<<= Back
Next =>>
You Are On Question Answer Bank SET 514
25701. കാനഡയുടെ ദേശീയ വൃക്ഷം? [Kaanadayude desheeya vruksham?]
Answer: മേപ്പിൾ [Meppil]
25702. ബില്‍ഗ്രാം യുദ്ധം നടന്നത് ആരെല്ലാം തമ്മില്‍? [Bilgraam yuddham nadannathu aarellaam thammil?]
Answer: ഷേര്‍ഷ; ഹുമയൂണ്‍ [Shersha; humayoon]
25703. ഇന്ത്യൻ പ്ലാനിങ് കമ്മീഷൻ നിലവിൽ വന്നതെന്ന്? [Inthyan plaaningu kammeeshan nilavil vannathennu?]
Answer: 1950
25704. ‘അഭയാർത്ഥികൾ’ എന്ന കൃതിയുടെ രചയിതാവ്? [‘abhayaarththikal’ enna kruthiyude rachayithaav?]
Answer: ആനന്ദ് [Aanandu]
25705. മലയാളത്തിലെ ആദ്യ എക്സ്പ്രഷനിസ്റ്റ് നാടകം? [Malayaalatthile aadya eksprashanisttu naadakam?]
Answer: സമത്വവാദി [Samathvavaadi]
25706. സംഭാർ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Sambhaar thadaakam sthithi cheyyunna samsthaanam?]
Answer: രാജസ്ഥാൻ [Raajasthaan]
25707. ‘ബുന്ദേ സ്റ്റാഗ്‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്? [‘bunde sttaag‘ ethu raajyatthe paarlamenru aan?]
Answer: ജര്‍മ്മനി [Jarmmani]
25708. FACT സ്ഥാപിച്ചത്? [Fact sthaapicchath?]
Answer: ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ [Shree chitthira thirunaal baalaraamavarmma]
25709. ഗൈഡഡ് മിസൈൽ വികസന പദ്ധതിയുടെ തലപ്പെത്തെത്തുന്ന ആദ്യ ഇന്ത്യൻ വനിത? [Gydadu misyl vikasana paddhathiyude thalappetthetthunna aadya inthyan vanitha?]
Answer: ഡോ.ടെസി തോമസ് [Do.desi thomasu]
25710. ക്ഷീരപഥ ഗ്യാലക്സിയെ പുരാതന ഭാരതീയർ വിളിച്ചിരുന്നത്? [Ksheerapatha gyaalaksiye puraathana bhaaratheeyar vilicchirunnath?]
Answer: ആകാശഗംഗ [Aakaashagamga]
25711. ആദ്യ കേരള നിയമസഭയിലെ ജയിൽ-നിയമ വകുപ്പമന്ത്രി ? [Aadya kerala niyamasabhayile jayil-niyama vakuppamanthri ?]
Answer: വി.ആർ. കൃഷ്ണയ്യർ [Vi. Aar. Krushnayyar]
25712. കോമൺവെൽത്ത് ഗെയിംസ് സ്ഥാപകൻ ആര്? [Komanveltthu geyimsu sthaapakan aar?]
Answer: ആസ്റ്റലേ കൂപ്പർ [Aasttale kooppar]
25713. മുന്നോട്ടും പിന്നോട്ടും പറക്കുവാൻ കഴിവുള്ള പക്ഷി? [Munnottum pinnottum parakkuvaan kazhivulla pakshi?]
Answer: ഹമ്മിംഗ് ബേർഡ് [Hammimgu berdu]
25714. ആഫ്രിക്കയുടെ വിജാഗിരി എന്നറിയപ്പെടുന്ന രാജ്യം? [Aaphrikkayude vijaagiri ennariyappedunna raajyam?]
Answer: കാമറൂൺ [Kaamaroon]
25715. സമത്വവാദി എന്ന നാടകം എഴുതിയത്? [Samathvavaadi enna naadakam ezhuthiyath?]
Answer: പുളിമന പരമേശ്വരന്‍ [Pulimana parameshvaran]
25716. ഏഷ്യയുടെ കവാടം? [Eshyayude kavaadam?]
Answer: ഫിലിപ്പൈൻസ് [Philippynsu]
25717. കോമൺവെൽത്ത് ഗെയിംസിന്റെ പഴയ പേര് എന്ത്? [Komanveltthu geyimsinte pazhaya peru enthu?]
Answer: ബ്രിട്ടീഷ് എംപയർ ഗെയിംസ്
[Britteeshu empayar geyimsu
]
25718. ഇന്ത്യയിലെ ഏറ്റവും തിരക്ക് തുറമുഖം? [Inthyayile ettavum thirakku thuramukham?]
Answer: ജവഹർലാൽ നെഹ്റു തുറമുഖം [Javaharlaal nehru thuramukham]
25719. പരിസ്ഥിതി ദിനം? [Paristhithi dinam?]
Answer: ജൂൺ 5 [Joon 5]
25720. മലയാളത്തിലെ ആദ്യത്തെ അപസര്‍പ്പക നോവല്‍? [Malayaalatthile aadyatthe apasarppaka noval?]
Answer: ഭാസ്കരമേനോന്‍ (രാമവര്‍മ്മ അപ്പന്‍ തമ്പുരാന്‍ ) [Bhaaskaramenon (raamavarmma appan thampuraan )]
25721. കേരളത്തിൽ ഒദ്യോഗിക പക്ഷി? [Keralatthil odyogika pakshi?]
Answer: മലമുഴക്കി വേഴാമ്പൽ [Malamuzhakki vezhaampal]
25722. പാചകവാതകത്തിലെ പ്രധാന ഘടകങ്ങൾ? [Paachakavaathakatthile pradhaana ghadakangal?]
Answer: പ്രൊപ്പെയിൻ & ബ്യൂട്ടെയ്ൻ [Proppeyin & byootteyn]
25723. ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ? [Ettavum kooduthal raajyangalumaayi athirtthi pankidunna raajyangal?]
Answer: റഷ്യ & ചൈന (പതിനാല് വീതം) [Rashya & chyna (pathinaalu veetham)]
25724. ബുദ്ധമതം രണ്ടായി പിളര്‍ന്ന സമ്മേളനം? [Buddhamatham randaayi pilarnna sammelanam?]
Answer: നാലാം സമ്മേളനം [Naalaam sammelanam]
25725. നെഹ്റുട്രോഫി വള്ളംകളി നടക്കുന്നത്? [Nehrudrophi vallamkali nadakkunnath?]
Answer: പുന്നമടക്കാലയിൽ [Punnamadakkaalayil]
25726. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് തറക്കല്ലിട്ടത്? [Vizhinjam anthaaraashdra thuramukhatthinu tharakkallittath?]
Answer: 2015 ഡിസംബർ 5 [2015 disambar 5]
25727. ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യ ഇന്ത്യാക്കാരൻ? [Imgleeshu chaanal neenthikkadanna aadya inthyaakkaaran?]
Answer: മിഹീർ സെൻ [Miheer sen]
25728. മലേഷ്യയുടെ തലസ്ഥാനമേത്? [Maleshyayude thalasthaanameth?]
Answer: ക്വാലാലംപൂർ [Kvaalaalampoor]
25729. മൂന്നാം പാനിപ്പട്ട് യുദ്ധത്തിൽ ( 1761) മറാത്ത സൈന്യത്തിന് നേതൃത്വം നൽകിയത്? [Moonnaam paanippattu yuddhatthil ( 1761) maraattha synyatthinu nethruthvam nalkiyath?]
Answer: സദാശിവറാവു [Sadaashivaraavu]
25730. ദേശീയ പതാകയിൽ ക്ഷേത്രത്തിന്‍റെ ചിത്രം ആലേഖനം ചെയ്തിട്ടുള്ള? [Desheeya pathaakayil kshethratthinre chithram aalekhanam cheythittulla?]
Answer: കംമ്പോഡിയ [Kammpodiya]
25731. "ചൈനീസ് പൊട്ടറ്റോ " എന്നറിയപ്പെടുന്ന കാർഷിക വിള ഏത് ? ["chyneesu pottatto " ennariyappedunna kaarshika vila ethu ?]
Answer: കൂർക്ക [Koorkka]
25732. വയനാട്ടിലെ ആദിവാസി ജീവിതം പ്രമേയമാക്കി കെ.ജെ ബേബി എഴിതിയ നോവല്‍? [Vayanaattile aadivaasi jeevitham prameyamaakki ke. Je bebi ezhithiya noval?]
Answer: മാവേലി മന്‍റം [Maaveli manram]
25733. അയഡിന്റെ കുറവുമൂലം തൈറോയ്‌ഡ് ഗ്രന്ഥി വിങ്ങുന്ന രോഗാവസ്ഥ ഏത്? [Ayadinte kuravumoolam thyroydu granthi vingunna rogaavastha eth?]
Answer: ഗോയിറ്റർ [Goyittar]
25734. വൈറ്റമിൻ ബി 1ന്റെ (തയാമിൻ) കുറവുമൂലം ഉണ്ടാകുന്ന രോഗമേത്? [Vyttamin bi 1nte (thayaamin) kuravumoolam undaakunna rogameth?]
Answer: ബെറിബെറി [Beriberi]
25735. വൃക്കയിൽ നിന്നും രക്തം വഹിക്കുന്ന രക്തക്കുഴൽ? [Vrukkayil ninnum raktham vahikkunna rakthakkuzhal?]
Answer: റീനൽ വെയ്ൻ [Reenal veyn]
25736. ഒരു മൃഗത്തിന്റെയോ വസ്തുവിന്റെയോ ആകൃതിയിൽ കാണപ്പെടുന്ന നക്ഷത്ര കൂട്ടങ്ങൾ? [Oru mrugatthinteyo vasthuvinteyo aakruthiyil kaanappedunna nakshathra koottangal?]
Answer: കോൺസ്റ്റലേഷനുകൾ [Konsttaleshanukal]
25737. കണ്ട് ല തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Kandu la thuramukham sthithicheyyunna samsthaanam?]
Answer: ഗുജറാത്ത് [Gujaraatthu]
25738. മൂന്നാം സംഘം നടന്ന സ്ഥലം? [Moonnaam samgham nadanna sthalam?]
Answer: മധുര [Madhura]
25739. കണരോഗത്തിന് കാരണം ഏത് വൈറ്റമിന്റെ അപര്യാപ്തതയാണ്? [Kanarogatthinu kaaranam ethu vyttaminte aparyaapthathayaan?]
Answer: വൈറ്റമിൻ ഡി [Vyttamin di]
25740. കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണിനം ? [Keralatthil ettavum kooduthal kaanappedunna manninam ?]
Answer: ലാറ്ററൈറ്റ് [Laattaryttu]
25741. ഓസോൺ കവചം ഉൾക്കൊള്ളുന്ന അന്തരീക്ഷ പാളി ഏത് ? [Oson kavacham ulkkollunna anthareeksha paali ethu ?]
Answer: സ്ട്രാറ്റോസ്ഫിയർ (stratosphere.) [Sdraattosphiyar (stratosphere.)]
25742. ‘കണ്ണീരും കിനാവും’ ആരുടെ ആത്മകഥയാണ്? [‘kanneerum kinaavum’ aarude aathmakathayaan?]
Answer: വി.ടി ഭട്ടതിരിപ്പാട് [Vi. Di bhattathirippaadu]
25743. കുമാരനാശാന് മദ്രാസ് സർവ്വകലാശാലയിൽ നിന്നും പട്ടും വളയും സമ്മാനിച്ചത്? [Kumaaranaashaanu madraasu sarvvakalaashaalayil ninnum pattum valayum sammaanicchath?]
Answer: വെയിൽസ് രാജകുമാരൻ [Veyilsu raajakumaaran]
25744. ഇരയിമ്മൻ തമ്പി രചിച്ച ആട്ടക്കഥകൾ? [Irayimman thampi rachiccha aattakkathakal?]
Answer: ഉത്തരാസ്വയംവരം; കീചകവധം;ദക്ഷയാഗം [Uttharaasvayamvaram; keechakavadham;dakshayaagam]
25745. സിംലയിലെ രാഷ്ട്രപതി നിവാസിന്‍റെ പഴയ പേര്? [Simlayile raashdrapathi nivaasinre pazhaya per?]
Answer: വൈസ് റീഗെൽ ലോഡ്ജ് [Vysu reegel lodju]
25746. പണ്ഡിറ്റ് ശിവകുമാർ ശർമ്മ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Pandittu shivakumaar sharmma ethu samgeetha upakaranavumaayi bandhappettirikkunnu?]
Answer: സന്തൂർ [Santhoor]
25747. സഹകരണ മേഖലയിലെ ആദ്യ മെഡിക്കല്‍ കോളേജ്? [Sahakarana mekhalayile aadya medikkal kolej?]
Answer: പരിയാരം (കണ്ണൂര്‍) [Pariyaaram (kannoor)]
25748. മെലാനിന്റെ അഭാവത്തിൽ തൊലിയിലുണ്ടാകുന്ന നിറവ്യത്യാസമേത്? [Melaaninte abhaavatthil theaaliyilundaakunna niravyathyaasameth?]
Answer: പാണ്ട് [Paandu]
25749. അരിവാൾരോഗം ഏതിനം രോഗത്തിന് ഉദാഹരണമാണ്? [Arivaalrogam ethinam rogatthinu udaaharanamaan?]
Answer: പാരമ്പര്യരോഗം [Paaramparyarogam]
25750. കണ്ണൂർ സർവ്വകലാശാലയുടെ ആസ്ഥാനം? [Kannoor sarvvakalaashaalayude aasthaanam?]
Answer: കണ്ണൂർ [Kannoor]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution