിസ് ലസൂലി [Laappisu lasooli]

25345. കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച പട്ടണം? [Keralatthil aadyamaayi vydyutheekariccha pattanam?]

Answer: തിരുവനന്തപുരം [Thiruvananthapuram]

25346. തെക്കേ അമേരിക്കയിലെ എറ്റവും വലിയ രാജ്യം? [Thekke amerikkayile ettavum valiya raajyam?]

Answer: ബ്രസീൽ [Braseel]

25347. നാണം നിർമ്മിതികളുടെ രാജകുമാരൻ എന്ന് മുഹമ്മദ് ബിൻ തുഗ്ലക്കിനെ വിശേഷിപ്പിച്ചത്? [Naanam nirmmithikalude raajakumaaran ennu muhammadu bin thuglakkine visheshippicchath?]

Answer: എഡ്വേർഡ് തനാസ് [Edverdu thanaasu]

25348. ടൂർ ഡി ഫ്രാൻസ് എന്ന അന്താരാഷ്ട്ര സൈക്കിളോട്ട മത്സരം ഏറ്റവും കൂടുതൽ തവണ വിജയിച്ച ലോകപ്രശസ്ത സൈക്ലിങ് താരം ? [Door di phraansu enna anthaaraashdra sykkilotta mathsaram ettavum kooduthal thavana vijayiccha lokaprashastha syklingu thaaram ?]

Answer: ലാൻഡ് ആംസ്ട്രോ​ങ് [Laandu aamsdro​ngu]

25349. സാന്താ മരിയസ്ത അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്? [Saanthaa mariyastha agniparvvatham sthithicheyyunnath?]

Answer: ഗ്വോട്ടിമാല [Gvottimaala]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions