<<= Back Next =>>
You Are On Question Answer Bank SET 518

25901. 1989 -ൽ സാഫ് ഗെയിംസ് നടന്നത് എവിടെ വെച്ചാണ്? [1989 -l saaphu geyimsu nadannathu evide vecchaan?]

Answer: ഇസ്ലാമാബാദിൽ [Islaamaabaadil]

25902. വിദ്യാർത്ഥി ദിനം? [Vidyaarththi dinam?]

Answer: നവംബർ 17 [Navambar 17]

25903. ഡോൾഫിൻ നോസ് സ്ഥിതിചെയ്യുന്നത്? [Dolphin nosu sthithicheyyunnath?]

Answer: വിശാഖപട്ടണം [Vishaakhapattanam]

25904. കേരള ജുഡീഷ്യല്‍ അക്കാദമിയുടെ മുഖ്യ രക്ഷാധികാരി? [Kerala judeeshyal‍ akkaadamiyude mukhya rakshaadhikaari?]

Answer: ഹൈക്കോടതി ചീഫ് ജസ്റ്റീസ് [Hykkodathi cheephu jastteesu]

25905. ക്ലാവ് - രാസനാമം? [Klaavu - raasanaamam?]

Answer: ബേസിക് കോപ്പർ കാർബണേറ്റ് [Besiku koppar kaarbanettu]

25906. ദേശ് നായക് എന്ന് നേതാജി സുഭാഷ് ചന്ദ്രബോസിനെ വിശേഷിപ്പിച്ചത്? [Deshu naayaku ennu nethaaji subhaashu chandrabosine visheshippicchath?]

Answer: ടാഗോർ [Daagor]

25907. 1924 ൽ ഖലീഫാ സ്ഥാനം അവസാനിപ്പിച്ച തുർക്കി ഭരണാധികാരി? [1924 l khaleephaa sthaanam avasaanippiccha thurkki bharanaadhikaari?]

Answer: മുസ്തഫ കമാൽ പാഷ [Musthapha kamaal paasha]

25908. സഞ്ജയന്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? [Sanjjayan‍ enna thoolikaanaamatthil‍ ariyappedunnath?]

Answer: എം.ആര്‍ നായര്‍ (മാണിക്കോത്ത് രാവുണ്ണിനായര്‍) [Em. Aar‍ naayar‍ (maanikkotthu raavunninaayar‍)]

25909. നിലമ്പൂരിൽ തേക്ക് പ്ളാന്റേഷൻ ആരംഭിച്ച വർഷം? [Nilampooril thekku plaanteshan aarambhiccha varsham?]

Answer: 1842

25910. സൗരയൂഥത്തിലെ ഏറ്റവും ഉയരംകൂടിയ പർവതമായ ഒളിമ്പസ് മോൺസ് സ്ഥിതി ചെയ്യുന്നത്? [Saurayoothatthile ettavum uyaramkoodiya parvathamaaya olimpasu monsu sthithi cheyyunnath?]

Answer: ചൊവ്വ [Cheaavva]

25911. ഓർഗാനിക് ബെൻസീൻ എന്നറിയപ്പെടുന്നത്? [Orgaaniku benseen ennariyappedunnath?]

Answer: ബോറോസീൻ [Boroseen]

25912. ദ്രവരൂപത്തിലുള്ള ലോഹം? [Dravaroopatthilulla loham?]

Answer: മെര്‍ക്കുറി [Mer‍kkuri]

25913. കോളാര്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Kolaar‍ sthithi cheyyunna samsthaanam?]

Answer: കര്‍ണ്ണാടക [Kar‍nnaadaka]

25914. മികച്ച സംവിധായകനുള്ള ദേശീയ പുരസ്ക്കാരം നേടിയ ആദ്യ മലയാളി? [Mikaccha samvidhaayakanulla desheeya puraskkaaram nediya aadya malayaali?]

Answer: അടൂർ ഗോപാലകൃഷ്ണൻ സ്വയംവരം -( വർഷം:1972) [Adoor gopaalakrushnan svayamvaram -( varsham:1972)]

25915. പോപ്പിന്‍റെ ഔദ്യോഗിക വസതി? [Poppin‍re audyogika vasathi?]

Answer: അപ്പസ്തോലിക് കൊട്ടാരം [Appastholiku kottaaram]

25916. ഏറ്റവും വലിയ സംസ്ഥാനം? [Ettavum valiya samsthaanam?]

Answer: രാജസ്ഥാൻ [Raajasthaan]

25917. പ്രകൃതിയിൽനിന്ന് ലഭിക്കുന്ന ഇലാസ്തികതയുള്ള പോളിമർ ഏത്? [Prakruthiyilninnu labhikkunna ilaasthikathayulla polimar eth?]

Answer: റബർ [Rabar]

25918. ദക്ഷിണ കൊറിയയുടെ ദേശീയ പുഷ്പം? [Dakshina koriyayude desheeya pushpam?]

Answer: ചെമ്പരത്തിപ്പൂവ് [Chemparatthippoovu]

25919. ബുദ്ധപ്രതിമകൾക്ക് പേരുകേട്ട ബാമിയൻ സ്ഥിതി ചെയ്യുന്ന രാജ്യം? [Buddhaprathimakalkku peruketta baamiyan sthithi cheyyunna raajyam?]

Answer: അഫ്ഗാനിസ്ഥാൻ [Aphgaanisthaan]

25920. പുരോഹിത സാമ്രാജ്യം എന്നറിയപ്പെട്ട രാജ്യം? [Purohitha saamraajyam ennariyappetta raajyam?]

Answer: കൊറിയ [Koriya]

25921. നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കാൻ കാരണമായ സംഭവം? [Nisahakarana prasthaanam pinvalikkaan kaaranamaaya sambhavam?]

Answer: ചൗരി ചൗരാ സംഭവം (1922 ഫെബ്രുവരി 5) [Chauri chauraa sambhavam (1922 phebruvari 5)]

25922. നെപ്ട്യൂണിന്റെ പുതുതായി കണ്ടു പിടിച്ച ഉപഗ്രഹം? [Nepdyooninte puthuthaayi kandu pidiccha upagraham?]

Answer: S/2004 N1

25923. യുനസ്കോയുടെ ഏഷ്യാ - പസഫിക് അവാർഡ് നേടിയ കേരളത്തിലെ ക്ഷേത്രം? [Yunaskoyude eshyaa - pasaphiku avaardu nediya keralatthile kshethram?]

Answer: വടക്കുംനാഥ ക്ഷേത്രം [Vadakkumnaatha kshethram]

25924. “ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ”എന്ന് ആഹ്വാനം ചെയ്തത്? [“unaruvin akhileshane smarippin kshanamezhunnelppin aneethiyodethirppin”ennu aahvaanam cheythath?]

Answer: വാഗ്ഭടാനന്ദൻ [Vaagbhadaanandan]

25925. 2004 -ൽ സാഫ് ഗെയിംസ് നടന്നത് എവിടെ വെച്ചാണ്? [2004 -l saaphu geyimsu nadannathu evide vecchaan?]

Answer: ഇസ്ലാമാബാദിൽ [Islaamaabaadil]

25926. ‘പുലയൻ അയ്യപ്പൻ’ എന്ന് അറിയപ്പെട്ടിരുന്നത്? [‘pulayan ayyappan’ ennu ariyappettirunnath?]

Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]

25927. ഏറ്റവും കൂടുതല്‍ കടല്‍തീരം ഉള്ള ഇന്ത്യന്‍ സംസ്ഥാനം? [Ettavum kooduthal‍ kadal‍theeram ulla inthyan‍ samsthaanam?]

Answer: ഗുജറാത്ത് [Gujaraatthu]

25928. ഇന്ത്യയിൽ ആദ്യമായി സാഫ് ഗെയിംസ് നടന്ന വർഷം? [Inthyayil aadyamaayi saaphu geyimsu nadanna varsham?]

Answer: 1987

25929. ലെസിം ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? [Lesim ethu samsthaanatthe nruttharoopamaan?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

25930. കാസര്‍ഗോഡ് ജില്ലയിലൂടെ ഒഴുകുന്ന നദികളുടെ എണ്ണം? [Kaasar‍godu jillayiloode ozhukunna nadikalude ennam?]

Answer: 12

25931. ചുവന്ന രക്താണുവിന്‍റെ ആയുസ്? [Chuvanna rakthaanuvin‍re aayus?]

Answer: 120 ദിവസം [120 divasam]

25932. ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനി? [Inthyayile ettavum valiya inshuransu kampani?]

Answer: ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ - ( നിവലിൽ വന്നത്‌: 1956 സെപ്റ്റംബർ 1; ആസ്ഥാനം: മുംബൈ; ആപ്തവാക്യം : യോഗക്ഷേമം വഹാമൃഹം OR Your welfare is our responsibility) [Lyphu inshuransu korppareshan ophu inthya - ( nivalil vannath: 1956 septtambar 1; aasthaanam: mumby; aapthavaakyam : yogakshemam vahaamruham or your welfare is our responsibility)]

25933. ഇന്ത്യയിൽ ആദ്യമായി സാഫ് ഗെയിംസ് നടന്നതെവിടെ വെച്ച്? [Inthyayil aadyamaayi saaphu geyimsu nadannathevide vecchu? ]

Answer: കൊൽക്കത്തയിൽ [Kolkkatthayil]

25934. സമുദ്രത്തിനടിയിൽ കിടക്കുന്ന വസ്തുക്കളെ കണ്ടെത്താൻ സഹായിക്കുന്നത്തിനുള്ള ഉപകരണം? [Samudratthinadiyil kidakkunna vasthukkale kandetthaan sahaayikkunnatthinulla upakaranam?]

Answer: സോണാർ (Sonar) [Sonaar (sonar)]

25935. അശോക ശിലാസനത്തില്‍ ഏറ്റവും വലുത്? [Ashoka shilaasanatthil‍ ettavum valuth?]

Answer: 13

25936. ചന്ദ്രന്റെ ഇതുവരെ ദർശനീയമല്ലാതിരുന്ന മറുപുറത്തിന്റെ ഫോട്ടോ അയച്ചു തന്ന പേടകം ? [Chandrante ithuvare darshaneeyamallaathirunna marupuratthinte photto ayacchu thanna pedakam ?]

Answer: ലൂണാ lll (1959) [Loonaa lll (1959)]

25937. ആവർത്തനപ്പട്ടികയിലെ ആകെ ഗ്രൂപ്പുകൾ? [Aavartthanappattikayile aake grooppukal?]

Answer: 18

25938. അരുണരക്താണുക്കളുടെ കുറവ് മൂലം ഉണ്ടാകുന്ന രോഗം? [Arunarakthaanukkalude kuravu moolam undaakunna rogam?]

Answer: അനീമിയ [Aneemiya]

25939. 1944 ഫെബ്രുവരി 22 ന് കസ്തൂർബാ ഗാന്ധി മരിച്ച സ്ഥലം? [1944 phebruvari 22 nu kasthoorbaa gaandhi mariccha sthalam?]

Answer: ആഗാഖാൻ കൊട്ടാരം [Aagaakhaan kottaaram]

25940. പക്ഷികളുടെ ശരീരോഷ്മാവ്? [Pakshikalude shareeroshmaav?]

Answer: 41° C

25941. 1995 -ൽ സാഫ് ഗെയിംസിന് വേദിയായതെവിടെ? [1995 -l saaphu geyimsinu vediyaayathevide?]

Answer: ചെന്നൈ [Chenny]

25942. കോണ്‍ഗ്രസിന്‍റെ ആദ്യ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ട്‌? [Kon‍grasin‍re aadya theranjedukkappetta prasidandu?]

Answer: സുഭാഷ് ചന്ദ്ര ബോസ്സ് [Subhaashu chandra bosu]

25943. ആൾ ഇന്ത്യ കിസാൻ സഭ (ലക്നൗ) - സ്ഥാപകന്‍? [Aal inthya kisaan sabha (laknau) - sthaapakan‍?]

Answer: സ്വാമി സഹജാനന്ദ സരസ്വതി [Svaami sahajaananda sarasvathi]

25944. ചമ്പാരന്‍ സമരം നടന്ന വര്ഷം? [Champaaran‍ samaram nadanna varsham?]

Answer: 1917

25945. പടിഞ്ഞാറ്റേടത്ത് സ്വരൂപം? [Padinjaattedatthu svaroopam?]

Answer: കൊടുങ്ങല്ലൂർ [Kodungalloor]

25946. നിരക്ഷരനായ മുഗൾ ചക്രവർത്തി? [Niraksharanaaya mugal chakravartthi?]

Answer: അക്ബർ [Akbar]

25947. സങ്കൽപ്പാതീതമായ ചൂടിൽ ആറ്റത്തിന്റെ ന്യൂക്ലിയസ്സിൽ നിന്നും മോചനം നേടി സ്വതന്ത്ര കണങ്ങളായി പെരുമാറുന്ന അവസ്ഥയാണ് ? [Sankalppaatheethamaaya choodil aattatthinte nyookliyasil ninnum mochanam nedi svathanthra kanangalaayi perumaarunna avasthayaanu ?]

Answer: പ്ലാസ്മ [Plaasma]

25948. പൂർണമായും ഇന്ത്യയിലൂടെ ഒഴുകുന്ന ഏറ്റവും നീളംകൂടിയ നദി? [Poornamaayum inthyayiloode ozhukunna ettavum neelamkoodiya nadi?]

Answer: ഗംഗ [Gamga]

25949. ചെന്നൈ സാഫ് ഗെയിംസിന് വേദിയായ വർഷം? [Chenny saaphu geyimsinu vediyaaya varsham?]

Answer: 1995

25950. ഏറ്റവും കൂടുതല്‍ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഇന്ത്യന്‍ സംസ്ഥാനം? [Ettavum kooduthal‍ raajyangalumaayi athir‍tthi pankidunna inthyan‍ samsthaanam?]

Answer: ജമ്മു കാശ്മീര്‍ [Jammu kaashmeer‍]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions