<<= Back
Next =>>
You Are On Question Answer Bank SET 517
25851. ഇന്തോനേഷ്യയുടെ തലസ്ഥാനം? [Inthoneshyayude thalasthaanam?]
Answer: ജക്കാർത്ത [Jakkaarttha]
25852. അന്നജത്തെ ദഹിപ്പിക്കുന്ന രാസാഗ്നി? [Annajatthe dahippikkunna raasaagni?]
Answer: അമിലേസ് [Amilesu]
25853. കരിന്തണ്ടൻ എന്ന പേര് ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു? [Karinthandan enna peru ethumaayi bandhappettirikkunnu?]
Answer: താമരശ്ശേരി ചുരം [Thaamarasheri churam]
25854. ശ്രീസഹ്യം ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Shreesahyam ethu vilayude athyuthpaadana sheshiyulla vitthaan?]
Answer: മരച്ചീനി [Maraccheeni]
25855. ഗൂഗിളിന്‍റെ സൗജന്യ Wi-Fi നിലവിൽ വന്ന ഇന്ത്യയിലെ ആദ്യ റയിൽവേ സ്റ്റേഷൻ? [Googilinre saujanya wi-fi nilavil vanna inthyayile aadya rayilve stteshan?]
Answer: മുംബൈ സെൻട്രൽ [Mumby sendral]
25856. മണ്ണിന്റെ മാറിൽ എന്ന നോവലെഴുതിയത്? [Manninte maaril enna novalezhuthiyath?]
Answer: ചെറുകാട് [Cherukaadu]
25857. തെക്കേ ഇന്ത്യ ആക്രമിച്ച ആദ്യ ഡൽഹി സുൽത്താൻ? [Thekke inthya aakramiccha aadya dalhi sultthaan?]
Answer: അലാവുദ്ദീൻ ഖിൽജി [Alaavuddheen khilji]
25858. ‘കേരളാ ഹെമിങ്ങ്’ വേഎന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്? [‘keralaa hemingu’ veenna aparanaamatthil ariyappettirunnath?]
Answer: എം.ടി വാസുദേവൻ നായർ [Em. Di vaasudevan naayar]
25859. 21 -മത് കോമൺവെൽത്ത് ഗെയിംസ് നടക്കുന്നതെന്ന്? [21 -mathu komanveltthu geyimsu nadakkunnathennu?]
Answer: 2018 ഏപ്രിൽ 4 മുതൽ 15 വരെ [2018 epril 4 muthal 15 vare]
25860. 21 -മത് കോമൺവെൽത്ത് ഗെയിംസ് നടക്കുന്നതെവിടെ വെച്ച്? [21 -mathu komanveltthu geyimsu nadakkunnathevide vecchu?]
Answer: ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ [Osdreliyayile goldu kosttil]
25861. മനുഷ്യൻ ക്രിത്രിമമായി നിർമ്മിച്ച ആദ്യ മൂലകം? [Manushyan krithrimamaayi nirmmiccha aadya moolakam?]
Answer: ടെക്നീഷ്യം [Dekneeshyam]
25862. ആദ്യ സാഫ് ഗെയിംസ് നടന്ന വർഷം? [Aadya saaphu geyimsu nadanna varsham?]
Answer: 1984
25863. ആദ്യ സാഫ് ഗെയിംസ് നടന്നതെവിടെ വെച്ച് [Aadya saaphu geyimsu nadannathevide vecchu]
Answer: കാഠ്മണ്ഡുവിൽ [Kaadtmanduvil]
25864. ശങ്കരാചാര്യർ ത്രിശൂരിൽ സ്ഥാപിച്ച മഠങ്ങൾ? [Shankaraachaaryar thrishooril sthaapiccha madtangal?]
Answer: വടക്കേമഠം; നടുവിലേമഠം; എടയിലെമഠം; തെക്കേമഠം [Vadakkemadtam; naduvilemadtam; edayilemadtam; thekkemadtam]
25865. നേതാജിയുടെ തിരോധാനം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? [Nethaajiyude thirodhaanam sambandhiccha enveshana kammeeshan?]
Answer: എ.എൻ മുഖർജി കമ്മീഷൻ [E. En mukharji kammeeshan]
25866. കേരളത്തിലെ ഏറ്റവും വലിയ ജില്ല? [Keralatthile ettavum valiya jilla?]
Answer: പാലക്കാട് [Paalakkaadu]
25867. മംഗൾ യാൻ എന്നകൃതിയുടെ കര്‍ത്താവ്? [Mamgal yaan ennakruthiyude kartthaav?]
Answer: ഡോ.ജോർജ് വർഗ്ഗീസ് [Do. Jorju varggeesu]
25868. ജസ്റ്റിസ് ഫുക്കാൻ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Jasttisu phukkaan kammeeshan enthumaayi bandhappettirikkunnu?]
Answer: തെഹൽക്ക ഇടപാട് (വെങ്കട സ്വാമിയുടെ രാജിയ്ക്കു ശേഷം ) [Thehalkka idapaadu (venkada svaamiyude raajiykku shesham )]
25869. മലയാളത്തിലെ ആദ്യ കവിത ഏതാണ്? [Malayaalatthile aadya kavitha ethaan?]
Answer: രാമചരിതം പാട്ട് [Raamacharitham paattu]
25870. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ ആൻഡ് കാഷ്‌ലെസ് കോളനി? [Inthyayile aadyatthe sampoorna dijittal aandu kaashlesu kolani?]
Answer: നെടുങ്കയം [Nedunkayam]
25871. തിരുവിതാംകൂറിൽ കൃഷിവകുപ്പ് ആരംഭിച്ച ഭരണാധികാരി? [Thiruvithaamkooril krushivakuppu aarambhiccha bharanaadhikaari?]
Answer: ശ്രീമൂലം തിരുനാൾ [Shreemoolam thirunaal]
25872. ഇന്ത്യയിലെ ഓർക്കിഡ് സംസ്ഥാനം എന്നറിയപ്പെടുന്ന സംസ്ഥാനം? [Inthyayile orkkidu samsthaanam ennariyappedunna samsthaanam?]
Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]
25873. സെൻട്രൽ ഹിന്ദു കോളേജ് സ്ഥാപിക്കപ്പെട്ട സ്ഥലം? [Sendral hindu koleju sthaapikkappetta sthalam?]
Answer: വാരണാസി [Vaaranaasi]
25874. ബഹാകവാഡ എത് സംസ്ഥാനത്തെ പ്രഥാന നൃത്തരൂപമണ്? [Bahaakavaada ethu samsthaanatthe prathaana nruttharoopaman?]
Answer: ഒഡീഷ [Odeesha]
25875. ബഹിരാകാശ യാത്ര നടത്തിയ ആദ്യ അമേരിക്കക്കാരന്‍ ആര്? [Bahiraakaasha yaathra nadatthiya aadya amerikkakkaaran aar?]
Answer: അലന്‍ ഷെപ്പേര്‍ഡ് [Alan shepperdu]
25876. ഏവൻ നദിയിലെ രാജ ഹംസം എന്നറിയപ്പെടുന്ന വിശ്വ സാഹിത്യകാരന്? [Evan nadiyile raaja hamsam ennariyappedunna vishva saahithyakaaran?]
Answer: വില്യം ഷേക്സ്പിയർ [Vilyam shekspiyar]
25877. നല്ലളം ഡീസല്‍ വൈദ്യുത നിലയം സ്ഥിതി ചെയ്യുന്നത്? [Nallalam deesal vydyutha nilayam sthithi cheyyunnath?]
Answer: കോഴിക്കോട് [Kozhikkodu]
25878. മലാലാ ദിനം? [Malaalaa dinam?]
Answer: ജൂലൈ 12 [Jooly 12]
25879. സാഫ് ഗെയിംസിൽ പങ്കെടുക്കുന്ന രാജ്യങ്ങൾ ഏതെല്ലാമാണ്? [Saaphu geyimsil pankedukkunna raajyangal ethellaamaan?]
Answer: ഇന്ത്യ,പാകിസ്താൻ,ശ്രീലങ്ക,ബാംഗ്ലാദേശ്,നേപ്പാൾ,ഭൂട്ടാൻ,മാലിദ്വീപ്,അഫ്ഗാനിസ്ഥാൻ എന്നിവ [Inthya,paakisthaan,shreelanka,baamglaadeshu,neppaal,bhoottaan,maalidveepu,aphgaanisthaan enniva]
25880. അഞ്ചാം പഞ്ചവത്സര പദ്ധതി ഊന്നൽ നൽകിയത്? [Anchaam panchavathsara paddhathi oonnal nalkiyath?]
Answer: ദാരിദ്ര്യ നിർമ്മാർജ്ജനം [Daaridrya nirmmaarjjanam]
25881. നെല്ലിക്കയിലെ ആസിഡ്? [Nellikkayile aasid?]
Answer: അസ്കോർബിക് ആസിഡ് [Askorbiku aasidu]
25882. സാഹിത്യപഞ്ചാനനൻ എന്നറിയപ്പെട്ടത്? [Saahithyapanchaananan ennariyappettath?]
Answer: പി.കെ. നാരായണപിള്ള [Pi. Ke. Naaraayanapilla]
25883. ഇന്ത്യയിലെ ആദ്യത്തെ മണ്ണ് മ്യൂസിയം? [Inthyayile aadyatthe mannu myoosiyam?]
Answer: പറോട്ടുകോണം (തിരുവനന്തപുരം) [Parottukonam (thiruvananthapuram)]
25884. എം.റ്റി.എൻ.എൽ സ്ഥാപിതമായത്? [Em. Tti. En. El sthaapithamaayath?]
Answer: 1986 ഏപ്രിൽ 1 [1986 epril 1]
25885. ചിരിക്കുന്ന മത്സ്യം എന്നറിയപ്പെടുന്നത്? [Chirikkunna mathsyam ennariyappedunnath?]
Answer: ഡോൾഫിൻ [Dolphin]
25886. റുവാണ്ടയുടെ തലസ്ഥാനം? [Ruvaandayude thalasthaanam?]
Answer: കിഗാലി [Kigaali]
25887. ആരുടെ നാവിക സേനാ മേധാവിയായിരുന്നു കഞ്ഞാലി മരയ്കാര്‍? [Aarude naavika senaa medhaaviyaayirunnu kanjaali maraykaar?]
Answer: സാമൂതിരി രാജാവ് [Saamoothiri raajaavu]
25888. ലോകത്തിലെ ഏറ്റവും വലിയ മതിൽ? [Lokatthile ettavum valiya mathil?]
Answer: ചൈനീസ് വൻമതിൽ [Chyneesu vanmathil]
25889. നാഗാർജ്ജുനൻ ആരുടെ സദസ്യനായിരുന്നു? [Naagaarjjunan aarude sadasyanaayirunnu?]
Answer: കനിഷ്ക്കൻ [Kanishkkan]
25890. ഫ്രാൻസിലെ ഏറ്റവും നീളം കൂടിയ നദി? [Phraansile ettavum neelam koodiya nadi?]
Answer: ലോയർ [Loyar]
25891. സൂര്യരശ്മികളുടെ തീവ്രത ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന സമയം? [Sooryarashmikalude theevratha ettavum kooduthal anubhavappedunna samayam?]
Answer: ഉച്ചയ്ക്ക് 12 മണിക്ക് [Ucchaykku 12 manikku]
25892. ഗണേഷ് ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Ganeshu ethu vilayude athyuthpaadana sheshiyulla vitthaan?]
Answer: മാതളം [Maathalam]
25893. NREGP ആക്ട് പാസ്സാക്കിയത്? [Nregp aakdu paasaakkiyath?]
Answer: 2005 ആഗസ്റ്റ് 25 [2005 aagasttu 25]
25894. ജൂതൻമാർക്ക് പ്രത്യേക രാഷ്ട്രം നേടിയെടുക്കാനായി രൂപം കൊണ്ട പ്രസ്ഥാനം? [Joothanmaarkku prathyeka raashdram nediyedukkaanaayi roopam konda prasthaanam?]
Answer: സിയോണിസം [Siyonisam]
25895. സ്വീഡിഷ് ഗവൺമെന്റിന്‍റെ സഹായത്തോടെ രാജസ്ഥാനിൽ ആരംഭിച്ച വിദ്യാഭ്യാസ പദ്ധതി? [Sveedishu gavanmentinre sahaayatthode raajasthaanil aarambhiccha vidyaabhyaasa paddhathi?]
Answer: ലോക് ജുംബിഷ് [Loku jumbishu]
25896. ‘ജീവിതപാത’ എന്ന കൃതിയുടെ രചയിതാവ്? [‘jeevithapaatha’ enna kruthiyude rachayithaav?]
Answer: ചെറുകാട് [Cherukaadu]
25897. ആദ്യത്തെ 'BRIC സമേളനം നടന്നത്എവിടെ? [Aadyatthe 'bric samelanam nadannathevide?]
Answer: യാക്റ്ററിൻ ബർഗ് (Yekaterin Burg) [Yaakttarin bargu (yekaterin burg)]
25898. സെൻട്രൽ ഡ്രഗ് ലബോറട്ടറി സ്ഥിതി ചെയ്യുന്നത്? [Sendral dragu laborattari sthithi cheyyunnath?]
Answer: കൊൽക്കത്ത [Kolkkattha]
25899. Asian Pacific Postal union (APPU)നിൽ ഇന്ത്യ അംഗമായ വർഷം? [Asian pacific postal union (appu)nil inthya amgamaaya varsham?]
Answer: 1964
25900. പ്രോക്സിമ സെന്‍റ്വറിയിൽ നിന്നും പ്രകാശം ഭൂമിയിലെത്താൻ വേണ്ട സമയം? [Proksima senrvariyil ninnum prakaasham bhoomiyiletthaan venda samayam?]
Answer: 4 .24 പ്രകാശ വര്‍ഷങ്ങൾ [4 . 24 prakaasha varshangal]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution