<<= Back Next =>>
You Are On Question Answer Bank SET 522

26101. ഇന്ത്യൻ ക്രിക്കറ്റിന്‍റെ കളിത്തോട്ടിൽ എന്നറിയപ്പെടുന്നത്? [Inthyan krikkattin‍re kalitthottil ennariyappedunnath?]

Answer: ബ്രാബോൺ സ്റ്റേഡിയം (മഹാരാഷ്ട്ര) [Braabon sttediyam (mahaaraashdra)]

26102. ‘നമാഗമം’ എന്ന കൃതി രചിച്ചത്? [‘namaagamam’ enna kruthi rachicchath?]

Answer: ചാവറാ കുര്യാക്കോസ് ഏലിയാസ് [Chaavaraa kuryaakkosu eliyaasu]

26103. ധൂത് സാഗർ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Dhoothu saagar vellacchaattam sthithi cheyyunna samsthaanam?]

Answer: ഗോവ [Gova]

26104. പൂര്‍ണ്ണമായി കവിതയില്‍ പ്രസ്സിദ്ധീകരിച്ച ആദ്യത്തെ മലയാള മാസിക? [Poor‍nnamaayi kavithayil‍ prasiddheekariccha aadyatthe malayaala maasika?]

Answer: കവന കൌമുദി [Kavana koumudi]

26105. മരിച്ചവരുടെ മല എന്നറിയപ്പെട്ടിരുന്ന പ്രദേശം? [Maricchavarude mala ennariyappettirunna pradesham?]

Answer: മോഹൻ ജൊദാരോ [Mohan jodaaro]

26106. വേൾഡ് വൈഡ് വെബ്ബിന്‍റെ പിതാവ്? [Veldu vydu vebbin‍re pithaav?]

Answer: ടിം ബർണേഴ്സ് ലീ [Dim barnezhsu lee]

26107. രാജകുടുംബത്തിൽ ജനിച്ച് ഇന്ത്യൻ പ്രധാനമന്ത്രിയായ വ്യക്തി? [Raajakudumbatthil janicchu inthyan pradhaanamanthriyaaya vyakthi?]

Answer: വി.പി. സിംഗ് [Vi. Pi. Simgu]

26108. ലോകത്തിന്‍റെ പഞ്ചാര കിണ്ണം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Lokatthin‍re panchaara kinnam ennu visheshippikkappedunna sthalam?]

Answer: ക്യൂബ [Kyooba]

26109. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം ആദ്യമായി പൊട്ടി പുറപ്പെട്ടത്‌ എവിടെ നിന്നുമാണ്? [Inthyayude onnaam svaathanthrya samaram aadyamaayi potti purappettathu evide ninnumaan?]

Answer: മീററ്റ് [Meerattu]

26110. നാഷണൽ ഡിഫൻസ് കോളേജ് സ്ഥിതിചെയ്യുന്നത്? [Naashanal diphansu koleju sthithicheyyunnath?]

Answer: ന്യൂഡൽഹി [Nyoodalhi]

26111. ‘രത്നാവലി’ എന്ന കൃതി രചിച്ചത്? [‘rathnaavali’ enna kruthi rachicchath?]

Answer: ഹർഷവർധനനൻ [Harshavardhananan]

26112. സൾഫർ നിർമ്മാണ പ്രക്രിയ? [Salphar nirmmaana prakriya?]

Answer: ഫ്രാഷ് (Frasch) [Phraashu (frasch)]

26113. ലോകത്തിന്‍റെ പ്രകാശം എന്നറിയപ്പെടുന്നത്? [Lokatthin‍re prakaasham ennariyappedunnath?]

Answer: യേശുക്രിസ്തു [Yeshukristhu]

26114. ഗൈഡ്സ് പ്രസ്ഥാനത്തിന്‍റെ ആസ്ഥാനം? [Gydsu prasthaanatthin‍re aasthaanam?]

Answer: ലണ്ടൻ [Landan]

26115. ലോക ബാങ്ക് സ്ഥാപിതമായ വർഷം? [Loka baanku sthaapithamaaya varsham?]

Answer: 1945

26116. ബ്ലാക്ക് ബോക്സിന്‍റെ പിതാവ്? [Blaakku boksin‍re pithaav?]

Answer: ഡേവിഡ് വാറൻ [Devidu vaaran]

26117. ഒരു ആകാശഗോളത്തിന്റെ സാമീപ്യത്താൽ മറ്റൊരു ആകാശ വസ്തു സൂര്യനിൽ നിന്നും മറയ്ക്കപ്പെടുന്നതിനെ പറയുന്നത്? [Oru aakaashagolatthinte saameepyatthaal mattoru aakaasha vasthu sooryanil ninnum maraykkappedunnathine parayunnath?]

Answer: ഗ്രഹണം [Grahanam]

26118. പ്രഥമ ഇന്ത്യൻ സൂപ്പർലീഗ്(ISL) നടന്ന വർഷം ? [Prathama inthyan soopparleegu(isl) nadanna varsham ?]

Answer: 2014

26119. ഇന്ത്യൻ സൂപ്പർലീഗ്(ISL) തുടങ്ങുമ്പോൾ എത്ര ടീമാണ് ലീഗിലുണ്ടായിരുന്നത് ? [Inthyan soopparleegu(isl) thudangumpol ethra deemaanu leegilundaayirunnathu ?]

Answer: 8

26120. ഹരിപ്രസാദ് ചൗരസ്യ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Hariprasaadu chaurasya ethu samgeetha upakaranavumaayi bandhappettirikkunnu?]

Answer: പുല്ലാങ്കുഴൽ [Pullaankuzhal]

26121. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല നടന്ന വര്‍ഷം? [Jaaliyan‍ vaalaabaagu koottakkola nadanna var‍sham?]

Answer: 1919

26122. 'മൌഗ്ലി ' എന്ന കഥാപാത്രത്തിന്‍റെ സൃഷ്ട്ടാവ്? ['mougli ' enna kathaapaathratthin‍re srushttaav?]

Answer: റുഡ്യാർഡ് കിപ്ലിംഗ് [Rudyaardu kiplimgu]

26123. സീറോ വിമാനത്താവളം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Seero vimaanatthaavalam sthithi cheyyunna samsthaanam?]

Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]

26124. രക്തത്തിലെ അധികമുള്ള ഗ്ലൂക്കോസിനെ ഗ്ലൈക്കോജനാക്കി മാറ്റുന്ന ഹോർമോൺ? [Rakthatthile adhikamulla glookkosine glykkojanaakki maattunna hormon?]

Answer: ഇൻസുലിൻ [Insulin]

26125. ‘ഷിപ്കിലാ ചുരം’ സ്ഥിതിചെയ്യുന്ന സംസ്ഥാനം? [‘shipkilaa churam’ sthithicheyyunna samsthaanam?]

Answer: ഹിമാചൽ പ്രദേശ് [Himaachal pradeshu]

26126. ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശി? [Inthyayude thapaal sttaampil prathyakshappetta aadya videshi?]

Answer: ഹെൻട്രി ഡ്യൂറന്‍റ് -1957 [Hendri dyooran‍ru -1957]

26127. കെനിയൻ ഗാന്ധി എന്നറിയപ്പെടുന്നത്? [Keniyan gaandhi ennariyappedunnath?]

Answer: ജോമോ കെനിയാത്ത [Jomo keniyaattha]

26128. പ്രഥമ ഇന്ത്യൻ സൂപ്പർലീഗ്(ISL) ടൂർണമെൻറിൽ റണ്ണറപ്പായ ടീം ? [Prathama inthyan soopparleegu(isl) doornamenril rannarappaaya deem ?]

Answer: കേരള ബ്ലാസ്റ്റേഴ്‌സ് [Kerala blaasttezhsu]

26129. രാജാരവിവർമ്മ കോളേജ് ഓഫ് ഫൈൻ ആർട്സ്സ് സ്ഥ്തിചെയുന്നത്? [Raajaaravivarmma koleju ophu phyn aardsu sththicheyunnath?]

Answer: മാവേലിക്കര [Maavelikkara]

26130. ചന്ദന നഗരം? [Chandana nagaram?]

Answer: മൈസൂർ [Mysoor]

26131. 2015-ലെ ക്രിക്കറ്റ് ലോകകപ്പിന് സംയുക്ത ആതിഥേയത്തം വഹിച്ച രാജ്യങ്ങൾ ഏതെല്ലാം ? [2015-le krikkattu lokakappinu samyuktha aathitheyattham vahiccha raajyangal ethellaam ?]

Answer: ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് [Osdreliya, nyoosilaandu]

26132. റബ്ബർ - ശാസത്രിയ നാമം? [Rabbar - shaasathriya naamam?]

Answer: ഹെവിയ ബ്രസീലിയൻസിസ് [Heviya braseeliyansisu]

26133. മുഹമ്മദ് ബിൻ കാസിം വധിച്ച പഞ്ചാബിലെ ഭരണാധികാരി? [Muhammadu bin kaasim vadhiccha panchaabile bharanaadhikaari?]

Answer: ദാഹിർ [Daahir]

26134. ശ്രീലങ്കയുടെ പതാകയിൽ കാണുന്ന മ്രുഗം? [Shreelankayude pathaakayil kaanunna mrugam?]

Answer: സിംഹം [Simham]

26135. അഗതികളുടെ അമ്മ എന്നറിയപ്പെടുന്നത്? [Agathikalude amma ennariyappedunnath?]

Answer: മദർ തെരേസ [Madar theresa]

26136. റോമക്കാരുടെ പ്രണയദേവതയുടെ പേര് നൽകിയ ഗ്രഹം? [Romakkaarude pranayadevathayude peru nalkiya graham?]

Answer: ശുക്രൻ [Shukran]

26137. മനുഷ്യനിലെ ഏറ്റവും ചെറിയ അന്ത:സ്രാവി ഗ്രന്ധി? [Manushyanile ettavum cheriya antha:sraavi grandhi?]

Answer: പീയൂഷ ഗ്രന്ഥി (Pituitary gland) [Peeyoosha granthi (pituitary gland)]

26138. ‘അമരകോശം’ എന്ന കൃതി രചിച്ചത്? [‘amarakosham’ enna kruthi rachicchath?]

Answer: അമര സിംഹൻ [Amara simhan]

26139. മിനി കോണ്‍സ്റ്റിറ്റ്യൂഷന്‍ എന്നറിയപ്പെടുന്ന ഭരണഘടനാ ഭേദഗതി ? [Mini kon‍sttittyooshan‍ ennariyappedunna bharanaghadanaa bhedagathi ?]

Answer: 42 മത് ഭേദഗതി [42 mathu bhedagathi]

26140. മരുഭൂമിയിലെ കപ്പൽ എന്നറിയപ്പെടുന്നത്? [Marubhoomiyile kappal ennariyappedunnath?]

Answer: ഒട്ടകം [Ottakam]

26141. 2015-ലെ ക്രിക്കറ്റ് ലോകകപ്പിൽ ചാമ്പ്യന്മാരായ രാജ്യം ? [2015-le krikkattu lokakappil chaampyanmaaraaya raajyam ?]

Answer: ഓസ്‌ട്രേലിയ [Osdreliya]

26142. 1640 മുതൽ 20 വർഷം നീണ്ടു നിന്ന ഇംഗ്ലീഷ് പാർലമെന്‍റ് അറിയപ്പെടുന്നത്? [1640 muthal 20 varsham neendu ninna imgleeshu paarlamen‍ru ariyappedunnath?]

Answer: ലോംഗ് പാർലമെന്‍റ് [Lomgu paarlamen‍ru]

26143. ജാതകക്കളുടെ എണ്ണം? [Jaathakakkalude ennam?]

Answer: 500

26144. ഓറഞ്ച്; നാരങ്ങ എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്? [Oranchu; naaranga ennivayil‍ adangiyirikkunna aasid?]

Answer: സിട്രിക്കാസിഡ് [Sidrikkaasidu]

26145. പേശികളിൽ അടങ്ങിയിരിക്കുന്ന ആസിഡ്? [Peshikalil adangiyirikkunna aasid?]

Answer: ലാക്ടിക് ആസിഡ് [Laakdiku aasidu]

26146. "മേഘച്ഛായ" എന്ന പേരിൽ കാളിദാസന്റെ മേഘസന്ദേശം വിവർത്തനം ചെയ്ത മലയാള കവി? ["meghachchhaaya" enna peril kaalidaasante meghasandesham vivartthanam cheytha malayaala kavi?]

Answer: ജി. ശങ്കരക്കുറുപ്പ് [Ji. Shankarakkuruppu]

26147. G7+ 5 നിലവിൽ വന്ന വർഷം? [G7+ 5 nilavil vanna varsham?]

Answer: 2005

26148. ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യത്തിന്‍റെ ഭരണാധികാരി? [Lokatthile ettavum valiya saamraajyatthin‍re bharanaadhikaari?]

Answer: ചെങ്കിസ്ഖാൻ (യഥാർത്ഥ പേര്‌: തെമുജിൻ) [Chenkiskhaan (yathaarththa per: themujin)]

26149. 2015-ലെ ക്രിക്കറ്റ് ലോകകപ്പിൽ റണ്ണറപ്പായ രാജ്യം ? [2015-le krikkattu lokakappil rannarappaaya raajyam ?]

Answer: ന്യൂസിലാൻഡ് [Nyoosilaandu]

26150. വേനൽക്കാലവിള രീതിയാണ്? [Venalkkaalavila reethiyaan?]

Answer: സയ്ദ് [Saydu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution