<<= Back Next =>>
You Are On Question Answer Bank SET 521

26051. അമേരിക്കയിലെ ഏറ്റവും ഉയരമുള്ള കെട്ടിടം? [Amerikkayile ettavum uyaramulla kettidam?]

Answer: വൺവേൾഡ് ട്രേഡ് സെന്റർ ( ആർക്കിടെക്റ്റ്: ടി.ജെ ഗോടെസ് ഡിനർ; ഉയരം :541 മീറ്റർ -104 നിലകൾ) [Vanveldu dredu sentar ( aarkkidekttu: di. Je godesu dinar; uyaram :541 meettar -104 nilakal)]

26052. ഏത് വർഷം മുതലാണ് 'ദേശീയ ഗെയിംസ്' (National Games ) എന്ന പേര് ലഭിച്ചത്? [Ethu varsham muthalaanu 'desheeya geyimsu' (national games ) enna peru labhicchath?]

Answer: 1948 മുതൽ [1948 muthal]

26053. തോക്കിന്‍റെ ബാരലുകൾ നിർമ്മിക്കാനുപ ഗിക്കുന്ന ലോഹസങ്കരം? [Thokkin‍re baaralukal nirmmikkaanupa gikkunna lohasankaram?]

Answer: ഗൺമെറ്റൽ [Ganmettal]

26054. ദക്ഷിണ ഭാഗീരതി? [Dakshina bhaageerathi?]

Answer: പമ്പ [Pampa]

26055. ഏറ്റവും നീളം കൂടിയ അണക്കെട്ട്? [Ettavum neelam koodiya anakkettu?]

Answer: ഹിരാക്കുസ് (ഒറീസ്സാ) [Hiraakkusu (oreesaa)]

26056. കാരാട്ട് ഗോവിന്ദമേനോൻ ഏതു പേരിലാണ് പ്രസിദ്ധി നേടിയിട്ടുള്ളത്? [Kaaraattu govindamenon ethu perilaanu prasiddhi nediyittullath?]

Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]

26057. ദേശീയ ഗെയിംസിന് മേൽനോട്ടം വഹിക്കുന്ന ഒളിമ്പിക് സംഘടന ഏത്? [Desheeya geyimsinu melnottam vahikkunna olimpiku samghadana eth?]

Answer: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ [Inthyan olimpiku asosiyeshan]

26058. ഇന്ത്യൻ അരാജകത്വത്തിന്റെ പിതാവ്? [Inthyan araajakathvatthinte pithaav?]

Answer: 'ബാലഗംഗാധര തിലകൻ ['baalagamgaadhara thilakan]

26059. ഭരത് അവാർഡ് നേടിയ ആദ്യ നടൻ? [Bharathu avaardu nediya aadya nadan?]

Answer: ഉത്തം കുമാർ [Uttham kumaar]

26060. എ.ഡി 45 ൽ മൺസൂൺ കാറ്റിന്‍റെ ഗതി കണ്ടെത്തിയ ഗ്രീക്ക് നാവികൻ? [E. Di 45 l mansoon kaattin‍re gathi kandetthiya greekku naavikan?]

Answer: ഹിപ്പാലസ് [Hippaalasu]

26061. കേരളത്തിൽ ആദ്യമായി ദേശീയ ഗെയിംസ് നടന്നത് എന്നാണ്? [Keralatthil aadyamaayi desheeya geyimsu nadannathu ennaan?]

Answer: 1987

26062. ഇന്ത്യയിലെ ഏറ്റവും വലിയ കൃത്രിമ തുറമുഖം? [Inthyayile ettavum valiya kruthrima thuramukham?]

Answer: നവഷേവ [Navasheva]

26063. 35 -മത് നാഷണൽ ഗെയിംസ് എന്നാണ് നടന്നത്? [35 -mathu naashanal geyimsu ennaanu nadannath?]

Answer: 2015

26064. മരുഭൂമികൾ ഉണ്ടാവുന്നത് ആരുടെ കൃതിയാണ്? [Marubhoomikal undaavunnathu aarude kruthiyaan?]

Answer: ആനന്ദ് [Aanandu]

26065. തിപ്നി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? [Thipni ethu samsthaanatthe nruttharoopamaan?]

Answer: ഗുജറാത്ത് [Gujaraatthu]

26066. ശ്രീനാരായണഗുരു തര്‍ജ്ജിമ ചെയ്ത ഉപനിഷത്ത്? [Shreenaaraayanaguru thar‍jjima cheytha upanishatthu?]

Answer: ഈശോവാസ്യ ഉപനിഷത്ത് [Eeshovaasya upanishatthu]

26067. ഇന്ന് മൗലിക അവകാശം അല്ലാത്തത് ഏതാണ്? [Innu maulika avakaasham allaatthathu ethaan?]

Answer: സ്വത്തിനുള്ള അവകാശം [Svatthinulla avakaasham]

26068. വാസ്കോഡ ഗാമ എന്ന സ്ഥലം സ്ഥിതി ചെയ്യുന്നത്? [Vaaskoda gaama enna sthalam sthithi cheyyunnath?]

Answer: ഗോവ [Gova]

26069. ചട്ടമ്പിസ്വാമികളുടെ ഭവനം? [Chattampisvaamikalude bhavanam?]

Answer: ഉള്ളൂർക്കോട് വിട് [Ulloorkkodu vidu]

26070. കേരളത്തിലെ ഏറ്റവും നീളം കുറഞ്ഞ പുഴയായ മഞ്ചേശ്വരം പുഴയുടെ നീളം? [Keralatthile ettavum neelam kuranja puzhayaaya mancheshvaram puzhayude neelam?]

Answer: 16 കി. മീറ്റർ [16 ki. Meettar]

26071. ‘ബോംബെ ക്രോണിക്കിൾ’ പത്രത്തിന്‍റെ സ്ഥാപകന്‍? [‘bombe kronikkil’ pathratthin‍re sthaapakan‍?]

Answer: ഫിറോസ് ഷാ മേത്ത [Phirosu shaa mettha]

26072. ഭൂമിക്ക് പുറത്തുള്ള ജീവി വിഭാഗംക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Bhoomikku puratthulla jeevi vibhaagamkkuricchulla shaasthreeya padtanam?]

Answer: എക്സോ ബയോളജി [Ekso bayolaji]

26073. സാഹിത്യ പഞ്ചാനനന്‍? [Saahithya panchaananan‍?]

Answer: പി.കെ നാരായണപിള്ള [Pi. Ke naaraayanapilla]

26074. ബാലാമണിയമ്മയക്ക് കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് നേടിക്കൊടുത്ത കൃതി? [Baalaamaniyammayakku kendra saahithya akkaadami avaardu nedikkoduttha kruthi?]

Answer: മുത്തശ്ശി [Mutthashi]

26075. നിയമ ശാസത്രത്തിന്‍റെ പിതാവ്? [Niyama shaasathratthin‍re pithaav?]

Answer: ജോൺലോക്ക് [Jonlokku]

26076. സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ബംഗാൾ സ്വദേശി സ്റ്റോഴ്സ് ആരംഭിച്ചത്? [Svadeshi prasthaanavumaayi bandhappettu bamgaal svadeshi sttozhsu aarambhicchath?]

Answer: പി.സി. റോയി [Pi. Si. Royi]

26077. കേരളത്തിലെ ആദ്യമന്ത്രിസഭയിൽ സ്വതന്ത്രൻമാർ എത്ര പേരുണ്ടായിരുന്നു? [Keralatthile aadyamanthrisabhayil svathanthranmaar ethra perundaayirunnu?]

Answer: 3

26078. കേരളത്തിൽ വെച്ച് നടന്ന 35 -മത് നാഷണൽ ഗെയിംസിൽ ഏറ്റവും കൂടുതൽ മെഡൽ നേടിയത് ആര്? [Keralatthil vecchu nadanna 35 -mathu naashanal geyimsil ettavum kooduthal medal nediyathu aar? ]

Answer: സർവീസസ്‌ [Sarveesasu]

26079. അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ ഐ.എം.ജി.റിലൻസുമായി ചേർന്ന് സംഘടിപ്പിക്കുന്ന ക്ലബ് ഫുട്‍ബോളാണ്: [Akhilenthyaa phudbol phedareshan ai. Em. Ji. Rilansumaayi chernnu samghadippikkunna klabu phud‍bolaan:]

Answer: ഇന്ത്യൻ സൂപ്പർലീഗ് [Inthyan soopparleegu]

26080. ദേശിയ ഔഷധ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്? [Deshiya aushadha gaveshana kendram sthithi cheyyunnath?]

Answer: ലക്നൗ [Laknau]

26081. കാനഡ-ഗ്രീൻലാൻഡ് പ്രദേശങ്ങൾക്കിടയിലുള്ള കടലിടുക്ക്? [Kaanada-greenlaandu pradeshangalkkidayilulla kadalidukku?]

Answer: ഡേവിസ് കടലിടുക്ക് [Devisu kadalidukku]

26082. വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി? [Vadakke amerikkayile ettavum uyaram koodiya kodumudi?]

Answer: മൗണ്ട് മക് കിൻലി (ദെനാലി) (അലാസ്ക) [Maundu maku kinli (denaali) (alaaska)]

26083. ഇന്ത്യയുടെ അറ്റോർണി ജനറൽ പദവിയിലെത്തിയ ഏക മലയാളി? [Inthyayude attorni janaral padaviyiletthiya eka malayaali?]

Answer: കെ.കെ. വേണുഗോപാൽ [Ke. Ke. Venugopaal]

26084. ഇന്ത്യൻ സൂപ്പർലീഗ് സംഘടിപ്പിക്കുന്നത് ആരൊക്കെ ചേർന്നാണ് ? [Inthyan soopparleegu samghadippikkunnathu aarokke chernnaanu ?]

Answer: അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ ഐ.എം.ജി.റിലൻസുമായി ചേർന്ന് [Akhilenthyaa phudbol phedareshan ai. Em. Ji. Rilansumaayi chernnu]

26085. സാംഖ്യ ദർശനത്തിന്റെ ഉപജ്ഞാതാവ്? [Saamkhya darshanatthinte upajnjaathaav?]

Answer: കപിലൻ [Kapilan]

26086. ഇന്ത്യൻ സൂപ്പർലീഗ് ഔദ്യോ​ഗികമായി നിലവിൽ വന്നത് എന്നാണ് ? [Inthyan soopparleegu audyo​gikamaayi nilavil vannathu ennaanu ?]

Answer: 2013 ഒക്ടോബർ 21 -ന് [2013 okdobar 21 -nu]

26087. ആലപുഴയിലുള്ള നെല്ല് ഗവേഷണ കേന്ദ്രം? [Aalapuzhayilulla nellu gaveshana kendram?]

Answer: മങ്കൊമ്പ്; കായംകുളം [Mankompu; kaayamkulam]

26088. രണ്ട് ഇന്ത്യൻ സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രി പദവി വഹിച്ച ഏക വ്യക്തി? [Randu inthyan samsthaanangalil mukhyamanthri padavi vahiccha eka vyakthi?]

Answer: എൻ.ഡി. തിവാരി [En. Di. Thivaari]

26089. "അഗ്നിക്ഷേത്രം" ഏതു മതവി​ശ്വാസി​കളുടെ ആരാധനാലയമാണ്? ["agnikshethram" ethu mathavi​shvaasi​kalude aaraadhanaalayamaan?]

Answer: സൊറാസ്ട്രി​യൻ [Seaaraasdri​yan]

26090. ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്? [Phorasttu risercchu insttittyoottu sthithi cheyyunnath?]

Answer: പീച്ചി ത്രിശൂർ [Peecchi thrishoor]

26091. 1932 ജനുവരിയിൽ സിവിൽ നിയമലംഘന പ്രസ്ഥാനം പുനസ്ഥാപിക്കാൻ കാരണം? [1932 januvariyil sivil niyamalamghana prasthaanam punasthaapikkaan kaaranam?]

Answer: രണ്ടാം വട്ടമേശ സമ്മേളനത്തിന്റെ പരാജയം [Randaam vattamesha sammelanatthinte paraajayam]

26092. കേരളത്തിലെ ആദ്യ ബാങ്കായ നെടുങ്ങാടി ബാങ്ക് സ്ഥാപിതമായ വർഷം ? [Keralatthile aadya baankaaya nedungaadi baanku sthaapithamaaya varsham ?]

Answer: 1899

26093. 2013 ഒക്ടോബർ 21 -ന് ഇന്ത്യയിൽ ഔദ്യോ​ഗികമായി നിലവിൽ വന്ന ഫുട്‌ബോൾ ടൂർണമെന്റ് ? [2013 okdobar 21 -nu inthyayil audyo​gikamaayi nilavil vanna phudbol doornamentu ?]

Answer: ഇന്ത്യൻ സൂപ്പർലീഗ്(ISL) [Inthyan soopparleegu(isl)]

26094. ചേനയില്‍ ചൊറിച്ചിലുണ്ടാക്കുന്ന രാസവസ്തു? [Chenayil‍ cheaaricchilundaakkunna raasavasthu?]

Answer: കാല്‍സ്യ ഓക്സലൈറ്റ് [Kaal‍sya oksalyttu]

26095. സരോജിനി നായിഡുവിന്റെ വീട്ടു പേര്? [Sarojini naayiduvinte veettu per?]

Answer: ഗോൾഡൻ ത്രഷോൾഡ് [Goldan thrasholdu]

26096. ക്രിമിലെയർ സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? [Krimileyar sambandhiccha enveshana kammeeshan‍?]

Answer: കെ.കെ നരേന്ദ്രൻ കമ്മീഷൻ [Ke. Ke narendran kammeeshan]

26097. അയ്യന്തോള്‍ ഗോപാലന്‍ രൂപീകരിച്ച സംഘടന? [Ayyanthol‍ gopaalan‍ roopeekariccha samghadana?]

Answer: സുഗുണവര്‍ധിനി. [Sugunavar‍dhini.]

26098. ആദ്യവിശ്വസുസുന്ദരി? [Aadyavishvasusundari?]

Answer: ആമികുസേല [Aamikusela]

26099. പ്രഥമ ഇന്ത്യൻ സൂപ്പർലീഗ്(ISL) ടൂർണമെൻറിൽ ചാമ്പ്യന്മാരായ ടീം ? [Prathama inthyan soopparleegu(isl) doornamenril chaampyanmaaraaya deem ?]

Answer: അത്‌ലറ്റിക്കോ ഡി കൊൽക്കത്ത [Athlattikkeaa di keaalkkattha]

26100. രോഗപ്രതിരോധ ശക്തിക്ക് ആവശ്യമായ ജീവകം? [Rogaprathirodha shakthikku aavashyamaaya jeevakam?]

Answer: ജീവകം C [Jeevakam c]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution