<<= Back
Next =>>
You Are On Question Answer Bank SET 508
25401. ബാബറുടെ അന്ത്യവിശ്രമസ്ഥലം? [Baabarude anthyavishramasthalam?]
Answer: കാബൂൾ [Kaabool]
25402. “ജാതി ഒന്ന് മതം ഒന്ന് കുലം ഒന്ന് ദൈവം ഒന്ന് ലോകം ഒന്ന്”എന്ന് പ്രസ്താവിച്ചത്? [“jaathi onnu matham onnu kulam onnu dyvam onnu lokam onnu”ennu prasthaavicchath?]
Answer: വൈകുണ്ഠ സ്വാമികൾ [Vykundta svaamikal]
25403. ഏറ്റവും ആഴം കൂടിയ സമുദ്രം? [Ettavum aazham koodiya samudram?]
Answer: പസഫിക് [Pasaphiku]
25404. വകാടക വംശ സ്ഥാപകന്‍? [Vakaadaka vamsha sthaapakan?]
Answer: വിന്ധ്യാ ശക്തി [Vindhyaa shakthi]
25405. കൊലയാളി മത്സ്യം എന്നറിയപ്പെടുന്നത്? [Kolayaali mathsyam ennariyappedunnath?]
Answer: പിരാന [Piraana]
25406. ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യ ഇന്ത്യക്കാരൻ ? [Imgleeshu chaanal neenthikkadanna aadya inthyakkaaran ?]
Answer: മിഹിർസെൻ [Mihirsen]
25407. ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യ ഇന്ത്യൻ വനിത ?
[Imgleeshu chaanal neenthikkadanna aadya inthyan vanitha ?
]
Answer: ആരതി സാഹ
[Aarathi saaha
]
25408. മലമ്പുഴ റോക്ക് ഗാര്‍ഡന്‍റെ ശില്‍പ്പി? [Malampuzha reaakku gaardanre shilppi?]
Answer: നേക്ക് ചന്ദ് [Nekku chandu]
25409. ഉള്ളിയുടെ ഭക്ഷ്യയോഗ്യമായ ഭാഗം? [Ulliyude bhakshyayogyamaaya bhaagam?]
Answer: കണ്ഠം [Kandtam]
25410. കേരളത്തിന്‍റെ പൂങ്കുയില്‍? [Keralatthinre poonkuyil?]
Answer: വള്ളത്തോള്‍ നാരായണമേനോന്‍ [Vallatthol naaraayanamenon]
25411. ബ്രെസ്റ്റ്, സ്ട്രോക്ക്, ബട്ടർഫ്ളൈ ,ബാക്ക് സ്ട്രോക്ക്, ഫ്രീസ്റ്റൈയിൽ എന്നിവ ഏതു കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്ന പദങ്ങളാണ് ?
[Bresttu, sdrokku, battarphly ,baakku sdrokku, phreesttyyil enniva ethu kaayikayinavumaayi bandhappettirikkunna padangalaanu ?
]
Answer: നീന്തൽ
[Neenthal
]
25412. മണി പ്രവാളം ഏതു ഭാഷകളുടെ സംശ്ലേഷിത രൂപമാണ്? [Mani pravaalam ethu bhaashakalude samshleshitha roopamaan?]
Answer: മലയാളം സംസ്കൃതം [Malayaalam samskrutham]
25413. മലബാര്‍ കലാപത്തിന്‍റെ ഭാഗമായ വാഗണ്‍ ട്രാജഡി നടന്നത്? [Malabaar kalaapatthinre bhaagamaaya vaagan draajadi nadannath?]
Answer: 1921 നവംബര്‍ 10 [1921 navambar 10]
25414. പ്രാർത്ഥനാഞ്ജലി എന്ന കൃതി രചിച്ചത്? [Praarththanaanjjali enna kruthi rachicchath?]
Answer: വാഗ്ഭടാനന്ദൻ [Vaagbhadaanandan]
25415. പൂനാ ഗെയിംസ് എന്നറിയപ്പെടുന്ന കായികയിനം ?
[Poonaa geyimsu ennariyappedunna kaayikayinam ?
]
Answer: ബാഡ്മിന്റൺ
[Baadmintan
]
25416. രാജ്യസഭയിൽ ഏറ്റവും കുടുതൽ അംഗങ്ങളുള്ള രണ്ടാമത്തെ സംസ്ഥാനമേത്? [Raajyasabhayil ettavum kuduthal amgangalulla randaamatthe samsthaanameth?]
Answer: മഹാരാഷ്ട [Mahaaraashda]
25417. പീപ്പിൾസ് റിപ്പബ്ളിക്ക് ഓഫ് ചൈനയുടെ സ്ഥാപകൻ? [Peeppilsu rippablikku ophu chynayude sthaapakan?]
Answer: മാവോത്- സെ- തൂങ് [Maavoth- se- thoongu]
25418. മൗലിക അവകാശങ്ങൾ സംരക്ഷിക്കാനായി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവുകൾ ഏതു പേരിൽ അറിയപ്പെടുന്നു? [Maulika avakaashangal samrakshikkaanaayi kodathi purappeduvikkunna uttharavukal ethu peril ariyappedunnu?]
Answer: റിട്ടുകൾ [Rittukal]
25419. കല്ലട നദിയില്‍ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടം ഏത്? [Kallada nadiyil sthithi cheyyunna vellacchaattam eth?]
Answer: പാലരുവി [Paalaruvi]
25420. സമുദ്രജലത്തിന്‍റെ സാന്ദ്രത [ Density ]? [Samudrajalatthinre saandratha [ density ]?]
Answer: 1027 kg/m3
25421. സ്വാതന്ത്ര്യ സമര സേനാനികൾക്കുള്ള താമ്ര പത്രം നൽകി രാജ്യം ആനന്ദ തീർത്ഥന ആദരിച്ചവർഷം? [Svaathanthrya samara senaanikalkkulla thaamra pathram nalki raajyam aananda theerththana aadaricchavarsham?]
Answer: 1972
25422. പി.ഗോപീചന്ദ് ഏതു കായികയിനവുമായി ബന്ധപ്പെട്ട കളിക്കാരനാണ് ?
[Pi. Gopeechandu ethu kaayikayinavumaayi bandhappetta kalikkaaranaanu ?
]
Answer: ബാഡ്മിൻറൺ
[Baadminran
]
25423. പണ്ഡിറ്റ് കെ.പി കറുപ്പന്‍ വിദ്വാന്‍ എന്ന പദവി നല്‍കിയത്? [Pandittu ke. Pi karuppan vidvaan enna padavi nalkiyath?]
Answer: കേരളവര്‍മ്മ കോയിതമ്പുരാന്‍ [Keralavarmma koyithampuraan]
25424. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ബാങ്ക് ഏത്? [Lokatthile ettavum pazhakkam chenna baanku eth?]
Answer: സ്വിസ് ബാങ്ക് [Svisu baanku]
25425. സൂര്യന്റെ പകുതിയിൽ താഴെ മാത്രം ദ്രവ്യമാനമുള്ള ചെറു നക്ഷത്രങ്ങൾ അറിയപ്പെടുന്നത്? [Sooryante pakuthiyil thaazhe maathram dravyamaanamulla cheru nakshathrangal ariyappedunnath?]
Answer: ചുവപ്പ് കുള്ളൻ ( Red Dwarf) [Chuvappu kullan ( red dwarf)]
25426. പ്രവാസി ദിനം? [Pravaasi dinam?]
Answer: ജനുവരി 9 [Januvari 9]
25427. മാർത്താണ്ഡവർമ്മ എന്ന നോവലിന്‍റെ കർത്താവ്? [Maartthaandavarmma enna novalinre kartthaav?]
Answer: സി.വി.രാമൻപിള്ള [Si. Vi. Raamanpilla]
25428. ഗിയാസുദ്ദീൻ തുഗ്ലക്കിന്റെ യഥാർത്ഥ പേര്? [Giyaasuddheen thuglakkinte yathaarththa per?]
Answer: ഗാസി മാലിക്ക് [Gaasi maalikku]
25429. തുലാവര്‍ഷകാലത്ത് ലഭിക്കുന്ന ശരാശരി മഴയുടെ അളവ്? [Thulaavarshakaalatthu labhikkunna sharaashari mazhayude alav?]
Answer: 50 സെ.മീ [50 se. Mee]
25430. രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം? [Raajeevu gaandhi anthaaraashdra vimaanatthaavalam?]
Answer: ഹൈദ്രാബാദ് [Hydraabaadu]
25431. ക്യൂബയുടെ നാണയം? [Kyoobayude naanayam?]
Answer: ക്യൂബൻ പെസോ [Kyooban peso]
25432. ആദ്യത്തെ മെക്കാനിക്കൽ ജനറൽ പർപസ് കംപ്യൂട്ടറായ അനലറ്റിക്കൽ എഞ്ചിൻ രൂപപ്പെടുത്തിയെടുത്തത് ആര് ? [Aadyatthe mekkaanikkal janaral parpasu kampyoottaraaya analattikkal enchin roopappedutthiyedutthathu aaru ?]
Answer: ചാൾസ് ബാബേജ് [Chaalsu baabeju]
25433. ക്രൂഡ് ഓയിലിൽ നിന്ന് വിവിധ പെട്രോളിയം ഉത്പന്നങ്ങൾ വേർതിരിച്ചെടുക്കുന്ന പ്രക്രിയ അറിയപ്പെടുന്നത് ഏത് പേരിൽ? [Kroodu oyilil ninnu vividha pedroliyam uthpannangal verthiricchedukkunna prakriya ariyappedunnathu ethu peril?]
Answer: ഫ്രാക്ഷണൽ ഡിസ്റ്റിലേഷൻ [Phraakshanal disttileshan]
25434. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശ വനിത ? [Inthyan thapaal sttaampil prathyakshappetta aadya videsha vanitha ?]
Answer: അനിബസന്‍റ് [Anibasanru]
25435. വെള്ളി ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? [Velli ettavum kooduthal uthpaadippikkunna samsthaanam?]
Answer: രാജസ്ഥാൻ [Raajasthaan]
25436. പ്രകാശ് പദുകോൺ ഏതു കായികയിനവുമായി ബന്ധപ്പെട്ട കളിക്കാരനാണ് ?
[Prakaashu padukon ethu kaayikayinavumaayi bandhappetta kalikkaaranaanu ?
]
Answer: ബാഡ്മിൻറൺ
[Baadminran
]
25437. ചിലപ്പതികാരത്തിൽ പരാമർശവിധേയനായ ആദി ചേരരാജാവ്? [Chilappathikaaratthil paraamarshavidheyanaaya aadi cheraraajaav?]
Answer: വേൽ കെഴുകുട്ടുവൻ (ചെങ്കുട്ടവൻ) [Vel kezhukuttuvan (chenkuttavan)]
25438. സാമൂതിരിയുമായി വ്യാപാര ഉടമ്പടി ഒപ്പുവച്ച ഇംഗ്ലീഷുകാരൻ? [Saamoothiriyumaayi vyaapaara udampadi oppuvaccha imgleeshukaaran?]
Answer: ക്യാപ്റ്റൻ കീലിംഗ് [Kyaapttan keelimgu]
25439. സിംലിപ്പാൽ കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Simlippaal kaduvaa samrakshana kendram sthithicheyyunna samsthaanam?]
Answer: ഒറീസ്സ [Oreesa]
25440. അന്തരീക്ഷം ചൂടുപിടിക്കുന്ന പ്രതിഭാസം? [Anthareeksham choodupidikkunna prathibhaasam?]
Answer: ഭൗമ വികിരണം (Terrestrial Radiation) [Bhauma vikiranam (terrestrial radiation)]
25441. കോട്ടയ്ക്കല്‍ ആയുര്‍വേദ കേന്ദ്രം സ്ഥിതി ചെയ്യുന്നത്? [Kottaykkal aayurveda kendram sthithi cheyyunnath?]
Answer: മലപ്പുറം [Malappuram]
25442. ഉറൂബ്? [Uroob?]
Answer: പി.സി.കുട്ടി ക്രുഷ്ണൻ [Pi. Si. Kutti krushnan]
25443. 1938 മുതൽ 1947 വരെ സ്റ്റേറ്റ് കോൺഗ്രസ് തിരുവിതാംകൂറിൽ നടത്തിയ പ്രക്ഷോഭം? [1938 muthal 1947 vare sttettu kongrasu thiruvithaamkooril nadatthiya prakshobham?]
Answer: ഉത്തരവാദപ്രക്ഷോഭണം [Uttharavaadaprakshobhanam]
25444. സൈന നെഹ്‌വാൾ ഏതു കായികയിനവുമായി ബന്ധപ്പെട്ട കളിക്കാരനാണ് ?
[Syna nehvaal ethu kaayikayinavumaayi bandhappetta kalikkaaranaanu ?
]
Answer: ബാഡ്മിൻറൺ
[Baadminran
]
25445. കുലശേഖര മണ്ഡപം പണികഴിപ്പിച്ചത്? [Kulashekhara mandapam panikazhippicchath?]
Answer: കാർത്തിക തിരുനാൾ രാമവർമ്മ [Kaartthika thirunaal raamavarmma]
25446. ജപ്പാന്‍റെ നൃത്തനാടകം? [Jappaanre nrutthanaadakam?]
Answer: കബൂക്കി [Kabookki]
25447. ഒന്നാം ലോകമഹായുദ്ധത്തിന്‍റെ അവസാനത്തോടെ ജർമ്മൻ ചക്രവർത്തി കൈസർ വില്യം II നാടുവിട്ട രാജ്യം? [Onnaam lokamahaayuddhatthinre avasaanatthode jarmman chakravartthi kysar vilyam ii naaduvitta raajyam?]
Answer: ഹോളണ്ട് [Holandu]
25448. ഗംഗാ നദി ഏറ്റവും കൂടുതല്‍ ദൂരം ഒഴുകുന്ന സംസ്ഥാനം? [Gamgaa nadi ettavum kooduthal dooram ozhukunna samsthaanam?]
Answer: ഉത്തര്‍പ്രദേശ്. [Uttharpradeshu.]
25449. പി.വി.സിന്ധു ഏതു കായികയിനവുമായി ബന്ധപ്പെട്ട കളിക്കാരനാണ് ?
[Pi. Vi. Sindhu ethu kaayikayinavumaayi bandhappetta kalikkaaranaanu ?
]
Answer: ബാഡ്മിൻറൺ
[Baadminran
]
25450. ലോക ജൂനിയർ ബാഡ്മിൻറൺ കിരീടം നേടിയ ആദ്യ ഇന്ത്യക്കാരി ?
[Loka jooniyar baadminran kireedam nediya aadya inthyakkaari ?
]
Answer: സൈന നെഹ്‌വാൾ
[Syna nehvaal
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution