<<= Back Next =>>
You Are On Question Answer Bank SET 516

25801. ATM കണ്ടു പിടിച്ചത്? [Atm kandu pidicchath?]

Answer: ജോൺ ഷെഫേർഡ് ബാരൺ [Jon shepherdu baaran]

25802. അസം റൈഫിൾസിന്‍റെ ആപ്തവാക്യം? [Asam ryphilsin‍re aapthavaakyam?]

Answer: ഫ്രണ്ട്സ് ഓഫ് ദി ഹിൽ പീപ്പിൾ [Phrandsu ophu di hil peeppil]

25803. ബഹിരാകാശശാസ്ത്രത്തിന്‍റെ പിതാവ്? [Bahiraakaashashaasthratthin‍re pithaav?]

Answer: വിക്രം സാരാഭായ് [Vikram saaraabhaayu]

25804. വാഗ്ദത്ത ഭൂമി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Vaagdattha bhoomi ennu visheshippikkappedunna sthalam?]

Answer: കാനാൻ [Kaanaan]

25805. മോക്ഷപ്രദീപ നിരൂപണ വിദാരണം എന്ന ദീർഘ പ്രബന്ധത്തിന്‍റെ കർത്താവ്? [Mokshapradeepa niroopana vidaaranam enna deergha prabandhatthin‍re kartthaav?]

Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]

25806. കൊല്ലം; ആലപ്പുഴ ജില്ലകളില്‍ കാണപ്പെടുന്ന അത്യധികം വളക്കൂറ് നിറഞ്ഞ മണ്ണ്? [Kollam; aalappuzha jillakalil‍ kaanappedunna athyadhikam valakkooru niranja mannu?]

Answer: എക്കല്‍ മണ്ണ് (അലൂവിയല്‍ മണ്ണ്) [Ekkal‍ mannu (alooviyal‍ mannu)]

25807. സിമ ചിയാൻ രചിച്ച പ്രസിദ്ധ ഗ്രന്ഥം? [Sima chiyaan rachiccha prasiddha grantham?]

Answer: Record of the Grand Historian

25808. ബോംബെ പ്രസിഡൻസി അസോസിയേഷൻ സ്ഥാപിച്ചത്? [Bombe prasidansi asosiyeshan sthaapicchath?]

Answer: കെ ടി തലാംഗ്; ഫിറോസ് ഷാ മേത്ത ;ബദറുദ്ദീൻ തിയ്യാബ്ജി [Ke di thalaamgu; phirosu shaa mettha ;badaruddheen thiyyaabji]

25809. മുതുമലൈ വന്യമൃഗസംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Muthumaly vanyamrugasamrakshana kendram sthithi cheyyunna samsthaanam?]

Answer: തമിഴ്നാട് [Thamizhnaadu]

25810. കൃത്യസമയം കാണിക്കുന്ന ക്ളോക്ക്? [Kruthyasamayam kaanikkunna klokku?]

Answer: സീസിയം ക്ലോക്ക് (Atomic Clock) [Seesiyam klokku (atomic clock)]

25811. ലോകപോളിയോ ദിനം? [Lokapoliyo dinam?]

Answer: ഒക്ടോബർ 24 [Okdobar 24]

25812. ‘ ഞാന്‍’ ആരുടെ ആത്മകഥയാണ്? [‘ njaan‍’ aarude aathmakathayaan?]

Answer: എൻ.എൻ പിള്ള [En. En pilla]

25813. സെൻട്രൽ മൈനിംഗ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം? [Sendral mynimgu risercchu insttittyoottin‍re aasthaanam?]

Answer: ധൻബാദ്(ജാർഖണ്ഡ്) [Dhanbaadu(jaarkhandu)]

25814. മറാത്ത പേഷ്വാ ഭരണത്തിൻ കീഴിലായ വർഷം? [Maraattha peshvaa bharanatthin keezhilaaya varsham?]

Answer: 1713

25815. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം? [Manushya shareeratthil ettavum kooduthalulla loham?]

Answer: കാത്സ്യം [Kaathsyam]

25816. റബറിനെ ലയിപ്പിക്കുന്ന ദ്രാവകം? [Rabarine layippikkunna draavakam?]

Answer: - ടർപന്റയിൻ [- darpantayin]

25817. പ്രാചീന കാലത്ത് ചിറവാ സ്വരൂപം എന്നറിയപ്പെട്ടിരുന്നത്? [Praacheena kaalatthu chiravaa svaroopam ennariyappettirunnath?]

Answer: വേണാട് സ്വരൂപം [Venaadu svaroopam]

25818. മേട്ടുർ ഡാം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Mettur daam sthithi cheyyunna samsthaanam?]

Answer: തമിഴ്നാട് [Thamizhnaadu]

25819. 2014 -ലെ കോമൺവെൽത്ത് ഗെയിംസ് എവിടെ വെച്ചാണ് നടന്നത്? [2014 -le komanveltthu geyimsu evide vecchaanu nadannath?]

Answer: സ്കോട്ട്ലാൻഡിൽ ​ഗ്ളാസ്​ഗോയിലാണ് നടന്നത് [Skottlaandil ​glaas​goyilaanu nadannathu]

25820. ഇന്ത്യയിൽ ആദ്യമായി പ്രോജക്ട് ടൈഗർ പദ്ധതി ആരംഭിച്ച ദേശീയോദ്യാനം? [Inthyayil aadyamaayi projakdu dygar paddhathi aarambhiccha desheeyodyaanam?]

Answer: ജിം കോർബറ്റ് [Jim korbattu]

25821. 2014 -ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ മെഡൽ പട്ടികയിൽ എത്രാം സ്ഥാനമാണ് നേടിയത്? [2014 -le komanveltthu geyimsil inthya medal pattikayil ethraam sthaanamaanu nediyath?]

Answer: അഞ്ചാം സ്ഥാനം [Anchaam sthaanam]

25822. കേരളാ സ്കോട്ട് എന്നറിയപ്പെടുന്നത്? [Keralaa skottu ennariyappedunnath?]

Answer: സി.വി.രാമൻപിള്ള [Si. Vi. Raamanpilla]

25823. ശ്രീനാരായണഗുരു കഥാപാത്രമാകുന്ന കെ.സുരേന്ദ്രന്‍റെ നോവല്‍? [Shreenaaraayanaguru kathaapaathramaakunna ke. Surendran‍re noval‍?]

Answer: ഗുരു [Guru]

25824. 2014 -ലെ കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യയുടെ മെഡൽ നേട്ടങ്ങൾ ഏവ? [2014 -le komanveltthu geyimsile inthyayude medal nettangal eva?]

Answer: 15 സ്വർണം,30 വെള്ളി,19 വെങ്കലം ആകെ 64 മെഡലുകൾ [15 svarnam,30 velli,19 venkalam aake 64 medalukal]

25825. ജന്തർ മന്തർ വാനനിരീക്ഷണ നിലയം സ്ഥിതി ചെയ്യുന്നത്? [Janthar manthar vaananireekshana nilayam sthithi cheyyunnath?]

Answer: ജയ്പൂർ [Jaypoor]

25826. അസ്ഥികളെക്കുറിച്ചുള്ള പഠനം? [Asthikalekkuricchulla padtanam?]

Answer: ഒസ്റ്റിയൊളജി [Osttiyolaji]

25827.  ആദ്യ സൈബർ പോലീസ് സ്റ്റേഷൻ സ്ഥാപിതമായത്? [ aadya sybar poleesu stteshan sthaapithamaayath?]

Answer: പട്ടം (തിരുവനന്തപുരം) [Pattam (thiruvananthapuram)]

25828. ഇന്ത്യൻ ഫിലിം ഫിനാൻസ് കോർപ്പറേഷൻ സ്ഥാപിതമായ വർഷം? [Inthyan philim phinaansu korppareshan sthaapithamaaya varsham?]

Answer: 1960

25829. കരളിന്‍റെ ദിവസേനയുള്ള പിത്തരസ ഉല്പാദന ശേഷി? [Karalin‍re divasenayulla pittharasa ulpaadana sheshi?]

Answer: ഏകദേശം 1 ലിറ്റര്‍ [Ekadesham 1 littar‍]

25830. നാവിക സേനാ ദിനം? [Naavika senaa dinam?]

Answer: ഡിസംബർ 4 [Disambar 4]

25831. 2014 -ലെ കോമൺവെൽത്ത് ഗെയിംസിലെ മെഡൽ പട്ടികയിൽ ഒന്നാമത് ഏത് രാജ്യമായിരുന്നു? [2014 -le komanveltthu geyimsile medal pattikayil onnaamathu ethu raajyamaayirunnu?]

Answer: ഇംഗ്ലണ്ട് [Imglandu]

25832. അന്താരാഷ്ട്ര നെല്ല് വർഷം? [Anthaaraashdra nellu varsham?]

Answer: 2004

25833. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ മന്ത്രി? [Svathanthra inthyayile aadyatthe reyilve manthri?]

Answer: ജോൺ മത്തായി [Jon matthaayi]

25834. ഖൈബർ ചുരം ഏത് പർവതനിരയിലാണ് ? [Khybar churam ethu parvathanirayilaanu ?]

Answer: ഹിന്ദുക്കുഷ് പർവതനിര [Hindukkushu parvathanira]

25835. ബേക്കിംഗ് പൗഡർ(അപ്പക്കാരം) ആയി ഉപ യോഗിക്കുന്ന പദാർത്ഥം? [Bekkimgu paudar(appakkaaram) aayi upa yogikkunna padaarththam?]

Answer: സോഡിയം ബൈ കാർബണേറ്റ് [Sodiyam by kaarbanettu]

25836. പ്രകൃതിജലത്തിൽ ഏറ്റവും ശുദ്ധമായത്? [Prakruthijalatthil ettavum shuddhamaayath?]

Answer: മഴവെള്ളം [Mazhavellam]

25837. അന്നജ നിർമ്മാണ സമയത്ത് സസ്യങ്ങൾ സ്വീകരിക്കുന്ന വാതകം? [Annaja nirmmaana samayatthu sasyangal sveekarikkunna vaathakam?]

Answer: കാർബൺ ഡൈ ഓക്സൈഡ് [Kaarban dy oksydu]

25838. ഇന്ത്യയുടെ ശാസ്ത്രനഗരം; ആഹ്ലാദത്തിന്‍റെ നഗരം? [Inthyayude shaasthranagaram; aahlaadatthin‍re nagaram?]

Answer: കൊല്‍ക്കത്ത [Kol‍kkattha]

25839. സ്ത്രീപുരുഷ അനുപാതം കുറഞ്ഞ ജില്ല? [Sthreepurusha anupaatham kuranja jilla?]

Answer: ഇടുക്കി [Idukki]

25840. ഇന്ത്യയിലെ ആകെ പോസ്റ്റൽ സോണുകളുടെ എണ്ണം? [Inthyayile aake posttal sonukalude ennam?]

Answer: 9

25841. 2014 -ലെ കോമൺവെൽത്ത് ഗെയിംസിലെ മെഡൽ പട്ടികയിൽ രണ്ടാമത് ഏത് രാജ്യമായിരുന്നു? [2014 -le komanveltthu geyimsile medal pattikayil randaamathu ethu raajyamaayirunnu?]

Answer: ഓസ്ട്രേലിയ [Osdreliya]

25842. ‘വോൾഗാതരംഗങ്ങൾ’ എന്ന യാത്രാവിവരണം എഴുതിയത്? [‘volgaatharamgangal’ enna yaathraavivaranam ezhuthiyath?]

Answer: റ്റി.എൻ ഗോപകുമാർ [Tti. En gopakumaar]

25843. 2014 -ലെ കോമൺവെൽത്ത് ഗെയിംസിലെ മെഡൽ പട്ടികയിൽ മൂന്നാമത് ഏത് രാജ്യമായിരുന്നു? [2014 -le komanveltthu geyimsile medal pattikayil moonnaamathu ethu raajyamaayirunnu?]

Answer: കാനഡ [Kaanada]

25844. കടൽകൊള്ളക്കാരിൽ നിന്നും ഔറംഗസീബ് പിടിച്ചെടുത്ത ദ്വീപ്? [Kadalkollakkaaril ninnum auramgaseebu pidiccheduttha dveep?]

Answer: സന്ദീപ് ദ്വീപ് [Sandeepu dveepu]

25845. സഹോദരന്‍ അയ്യപ്പന്‍റെ സാംസ്കാരിക സംഘടനയാണ്? [Sahodaran‍ ayyappan‍re saamskaarika samghadanayaan?]

Answer: വിദ്യാപോഷിണി സഭ [Vidyaaposhini sabha]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions