<<= Back
Next =>>
You Are On Question Answer Bank SET 519
25951. ടിപ്പു സുൽത്താൻ മ്യൂസിയം സ്ഥിതി ചെയ്യുന്നത്? [Dippu sultthaan myoosiyam sthithi cheyyunnath?]
Answer: ശ്രീരംഗപട്ടണം [Shreeramgapattanam]
25952. ഇന്ത്യയിലെ ആദ്യ (വിദൂര സംവേദന ഉപഗ്രഹം) റിമോട്ട് സെൻസിംഗ് സാറ്റലൈറ്റ്? [Inthyayile aadya (vidoora samvedana upagraham) rimottu sensimgu saattalyttu?]
Answer: ഐ.ആർ.എസ് - 1A [Ai. Aar. Esu - 1a]
25953. പ്രപഞ്ചത്തിന് ഒരു പ്രത്യേക ഉല്‍പ്പത്തിയില്ലെന്നും അതു വികസിച്ചു കൊണ്ടേയിരിക്കുകയാണെന്നും വാദിക്കുന്ന സിദ്ധാന്തം? [Prapanchatthinu oru prathyeka ulppatthiyillennum athu vikasicchu kondeyirikkukayaanennum vaadikkunna siddhaantham?]
Answer: സ്ഥിരാവസ്ഥാ സിദ്ധാന്തം (Steady State theory) [Sthiraavasthaa siddhaantham (steady state theory)]
25954. സാഫ് ഗെയിംസിന്റെ പുതിയ പേരെന്ത്?
[Saaphu geyimsinte puthiya perenthu?
]
Answer: സൗത്ത് ഏഷ്യൻ ഗെയിംസ് [Sautthu eshyan geyimsu]
25955. ചാലൂക്യന്മാരുടെ തലസ്ഥാനം? [Chaalookyanmaarude thalasthaanam?]
Answer: വാതാപി [Vaathaapi]
25956. റോമൻ ചരിത്രത്തിൽ "ആഫ്രിക്കാനസ്" എന്നറിയപ്പെടുന്നത്? [Roman charithratthil "aaphrikkaanasu" ennariyappedunnath?]
Answer: സിപ്പിയോ [Sippiyo]
25957. സൗത്ത് ഏഷ്യൻ ഗെയിംസ് ഏത് ഗെയിംസിന്റെ പുതിയ പേരാണ്? [Sautthu eshyan geyimsu ethu geyimsinte puthiya peraan?]
Answer: സാഫ് ഗെയിംസിന്റെ
[Saaphu geyimsinte
]
25958. 2016 -ലെ സാഫ് ഗെയിംസ് എവിടെ വെച്ചാണ് നടന്നത്? [2016 -le saaphu geyimsu evide vecchaanu nadannath?]
Answer: ഗുവാഹത്തിയിലും ഷിലോങ്ങിലും
[Guvaahatthiyilum shilongilum
]
25959. നിവർത്തന പ്രക്ഷോഭത്തിന്‍റെ മുഖപത്രമായി കണക്കാക്കപ്പെടുന്നത്? [Nivartthana prakshobhatthinre mukhapathramaayi kanakkaakkappedunnath?]
Answer: കേരള കേസരി [Kerala kesari]
25960. കംപ്ട്രോളർ ആന്‍റ് ഓഡിറ്റർ ജനറൽ (CAG) നെ നിയമിക്കുന്നത്? [Kampdrolar aanru odittar janaral (cag) ne niyamikkunnath?]
Answer: പ്രസിഡന്‍റ് [Prasidanru]
25961. സോഡാ വൈളളത്തില്‍ അടങ്ങിയിരിക്കുന്ന ആസിഡ് പേര് എന്താണ്? [Seaadaa vylalatthil adangiyirikkunna aasidu peru enthaan?]
Answer: കാര്‍ബോണിക്കാസിഡ് [Kaarbeaanikkaasidu]
25962. മുന്തിരിയിലെ ആസിഡ്? [Munthiriyile aasid?]
Answer: ടാർട്ടാറിക് ആസിഡ് [Daarttaariku aasidu]
25963. പഞ്ചായത്തീരാജ് സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? [Panchaayattheeraaju sambandhiccha enveshana kammeeshan?]
Answer: അശോക് മേത്ത കമ്മീഷൻ [Ashoku mettha kammeeshan]
25964. 2016 -ലെ സാഫ് ഗെയിംസിലെ ഇന്ത്യയുടെ നേട്ടമെന്താണ്? [2016 -le saaphu geyimsile inthyayude nettamenthaan?]
Answer: 188 സ്വർണമടക്കം 308 മെഡലുകളുമായി ഇന്ത്യ ഒന്നാംസ്ഥാനം നേടി [188 svarnamadakkam 308 medalukalumaayi inthya onnaamsthaanam nedi]
25965. ഇന്ത്യയിൽ ആദ്യത്തെ ടെലഗ്രാഫ് ലൈൻ? [Inthyayil aadyatthe delagraaphu lyn?]
Answer: കൽക്കട്ട- ഡയമണ്ട് ഹാർബർ (1851) [Kalkkatta- dayamandu haarbar (1851)]
25966. അലിഗഢ് മുസ്ലീം യൂണിവേഴ്സിറ്റി സ്ഥാപിച്ചത്? [Aligaddu musleem yoonivezhsitti sthaapicchath?]
Answer: സയ്യിദ് അഹമ്മദ് ഖാൻ (1879) [Sayyidu ahammadu khaan (1879)]
25967. വൈകുണ്ഠസ്വാമികള്‍ ആരംഭിച്ച ചിന്താപദ്ധതി? [Vykundtasvaamikal aarambhiccha chinthaapaddhathi?]
Answer: അയ്യാവഴി. [Ayyaavazhi.]
25968. ശ്രീനാരായണ സേവികാ സമാജം സ്ഥാപിച്ച സാമൂഹിക പരിഷ്കർത്താവ് ? [Shreenaaraayana sevikaa samaajam sthaapiccha saamoohika parishkartthaavu ?]
Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]
25969. ‘ഉത്തരരാമചരിതം’ എന്ന കൃതി രചിച്ചത്? [‘utthararaamacharitham’ enna kruthi rachicchath?]
Answer: ഭവഭൂതി [Bhavabhoothi]
25970. കല്‍ക്കട്ട സ്ഥാപിച്ചത്? [Kalkkatta sthaapicchath?]
Answer: ജോബ് ചാര്‍നോക്ക് [Jobu chaarnokku]
25971. ബാലികാ സമൃദ്ധി യോജന (BSY) ആരംഭിച്ചത്? [Baalikaa samruddhi yojana (bsy) aarambhicchath?]
Answer: 1994 ആഗസ്ത് 15 [1994 aagasthu 15]
25972. മനുഷ്യന്‍റെ സിസ്റ്റോളിക് പ്രഷർ എത്ര? [Manushyanre sisttoliku prashar ethra?]
Answer: 120 mm Hg
25973. VTL 7 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Vtl 7 ethu vilayude athyuthpaadana sheshiyulla vitthaan?]
Answer: അരി [Ari]
25974. ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം ഇറ്റലിയിൽ രൂപം കൊണ്ട സംഘടന? [Onnaam lokamahaayuddhatthinu shesham ittaliyil roopam konda samghadana?]
Answer: ഫാസിസം [Phaasisam]
25975. ഇന്ത്യയിലെ ഏറ്റവും വലിയ വജ്ര ഖനി? [Inthyayile ettavum valiya vajra khani?]
Answer: പന്ന (മധ്യപ്രദേശ്) [Panna (madhyapradeshu)]
25976. പേശി സങ്കോചം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം? [Peshi sankocham rekhappedutthaan upayogikkunna upakaranam?]
Answer: കൈമോ ഗ്രാഫ് [Kymo graaphu]
25977. ക്രിക്കറ്റ് ബാറ്റുകൾ നിർമ്മാണത്തിനുപയോഗിക്കുന്ന തടി? [Krikkattu baattukal nirmmaanatthinupayogikkunna thadi?]
Answer: വില്ലോ [Villo]
25978. ക്വാണ്ടം സിദ്ധാന്തവുമായി ബന്ധപ്പെട്ട പേര് ഏത് [Kvaandam siddhaanthavumaayi bandhappetta peru ethu]
Answer: മാക്സ് പാങ്ക് [Maaksu paanku]
25979. ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറപാകിയ യുദ്ധമേത്? [Inthyayil britteeshu bharanatthinu adittharapaakiya yuddhameth?]
Answer: 1757-ലെ പ്ലാസി യുദ്ധം [1757-le plaasi yuddham]
25980. ഈഴവ ഗസറ്റ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പ്രസിദ്ധീകരണം? [Eezhava gasattu enna aparanaamatthil ariyappedunna prasiddheekaranam?]
Answer: വിവേകോദയം [Vivekodayam]
25981. ഏറ്റവും കൂടുതല്‍ നാളികേരം ഉല്പ്പാദിപ്പിക്കുന്ന രാജ്യം? [Ettavum kooduthal naalikeram ulppaadippikkunna raajyam?]
Answer: ഇന്തോനേഷ്യ [Inthoneshya]
25982. വേലകളിക്ക് പ്രസിദ്ധിയാര്‍ജ്ജിച്ച സ്ഥലം? [Velakalikku prasiddhiyaarjjiccha sthalam?]
Answer: ആലപ്പുഴ [Aalappuzha]
25983. ശ്രീബാല ഭട്ടാരകൻ എന്ന് അറിയപ്പെട്ടത്? [Shreebaala bhattaarakan ennu ariyappettath?]
Answer: ചട്ടമ്പിസ്വാമികള്‍ [Chattampisvaamikal]
25984. മാർഷ് ഗ്യാസ് എന്നറിയപ്പെടുന്നത്? [Maarshu gyaasu ennariyappedunnath?]
Answer: മീഥേൻ [Meethen]
25985. ദേശീയ ജലപാത 3 കടന്നുപോകുന്നത്? [Desheeya jalapaatha 3 kadannupokunnath?]
Answer: കൊല്ലം-കോട്ടപ്പുറം [Kollam-kottappuram]
25986. ഏത് വർഷമാണ് ടികെമാധവൻ ശ്രീമൂലം പ്രജാസഭയിൽ അംഗമായത്? [Ethu varshamaanu dikemaadhavan shreemoolam prajaasabhayil amgamaayath?]
Answer: 1915
25987. മനുഷ്യ ഹൃദയത്തിലെ വാല്‍വുകള്‍? [Manushya hrudayatthile vaalvukal?]
Answer: 4
25988. 13 -മത് സൗത്ത് ഏഷ്യൻ ഗെയിംസ് എവിടെ വെച്ചാണ് നടത്തുന്നത്? [13 -mathu sautthu eshyan geyimsu evide vecchaanu nadatthunnath?]
Answer: കാഠ്മണ്ഡുവിൽ [Kaadtmanduvil]
25989. ബി.ആര്‍; അംബേദാകറുടെ പത്രം? [Bi. Aar; ambedaakarude pathram?]
Answer: ബഹിഷ്കൃത് ഭാരത് [Bahishkruthu bhaarathu]
25990. സമുദ്രജലത്തിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഹാലജനുകൾ? [Samudrajalatthil ninnum verthiricchedukkunna haalajanukal?]
Answer: ക്ലോറിൻ & ബ്രോമിൻ [Klorin & bromin]
25991. ആദ്യത്തെ ദേശീയ ഗെയിംസ് നടന്നത് എവിടെയാണ്? [Aadyatthe desheeya geyimsu nadannathu evideyaan?]
Answer: ലാഹോറിൽ [Laahoril]
25992. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം സ്പീക്കര്‍ ആയ വ്യക്തി? [Keralatthil ettavum kooduthal kaalam speekkar aaya vyakthi?]
Answer: വക്കം പുരുഷോത്തമന്‍ [Vakkam purushotthaman]
25993. ഓസോൺ ദിനം? [Oson dinam?]
Answer: സെപ്തംബർ 16 [Septhambar 16]
25994. ഏത് മാസികയിലാണ് ഉണ്ണുനീലി സന്ദേശം ആദ്യമായി പ്രസിദ്ധീകരിച്ചത്? [Ethu maasikayilaanu unnuneeli sandesham aadyamaayi prasiddheekaricchath?]
Answer: രസികരഞ്ജിനി [Rasikaranjjini]
25995. മലയാള ലിപികള്‍ ഉപയോഗിച്ച് അച്ചടിച്ച ആദ്യ പുസ്തകം? [Malayaala lipikal upayogicchu acchadiccha aadya pusthakam?]
Answer: ഹോര്‍ത്തുസ് മലബാറിക്കസ്(ഹെന് റിക് എഡ്രിയല്‍ വാന്‍ റീഡ് എന്ന ഡച്ച് ഭരണാധികാരി) [Hortthusu malabaarikkasu(henu riku edriyal vaan reedu enna dacchu bharanaadhikaari)]
25996. ആദ്യത്തെ ദേശീയ ഗെയിംസ് നടന്ന വർഷം? [Aadyatthe desheeya geyimsu nadanna varsham?]
Answer: 1924 -ൽ [1924 -l]
25997. നിത്യചൈതന്യയതി ആരുടെ ശിഷ്യനാണ്? [Nithyachythanyayathi aarude shishyanaan?]
Answer: നടരാജഗുരു [Nadaraajaguru]
25998. ഇന്ത്യൻ പ്രാദേശിക സമയ രേഖ കടന്ന് പോകുന്ന ഇന്ത്യൻ പ്രദേശം.? [Inthyan praadeshika samaya rekha kadannu pokunna inthyan pradesham.?]
Answer: അലഹബാദ് ( ഉത്തർപ്രദേശ് ) [Alahabaadu ( uttharpradeshu )]
25999. ആദ്യ സംഘത്തിന്റെ അദ്ധ്യക്ഷൻ? [Aadya samghatthinte addhyakshan?]
Answer: അഗസ്ത്യമുനി [Agasthyamuni]
26000. പാർലമെൻറിൽ ഏത് സഭയിൽ മാത്രമാണ് മണി ബിൽ അവതരിപ്പിക്കാനാവുക? [Paarlamenril ethu sabhayil maathramaanu mani bil avatharippikkaanaavuka?]
Answer: ലോകസഭ [Lokasabha]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution