<<= Back
Next =>>
You Are On Question Answer Bank SET 520
26001. പെരിങ്ങൽക്കുത്ത് ഇടതുകര ജലവൈദ്യുത പദ്ധതി എത് നദിയിലാണ്? [Peringalkkutthu idathukara jalavydyutha paddhathi ethu nadiyilaan?]
Answer: ചാലക്കുടിപ്പുഴ [Chaalakkudippuzha]
26002. ശാസത്ര ദിനം? [Shaasathra dinam?]
Answer: നവംബർ 10 [Navambar 10]
26003. നല്ല ഭാഷയുടെ പിതാവ്? [Nalla bhaashayude pithaav?]
Answer: കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ [Kodungalloor kunjikkuttan thampuraan]
26004. ജനസാന്ദ്രത ഏറ്റവും കൂടിയ ഭൂഖണ്ഡം? [Janasaandratha ettavum koodiya bhookhandam?]
Answer: ഏഷ്യ [Eshya]
26005. സേതുസമുദ്രം പദ്ധതി ബന്ധിപ്പിക്കുന്ന രാജ്യങ്ങൾ? [Sethusamudram paddhathi bandhippikkunna raajyangal?]
Answer: ഇന്ത്യയും ശ്രീലങ്കയും [Inthyayum shreelankayum]
26006. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പര്‍വ്വതനിര? [Lokatthile ettavum pazhakkam chenna parvvathanira?]
Answer: ആരവല്ലി [Aaravalli]
26007. ചൈനീസ് അംബാസഡറായ ആദ്യ ഇന്ത്യൻ വനിത? [Chyneesu ambaasadaraaya aadya inthyan vanitha?]
Answer: നിരുപമ റാവു [Nirupama raavu]
26008. ഓരോ രണ്ടുവർഷം കൂടുമ്പോഴും നടന്നു വന്ന ഗെയിംസ് എന്ത് പേരിലാണ് അറിയപ്പെടുന്നത്? [Oro randuvarsham koodumpozhum nadannu vanna geyimsu enthu perilaanu ariyappedunnath?]
Answer: 'ഇന്ത്യൻ ഒളിമ്പിക് ഗെയിംസ്'
['inthyan olimpiku geyimsu'
]
26009. ഹാൽഡിഘട്ട് യുദ്ധം നടന്ന വർഷം? [Haaldighattu yuddham nadanna varsham?]
Answer: 1576
26010. റൂബി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Roobi ethu vilayude athyuthpaadana sheshiyulla vitthaan?]
Answer: മാതളം [Maathalam]
26011. ആദ്യത്തെ DTS സിനിമ ? [Aadyatthe dts sinima ?]
Answer: കാലാപാനി [Kaalaapaani]
26012. സൊണാല്‍ മാന്‍സിംഗ് ഏത് നൃത്തവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Sonaal maansimgu ethu nrutthavumaayi bandhappettirikkunnu?]
Answer: ഒഡീസി [Odeesi]
26013. ഇന്ത്യയിൽ നിന്ന് ഏറ്റവുമധികം കയറ്റുമതി ചെയ്യപ്പെടുന്ന കേരളത്തിലെ അലങ്കാര മത്സ്യം ഏത്? [Inthyayil ninnu ettavumadhikam kayattumathi cheyyappedunna keralatthile alankaara mathsyam eth?]
Answer: മിസ് [Misu]
26014. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം? [Inthyayile ettavum valiya pothumekhalaa sthaapanam?]
Answer: ഇന്ത്യൻ റെയിൽവേ [Inthyan reyilve]
26015. കേളു ചരൺ മഹാപാത്ര ഏത് നൃത്തരൂപമാവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Kelu charan mahaapaathra ethu nruttharoopamaavumaayi bandhappettirikkunnu?]
Answer: ഒഡീസി [Odeesi]
26016. ഒരു ആറ്റത്തിൽ എണ്ണത്തിൽ തുല്യമായ കണങ്ങൾ ഏതെല്ലാം? [Oru aattatthil ennatthil thulyamaaya kanangal ethellaam?]
Answer: പ്രോട്ടോൺ, ഇലക്ട്രോൺ [Protton, ilakdron]
26017. ഉദ്യാനവിരുന്ന രചിച്ചത്? [Udyaanavirunna rachicchath?]
Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]
26018. ഏഷ്യാഡ് സ്വർണ്ണം നേടിയ ആദ്യത്തെ വനിത? [Eshyaadu svarnnam nediya aadyatthe vanitha?]
Answer: കമൽജിത്ത് സന്ധു [Kamaljitthu sandhu]
26019. ഇന്ത്യ സ്വാതന്ത്രമായ ശേഷം ആദ്യമായി നടന്ന ഇന്ത്യൻ ഒളിമ്പിക് ഗെയിംസിന് വേദിയായത് എവിടെ? [Inthya svaathanthramaaya shesham aadyamaayi nadanna inthyan olimpiku geyimsinu vediyaayathu evide?]
Answer: ഉത്തർപ്രദേശിലെ ലഖ്നൗവിൽ [Uttharpradeshile lakhnauvil]
26020. ഞെള്ളാനി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Njellaani ethu vilayude athyuthpaadana sheshiyulla vitthaan?]
Answer: ഏലം [Elam]
26021. ബംഗാൾ ഉൾക്കടൽ ഏത് സമുദ്രത്തിന്‍റെ ഭാഗമാണ്? [Bamgaal ulkkadal ethu samudratthinre bhaagamaan?]
Answer: ഇന്ത്യൻ മഹാസമുദ്രം [Inthyan mahaasamudram]
26022. ഇന്ത്യയിൽ വ്യാവസായിക ഉത്പന്നങ്ങൾക്ക് നല്കന്ന അംഗീകൃത മുദ്ര? [Inthyayil vyaavasaayika uthpannangalkku nalkanna amgeekrutha mudra?]
Answer: ISl മുദ്ര [Isl mudra]
26023. എപ്സം സോൾട്ട് - രാസനാമം? [Epsam solttu - raasanaamam?]
Answer: മഗ്നീഷ്യം സൾഫേറ്റ് [Magneeshyam salphettu]
26024. "ബ്യുറോക്രസി" പ്രമേയമാകുന്ന മലയാറ്റൂരിന്‍റെ കൃതി? ["byurokrasi" prameyamaakunna malayaattoorinre kruthi?]
Answer: യന്ത്രം [Yanthram]
26025. വേമ്പനാട്ട് കായലിന്‍റെ വിസ്തീര്‍ണ്ണം? [Vempanaattu kaayalinre vistheernnam?]
Answer: 205 ച.കി.മീ [205 cha. Ki. Mee]
26026. രാമകൃഷ്ണമിഷൻ സ്ഥാപിച്ചത്? [Raamakrushnamishan sthaapicchath?]
Answer: സ്വാമി വിവേകാനന്ദൻ [Svaami vivekaanandan]
26027. വൈലോപ്പിള്ളി സംസ്കൃതി ഭവന്‍ സ്ഥിതി ചെയ്യുന്നത്? [Vyloppilli samskruthi bhavan sthithi cheyyunnath?]
Answer: തിരുവനന്തപുരം. [Thiruvananthapuram.]
26028. CBI നിലവിൽ വന്ന വർഷം? [Cbi nilavil vanna varsham?]
Answer: 1963 ഏപ്രിൽ 1 [1963 epril 1]
26029. ഗംഗ-യമുന നദികളുടെ സംഗമസ്ഥലം ? [Gamga-yamuna nadikalude samgamasthalam ?]
Answer: അലഹബാദ് [Alahabaadu]
26030. ആസൂത്രണവുമായി ബന്ധപ്പെട് ബോംബെ പദ്ധതി (Bombay Plan ) നിലവിൽ വന്നത്? [Aasoothranavumaayi bandhappedu bombe paddhathi (bombay plan ) nilavil vannath?]
Answer: 1944
26031. 1912 ൽ ഡൽഹിയിൽ വച്ച് ഹാർഡിഞ്ച് Il പ്രഭുവിനെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച ഇന്ത്യാക്കാരൻ? [1912 l dalhiyil vacchu haardinchu il prabhuvine bomberinju vadhikkaan shramiccha inthyaakkaaran?]
Answer: റാഷ് ബിഹാരി ബോസ് [Raashu bihaari bosu]
26032. ആറ്റ്ലി പ്രഖ്യാപനത്തെ "ധീരമായ ഒരു കാൽവയ്പ്പ് " എന്ന് വിശേഷിപ്പിച്ചത്? [Aattli prakhyaapanatthe "dheeramaaya oru kaalvayppu " ennu visheshippicchath?]
Answer: ജവഹർലാൽ നെഹൃ [Javaharlaal nehru]
26033. കുഞ്ഞാലി മരയ്ക്കാരുടെ സ്മരണാർത്ഥം സ്റ്റാമ്പ് പുറത്തിറക്കിയ വർഷം? [Kunjaali maraykkaarude smaranaarththam sttaampu puratthirakkiya varsham?]
Answer: 2000
26034. ഏറ്റവും ചെറിയ കന്നുകാലിയിനം? [Ettavum cheriya kannukaaliyinam?]
Answer: വെച്ചൂർ പശു [Vecchoor pashu]
26035. ബറൗണി എണ്ണശുദ്ധീകരണശാല നിര്‍മ്മിച്ചതില്‍ സഹായിച്ച രാജ്യം? [Barauni ennashuddheekaranashaala nirmmicchathil sahaayiccha raajyam?]
Answer: റഷ്യ [Rashya]
26036. തിരുവനന്തപുരം റേഡിയോ നിലയം ആള്‍ ഇന്ത്യ റേഡിയോ ഏറ്റെടുത്തത്? [Thiruvananthapuram rediyo nilayam aal inthya rediyo ettedutthath?]
Answer: 1951
26037. തിരുവനന്തപുരത്തുള്ള കുതിര മാളിക പണികഴിപ്പിച്ച ഭരണാധികാരി? [Thiruvananthapuratthulla kuthira maalika panikazhippiccha bharanaadhikaari?]
Answer: സ്വാതി തിരുനാൾ [Svaathi thirunaal]
26038. അത്തനേഷിയസ് നികേതിൻ രചിച്ച പ്രസിദ്ധ കൃതി? [Atthaneshiyasu nikethin rachiccha prasiddha kruthi?]
Answer: വോയേജ് ടു ഇന്ത്യ [Voyeju du inthya]
26039. ഇന്ത്യ സ്വാതന്ത്രമായ ശേഷം ആദ്യമായി നടന്ന ഇന്ത്യൻ ഒളിമ്പിക് ഗെയിംസിന് വേദിയായ വർഷം? [Inthya svaathanthramaaya shesham aadyamaayi nadanna inthyan olimpiku geyimsinu vediyaaya varsham?]
Answer: 1948
26040. ബ്രിട്ടീഷുകാർ ഇന്ത്യയിൽ ആധിപത്യം അരക്കിട്ടുറപ്പിച്ച യുദ്ധം? [Britteeshukaar inthyayil aadhipathyam arakkitturappiccha yuddham?]
Answer: ബക്സാർ യുദ്ധം (1764 ഒക്ടോബർ 23) [Baksaar yuddham (1764 okdobar 23)]
26041. ചക്കുളത്ത് കാവ് ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്? [Chakkulatthu kaavu devi kshethram sthithi cheyyunnath?]
Answer: ആലപ്പുഴ [Aalappuzha]
26042. പ്രാചീന കാലത്ത് ദേശിങ്ങനാട് എന്നറിയപ്പെട്ടിരുന്ന സ്ഥലം? [Praacheena kaalatthu deshinganaadu ennariyappettirunna sthalam?]
Answer: കൊല്ലം [Kollam]
26043. സെന്റിനെല്ലീസ് എവിടുത്തെ ആദിവാസി വിഭാഗമാണ്? [Sentinelleesu evidutthe aadivaasi vibhaagamaan?]
Answer: ആൻഡമാൻ നിക്കോബാർ ദ്വീപുകൾ [Aandamaan nikkobaar dveepukal]
26044. ഇന്ത്യയിലെ ആദ്യത്തെ ബയോസ്ഫിയർ റിസർവ് ഏത് ? [Inthyayile aadyatthe bayosphiyar risarvu ethu ?]
Answer: നീലഗിരി [Neelagiri]
26045. പഴങ്ങൾ പഴുക്കാനായി പുകയിടുമ്പോൾ പുകയിലെ ഏത് ഘടകമാണ് പഴുക്കാൻ സഹായിക്കുന്നത്? [Pazhangal pazhukkaanaayi pukayidumpol pukayile ethu ghadakamaanu pazhukkaan sahaayikkunnath?]
Answer: എഥിലിൻ. [Ethilin.]
26046. അൽമോറ സുഖവാസ കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Almora sukhavaasa kendram sthithi cheyyunna samsthaanam?]
Answer: ഉത്തരാഖണ്ഡ് [Uttharaakhandu]
26047. എവറസ്റ്റ് ദിനം? [Evarasttu dinam?]
Answer: മെയ് 29 [Meyu 29]
26048. പ്ലേറ്റോയുടെ ഗുരു? [Plettoyude guru?]
Answer: സോക്രട്ടീസ് [Sokratteesu]
26049. നാഡീകോശങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Naadeekoshangalekkuricchulla shaasthreeya padtanam?]
Answer: ന്യൂറോളജി [Nyoorolaji]
26050. സമുദ്രത്തിന്‍റെ ആഴം അളക്കുന്ന യൂണിറ്റ്? [Samudratthinre aazham alakkunna yoonittu?]
Answer: ഫാത്തം [Phaattham]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution