<<= Back Next =>>
You Are On Question Answer Bank SET 511

25551. കേരളത്തോട് ഏറ്റവും അടുത്ത് അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ദ്വീപസമൂഹം? [Keralatthodu ettavum adutthu arabikkadalil sthithi cheyyunna dveepasamooham?]

Answer: ലക്ഷദ്വീപ് [Lakshadveepu]

25552. റിവോൾവർ കണ്ടു പിടിച്ചത്? [Rivolvar kandu pidicchath?]

Answer: സാമുവൽ കോൾട്ട് [Saamuval kolttu]

25553. സിമന്റ് ആവിഷ്കരിച്ചത്? [Simantu aavishkaricchath?]

Answer: ജോസഫ് ആസ്പിഡിന്‍ [Josaphu aaspidin‍]

25554. സുഗന്ധവ്യഞ്ജനങ്ങളുടെ ദ്വീപ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Sugandhavyanjjanangalude dveepu ennu visheshippikkappedunna sthalam?]

Answer: ഗ്രനേഡ [Graneda]

25555. 1194-ലെ ചാന്ദവാർ യുദ്ധത്തിൽ മുഹമ്മദ് ഗോറി ആരെയാണ് തോല്പിച്ചത്? [1194-le chaandavaar yuddhatthil muhammadu gori aareyaanu tholpicchath?]

Answer: രജപുത്ര ഭരണാധികാരി ജയചന്ദ്രനെ [Rajaputhra bharanaadhikaari jayachandrane]

25556. 2014 -ലെ ഫുട്‍ബോൾ ലോകക്കപ്പ് നടന്ന രാജ്യം ? [2014 -le phud‍bol lokakkappu nadanna raajyam ? ]

Answer: ബ്രസീൽ [Braseel ]

25557. സസ്യ വർഗ്ഗങ്ങളുടെ ഘടനക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Sasya varggangalude ghadanakkuricchulla shaasthreeya padtanam?]

Answer: സൈനക്കോളജി [Synakkolaji]

25558. റെയിൽവേ സോണിന്റെ പദവിയുള്ള മെട്രോ റെയിൽ സർവീസ് ഏത്? [Reyilve soninte padaviyulla medro reyil sarveesu eth?]

Answer: കൊൽക്കത്ത മെട്രോ [Keaalkkattha medro]

25559. കേരളത്തിലെ പ്രസിദ്ധ ചുമര്ചിത്രമായ ഗജേന്ദ്രമോക്ഷം കാണപ്പെടുന്നത്? [Keralatthile prasiddha chumarchithramaaya gajendramoksham kaanappedunnath?]

Answer: കൃഷ്ണപുരം കൊട്ടാരം ( കായംകുളം ) [Krushnapuram kottaaram ( kaayamkulam )]

25560. നളചരിതം ആട്ടകഥ എഴുതിയത്? [Nalacharitham aattakatha ezhuthiyath?]

Answer: ഉണ്ണായിവാര്യർ [Unnaayivaaryar]

25561. ശങ്കരാചാര്യറുടെ ജന്മസ്ഥലം? [Shankaraachaaryarude janmasthalam?]

Answer: കാലടി [Kaaladi]

25562. ബോൾഗാട്ടി പാലസ് പണികഴിപ്പിച്ചത്? [Bolgaatti paalasu panikazhippicchath?]

Answer: ഡച്ചുകാർ [Dacchukaar]

25563. പ്രാവുകളെ വാർത്താവിനിമയത്തിനു ഉപയോഗിച്ച സംസ്ഥാനം? [Praavukale vaartthaavinimayatthinu upayogiccha samsthaanam?]

Answer: ഒറീസ്സ പോലീസ് സേന [Oreesa poleesu sena]

25564. രാജ്യത്തെ ആദ്യത്തെ യൂണിവേഴ്സൽ ബാങ്ക് എന്നറിയപ്പെടുന്നത്? [Raajyatthe aadyatthe yoonivezhsal baanku ennariyappedunnath?]

Answer: ICICI ബാങ്ക് [Icici baanku]

25565. 2014 -ലെ ഏഷ്യൻ ഗെയിംസ് നടന്നത് എവിടെയാണ്? [2014 -le eshyan geyimsu nadannathu evideyaan?]

Answer: ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണിൽ [Dakshina koriyayile inchiyonil]

25566. വോളിബോൾ നാഷണൽ ഗെയിം ആയിട്ടുള്ള ഒരു ഏഷ്യൻ രാജ്യം? [Volibol naashanal geyim aayittulla oru eshyan raajyam?]

Answer: ശ്രീലങ്ക [Shreelanka]

25567. ദക്ഷിണ കൊറിയയിലെ മറ്റ്‌ ഏഷ്യൻ ഗെയിംസ് വേദികൾ ഏവ? [Dakshina koriyayile mattu eshyan geyimsu vedikal eva?]

Answer: സോൾ, ബുസാൻ എന്നിവ [Sol, busaan enniva]

25568. ദേശീയ പതാകയിൽ രാജ്യത്തിന്‍റെ ഭൂപടമുള്ള രാജ്യം? [Desheeya pathaakayil raajyatthin‍re bhoopadamulla raajyam?]

Answer: സൈപ്രസ് [Syprasu]

25569. കണ്ണാടിയിൽപൂശുന്ന മെർക്കുറിക് സംയുക്തമേത്? [Kannaadiyilpooshunna merkkuriku samyukthameth?]

Answer: ടിൻ അമാൽഗം [Din amaalgam]

25570. ദക്ഷിണ കൊറിയയിലെ സോൾ ഏഷ്യൻ ഗെയിംസിന് വേദിയായ വർഷം? [Dakshina koriyayile sol eshyan geyimsinu vediyaaya varsham? ]

Answer: 1986

25571. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ ബഡ്ജറ്റ് അവതരിപ്പിച്ചത് ആര്? [Svathanthra inthyayile aadyatthe reyilve badjattu avatharippicchathu aar?]

Answer: ജോൺ മത്തായി [Jon matthaayi]

25572. മിത്സുബിഷി മോട്ടോഴ്സ് കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌? [Mithsubishi mottozhsu kaar‍ nirmmaanakampani ethu raajyattheyaan?]

Answer: ജപ്പാൻ [Jappaan]

25573. മദർ തെരേസക്ക് ഭാരതരത്നം ലഭിച്ച വർഷം? [Madar theresakku bhaaratharathnam labhiccha varsham?]

Answer: 1980

25574. ഏറ്റവും വലിയ ഉപനിഷത്ത്? [Ettavum valiya upanishatthu?]

Answer: ബൃഹദാരണ്യകോപനിഷത്ത് [Bruhadaaranyakopanishatthu]

25575. മലയാളത്തിലെ ആദ്യത്തെ വനിതാ മാസിക? [Malayaalatthile aadyatthe vanithaa maasika?]

Answer: കേരള സുഗണബോധിനി [Kerala suganabodhini]

25576. ദക്ഷിണ കൊറിയയിലെ ബുസാൻ ഏഷ്യൻ ഗെയിംസിന് വേദിയായ വർഷം? [Dakshina koriyayile busaan eshyan geyimsinu vediyaaya varsham?]

Answer: 2002

25577. ഇന്ത്യയിലെ ആദ്യ റെയിൽവേ യൂണിവേഴ്സിറ്റിയായ നാഷണൽ റെയിൽ ആൻഡ് ട്രാൻസ്‌പോർട്ടേഷൻ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നതെവിടെ? [Inthyayile aadya reyilve yoonivezhsittiyaaya naashanal reyil aandu draansportteshan insttittyoottu sthithicheyyunnathevide?]

Answer: വഡോദര (ഗുജറാത്ത്) [Vadodara (gujaraatthu)]

25578. കണ്ണശഭാരതം രചിച്ചത്? [Kannashabhaaratham rachicchath?]

Answer: രാമപ്പണിക്കർ [Raamappanikkar]

25579. അലാവുദ്ദീൻ ഖിൽജി സ്ഥാപിച്ച കച്ചവട കേന്ദ്രം? [Alaavuddheen khilji sthaapiccha kacchavada kendram?]

Answer: സെറായ് - ഇ- ആദിൽ [Seraayu - i- aadil]

25580. 2014 ഏഷ്യൻ ഗെയിംസിൽ ചൈനയുടെ സ്ഥാനം എത്രയായിരുന്നു? [2014 eshyan geyimsil chynayude sthaanam ethrayaayirunnu?]

Answer: ഒന്നാം സ്ഥാനം [Onnaam sthaanam]

25581. സുര്യനില്‍ ഏത് ഭാഗത്താണ് സൗരോര്‍ജ നിര്‍മാണം നടക്കുന്നത്? [Suryanil‍ ethu bhaagatthaanu sauror‍ja nir‍maanam nadakkunnath?]

Answer: ഫോട്ടോസ്ഫിയര്‍ [Phottosphiyar‍]

25582. പ്രശസ്തമായ മഞ്ജുനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്? [Prashasthamaaya manjjunaatha kshethram sthithi cheyyunnath?]

Answer: ധർമസ്ഥലം (കർണാടക) [Dharmasthalam (karnaadaka)]

25583. മലേഷ്യയുടെ നാണയം? [Maleshyayude naanayam?]

Answer: റിംഗിറ്റ് [Rimgittu]

25584. അന്യ പക്ഷികളുടെ കൂട്ടിൽ മുട്ടയിടുന്ന പക്ഷി? [Anya pakshikalude koottil muttayidunna pakshi?]

Answer: കുയിൽ [Kuyil]

25585. സസ്യങ്ങളിൽ വേര് വലിച്ചെടുക്കുന്ന ജലവും ലവണങ്ങളും എല്ലാ ഭാഗത്തും എത്തിക്കുന്നത്? [Sasyangalil veru valicchedukkunna jalavum lavanangalum ellaa bhaagatthum etthikkunnath?]

Answer: സൈലം [Sylam]

25586. ഇന്ത്യയിലെ ഏറ്റവും വലിയ കന്നുകാലി മേള നടക്കുന്ന ബീഹാറിലെ സ്ഥലം? [Inthyayile ettavum valiya kannukaali mela nadakkunna beehaarile sthalam?]

Answer: സോൺപൂർ [Sonpoor]

25587. തെക്കേ ഇന്ത്യയിലെ അശോകൻ എന്നറിയപ്പെടുന്ന രാഷ്ട്ര കൂട രാജവ്? [Thekke inthyayile ashokan ennariyappedunna raashdra kooda raajav?]

Answer: അമോഘ വർഷൻ [Amogha varshan]

25588. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ പേശികള്‍? [Manushyashareeratthile ettavum valiya peshikal‍?]

Answer: നിതംബപേശികള്‍ [Nithambapeshikal‍]

25589. സമുദ്രത്തിന്‍റെ ആഴം അളക്കുന്നതിനുള്ള ഉപകരണം? [Samudratthin‍re aazham alakkunnathinulla upakaranam?]

Answer: ഫാത്തോ മീറ്റർ [Phaattho meettar]

25590. ഡയറക്ട് ടു ഹോം പദ്ധതിക്ക് തുടക്കമിട്ടത്? [Dayarakdu du hom paddhathikku thudakkamittath?]

Answer: സോവിയറ്റ് യൂണിയന്‍ [Soviyattu yooniyan‍]

25591. സാധാരണ അന്തരീക്ഷ ഊഷ്മാവിൽ ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ലോഹങ്ങൾ ഏവ? [Saadhaarana anthareeksha ooshmaavil draavakaavasthayil sthithi cheyyunna lohangal eva?]

Answer: മെർക്കുറി; സീസിയം; ഫ്രാൻസിയം; ഗാലിയം [Merkkuri; seesiyam; phraansiyam; gaaliyam]

25592. ഉറുഗ്വെയുടെ തലസ്ഥാനം? [Urugveyude thalasthaanam?]

Answer: മോണ്ടി വീഡിയോ [Mondi veediyo]

25593. ഇന്ത്യയിലെ ആദ്യത്തെ എൻജിൻ രഹിത തീവണ്ടി ഏത്? [Inthyayile aadyatthe enjin rahitha theevandi eth?]

Answer: ട്രെയിൻ - 18 (വന്ദേ ഭാരത് എക്സ്‌പ്രസ്) [Dreyin - 18 (vande bhaarathu eksprasu)]

25594. കേരളത്തിൽ ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി? [Keralatthil uyaram koodiya randaamatthe kodumudi?]

Answer: മീശപ്പുലിമല [Meeshappulimala]

25595. 'കൊറിയ'എന്ന് പേരുള്ള ജില്ല. ഇന്ത്യയിൽ ഏതു സംസ്ഥാനത്താണ്? ['koriya'ennu perulla jilla. Inthyayil ethu samsthaanatthaan?]

Answer: ഛത്തീസ്‌ ഗഡ് [Chhattheesu gadu]

25596. 2014 ഏഷ്യൻ ഗെയിംസിൽ ജപ്പാനിന്റെ സ്ഥാനം എത്രയായിരുന്നു? [2014 eshyan geyimsil jappaaninte sthaanam ethrayaayirunnu?]

Answer: രണ്ട് [Randu]

25597. സമുദ്ര നിരപ്പില്‍ നിന്നും താഴെ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ സ്ഥലം? [Samudra nirappil‍ ninnum thaazhe sthithi cheyyunna inthyayile sthalam?]

Answer: കുട്ടനാട് [Kuttanaadu]

25598. കേരളത്തിൽ വായനാദിനമായി ആചരിക്കുന്നത്? [Keralatthil vaayanaadinamaayi aacharikkunnath?]

Answer: ജൂൺ 19 (പി.എൻ പണിക്കരുടെ ചരമദിനം) [Joon 19 (pi. En panikkarude charamadinam)]

25599. 2014 ഏഷ്യൻ ഗെയിംസിൽ ദക്ഷിണ കൊറിയയുടെ സ്ഥാനം എത്രയായിരുന്നു? [2014 eshyan geyimsil dakshina koriyayude sthaanam ethrayaayirunnu?]

Answer: മൂന്ന് [Moonnu]

25600. ഇന്ത്യയിൽ ആദ്യത്തെ തീവണ്ടി ഓടിയതെന്ന്? [Inthyayil aadyatthe theevandi odiyathennu?]

Answer: 1853 ഏപ്രിൽ 16 [1853 epril 16]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution