<<= Back Next =>>
You Are On Question Answer Bank SET 509

25451. കേരളം എത്ര തവണ രാഷ്ട്രപതി ഭരണത്തിൻ കീഴിലായി? [Keralam ethra thavana raashdrapathi bharanatthin keezhilaayi?]

Answer: 7 തവണ [7 thavana]

25452. കിഴക്കൻ പാക്കിസ്ഥാൻ എന്നറിയപ്പെട്ടിരുന്ന രാജ്യം? [Kizhakkan paakkisthaan ennariyappettirunna raajyam?]

Answer: ബംഗ്ലാദേശ് [Bamglaadeshu]

25453. ശ്രീ ഭട്ടാരകൻ എന്ന പേരിൽ അറിയപ്പെട്ടത്? [Shree bhattaarakan enna peril ariyappettath?]

Answer: ചട്ടമ്പിസ്വാമികള്‍ [Chattampisvaamikal‍]

25454. 1959ൽ ഇ എം എസ് മന്ത്രിസഭയ്ക്കെതിരെ വിമോചന സമരത്തിന് നേതൃത്വം നലകിയത്? [1959l i em esu manthrisabhaykkethire vimochana samaratthinu nethruthvam nalakiyath?]

Answer: മന്നത്ത് പത്മനാഭൻ [Mannatthu pathmanaabhan]

25455. ബി.ആർ അംബേദ്കറുടെ അന്ത്യവിശ്രമസ്ഥലം? [Bi. Aar ambedkarude anthyavishramasthalam?]

Answer: ചൈത്രഭൂമി [Chythrabhoomi]

25456. തുഷാരഗിരി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്? [Thushaaragiri vellacchaattam sthithi cheyyunnath?]

Answer: കോഴിക്കോട് [Kozhikkodu]

25457. ഏറ്റവും കൂടുതൽ പ്രധാന മന്ത്രിമാരെ സംഭാവന ചെയ്ത സംസ്ഥാനം? [Ettavum kooduthal pradhaana manthrimaare sambhaavana cheytha samsthaanam?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

25458. ഒരു സൂപ്പർ സീരീസ് ടൂർണമെൻറ് വിജയിച്ച ആദ്യ ഇന്ത്യൻ താരം ? [Oru sooppar seereesu doornamenru vijayiccha aadya inthyan thaaram ? ]

Answer: സൈന നെഹ്‌വാൾ [Syna nehvaal ]

25459. ആന്‍റമാനിനോട് ഏറ്റവും അടുത്തുള്ള രാജ്യം? [Aan‍ramaaninodu ettavum adutthulla raajyam?]

Answer: മ്യാന്‍മാര്‍ [Myaan‍maar‍]

25460. ലോകത്തിലെ ഏറ്റവും വലിയ ഉൾനാടന്‍ സമുദ്രം? [Lokatthile ettavum valiya ulnaadan‍ samudram?]

Answer: മെഡിറ്ററേനിയൻ കടൽ [Medittareniyan kadal]

25461. പഴശ്ശി സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ? [Pazhashi smaarakam sthithi cheyyunnathu evide?]

Answer: മാനന്തവാടി [Maananthavaadi]

25462. റേഡിയോ സിറ്റി എന്നറിയപ്പെടുന്നത്? [Rediyo sitti ennariyappedunnath?]

Answer: ബംഗലുരു [Bamgaluru]

25463. മധ്യതിരുവിതാംകൂറിന്‍റെ ജീവനാഡി എന്നറിയപ്പെടുന്ന നദി? [Madhyathiruvithaamkoorin‍re jeevanaadi ennariyappedunna nadi?]

Answer: പമ്പ [Pampa]

25464. കേരളത്തിൽ ആദ്യമായി വൈദ്യുതികരിച്ച പട്ടണമാണ് തിരുവനന്തപുരം - ഏത് വർഷം ? [Keralatthil aadyamaayi vydyuthikariccha pattanamaanu thiruvananthapuram - ethu varsham ?]

Answer: 1929

25465. കൊഴുപ്പിനെ ഫാറ്റി ആസിഡും ഗ്ളിസറോളും ആക്കുന്ന രാസാഗ്നി? [Keaazhuppine phaatti aasidum glisarolum aakkunna raasaagni?]

Answer: ലിപേസ് [Lipesu]

25466. ആദ്യമായി ഓൾ ഇംഗ്ലണ്ട് ബാഡ്മിൻറൺ കിരീടം നേടിയ ഇന്ത്യക്കാരൻ ? [Aadyamaayi ol imglandu baadminran kireedam nediya inthyakkaaran ? ]

Answer: പ്രകാശ് പദുക്കോൺ [Prakaashu padukkon ]

25467. ഏറ്റവും കൂടുതൽ കാലം ലോകസഭാ സ്പീക്കറായിരുന്നിട്ടുള്ളതാര്? [Ettavum kooduthal kaalam lokasabhaa speekkaraayirunnittullathaar?]

Answer: ബൽറാം തന്ധാക്കർ [Balraam thandhaakkar]

25468. ഇന്ത്യയിലെ ആദ്യത്തെ വിമാന സർവീസ്? [Inthyayile aadyatthe vimaana sarvees?]

Answer: ഡൽഹി - കറാച്ചി (1912) [Dalhi - karaacchi (1912)]

25469. 2001-ൽ ഓൾ ഇംഗ്ലണ്ട് ബാഡ്മിൻറൺ കിരീടം നേടിയ ഇന്ത്യക്കാരൻ? [2001-l ol imglandu baadminran kireedam nediya inthyakkaaran? ]

Answer: പുല്ലേല ഗോപിചന്ദ് [Pullela gopichandu ]

25470. ഭൂമിയില്‍ എറ്റവും അപൂര്‍വ്വമായി കാണപ്പെടുന്ന മൂലകം ഏതാണ് ? [Bhoomiyil‍ ettavum apoor‍vvamaayi kaanappedunna moolakam ethaanu ?]

Answer: അസ്റ്റാറ്റിന്‍‌ [Asttaattin‍]

25471. ഗാന്ധിജി വ്യക്തി സത്യാഗ്രഹം എന്ന പുത്തന്‍ സമര മുറ ആരംഭിച്ച വര്ഷം? [Gaandhiji vyakthi sathyaagraham enna putthan‍ samara mura aarambhiccha varsham?]

Answer: 1940

25472. സ്വാതന്ത്ര്യം;സമത്വം;സാഹോദര്യം (Liberty; equality ; Fraternity) എന്നീ പേരുകളിൽ വലയങ്ങളുള്ള ഗ്രഹം ? [Svaathanthryam;samathvam;saahodaryam (liberty; equality ; fraternity) ennee perukalil valayangalulla graham ?]

Answer: നെപ്ട്യൂൺ [Nepdyoon]

25473. പുല്ലേല ഗോപിചന്ദ് ഓൾ ഇംഗ്ലണ്ട് ബാഡ്മിൻറൺ കിരീടം നേടിയ വർഷം ? [Pullela gopichandu ol imglandu baadminran kireedam nediya varsham ? ]

Answer: 2001

25474. ഇന്ത്യയിലെ ആദ്യത്തെഐറ്റി പാർക്ക് സ്ഥാപിച്ചതെവിടെ? [Inthyayile aadyattheaitti paarkku sthaapicchathevide?]

Answer: കഴക്കൂട്ടം (തിരുവനന്തപുരം) [Kazhakkoottam (thiruvananthapuram)]

25475. പ്രായപൂർത്തിയായ മനുഷ്യന്‍റെ ഹൃദയസ്പന്ദന നിരക്ക്? [Praayapoortthiyaaya manushyan‍re hrudayaspandana nirakku?]

Answer: ഒരു മിനിറ്റിൽ 72 തവണ [Oru minittil 72 thavana]

25476. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട് ഏത്? [Inthyayile ettavum neelam koodiya anakkettu eth?]

Answer: ഹിരാക്കുഡ് [Hiraakkudu]

25477. ലോകത്തിലെ ഏറ്റവും വലിയ മുട്ട? [Lokatthile ettavum valiya mutta?]

Answer: ഒട്ടകപക്ഷിയുടെ മുട്ട [Ottakapakshiyude mutta]

25478. ഇന്ത്യയുടെ രണ്ടാമത്തെ നിയമ ഓഫീസർ ആരാണ്‌? [Inthyayude randaamatthe niyama opheesar aaraan?]

Answer: സോളിസിറ്റർ ജനറൽ [Solisittar janaral]

25479. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി പരമാവധി എത്ര അംഗങ്ങളെ ലോകസഭയിലേക്ക് തിരഞ്ഞെടുക്കാം? [Vividha samsthaanangalil ninnaayi paramaavadhi ethra amgangale lokasabhayilekku thiranjedukkaam?]

Answer: 530

25480. ലോക ജൂനിയർ ചെസ്സ് ചാമ്പ്യനായ ആദ്യ ഇന്ത്യൻ താരം ? [Loka jooniyar chesu chaampyanaaya aadya inthyan thaaram ? ]

Answer: വിശ്വനാഥൻ ആനന്ദ് [Vishvanaathan aanandu ]

25481. അശോകന്റെ ശിലാശാസനങ്ങളെ ആദ്യമായി വ്യാഖ്യാനിച്ച ചരിത്രകാരൻ? [Ashokante shilaashaasanangale aadyamaayi vyaakhyaaniccha charithrakaaran?]

Answer: ജയിംസ് പ്രിൻ സെപ്പ് [Jayimsu prin seppu]

25482. ഏതൻ‌സ് ഒളിമ്പിസിൽ പങ്കെടുത്ത ഏക വനിതാ റഫറി ? [Ethansu olimpisil pankeduttha eka vanithaa raphari ? ]

Answer: ബാൻറിലാ ഡിക്കോത്ത (ഫുട്‍ബോൾ) [Baanrilaa dikkottha (phud‍bol) ]

25483. എൻ.കെ സിങ് കമ്മിറ്റി കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [En. Ke singu kammitti kammeeshan enthumaayi bandhappettirikkunnu?]

Answer: വിദേശ നിക്ഷേപം [Videsha nikshepam]

25484. സെൻട്രൽ ഇലക്ട്രോണിക് എഞ്ചിനീയറിങ്ങ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെ സ്ഥിതി ചെയ്യുന്നു? [Sendral ilakdroniku enchineeyaringu risercchu insttittyoottu evide sthithi cheyyunnu?]

Answer: പിലാനി [Pilaani]

25485. ആനന്ദിനുശേഷം ലോക ജൂനിയർ ചെസ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ആദ്യ ഇന്ത്യക്കാരി : [Aanandinushesham loka jooniyar chesu chaampyanshippil medal nediya aadya inthyakkaari : ]

Answer: പി.ഹരികൃഷ്ണ [Pi. Harikrushna ]

25486. കുലശേഖര ആൾവാറുടെ സമകാലിനനായ പ്രസിദ്ധ കവി? [Kulashekhara aalvaarude samakaalinanaaya prasiddha kavi?]

Answer: തോലൻ [Tholan]

25487. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പ്രസിഡന്റായി പ്രവർത്തിച്ച ഇന്ത്യക്കാരൻ? [Anthaaraashdra neethinyaaya kodathiyude prasidantaayi pravartthiccha inthyakkaaran?]

Answer: നാഗേന്ദ്ര സിംഗ് [Naagendra simgu]

25488. ഏറ്റവും വലിയ റോഡ്? [Ettavum valiya rod?]

Answer: ഗ്രാൻഡ് ട്രങ്ക് റോഡ് [Graandu dranku rodu]

25489. പി.ഹരികൃഷ്ണ ഏതു കായികയിനവുമായി ബന്ധപ്പെട്ട കളിക്കാരിയാണ് ? [Pi. Harikrushna ethu kaayikayinavumaayi bandhappetta kalikkaariyaanu ? ]

Answer: ചെസ് [Chesu ]

25490. ലോക ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ഇന്ത്യക്കാരി; [Loka jooniyar athlattiksu chaampyanshippil medal nediya inthyakkaari; ]

Answer: സീമാ ആൻറിൽ [Seemaa aanril ]

25491. വിജയനഗര സാമ്രാജ്യം സന്ദർശിച്ച പേർഷ്യൻ സഞ്ചാരി? [Vijayanagara saamraajyam sandarshiccha pershyan sanchaari?]

Answer: അബ്ദുൾ റസാഖ് [Abdul rasaakhu]

25492. ബ്രിട്ടന്‍റെ ദേശീയ മൃഗം? [Brittan‍re desheeya mrugam?]

Answer: സിംഹം [Simham]

25493. ഇന്ത്യയുടെ ബഹിരാകാശ തുറമുഖം എന്നറിയപ്പെടുന്ന ഉപഗ്രഹ വിക്ഷേപണ കേന്ദ്രം? [Inthyayude bahiraakaasha thuramukham ennariyappedunna upagraha vikshepana kendram?]

Answer: ശ്രീഹരികോട്ട (സതീഷ് ധവാൻ സ്പേസ് സെന്റർ) [Shreeharikotta (satheeshu dhavaan spesu sentar)]

25494. കേരളത്തിലെ താലൂക്കുകൾ? [Keralatthile thaalookkukal?]

Answer: 63

25495. കാസിരംഗ നാഷണൽ പാർക്കിലെ സംരക്ഷിത മൃഗം? [Kaasiramga naashanal paarkkile samrakshitha mrugam?]

Answer: ഒറ്റക്കൊമ്പൻ കാണ്ടാമൃഗം [Ottakkompan kaandaamrugam]

25496. കേരളത്തിലെ ആദ്യത്തെ ബാലസൗഹൃദ ജില്ല? [Keralatthile aadyatthe baalasauhruda jilla?]

Answer: ഇടുക്കി [Idukki]

25497. ഇലക്ട്രോൺ ചാർജിന്റെ മൂല്യം കണ്ടെത്തിയ ശാസ്ത്രജ്ഞൻ? [Ilakdron chaarjinte moolyam kandetthiya shaasthrajnjan?]

Answer: മില്ലിഗൺ [Milligan]

25498. കേരളത്തിലെ ആദ്യ വനിത വൈസ് ചാന്‍സിലര്‍? [Keralatthile aadya vanitha vysu chaan‍silar‍?]

Answer: ഡോ.ജാന്‍സി ജയിംസ് [Do. Jaan‍si jayimsu]

25499. കബഡിയുടെ ജന്മനാട്: [Kabadiyude janmanaad: ]

Answer: ഇന്ത്യ [Inthya ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution