<<= Back
Next =>>
You Are On Question Answer Bank SET 512
25601. ഏറ്റവും കൂടുതൽ ഉപ്പ് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? [Ettavum kooduthal uppu uthpaadippikkunna samsthaanam?]
Answer: ഗുജറാത്ത് [Gujaraatthu]
25602. ലോകത്തില്‍ ഏറ്റവും ഉയരം കൂടിയ വൃക്ഷം? [Lokatthil ettavum uyaram koodiya vruksham?]
Answer: റെഡ് വുഡ് സെക്വയ [Redu vudu sekvaya]
25603. എന്നാണ് ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന ദിവസം? [Ennaanu inthyan bharanaghadana nilavil vanna divasam?]
Answer: 1950 ജനുവരി 26 [1950 januvari 26]
25604. 2014 ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ നേട്ടങ്ങൾ എന്തെല്ലാമാണ്? [2014 eshyan geyimsil inthyayude medal nettangal enthellaamaan?]
Answer: 11 സ്വർണം 10 വെള്ളി 36 വെങ്കലം എന്നിവയുൾപ്പെടെ 57 മെഡലുകൾ നേടിയ ഇന്ത്യ എട്ടാം സ്ഥാനത്തെത്തി
[11 svarnam 10 velli 36 venkalam ennivayulppede 57 medalukal nediya inthya ettaam sthaanatthetthi
]
25605. ബുർക്കിനഫാസോയുടെ തലസ്ഥാനം? [Burkkinaphaasoyude thalasthaanam?]
Answer: ഒവാഗഡോഗു [Ovaagadogu]
25606. ‘മാതൃത്വത്തിന്‍റെ കവയിത്രി’ എന്നറിയപ്പെടുന്നത്? [‘maathruthvatthinre kavayithri’ ennariyappedunnath?]
Answer: ബാലാമണിയമ്മ [Baalaamaniyamma]
25607. കൃഷ്ണദേവരായരുടെ പണ്ഡിത സദസ്സ്? [Krushnadevaraayarude panditha sadasu?]
Answer: അഷ്ടദിഗ്ലങ്ങൾ [Ashdadiglangal]
25608. പാല രാജവംശ സ്ഥാപകന്‍? [Paala raajavamsha sthaapakan?]
Answer: ഗോപാലൻ [Gopaalan]
25609. കേരളത്തിലെ ഏക ലയണ്‍ സഫാരി പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്? [Keralatthile eka layan saphaari paarkku sthithi cheyyunnath?]
Answer: നെയ്യാറിലെ മരക്കുന്നം ദ്വീപില്‍ [Neyyaarile marakkunnam dveepil]
25610. രുക്മിണി ദേവി അരുണ്ടേല്‍ ഏത് നൃത്തവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Rukmini devi arundel ethu nrutthavumaayi bandhappettirikkunnu?]
Answer: ഭരതനാട്യം [Bharathanaadyam]
25611. കുളി സോപ്പിൽഅടങ്ങിയിരിക്കുന്ന ലവണമേത് [Kuli soppiladangiyirikkunna lavanamethu]
Answer: പൊട്ടാസ്യം [Pottaasyam]
25612. മറ്റൊരു സസ്യത്തിൽ വളരുന്ന സസ്യങ്ങൾ? [Mattoru sasyatthil valarunna sasyangal?]
Answer: എപ്പിഫൈറ്റുകൾ [Eppiphyttukal]
25613. ഒരു Snooker ബോർഡിലെ പോക്കറ്റുകളുടെ എണ്ണം? [Oru snooker bordile pokkattukalude ennam?]
Answer: 6
25614. ഏറ്റവും കൂടുതല്‍ ആപ്പിൾ ഉല്പ്പാദിപ്പിക്കുന്ന രാജ്യം? [Ettavum kooduthal aappil ulppaadippikkunna raajyam?]
Answer: ചൈന [Chyna]
25615. കേരളത്തിൽ ഏറ്റവും കൂടുതൽ നദികളുള്ള ജില്ല? [Keralatthil ettavum kooduthal nadikalulla jilla?]
Answer: കാസർഗോഡ് [Kaasargodu]
25616. ഹൃദയസ്പന്ദനം ; ശ്വസനം ; രക്തക്കുഴലുകളുടെ സങ്കോചം എന്നിവയെ നിയന്ത്രിക്കുന്ന തലച്ചോറിന്‍റെ ഭാഗം? [Hrudayaspandanam ; shvasanam ; rakthakkuzhalukalude sankocham ennivaye niyanthrikkunna thalacchorinre bhaagam?]
Answer: മെഡുല്ല ഒബ്ലാംഗേറ്റ [Medulla oblaamgetta]
25617. 1925 കാൺപൂർ കോൺഗ്രസ് സമ്മേളനത്തിലെ അദ്ധ്യക്ഷ? [1925 kaanpoor kongrasu sammelanatthile addhyaksha?]
Answer: സരോജിനി നായിഡു [Sarojini naayidu]
25618. ICICI യുടെ പൂർണ്ണരൂപം? [Icici yude poornnaroopam?]
Answer: ഇൻഡസടോയൽ ക്രെഡിറ്റ് ആന്‍റ് ഇൻവെസ്റ്റ്മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ [Indasadoyal kredittu aanru investtmenru korppareshan ophu inthya]
25619. ബംഗാൾ കടുവ എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി ? [Bamgaal kaduva ennariyappetta svaathanthrya samara senaani ?]
Answer: ബിപിൻ ചന്ദ്രപാൽ. [Bipin chandrapaal.]
25620. ഡിഫ്ത്തീരിയ രോഗാണുവിനെ കണ്ടെത്തിയത്? [Diphttheeriya rogaanuvine kandetthiyath?]
Answer: ലോഫ്ളോർ -1884 [Lophlor -1884]
25621. മൂന്ന് തലസ്ഥാനങ്ങൾ ഉള്ള ഏകരാജ്യം? [Moonnu thalasthaanangal ulla ekaraajyam?]
Answer: ദക്ഷിണാഫ്രിക്ക(പ്രിട്ടോറിയ; കേപ്‌ടൗൺ; ബ്ലോംഫൊണ്ടേയ്ൻ) [Dakshinaaphrikka(prittoriya; kepdaun; blomphondeyn)]
25622. 2014 ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 1500 മീറ്ററിൽ വെങ്കലം നേടിയതാര്? [2014 eshyan geyimsil vanithakalude 1500 meettaril venkalam nediyathaar?]
Answer: ഒ.പി.ജെയ്‌ഷ [O. Pi. Jeysha]
25623. പാരീസ് ഇന്ത്യാ സൊസൈറ്റി സ്ഥാപിച്ചത്? [Paareesu inthyaa sosytti sthaapicchath?]
Answer: മാഡം ബിക്കാജി കാമാ [Maadam bikkaaji kaamaa]
25624. നാഷണൽ റെയിൽവേ മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെയാണ്? [Naashanal reyilve myoosiyam sthithicheyyunnathu evideyaan?]
Answer: ന്യൂഡൽഹി [Nyoodalhi]
25625. ‘ധർമ്മപുരാണം’ എന്ന കൃതിയുടെ രചയിതാവ്? [‘dharmmapuraanam’ enna kruthiyude rachayithaav?]
Answer: ഒവി വിജയൻ [Ovi vijayan]
25626. "ഈ ശരീരത്തിൽ ഒതുങ്ങുന്നില്ല ഞാൻ " എന്ന ഗ്രന്ഥം രചിച്ചത്? ["ee shareeratthil othungunnilla njaan " enna grantham rachicchath?]
Answer: ഡോ.കെ ബാബു ജോസഫ് [Do. Ke baabu josaphu]
25627. അമൃതസർ നഗരം പണികഴിപ്പിക്കാൻ സ്ഥലം നല്കിയ മുഗൾ ഭരണാധികാരി? [Amruthasar nagaram panikazhippikkaan sthalam nalkiya mugal bharanaadhikaari?]
Answer: അക്ബർ [Akbar]
25628. റോക്കീസ് പർവ്വതനിര സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം? [Rokkeesu parvvathanira sthithi cheyyunna bhookhandam?]
Answer: വടക്കേ അമേരിക്ക [Vadakke amerikka]
25629. കേരള സംസ്ഥാന വനിതാ കമ്മിഷന്‍റെ പ്രസിദ്ധീകരണം? [Kerala samsthaana vanithaa kammishanre prasiddheekaranam?]
Answer: സ്ത്രീശക്തി [Sthreeshakthi]
25630. ആഫ്രോ-ഏഷ്യൻ ഗെയിംസിന്റെ മുദ്രാവാക്യം എന്ത്? [Aaphro-eshyan geyimsinte mudraavaakyam enthu?]
Answer: Two Continents and One Spirit
25631. ഇന്ത്യയിൽ ഏറ്റവും വലിയ മുസ്ലീം പള്ളി? [Inthyayil ettavum valiya musleem palli?]
Answer: ജുമാ മസ്ജിദ് ഡൽഹി [Jumaa masjidu dalhi]
25632. ബഹുഭാര്യാത്വം നിയമവിരുദ്ധമായി പ്രഖ്യാപിച്ച ഭരണാധികാരി? [Bahubhaaryaathvam niyamaviruddhamaayi prakhyaapiccha bharanaadhikaari?]
Answer: റാണി സേതു ലക്ഷ്മിഭായി [Raani sethu lakshmibhaayi]
25633. ഒളിംബിക്സ് ദീപം ആദ്യം തെളിയിച്ച വർഷം? [Olimbiksu deepam aadyam theliyiccha varsham?]
Answer: 1928
25634. ധോണി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്? [Dhoni vellacchaattam sthithi cheyyunnath?]
Answer: പാലക്കാട് [Paalakkaadu]
25635. വിറ്റാമിൻ B3 ൽ അടങ്ങിയിരിക്കുന്ന ആസിഡ്? [Vittaamin b3 l adangiyirikkunna aasid?]
Answer: നിക്കോട്ടിനിക് ആസിഡ് [Nikkottiniku aasidu]
25636. ആര്യൻമാരുടെ ആഗമനം ആർട്ടിക്ക് പ്രദേശത്തുനിന്നാണെന്ന് അഭിപ്രായപ്പെട്ടത്? [Aaryanmaarude aagamanam aarttikku pradeshatthuninnaanennu abhipraayappettath?]
Answer: ബാലഗംഗാധര തിലക് [Baalagamgaadhara thilaku]
25637. സാൽ അമോണിയാക് - രാസനാമം? [Saal amoniyaaku - raasanaamam?]
Answer: അമോണിയം ക്ലോറൈഡ് [Amoniyam klorydu]
25638. ഏഷ്യയുടെ ഭീമൻ എന്നറിയപ്പെടുന്ന രാജ്യം? [Eshyayude bheeman ennariyappedunna raajyam?]
Answer: ചൈന [Chyna]
25639. സ്വർണ്ണവിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Svarnnaviplavam enthumaayi bandhappettirikkunnu?]
Answer: പഴം;പച്ചക്കറി ഉത്പാദനം [Pazham;pacchakkari uthpaadanam]
25640. CCTV സംവിധാനം നിലവിൽ വന്ന ആദ്യ ഇന്ത്യൻ ട്രെയിൻ? [Cctv samvidhaanam nilavil vanna aadya inthyan dreyin?]
Answer: ഷാൻ - ഇ- പഞ്ചാബ് [Shaan - i- panchaabu]
25641. ഡൈനാമിറ്റ് കണ്ടുപിടിച്ചത്? [Dynaamittu kandupidicchath?]
Answer: ആൽഫ്രഡ് നോബേൽ [Aalphradu nobel]
25642. കൊങ്കൺ റെയിൽവേയുടെ നീളം എത്ര? [Keaankan reyilveyude neelam ethra?]
Answer: 741 കിലോമീറ്റർ [741 kilomeettar]
25643. ഖുറാൻ വ്യാഖ്യാനമായ തർജ്ജുമാൻ - അൽ - ഖുറാൻ രചിച്ചത്? [Khuraan vyaakhyaanamaaya tharjjumaan - al - khuraan rachicchath?]
Answer: അബ്ദുൾ കലാം ആസാദ് [Abdul kalaam aasaadu]
25644. യുറാനസിൽ അടങ്ങിയിരിക്കുന്ന വിഷവാതകം ? [Yuraanasil adangiyirikkunna vishavaathakam ?]
Answer: മീഥൈൻ [Meethyn]
25645. ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ പ്രദർശിപ്പിച്ച ചിത്രം? [Ettavum kooduthal raajyangalil pradarshippiccha chithram?]
Answer: ടൈറ്റാനിക് [Dyttaaniku]
25646. കമ്പോഡിയയുടെ നാണയം? [Kampodiyayude naanayam?]
Answer: റിയാൽ [Riyaal]
25647. ‘ഈ അർധരാത്രിയിൽ ലോകം ഉറങ്ങിക്കിടക്കുമ്പോൾ ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കും ജീവിതത്തിലേക്കും ഉണരുകയാണ്’ – ആരുടേതാണ് ഈ വാക്കുകൾ? [‘ee ardharaathriyil lokam urangikkidakkumpol inthya svaathanthryatthilekkum jeevithatthilekkum unarukayaan’ – aarudethaanu ee vaakkukal?]
Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]
25648. വസ്തുഹാര;പോക്കുവെയിൽ; കാഞ്ചനസീത എന്നി സിനിമകളുടെ സംവിധായകൻ? [Vasthuhaara;pokkuveyil; kaanchanaseetha enni sinimakalude samvidhaayakan?]
Answer: ജി അരവിന്ദൻ [Ji aravindan]
25649. വിവിധതരം വർണങ്ങളെ ശരിയായി തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥയേത്? [Vividhatharam varnangale shariyaayi thiricchariyaan saadhikkaattha avasthayeth?]
Answer: വർണാന്ധത [Varnaandhatha]
25650. ഫംഗറിയുടെ നാണയം? [Phamgariyude naanayam?]
Answer: ഫോറിന്‍റ് [Phorinru]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution