<<= Back
Next =>>
You Are On Question Answer Bank SET 513
25651. വിജയവാഡ ഏതു നദിക്കു താരത്താണ്? [Vijayavaada ethu nadikku thaaratthaan?]
Answer: കൃഷ്ണ [Krushna]
25652. Two Continents and One Spirit എന്നത് എന്തിന്റെ മുദ്രാവാക്യമാണ്? [Two continents and one spirit ennathu enthinte mudraavaakyamaan?]
Answer: ആഫ്രോ-ഏഷ്യൻ ഗെയിംസിന്റെ [Aaphro-eshyan geyimsinte]
25653. കോപ്പർനിക്കസ് ഏത് രാജ്യക്കാരനായിരുന്നു? [Kopparnikkasu ethu raajyakkaaranaayirunnu?]
Answer: പോളണ്ട് [Polandu]
25654. ഇലകൾക്ക് പച്ച നിറം നല്കുന്നവർണവസ്തു ഏത്? [Ilakalkku paccha niram nalkunnavarnavasthu eth?]
Answer: ഹരിതകം [Harithakam]
25655. ആദ്യ ആഫ്രോ-ഏഷ്യൻ ഗെയിംസ് നടന്നത് എവിടെയാണ്? [Aadya aaphro-eshyan geyimsu nadannathu evideyaan?]
Answer: ഹൈദരാബാദിൽ [Hydaraabaadil]
25656. ഇന്ത്യയിൽ ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചിരിക്കുന്നത്? [Inthyayil phranchu insttittyoottu sthaapicchirikkunnath?]
Answer: പുതുച്ചേരി [Puthuccheri]
25657. തായ്‌ത്തടിയിൽ ആഹാരം സംഭരിച്ചിരിക്കുന്ന ഒരു സസ്യം? [Thaaytthadiyil aahaaram sambharicchirikkunna oru sasyam?]
Answer: കരിമ്പ് [Karimpu]
25658. നിശാ പാഠശാലകൾ സ്ഥാപിച്ച് വയോജന വിദ്യാഭ്യാസം എന്ന ആശയം ആദ്യം നടപ്പിലക്കിയത്? [Nishaa paadtashaalakal sthaapicchu vayojana vidyaabhyaasam enna aashayam aadyam nadappilakkiyath?]
Answer: വൈകുണ്ഠ സ്വാമികൾ [Vykundta svaamikal]
25659. 1889 ല്‍ ബോംബെയില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍? [1889 l bombeyil nadanna inc sammelanatthinre adhyakshan?]
Answer: വില്യം വെഡ്ഢർ ബേൺ [Vilyam vedddar ben]
25660. പച്ചമലയാള പ്രസ്ഥാനത്തിന് തുടക്കം കുറിച്ച കൃതി? [Pacchamalayaala prasthaanatthinu thudakkam kuriccha kruthi?]
Answer: നല്ല ഭാഷ(1891-കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍) [Nalla bhaasha(1891-kodungalloor kunjikkuttan thampuraan)]
25661. ആദ്യ ആഫ്രോ-ഏഷ്യൻ ഗെയിംസ് നടന്നത് എന്നാണ്? [Aadya aaphro-eshyan geyimsu nadannathu ennaan?]
Answer: 2003 -ൽ [2003 -l]
25662. ജരാവ എവിടുത്തെ ആദിവാസി വിഭാഗമാണ്? [Jaraava evidutthe aadivaasi vibhaagamaan?]
Answer: ആൻഡമാൻ നിക്കോബാർ ദ്വീപുകൾ [Aandamaan nikkobaar dveepukal]
25663. ജൈനമതം സ്വീകരിച്ച ആദ്യ മൗര്യ ചക്രവർത്തി? [Jynamatham sveekariccha aadya maurya chakravartthi?]
Answer: ചന്ദ്രഗുപ്ത മൗര്യൻ [Chandraguptha mauryan]
25664. ഇന്ത്യയിൽ ഏറ്റവും കുറവ് സാക്ഷരതയുള്ള സംസ്ഥാനം? [Inthyayil ettavum kuravu saaksharathayulla samsthaanam?]
Answer: ബീഹാർ (8 ) [Beehaar (8 )]
25665. ശ്രീനാരായണഗുരുവിന്‍റെ ആദ്യ വിഗ്രഹ പ്രതിഷ്ഠ? [Shreenaaraayanaguruvinre aadya vigraha prathishdta?]
Answer: അരുവിപ്പുറം പ്രതിഷ്ഠ. [Aruvippuram prathishdta.]
25666. ‘ഹരിപഞ്ചാനൻ’ ഏത് കൃതിയിലെ കഥാപാത്രമാണ്? [‘haripanchaanan’ ethu kruthiyile kathaapaathramaan?]
Answer: ധർമ്മരാജാ [Dharmmaraajaa]
25667. "ഉദാരമനസ്ക്കനായ ഗവർണ്ണർ ജനറൽ " എന്നറിയപ്പെട്ടത്? ["udaaramanaskkanaaya gavarnnar janaral " ennariyappettath?]
Answer: വില്യം ബെന്റിക്ക് [Vilyam bentikku]
25668. “സംഘടിച്ച് ശക്തരാകുവിൻ;വിദ്യകൊണ്ട് പ്രബുന്ധരാവുക”മതമേതായാലും മണഷ്യൻ നന്നായാൽ മതി” എന്ന് പ്രസ്ഥാവിച്ചത്? [“samghadicchu shaktharaakuvin;vidyakondu prabundharaavuka”mathamethaayaalum manashyan nannaayaal mathi” ennu prasthaavicchath?]
Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]
25669. എത്ര ദിവസം കൊണ്ടാണ് വി.ടി. ഭട്ടതിരിപ്പാട് യാചനയാത്ര പൂർത്തിയാക്കിയത്? [Ethra divasam kondaanu vi. Di. Bhattathirippaadu yaachanayaathra poortthiyaakkiyath?]
Answer: 7
25670. എ.കെ ഗോപാലൻ ജനിച്ച സ്ഥലം? [E. Ke gopaalan janiccha sthalam?]
Answer: കണ്ണൂരിലെ മാവില [Kannoorile maavila]
25671. ഇന്ത്യയുടെ രത്നം എന്ന് ജവഹർലാൽ നെഹ്രു വിശേഷിപ്പിച്ച സംസ്ഥാനം? [Inthyayude rathnam ennu javaharlaal nehru visheshippiccha samsthaanam?]
Answer: മണിപ്പൂർ [Manippoor]
25672. 2003 -ലെ ആഫ്രോ-ഏഷ്യൻ ഗെയിംസിൽ ഏറ്റവുമധികം മെഡലുകൾ നേടിയത് ഏത് രാജ്യമാണ്? [2003 -le aaphro-eshyan geyimsil ettavumadhikam medalukal nediyathu ethu raajyamaan?]
Answer: ചൈന [Chyna]
25673. ചരിത്രത്തിന്‍റെ ജന്മഭൂമി? [Charithratthinre janmabhoomi?]
Answer: ഗ്രീസ് [Greesu]
25674. 2003 -ലെ ഗെയിംസിൽ ഏറ്റവുമധികം മെഡലുകൾ നേടിയ ഇന്ത്യൻ താരം ആര്? [2003 -le geyimsil ettavumadhikam medalukal nediya inthyan thaaram aar?]
Answer: സാനിയ മിർസ [Saaniya mirsa]
25675. വെനസ്വേലയുടെ നാണയം? [Venasvelayude naanayam?]
Answer: ബൊളിവർ [Bolivar]
25676. കോശശാസ്ത്രത്തിന്‍റെ പിതാവ്? [Koshashaasthratthinre pithaav?]
Answer: റോബർട്ട് ഹുക്ക് [Robarttu hukku]
25677. അരുന്ധതി റോയിക്ക് ബുക്കർ സമ്മാനം നേടിക്കൊടുത്ത "ഗോഡ് ഓഫ് സ്മോൾ തിങ്സ് " എന്ന നോവലിന് പശ്ചാത്തലമായ പുഴ? [Arundhathi royikku bukkar sammaanam nedikkoduttha "godu ophu smol thingsu " enna novalinu pashchaatthalamaaya puzha?]
Answer: മീനച്ചിലാർ [Meenacchilaar]
25678. 2003 -ലെ ഗെയിംസിൽ സാനിയ മിർസ എത്ര സ്വർണമാണ് നേടിയത്? [2003 -le geyimsil saaniya mirsa ethra svarnamaanu nediyath?]
Answer: 4 സ്വർണം
[4 svarnam
]
25679. ലോഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് ? [Lohangalude raajaavu ennariyappedunnathu ?]
Answer: സ്വര്‍ണ്ണം [Svarnnam]
25680. നെഹൃ റിപ്പോർട്ടിനെ എതിർത്തുകൊണ്ട് 1929 ൽ 14 തത്വങ്ങൾക്ക് (14 Points) രൂപം നൽകിയത്? [Nehru ripporttine ethirtthukondu 1929 l 14 thathvangalkku (14 points) roopam nalkiyath?]
Answer: മുഹമ്മദലി ജിന്ന [Muhammadali jinna]
25681. ഇന്ത്യ ആദ്യമായി റോക്കറ്റ് വിക്ഷേപിച്ച സ്ഥലം? [Inthya aadyamaayi rokkattu vikshepiccha sthalam?]
Answer: തുമ്പ (തിരുവനന്തപുരം) [Thumpa (thiruvananthapuram)]
25682. കേരളത്തിലെ കടല്‍ തീരങ്ങളില്‍ കാണുന്ന കരിമണലില്‍ അടങ്ങിയിട്ടുള്ള മൂലകങ്ങളില്‍ അണുശക്തി പ്രാധാന്യമുള്ളത് ഏത് ? [Keralatthile kadal theerangalil kaanunna karimanalil adangiyittulla moolakangalil anushakthi praadhaanyamullathu ethu ?]
Answer: തോറിയം [Thoriyam]
25683. കോമൺവെൽത്ത് ഗെയിംസ് ആരംഭിച്ചത് എവിടെയാണ്? [Komanveltthu geyimsu aarambhicchathu evideyaan?]
Answer: കാനഡയിലെ ഹാമിൽട്ടണിൽ [Kaanadayile haamilttanil]
25684. ഇന്ത്യയിലെ ക്ലാസിക്കൽ ഭാഷകളുടെ എണ്ണം.? [Inthyayile klaasikkal bhaashakalude ennam.?]
Answer: 6
25685. ലോകത്ത് ഏറ്റവും കൂടുതൽ സ്വർണ്ണം ഉത്പാദിപ്പിക്കുന്ന രാജ്യം? [Lokatthu ettavum kooduthal svarnnam uthpaadippikkunna raajyam?]
Answer: ചൈന [Chyna]
25686. ഒരു സോപ്പിന്‍റെ ഗുണനിലവാരം നിശ്ചയിക്കുന്ന ഘടകം? [Oru soppinre gunanilavaaram nishchayikkunna ghadakam?]
Answer: TFM [ Total Fatty Matter ]
25687. തേനിന് അണുകളെ നശിപ്പിക്കാനുള്ള ശക്തി നല്കുന്നത്? [Theninu anukale nashippikkaanulla shakthi nalkunnath?]
Answer: ഹൈഡ്രജൻ പെറോക്സൈഡ് [Hydrajan peroksydu]
25688. ഇന്ത്യൻ രൂപയുടെ ചിഹ്നം രൂപകല്പന ചെയ്തത് ആരാണ്? [Inthyan roopayude chihnam roopakalpana cheythathu aaraan?]
Answer: ഡി ഉദയകുമാർ [Di udayakumaar]
25689. രാമാനുജന്‍ സംഖൃ? [Raamaanujan samkhru?]
Answer: 1729
25690. സിമന്‍റ് കണ്ടുപിടിച്ചത്? [Simanru kandupidicchath?]
Answer: ജോസഫ് ആസ്പിഡിൻ [Josaphu aaspidin]
25691. കോമൺവെൽത്ത് ഗെയിംസ് ആരംഭിച്ചത് എന്നാണ്? [Komanveltthu geyimsu aarambhicchathu ennaan?]
Answer: 1930 -ൽ [1930 -l]
25692. ചട്ടമ്പി സ്വാമികള്‍ ജനിച്ച വര്ഷം? [Chattampi svaamikal janiccha varsham?]
Answer: 1853
25693. കുലശേഖര ആൾവാർ രചിച്ച സംസ്കൃത ഭക്തി കാവ്യം? [Kulashekhara aalvaar rachiccha samskrutha bhakthi kaavyam?]
Answer: മുകുന്ദമാല [Mukundamaala]
25694. കോമൺവെൽത്ത് ഗെയിംസ് നടക്കുന്നത് എപ്പോഴാണ്? [Komanveltthu geyimsu nadakkunnathu eppozhaan?]
Answer: നാലുവർഷത്തിലൊരിക്കൽ [Naaluvarshatthilorikkal]
25695. ഫിലിപ്പൈൻസിന്‍റെ തലസ്ഥാനം? [Philippynsinre thalasthaanam?]
Answer: മനില [Manila]
25696. സംഗീതത്തിന്‍റെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Samgeethatthinre naadu ennu visheshippikkappedunna sthalam?]
Answer: ഓസ്ട്രിയ [Osdriya]
25697. ബ്ലാക്ക് വാട്ടർ ഫിവർ എന്നറിയപ്പെടുന്ന രോഗം? [Blaakku vaattar phivar ennariyappedunna rogam?]
Answer: മലമ്പനി [Malampani]
25698. ഇന്ത്യയിലെ ചെറിയ ടൈഗര്‍ റിസര്‍വ്വ്? [Inthyayile cheriya dygar risarvvu?]
Answer: ബോര്‍ (മഹാരാഷ്ട്ര) [Bor (mahaaraashdra)]
25699. ‘കഴിഞ്ഞ കാലം’ രചിച്ചത്? [‘kazhinja kaalam’ rachicchath?]
Answer: കെ.പി. കേശവമേനോൻ [Ke. Pi. Keshavamenon]
25700. തിരുവനന്തപുരം ദൂരദർശൻ കേന്ദ്രം മലയാളം പരിപാടികൾ സംപ്രേഷണം ആരംഭിച്ച വർഷം? [Thiruvananthapuram dooradarshan kendram malayaalam paripaadikal sampreshanam aarambhiccha varsham?]
Answer: 1985
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution