<<= Back
Next =>>
You Are On Question Answer Bank SET 510
25501. ശരീരത്തിലെ മുഴകളും മറ്റും കണ്ടെത്താൻ ഉപയോഗിക്കുന്നത്? [Shareeratthile muzhakalum mattum kandetthaan upayogikkunnath?]
Answer: അൾട്രാസൗണ്ട് സ്കാനിംഗ് (സോണോഗ്രഫി ) [Aldraasaundu skaanimgu (sonographi )]
25502. കോളംബം എന്ന് കൊല്ലത്തെ വിശേഷിപ്പിച്ചത്? [Kolambam ennu kollatthe visheshippicchath?]
Answer: ജോർഡാനൂസ് [Jordaanoosu]
25503. അതിർത്തി ഗാന്ധി എന്നറിയപ്പെടുന്നത്? [Athirtthi gaandhi ennariyappedunnath?]
Answer: ഖാൻ അബ്ദുൾ ഗാഫർ ഘാൻ [Khaan abdul gaaphar ghaan]
25504. ഇലക്ഷൻ കമ്മിഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? [Ilakshan kammishane kuricchu prathipaadikkunna bharanaghadanaa vakuppu?]
Answer: ആർട്ടിക്കിൾ 324 [Aarttikkil 324]
25505. ഹൈഡ്രജൻ കണ്ടു പിടിച്ചത്? [Hydrajan kandu pidicchath?]
Answer: ഹെന്റി കാവൻഡിഷ് [Henti kaavandishu]
25506. മികച്ച ഗാന രചയിതാവിനുള്ള ദേശിയ ബഹുമതി നേടിയ ആദ്യ മലയാളി? [Mikaccha gaana rachayithaavinulla deshiya bahumathi nediya aadya malayaali?]
Answer: വയലാർ രാമവർമ്മ -1972 ൽ [Vayalaar raamavarmma -1972 l]
25507. ഇൻഡോ-ടിബറ്റൻ അതിർത്തി കാക്കുന്ന സേന? [Indo-dibattan athirtthi kaakkunna sena?]
Answer: ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് [Indo-dibattan bordar poleesu]
25508. ഇന്ത്യയിലെ ഏറ്റവും പ്രാചീനമായ പർവതനിര ഏത്? [Inthyayile ettavum praacheenamaaya parvathanira eth?]
Answer: ആരവല്ലി പർവതം [Aaravalli parvatham]
25509. വേലുത്തമ്പി ദളവ സ്മാരകം സ്ഥിതി ചെയ്യുന്നത്? [Velutthampi dalava smaarakam sthithi cheyyunnath?]
Answer: മണ്ണടി - പത്തനംതിട്ട [Mannadi - patthanamthitta]
25510. ‘ലങ്കാ മർദ്ദനം’ എന്ന കൃതി രചിച്ചത്? [‘lankaa marddhanam’ enna kruthi rachicchath?]
Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]
25511. യങ് ഇന്ത്യ വാരികയുടെ മലയാളി എഡിറ്റർ? [Yangu inthya vaarikayude malayaali edittar?]
Answer: ജോർജ്ജ് ജോസഫ് [Jorjju josaphu]
25512. ശിതസമരം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ച വ്യക്തി? [Shithasamaram enna vaakku aadyamaayi upayogiccha vyakthi?]
Answer: ബർണാഡ് ബറൂച്ച് [Barnaadu baroocchu]
25513. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം? [Manushyashareeratthil ettavum kooduthalulla moolakam?]
Answer: ഓക്സിജൻ [Oksijan]
25514. ലോക ജൂനിയർ ചാമ്പ്യൻപട്ടം നേടിയ ആദ്യ ഇന്ത്യൻ ഷൂട്ടർ: [Loka jooniyar chaampyanpattam nediya aadya inthyan shoottar:]
Answer: ജസ്പാൽ റാണ [Jaspaal raana]
25515. ഇന്ത്യയുടെ വന്ദ്യവയോധിയൻ എന്നറിയപ്പെടുന്നത്? [Inthyayude vandyavayodhiyan ennariyappedunnath?]
Answer: ദാദാഭായി നവറോജി [Daadaabhaayi navaroji]
25516. ഐച്ഛിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന തലച്ചോറിന്‍റെ ഭാഗം? [Aichchhika pravartthanangal niyanthrikkunna thalacchorinre bhaagam?]
Answer: സെറിബ്രം [Seribram]
25517. ചന്ദ്രനിൽ മനുഷ്യനെ വഹിച്ചുകൊണ്ടെത്തിയ ആദ്യ പേടകം? [Chandranil manushyane vahicchukondetthiya aadya pedakam?]
Answer: അപ്പോളോ - ll [Appolo - ll]
25518. ദൈവകണം എന്ന പദം ആദ്യമായി ഉപയോഗിച്ചത്? [Dyvakanam enna padam aadyamaayi upayogicchath?]
Answer: പോൾ ഡിറാക്. [Pol diraaku.]
25519. ജസ്പാൽ റാണ ഏതു കായികയിനവുമായി ബന്ധപ്പെട്ട കളിക്കാരനാണ് ?
[Jaspaal raana ethu kaayikayinavumaayi bandhappetta kalikkaaranaanu ?
]
Answer: ഷൂട്ടിംഗ്
[Shoottimgu
]
25520. ഗണിത ദിനം? [Ganitha dinam?]
Answer: ഡിസംബർ 22 [Disambar 22]
25521. CIAL ന്‍റെ ഡയറക്ടർ ബോർഡ് ചെയർമാൻ? [Cial nre dayarakdar bordu cheyarmaan?]
Answer: കേരളാ മുഖ്യമന്ത്രി [Keralaa mukhyamanthri]
25522. ആന്റിബയോട്ടിക്കുകളുടെ രാജാവ് എന്നറിയപ്പെടുന്നത്? [Aantibayottikkukalude raajaavu ennariyappedunnath?]
Answer: പെൻസിലിൻ [Pensilin]
25523. ക്വിറ്റ് ഇന്ത്യാ സമര കാലത്തെ കോൺഗ്രസ് പ്രസിഡന്റ്? [Kvittu inthyaa samara kaalatthe kongrasu prasidantu?]
Answer: മൗലാനാ അബ്ദുൾ കലാം ആസാദ് [Maulaanaa abdul kalaam aasaadu]
25524. ഗാന്ധിജി ശ്രീനാരായണഗുരുവിനെ സന്ദര്‍ശിച്ചത്? [Gaandhiji shreenaaraayanaguruvine sandarshicchath?]
Answer: 1925
25525. ഓസോൺ പാളി കാണപ്പെടുന്ന അന്തരീക്ഷ മണ്ഡലം? [Oson paali kaanappedunna anthareeksha mandalam?]
Answer: സ്ട്രാറ്റോസ്ഫിയർ (Stratosphere) [Sdraattosphiyar (stratosphere)]
25526. സൈലന്‍റ് വാലി സ്ഥിതി ചെയ്യുന്നത്? [Sylanru vaali sthithi cheyyunnath?]
Answer: പാലക്കാട് ജില്ല [Paalakkaadu jilla]
25527. ഇന്ത്യയിലെ ആദ്യത്തെ മെട്രോ ട്രെയിൻ സർവീസ് തുടങ്ങിയത് ഏതു വർഷം? [Inthyayile aadyatthe medro dreyin sarveesu thudangiyathu ethu varsham?]
Answer: 1984ൽ [1984l]
25528. ഇന്ത്യയിലെ ഏറ്റവും വലിയ മെട്രോ റെയിൽ സംവിധാനം ഏത്? [Inthyayile ettavum valiya medro reyil samvidhaanam eth?]
Answer: ഡൽഹി മെട്രോ [Dalhi medro]
25529. മ്യൂറൽ പഗോഡ എന്നറിയപ്പെടുന്നത്? [Myooral pagoda ennariyappedunnath?]
Answer: പത്മനാഭസ്വാമി ക്ഷേത്രം [Pathmanaabhasvaami kshethram]
25530. സാമൂഹ്യപുരോഗതിക്ക് വേണ്ട 3 ഘടകങ്ങള്‍ സംഘടനയും; വിദ്യാഭ്യാസവും; വ്യവസായ പുരോഗതിയുമാണെന്ന് അഭിപ്രായപ്പെട്ടത്? [Saamoohyapurogathikku venda 3 ghadakangal samghadanayum; vidyaabhyaasavum; vyavasaaya purogathiyumaanennu abhipraayappettath?]
Answer: ശ്രീനാരായണഗുരുവാണ്. [Shreenaaraayanaguruvaanu.]
25531. ഇരവികുളം പാർക്കിനെദേശീയോദ്യാനമായി ഉയർത്തിയ വർഷം? [Iravikulam paarkkinedesheeyodyaanamaayi uyartthiya varsham?]
Answer: 1978
25532. കേരളത്തിന്‍റെ നെല്ലറ എന്നറിയപ്പെടുന്നത്? [Keralatthinre nellara ennariyappedunnath?]
Answer: കുട്ടനാട് [Kuttanaadu]
25533. തുഗ്ലക്ക് നാമ രചിച്ചത്? [Thuglakku naama rachicchath?]
Answer: അമീർ ഖുസ്രു [Ameer khusru]
25534. വിയറ്റ്നാമിന്‍റെ നാണയം? [Viyattnaaminre naanayam?]
Answer: ഡോങ് [Dongu]
25535. മധുവിന്‍റെ യഥാർത്ഥ നാമം? [Madhuvinre yathaarththa naamam?]
Answer: മാധവൻ നായർ [Maadhavan naayar]
25536. ശനിയുടെ പരിക്രമണകാലം? [Shaniyude parikramanakaalam?]
Answer: 29 വർഷങ്ങൾ [29 varshangal]
25537. സ്ലംഡോഗ് മില്യണയർ എന്ന സിനിമയ്ക്ക് ആധാരമായ 'Q & A' എന്ന നോവൽ രചിച്ചത്? [Slamdogu milyanayar enna sinimaykku aadhaaramaaya 'q & a' enna noval rachicchath?]
Answer: വികാസ് സ്വരൂപ് [Vikaasu svaroopu]
25538. വൃക്ഷങ്ങളെ മുരടിപ്പിച്ചു വളർത്തുന്ന ജാപ്പനീസ് രീതി? [Vrukshangale muradippicchu valartthunna jaappaneesu reethi?]
Answer: ബോൺസായ് [Bonsaayu]
25539. 2014 -ലെ ലോകക്കപ്പ് ഫുട്‍ബോൾ ജേതാക്കൾ ?
[2014 -le lokakkappu phudbol jethaakkal ?
]
Answer: ജർമനി
[Jarmani
]
25540. കാർബ്ബൺ 14 ഡേറ്റിംഗ് കണ്ടുപിടിച്ചത്? [Kaarbban 14 dettimgu kandupidicchath?]
Answer: വില്യാർഡ് ലിബി [Vilyaardu libi]
25541. പേവിഷബാധ രോഗത്തിന് കാരണമായ വൈറസ്? [Pevishabaadha rogatthinu kaaranamaaya vyras?]
Answer: റാബിസ് വൈറസ് (സ്ട്രിറ്റ് വൈറസ്; ലിസ്സ വൈറസ് ) [Raabisu vyrasu (sdrittu vyrasu; lisa vyrasu )]
25542. ഇന്ത്യയിലെ എട്ടാമത്തെ മെട്രോ റെയിൽവേ സംവിധാനം ഏത്? [Inthyayile ettaamatthe medro reyilve samvidhaanam eth?]
Answer: കൊച്ചി മെട്രോ [Keaacchi medro]
25543. 2014 -ലെ ലോകക്കപ്പ് ഫുട്‍ബോൾ റണ്ണറപ്പ് ?
[2014 -le lokakkappu phudbol rannarappu ?
]
Answer: അർജൻ്റീന
[Arjan്reena
]
25544. ഫ്രഞ്ച് വിപ്ലവകാലത്ത് പുരോഹിതൻമാരെയും പ്രഭുക്കൻമാരെയും വധിക്കാൻ ഉപയോഗിച്ചിരുന്ന ഉപകരണം? [Phranchu viplavakaalatthu purohithanmaareyum prabhukkanmaareyum vadhikkaan upayogicchirunna upakaranam?]
Answer: ഗില്ലറ്റിൻ [Gillattin]
25545. 2014 -ലെ ലോകക്കപ്പ് ഫുട്‍ബോളിൽ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ടീം ?
[2014 -le lokakkappu phudbolil moonnaam sthaanatthundaayirunna deem ?
]
Answer: നെതർലാൻഡ്സ്
[Netharlaandsu
]
25546. മുടിയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Mudiyekkuricchulla shaasthreeya padtanam?]
Answer: ട്രൈക്കോളജി [Drykkolaji]
25547. ലോക ടെലിവിഷൻ ദിനം? [Loka delivishan dinam?]
Answer: നവംബർ 21 [Navambar 21]
25548. മംഗൾയാനിനെ ഭ്രമണ പഥത്തിലെത്തിച്ച വിക്ഷേപണ വാഹനം? [Mamgalyaanine bhramana pathatthiletthiccha vikshepana vaahanam?]
Answer: PSLV C - 25
25549. ഏറ്റവും കൂടുതൽ റെയിൽവേ ദൈർഘ്യമുള്ള ഇന്ത്യയിലെ സംസ്ഥാനമേത്? [Ettavum kooduthal reyilve dyrghyamulla inthyayile samsthaanameth?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
25550. സുസ്ഥിര ഊർജ്ജ ദശകമായി ഐക്യരാഷ്ടസഭ ആചരിച്ചത്? [Susthira oorjja dashakamaayi aikyaraashdasabha aacharicchath?]
Answer: 2014 - 2024
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution