<<= Back
Next =>>
You Are On Question Answer Bank SET 507
25351. ആതിരപ്പള്ളി; വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ സ്ഥിതി ചെയ്യുന്ന നദി? [Aathirappalli; vaazhacchaal vellacchaattangal sthithi cheyyunna nadi?]
Answer: ചാലക്കുടിപ്പുഴ [Chaalakkudippuzha]
25352. മയൂരസന്ദേശത്തിന്‍റെ നാട് എന്നറിയപ്പെടുന്നത്? [Mayoorasandeshatthinre naadu ennariyappedunnath?]
Answer: ഹരിപ്പാട് [Harippaadu]
25353. ഹൈഡ്രോഫോബിയ എന്നറിയപ്പെടുന്നത്? [Hydrophobiya ennariyappedunnath?]
Answer: പേവിഷബാധ [Pevishabaadha]
25354. ‘അമൃതം ഗമയ’ എന്ന കൃതിയുടെ രചയിതാവ്? [‘amrutham gamaya’ enna kruthiyude rachayithaav?]
Answer: എൻ.ബാലാമണിയമ്മ [En. Baalaamaniyamma]
25355. സൂര്യന്റെ പിണ്ഡം ഭൂമിയുടെ പിണ്ഡത്തിന്റെ എത്ര ഇരട്ടിയാണ്? [Sooryante pindam bhoomiyude pindatthinte ethra irattiyaan?]
Answer: 333000 ഇരട്ടി [333000 iratti]
25356. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഭൗതീക്കാവശിഷ്ടങ്ങൾ സൂക്ഷിച്ചിരിക്കുന്നത്? [Nethaaji subhaashu chandrabosinte bhautheekkaavashishdangal sookshicchirikkunnath?]
Answer: ജപ്പാനിലെ റെങ്കോജി ക്ഷേത്രം [Jappaanile renkoji kshethram]
25357. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഇന്ത്യക്കാരനായ ഗവർണ്ണർ ജനറൽ? [Svathanthra inthyayile aadyatthe inthyakkaaranaaya gavarnnar janaral?]
Answer: സി.രാജഗോപാലാചാരി [Si. Raajagopaalaachaari]
25358. ടൂർ ഡി ഫ്രാൻസ് ഏത് കായികയിനത്തിന്റെ അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പാണ് ? [Door di phraansu ethu kaayikayinatthinte anthaaraashdra chaampyanshippaanu ?]
Answer: സൈക്ലിങ് [Syklingu]
25359. സുംഗ രാജവംശത്തിലെ അവസാന ഭരണാധികാരി ദേവഭൂതിയെ വധിച്ച മന്ത്രി? [Sumga raajavamshatthile avasaana bharanaadhikaari devabhoothiye vadhiccha manthri?]
Answer: വാസുദേവ കണ്വ [Vaasudeva kanva]
25360. ക്ലോറിന്‍റെ നിറം? [Klorinre niram?]
Answer: Yellowish Green
25361. സഷണൽ ഡയറി ഡെവലപ്പ്മെന്റ് കോർപ്പറേഷന്‍റെ ആസ്ഥാനം? [Sashanal dayari devalappmentu korppareshanre aasthaanam?]
Answer: ആനന്ദ് (ഗുജറാത്ത്; സ്ഥാപിച്ചത്: 1946) [Aanandu (gujaraatthu; sthaapicchath: 1946)]
25362. ഏഷ്യയുടെ കവാടം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Eshyayude kavaadam ennu visheshippikkappedunna sthalam?]
Answer: ഫിലിപ്പൈൻസ് [Philippynsu]
25363. ഏറ്റവും കൂടുതൽ കാലം വിദേശാധിപത്യത്തിലിരുന്ന ഇന്ത്യൻ പ്രദേശം? [Ettavum kooduthal kaalam videshaadhipathyatthilirunna inthyan pradesham?]
Answer: ഗോവ [Gova]
25364. ബർദോളി സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്? [Bardoli sathyaagrahatthinu nethruthvam nalkiyath?]
Answer: സർദാർ വല്ലഭായി പട്ടേൽ [Sardaar vallabhaayi pattel]
25365. ഒളിമ്പിക്സ് സെമി ഫൈനലില്‍ എത്തിയ ആദ്യ മലയാളി വനിത ആരാണ്? [Olimpiksu semi phynalil etthiya aadya malayaali vanitha aaraan?]
Answer: ഷൈനി വിത്സണ്‍ [Shyni vithsan]
25366. കേരളത്തിലെ കാശി എന്നറിയപ്പെടുന്ന സ്ഥലം? [Keralatthile kaashi ennariyappedunna sthalam?]
Answer: വർക്കല [Varkkala]
25367. ചുലന്നൂര്‍ പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല? [Chulannoor pakshi sanketham sthithi cheyyunna jilla?]
Answer: പാലക്കാട് [Paalakkaadu]
25368. കേരളത്തിലെ ആദ്യത്തെ പുകയില വിമുക്ത ജില്ല? [Keralatthile aadyatthe pukayila vimuktha jilla?]
Answer: കോട്ടയം (2008 ഒക്ടോബര്‍ 27) [Kottayam (2008 okdobar 27)]
25369. ഏറ്റവും കൂടുതൽ ആപ്പിൾ;പച്ചക്കറി ഇവ ഉത്പാദിപ്പിക്കുന്ന രാജ്യം? [Ettavum kooduthal aappil;pacchakkari iva uthpaadippikkunna raajyam?]
Answer: ചൈന [Chyna]
25370. ബേസ്‌ബോൾ കളിക്കളത്തെ വിളിക്കുന്ന പേര് ? [Besbol kalikkalatthe vilikkunna peru ?]
Answer: 'ഡയമണ്ട് ' ['dayamandu ']
25371. ഏതു കായികയിനത്തിന്റെ കളിക്കളത്തെയാണ് 'ഡയമണ്ട് ' എന്ന് വിളിക്കുന്നത് ? [Ethu kaayikayinatthinte kalikkalattheyaanu 'dayamandu ' ennu vilikkunnathu ?]
Answer: ബേസ്‌ബോൾ [Besbol]
25372. lMF & IBRD (ലോകബാങ്ക് ) രൂപീകരിക്കാൻ കാരണമായ അന്താരാഷ്ട്ര സമ്മേളനം നടന്നതെവിടെ വച്ച്? [Lmf & ibrd (lokabaanku ) roopeekarikkaan kaaranamaaya anthaaraashdra sammelanam nadannathevide vacchu?]
Answer: അമേരിക്കയിലെ ബ്രട്ടൺ വുഡ് - 1944 [Amerikkayile brattan vudu - 1944]
25373. ചൊവ്വയെ ഗ്രീക്കുകാർ എന്തിന്റെ ദേവനായിട്ടാണ് ആരാധിക്കുന്നത് ? [Chovvaye greekkukaar enthinte devanaayittaanu aaraadhikkunnathu ?]
Answer: യുദ്ധദേവൻ [Yuddhadevan]
25374. ഹൈഡ്രജന്‍റെ വ്യാവസായികോത്പാദനം? [Hydrajanre vyaavasaayikothpaadanam?]
Answer: ബോഷ് (Bosh) [Boshu (bosh)]
25375. വനഭൂമി കുറവുള്ള ഇന്ത്യന്‍ സംസ്ഥാനം? [Vanabhoomi kuravulla inthyan samsthaanam?]
Answer: ഹരിയാന [Hariyaana]
25376. ഏറ്റവും ചെറിയ റിപ്പബ്ലിക്ക്? [Ettavum cheriya rippablikku?]
Answer: പെറു [Peru]
25377. ലാത്വിയയുടെ നാണയം? [Laathviyayude naanayam?]
Answer: യൂറോ [Yooro]
25378. ഇന്ത്യയിലാദ്യമായി മെട്രോ റെയില്‍വെയ്ക്ക് തുടക്കം കുറിച്ചത്? [Inthyayilaadyamaayi medreaa reyilveykku thudakkam kuricchath?]
Answer: കൊല്‍ക്കത്ത [Keaalkkattha]
25379. ഏഴു കടലും അഞ്ചു ഭൂഖണ്ഡങ്ങളും നീന്തിക്കടന്ന ആദ്യവനിത ? [Ezhu kadalum anchu bhookhandangalum neenthikkadanna aadyavanitha ?]
Answer: ബുലാ ചൗധരി [Bulaa chaudhari]
25380. മുലപ്പാലിലടങ്ങിയിരിക്കുന്ന പഞ്ചസാര? [Mulappaaliladangiyirikkunna panchasaara?]
Answer: ലാക്ടോസ് [Laakdosu]
25381. യുവജന ദിനം? [Yuvajana dinam?]
Answer: ജനുവരി 12 [Januvari 12]
25382. മലിനജല സംസ്ക്കരണത്തിനായി ഉപയോഗിക്കുന്ന ആസിഡ്? [Malinajala samskkaranatthinaayi upayogikkunna aasid?]
Answer: സർഫ്യൂരിക് ആസിഡ് [Sarphyooriku aasidu]
25383. ഇന്ത്യയിലെ ഏറ്റവും വലിയ പോസ്റ്റ് ഓഫീസ്? [Inthyayile ettavum valiya posttu ophees?]
Answer: മുംബൈ ജനറൽ പോസ്റ്റ് ഓഫീസ് [Mumby janaral posttu opheesu]
25384. ആഫ്രിക്കയിലെ ഏറ്റവും വലിയ നഗരം? [Aaphrikkayile ettavum valiya nagaram?]
Answer: കെയ്റോ (ഈജിപ്ത് ) [Keyro (eejipthu )]
25385. പട്ടികവര്‍ഗ്ഗക്കാർ കുറവുള്ള ജില്ല? [Pattikavarggakkaar kuravulla jilla?]
Answer: ആലപ്പുഴ [Aalappuzha]
25386. 'ഇന്ത്യയു ടെ ജലറാണി' എന്നറിയപ്പെടുന്ന വനിത ? ['inthyayu de jalaraani' ennariyappedunna vanitha ?]
Answer: ബുലാ ചൗധരി [Bulaa chaudhari]
25387. വാസ്കോഡ ഗാമയുടെ കപ്പൽവ്യൂഹത്തിലുണ്ടായിരുന്ന മറ്റ് കപ്പലുകൾ? [Vaaskoda gaamayude kappalvyoohatthilundaayirunna mattu kappalukal?]
Answer: സെന്റ് റാഫേൽ & ബെറിയോ [Sentu raaphel & beriyo]
25388. ജീവകം C യുടെ അഭാവത്തിൽ നാവികരിൽ കാണുന്ന രോഗം? [Jeevakam c yude abhaavatthil naavikaril kaanunna rogam?]
Answer: സ്കർവി [Skarvi]
25389. കൊല്ലവർഷത്തിലെ ആദ്യമാസം? [Kollavarshatthile aadyamaasam?]
Answer: ചിങ്ങം [Chingam]
25390. അദ്വൈതദീപിക എന്ന കൃതി രചിച്ചത്? [Advythadeepika enna kruthi rachicchath?]
Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]
25391. ബുലാ ചൗധരി വിശേഷിപ്പിക്കപ്പെടുന്നത് ? [Bulaa chaudhari visheshippikkappedunnathu ?]
Answer: 'ഇന്ത്യയു ടെ ജലറാണി' ['inthyayu de jalaraani']
25392. ആയോധനകലകളുടെ മാതാവ്? [Aayodhanakalakalude maathaav?]
Answer: കളരിപ്പയറ്റ് [Kalarippayattu]
25393. ഫിറോസ് ഷാ കോട്ലയുടെ പ്രവേശന കവാടം? [Phirosu shaa kodlayude praveshana kavaadam?]
Answer: ഖുനി ദർവാസാ [Khuni darvaasaa]
25394. .1960 ൽ കാസർഗോഡു നിന്നും തിരുവനന്തപുരം വരെ കാൽനട ജാഥ നയിച്ചത്? [. 1960 l kaasargodu ninnum thiruvananthapuram vare kaalnada jaatha nayicchath?]
Answer: എ.കെ ഗോപാലൻ [E. Ke gopaalan]
25395. 1952 മുതല്‍ 1977 വരെ തുടര്‍ച്ചയായി അഞ്ച് പ്രാവശ്യം ലോക്സഭാംഗമായത്? [1952 muthal 1977 vare thudarcchayaayi anchu praavashyam loksabhaamgamaayath?]
Answer: എ.കെ ഗോപാലന്‍ [E. Ke gopaalan]
25396. സംക്ഷേപ വേദാർത്ഥം രചിച്ചത്? [Samkshepa vedaarththam rachicchath?]
Answer: ക്ലമന്‍റ് പിയാനോസ് [Klamanru piyaanosu]
25397. സർദാർ വല്ലഭായി പട്ടേലിന്‍റെ സമാധി സ്ഥിതി ചെയ്യുന്നത്? [Sardaar vallabhaayi pattelinre samaadhi sthithi cheyyunnath?]
Answer: ഗുജറാത്തിലെ കരം സാദ് [Gujaraatthile karam saadu]
25398. കേരളത്തിന്‍റെ വ്യാവസായിക തലസ്ഥാനം? [Keralatthinre vyaavasaayika thalasthaanam?]
Answer: കൊച്ചി [Kocchi]
25399. ഫാമിലി പ്ലാനിങ്ങ് / ഫാമിംഗ് വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്? [Phaamili plaaningu / phaamimgu varshamaayi aikyaraashdrasabha aacharicchath?]
Answer: 2014
25400. വളർച്ചാ ഗ്രന്ധി എന്നറിയപ്പെടുന്ന ഗ്രന്ധി? [Valarcchaa grandhi ennariyappedunna grandhi?]
Answer: പീയുഷ ഗ്രന്ധി (Pituitary Gland) [Peeyusha grandhi (pituitary gland)]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution