<<= Back Next =>>
You Are On Question Answer Bank SET 515

25751. നാഷണൽ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്? [Naashanal sttediyam sthithi cheyyunnath?]

Answer: ഡൽഹി [Dalhi]

25752. കോമൺവെൽത്ത് ഗെയിംസ് ഏഷ്യയിൽ ആദ്യമായി അരങ്ങേറിയത് എവിടെയാണ്? [Komanveltthu geyimsu eshyayil aadyamaayi arangeriyathu evideyaan?]

Answer: മലേഷ്യയുടെ തലസ്ഥാനമായ ക്വാലാലംപൂരിൽ [Maleshyayude thalasthaanamaaya kvaalaalampooril]

25753. മുറിവുകളെ ക്കുറിച്ചുള്ള പഠനം? [Murivukale kkuricchulla padtanam?]

Answer: ട്രോ മറ്റോളജി [Dro mattolaji]

25754. വെള്ളെഴുത്തിനുള്ള പരിഹാര ലെൻസ് ഏതാണ്? [Vellezhutthinulla parihaara lensu ethaan?]

Answer: സംവ്രജന ലെൻസ് (കോൺവെക്സ് ലെൻസ്) [Samvrajana lensu (konveksu lensu)]

25755. ഗോണോറിയ രോഗത്തിന് കാരണമായ ബാക്ടീരിയ? [Gonoriya rogatthinu kaaranamaaya baakdeeriya?]

Answer: നിസ്സേറിയ ഗോണോറിയ [Niseriya gonoriya]

25756. പ്രായപൂർത്തിയായ ഒരു വ്യക്തിക്ക് ഒരു ദിവസം ലഭ്യമാകേണ്ട ഇരുമ്പിന്‍റെ അളവ്? [Praayapoortthiyaaya oru vyakthikku oru divasam labhyamaakenda irumpin‍re alav?]

Answer: 10 mg

25757. രക്തത്തിലെ അരുണരക്താണുക്കൾ അമിതമായി വർദ്ധിക്കുന്ന രോഗാവസ്ഥ ഏത്? [Rakthatthile arunarakthaanukkal amithamaayi varddhikkunna rogaavastha eth?]

Answer: പോളിസൈത്തീമിയ [Polisyttheemiya]

25758. അംബരചുംബികളുടെ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Ambarachumbikalude nagaram ennu visheshippikkappedunna sthalam?]

Answer: ന്യൂയോർക്ക് [Nyooyorkku]

25759. ഒരേ മാസ്സ് നമ്പറും വ്യത്യസ്ത അറ്റോമിക നമ്പറുമുള്ള വ്യത്യസ്ത മൂലകങ്ങളുടെ ആറ്റങ്ങൾ? [Ore maasu namparum vyathyastha attomika namparumulla vyathyastha moolakangalude aattangal?]

Answer: ഐസോബാർ [Aisobaar]

25760. യുനസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട ആദ്യത്തെ ഭാരതീയ നൃത്തരൂപമാണ്? [Yunaskoyude loka pythruka pattikayil‍ ul‍ppetta aadyatthe bhaaratheeya nruttharoopamaan?]

Answer: കൂടിയാട്ടം [Koodiyaattam]

25761. കേന്ദ്ര സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? [Kendra sambandhiccha enveshana kammeeshan‍?]

Answer: സർക്കാരിയ കമ്മീഷൻ [Sarkkaariya kammeeshan]

25762. വീണപൂവ് എന്ന കൃതി ആദ്യമായി അച്ചടിച്ചത്? [Veenapoovu enna kruthi aadyamaayi acchadicchath?]

Answer: മിതവാദി മാസിക [Mithavaadi maasika]

25763. ഹ്രസ്വദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസേത്? [Hrasvadrushdi pariharikkaan upayogikkunna lenseth?]

Answer: കോൺകേവ് ലെൻസ് [Konkevu lensu]

25764. "ക്രിസ്തുമസ് രോഗം " എന്നറിയപ്പെടുന്ന പാരമ്പ്യരോഗം ഏത് ? ["kristhumasu rogam " ennariyappedunna paarampyarogam ethu ?]

Answer: ഹീമോഫീലിയ. [Heemopheeliya.]

25765. ഇന്ത്യൻ ഭരണഘടനയുടെ കവർ പേജ് രൂപകല്പന ചെയ്തത്? [Inthyan bharanaghadanayude kavar peju roopakalpana cheythath?]

Answer: നന്ദലാൽ ബോസ് [Nandalaal bosu]

25766. ജിഎസ്ടി കൗൺസിലിന്റെ ആസ്ഥാനം? [Jiesdi kaunsilinte aasthaanam?]

Answer: ന്യൂഡൽഹി [Nyoodalhi]

25767. ടാഗോർ അഭിനയിച്ച ചിത്രം? [Daagor abhinayiccha chithram?]

Answer: വാല്മീകി പ്രതിഭ [Vaalmeeki prathibha]

25768. ലൈം; ക്വിക് ലൈം എന്നീ പേരുകളിൽ അറിയപ്പെടുന്ന കാത്സ്യം സംയുക്തം? [Lym; kviku lym ennee perukalil ariyappedunna kaathsyam samyuktham?]

Answer: കാത്സ്യം ഓക്സൈഡ് [Kaathsyam oksydu]

25769. മനുഷ്യ ശരീരത്തിലെ ആകെ അസ്ഥികൾ? [Manushya shareeratthile aake asthikal?]

Answer: 206

25770. കിഴക്കിന്‍റെ പറുദീസ എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം? [Kizhakkin‍re parudeesa ennariyappedunna inthyan samsthaanam?]

Answer: ഗോവ [Gova]

25771. രക്തം കട്ടപിടിക്കാതെ സൂക്ഷിക്കാൻ രക്ത ബാങ്കുകളിൽ ഉപയോഗിക്കുന്ന രാസവസ്തു? [Raktham kattapidikkaathe sookshikkaan raktha baankukalil upayogikkunna raasavasthu?]

Answer: സോഡിയം സിട്രേറ്റ് [Sodiyam sidrettu]

25772. ആദ്യത്തെ ആധികാരിക മലയാള വ്യാകരണ ഗ്രന്ഥം? [Aadyatthe aadhikaarika malayaala vyaakarana grantham?]

Answer: കേരളപാണിനീയം (എ.ആര്‍.രാജരാജവര്‍മ്മ) [Keralapaanineeyam (e. Aar‍. Raajaraajavar‍mma)]

25773. ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്ര ഭരണ പ്രദേശം? [Inthyayile ettavum cheriya kendra bharana pradesham?]

Answer: ലക്ഷദ്വീപ് [Lakshadveepu]

25774. നക്ഷത്രങ്ങളുടെ വലുപ്പം കൂടുന്തോറും അവയുടെ ആയുസ്സ് ? [Nakshathrangalude valuppam koodunthorum avayude aayusu ?]

Answer: കുറയുന്നു [Kurayunnu]

25775. സ്വകാര്യ പങ്കാളിത്തത്തോടുകൂടി ആരംഭിച്ച വിമാനത്താവളം? [Svakaarya pankaalitthatthodukoodi aarambhiccha vimaanatthaavalam?]

Answer: നെടുമ്പാശ്ശേരി [Nedumpaasheri]

25776. ഗാന്ധിജി സബർമതിയിൽ ആശ്രമം സ്ഥാപിച്ച വർഷം? [Gaandhiji sabarmathiyil aashramam sthaapiccha varsham?]

Answer: 1915 (അഹമ്മദാബാദ്) [1915 (ahammadaabaadu)]

25777. ക്ഷയരോഗ ചികിത്സയ്ക്കുള്ള ആന്റിബയോട്ടിക്? [Kshayaroga chikithsaykkulla aantibayottik?]

Answer: ട്രെപ്റ്റോമൈസിൻ [Drepttomysin]

25778. ഇന്ത്യൻ രാഷ്ട്രപതിയാകുന്നതിന് ഏറ്റവും കുറഞ്ഞ പ്രായം? [Inthyan raashdrapathiyaakunnathinu ettavum kuranja praayam?]

Answer: 35

25779. കേരളത്തിന്‍റെ സംസ്ഥാന പുഷ്പം? [Keralatthin‍re samsthaana pushpam?]

Answer: കണിക്കൊന്ന [Kanikkonna]

25780. മനുഷൃ കമ്പൃട്ടര്‍ എന്നറിയപ്പെടുന്ന ഭാരതീയ ഗണിത ശാസ്ത്രജ്ഞ? [Manushru kampruttar‍ ennariyappedunna bhaaratheeya ganitha shaasthrajnja?]

Answer: ശകുന്തള ദേവി [Shakunthala devi]

25781. ‘ഹിന്ദു’ പത്രത്തിന്‍റെ സ്ഥാപകന്‍? [‘hindu’ pathratthin‍re sthaapakan‍?]

Answer: ജി എസ് അയ്യർ;വീര രാഘവാ ചാരി; സുബ്ബ റാവു പണ്ഡിറ്റ് [Ji esu ayyar;veera raaghavaa chaari; subba raavu pandittu]

25782. തെര്‍മോഫ്ളാസ്ക് കണ്ടുപിടിച്ചത് ആരാണ്? [Ther‍mophlaasku kandupidicchathu aaraan?]

Answer: ടീവര്‍ [Deevar‍]

25783. കേരളത്തിലെ ആദ്യത്തെ വനിത ഡെപ്യൂട്ടി സ്പീക്കര്‍? [Keralatthile aadyatthe vanitha depyootti speekkar‍?]

Answer: കെ.ഒ.ഐഷാബീവി [Ke. O. Aishaabeevi]

25784. മഹാബലിപുരം പണികഴിപ്പിച്ചത്? [Mahaabalipuram panikazhippicchath?]

Answer: നരസിംഹവർമ്മൻ I [Narasimhavarmman i]

25785. ദേശീയ വിവരാവകാശ കമ്മിഷന്റെ അദ്ധ്യക്ഷൻ ഏതു പേരിലാണ് അറിയപ്പെടുന്നത്? [Desheeya vivaraavakaasha kammishante addhyakshan ethu perilaanu ariyappedunnath?]

Answer: ചീഫ് ഇൻഫർമേഷൻ കമ്മിഷണർ [Cheephu inpharmeshan kammishanar]

25786. മഹാത്മാഗാന്ധിയുടെ ജന്മസ്ഥലം? [Mahaathmaagaandhiyude janmasthalam?]

Answer: പോർബന്തർ [Porbanthar]

25787. കോമൺവെൽത്ത് ഗെയിംസിൽ അത്ലറ്റിക്സിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത ആര്? [Komanveltthu geyimsil athlattiksil medal nediya aadya inthyan vanitha aar?]

Answer: അഞ്ചുബോബിജോർജ് [Anchubeaabijorju]

25788. ഏഷ്യയുടെ പ്രകാശം എന്നറിയപ്പെടുന്നത്? [Eshyayude prakaasham ennariyappedunnath?]

Answer: ശ്രീബുദ്ധന്‍ [Shreebuddhan‍]

25789. ശ്രീലങ്കയിൽ ബുദ്ധമത പ്രചാരണത്തിനായി അശോകൻ അയച്ച പുത്രി? [Shreelankayil buddhamatha prachaaranatthinaayi ashokan ayaccha puthri?]

Answer: സംഘമിത്ര [Samghamithra]

25790. നാലു സംസ്ഥാനങ്ങളിൽ അധികാരപരിധിയു ള്ള ഇന്ത്യയിലെ ഏകദൈഹിക്കോടതി ഏതാണ്? [Naalu samsthaanangalil adhikaaraparidhiyu lla inthyayile ekadyhikkodathi ethaan?]

Answer: ഗുവാഹത്തി കോടതി  [Guvaahatthi kodathi ]

25791. ‘ഞാൻ ഒരു പുതിയ ലോകം കണ്ടു’ എന്ന കൃതി രചിച്ചത്? [‘njaan oru puthiya lokam kandu’ enna kruthi rachicchath?]

Answer: എ.കെ ഗോപാലൻ [E. Ke gopaalan]

25792. ലോക്പാൽ ഉടലെടുത്തത് ഏതു സംസ്ഥാനത്തിൽ? [Lokpaal udaledutthathu ethu samsthaanatthil?]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu]

25793. വഡോദരയുടെ പുതിയപേര്? [Vadodarayude puthiyaper?]

Answer: ബറോഡാ [Barodaa]

25794. അഞ്ചുബോബിജോർജ് വെങ്കലം നേടിയത് ഏത് ഗെയിംസിൽ ആണ്? [Anchubeaabijorju venkalam nediyathu ethu geyimsil aan?]

Answer: 2002 -ൽ മാഞ്ചസ്റ്ററിൽ വെച്ച് നടന്ന കോമൺവെൽത്ത് ഗെയിംസിലെ ലോങ്ജംപിൽ [2002 -l maanchasttaril vecchu nadanna komanveltthu geyimsile longjampil]

25795. 2010 -ലെ കോമൺവെൽത്ത് ഗെയിംസ് നടന്നതെവിടെ വെച്ചാണ്? [2010 -le komanveltthu geyimsu nadannathevide vecchaan?]

Answer: ന്യൂഡൽഹിയിൽ [Nyoodalhiyil]

25796. മലയാളം ലിപിയില്‍ അച്ചടിച്ച ആദ്യപുസ്തകം? [Malayaalam lipiyil‍ acchadiccha aadyapusthakam?]

Answer: ഹോര്‍ത്തൂസ് മലബാറിക്കസ് (1678-ല്‍ ആംസ്റ്റര്‍ഡാമില്‍ നിന്ന്‍ പ്രസിദ്ധീകരിച്ചു). [Hor‍tthoosu malabaarikkasu (1678-l‍ aamsttar‍daamil‍ ninnu‍ prasiddheekaricchu).]

25797. റൈറ്റ്സ് ഒഫ് പേഴ്സൺസ് വിത്ത് ഡിസെബിലിറ്റിസ് ബിൽ - 2016 ലോക്‌സഭ പാസാക്കിയ തീയതി? [Ryttsu ophu pezhsansu vitthu disebilittisu bil - 2016 loksabha paasaakkiya theeyathi?]

Answer: ഡിസംബർ 16 [Disambar 16]

25798. ഇന്ത്യ യു.എൻ ചാർട്ടറിൽ ഒപ്പുവച്ചത്? [Inthya yu. En chaarttaril oppuvacchath?]

Answer: 1945 ഒക്ടോബർ 30 [1945 okdobar 30]

25799. ആല്‍ക്കഹോള്‍ തെര്‍മോമീറ്റര്‍ ആരാണ് കണ്ടുപിടിച്ചത്? [Aal‍kkahol‍ ther‍momeettar‍ aaraanu kandupidicchath?]

Answer: ഫാരന്‍ഹീറ്റ് [Phaaran‍heettu]

25800. ആചാര്യ എന്ന പേരിലറിയപ്പെടുന്നത്? [Aachaarya enna perilariyappedunnath?]

Answer: വിനോബ ഭാവെ [Vinoba bhaave]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution