<<= Back Next =>>
You Are On Question Answer Bank SET 523

26151. മായൻ കലണ്ടറിലെ മാസങ്ങളുടെ എണ്ണം? [Maayan kalandarile maasangalude ennam?]

Answer: 20

26152. ഏറ്റവും കൂടുതൽ കാലം ഇന്ത്യൻ സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസ് ആയിരുന്നത്? [Ettavum kooduthal kaalam inthyan supreem kodathiyude cheephu jasttisu aayirunnath?]

Answer: വൈ.വി.ചന്ദ്രചൂഡ് [Vy. Vi. Chandrachoodu]

26153. ബോംബെ ഹൈക്കോടതിയിലെ ഗർജിക്കുന്ന സിംഹം എന്നറിയപ്പെടുന്നത്? [Bombe hykkodathiyile garjikkunna simham ennariyappedunnath?]

Answer: ഫിറോസ് ഷാ മേത്ത [Phirosu shaa mettha]

26154. ഈജിപ്ഷ്യൻ പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി? [Eejipshyan prasidan‍rn‍re audyogika vasathi?]

Answer: അബ്ദീൻ കൊട്ടാരം [Abdeen kottaaram]

26155. ചരിത്ര പ്രസിദ്ധമായ പ്ലാസി; ചരിത്രാവശിഷ്ടങ്ങളുള്ള മുര്‍ഷിദാബാദ് എന്നിവ സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Charithra prasiddhamaaya plaasi; charithraavashishdangalulla mur‍shidaabaadu enniva sthithi cheyyunna samsthaanam?]

Answer: പശ്ചിമബംഗാള്‍ [Pashchimabamgaal‍]

26156. വടക്കേ അമേരിക്കയിൽ കാണപ്പെടുന്ന പുൽമേടുകൾ? [Vadakke amerikkayil kaanappedunna pulmedukal?]

Answer: പ്രയറീസ് [Prayareesu]

26157. കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്? [Kendra kizhanguvila gaveshana kendram sthithi cheyyunnath?]

Answer: ശ്രീകാര്യം [Shreekaaryam]

26158. ഡോ.ബി.ആർ.അംബേദ്ക്കർ ബുദ്ധമതം സ്വീകരിച്ച വർഷം? [Do. Bi. Aar. Ambedkkar buddhamatham sveekariccha varsham?]

Answer: 1956

26159. തിരുവിതാംകൂറിലെ മാഗ്നാകാർട്ടാ എന്നറിയപ്പെടുന്നത്? [Thiruvithaamkoorile maagnaakaarttaa ennariyappedunnath?]

Answer: പണ്ടാരപ്പാട്ട വിപ്ളവം - 1865 ൽ [Pandaarappaatta viplavam - 1865 l]

26160. കീഴാർ നെല്ലി - ശാസത്രിയ നാമം? [Keezhaar nelli - shaasathriya naamam?]

Answer: ഫിലാന്തസ് നിരൂരി [Philaanthasu niroori]

26161. ‘വിത്തും കൈക്കോട്ടും’ എന്ന കൃതിയുടെ രചയിതാവ്? [‘vitthum kykkottum’ enna kruthiyude rachayithaav?]

Answer: വൈലോപ്പള്ളി ശ്രീധരമേനോൻ [Vyloppalli shreedharamenon]

26162. ഗ്രീഡ് രോഗം എന്നറിയപ്പെടുന്ന രോഗം? [Greedu rogam ennariyappedunna rogam?]

Answer: എയ്ഡ്സ് [Eydsu]

26163. ഇന്ത്യയിൽ ഹരിതവിപ്ലവത്തിന് തുടക്കം കുറിച്ച സംസ്ഥാനം? [Inthyayil harithaviplavatthinu thudakkam kuriccha samsthaanam?]

Answer: പഞ്ചാബ് [Panchaabu]

26164. ഒറ്റക്കല്ലിൽ തീർത്ത മഹാബലിപുരത്തെ ഗണേശ്വര ക്ഷേത്രം സ്ഥാപിച്ചത്? [Ottakkallil theerttha mahaabalipuratthe ganeshvara kshethram sthaapicchath?]

Answer: പരമേശ്വര വർമ്മൻ [Parameshvara varmman]

26165. ഗാന്ധിജി ഹരിജൻ എന്ന പ്രസിദ്ധീകരണം ആരംഭിച്ച വർഷം? [Gaandhiji harijan enna prasiddheekaranam aarambhiccha varsham?]

Answer: 1933

26166. മനുഷ്യ ശരീരത്തിലെ അസ്ഥികളുടെ എണ്ണം? [Manushya shareeratthile asthikalude ennam?]

Answer: 206

26167. പന്നിയൂർ 3 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Panniyoor 3 ethu vilayude athyuthpaadana sheshiyulla vitthaan?]

Answer: കുരുമുളക് [Kurumulaku]

26168. സൂര്യന്‍റെ താപനില അളക്കുന്ന ഉപകരണം? [Sooryan‍re thaapanila alakkunna upakaranam?]

Answer: പൈറോഹീലിയോ മീറ്റർ [Pyroheeliyo meettar]

26169. ഉപനിഷത്തുക്കളുടെ എണ്ണം? [Upanishatthukkalude ennam?]

Answer: 108

26170. അയോധ്യ ഏത് ന ദീതീരത്താണ് സ്ഥിതി ചെയ്യുന്നത്? [Ayodhya ethu na deetheeratthaanu sthithi cheyyunnath?]

Answer: സരയൂ നദി [Sarayoo nadi]

26171. യഹൂദരുടെ രക്ഷകൻ എന്നറിയപ്പെടുന്നത്? [Yahoodarude rakshakan ennariyappedunnath?]

Answer: മോശ [Mosha]

26172. ടോർച്ചിലെ റിഫ്ളക്ടർ ആയി ഉപയോഗിക്കുന്ന മിറർ? [Dorcchile riphlakdar aayi upayogikkunna mirar?]

Answer: കോൺകേവ് മിറർ [Konkevu mirar]

26173. ചണ്ഡിഗഢിന്‍റെ ശില്പി പണികഴിപ്പിച്ചത്? [Chandigaddin‍re shilpi panikazhippicchath?]

Answer: ലെ കർബൂസിയർ [Le karboosiyar]

26174. ആംസ്ട്രോങും ആൾഡ്രിനും ചന്ദ്രോപരിതലത്തിൽ ഇറങ്ങിയപ്പോൾ മാതൃ പേടകമായ കൊളംബിയയെ നിയന്ത്രിച്ചിരുന്നത് ? [Aamsdrongum aaldrinum chandroparithalatthil irangiyappol maathru pedakamaaya kolambiyaye niyanthricchirunnathu ?]

Answer: മൈക്കിൾ കോളിൻസ് [Mykkil kolinsu]

26175. ജെ.എസ് വർമ്മ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Je. Esu varmma kammeeshan enthumaayi bandhappettirikkunnu?]

Answer: രാജീവ് ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്നങ്ങൾ [Raajeevu gaandhiyude vadhavumaayi bandhappetta surakshaa prashnangal]

26176. .2019 ലോകകപ്പ് ക്രിക്കറ്റിന് ആതിഥേയത്തം വഹിക്കുന്ന സ്ഥലങ്ങൾ ഏതെല്ലാം ? [. 2019 lokakappu krikkattinu aathitheyattham vahikkunna sthalangal ethellaam ?]

Answer: ഇംഗ്ലണ്ട് , വെയിൽസ്‌ [Imglandu , veyilsu]

26177. 'കേരളപഴമ' രചിച്ചത്? ['keralapazhama' rachicchath?]

Answer: ഹെര്‍മന്‍ ഗുണ്ടര്‍ട്ട് [Her‍man‍ gundar‍ttu]

26178. പൂർണമായി ഇന്ത്യയിൽ നിർമ്മിച്ച ആദ്യ ഇന്ത്യൻ സിനിമ? [Poornamaayi inthyayil nirmmiccha aadya inthyan sinima?]

Answer: രാജാ ഹരിശ്ചന്ദ്ര. [Raajaa harishchandra.]

26179. 2011-ലെ ലോകകപ്പ് ക്രിക്കറ്റിന് സംയുക്ത ആതിഥേയത്തം വഹിച്ച രാജ്യങ്ങൾ ഏതെല്ലാം ? [2011-le lokakappu krikkattinu samyuktha aathitheyattham vahiccha raajyangal ethellaam ?]

Answer: ഇന്ത്യ,ശ്രീലങ്ക ,ബംഗ്ലാദേശ് [Inthya,shreelanka ,bamglaadeshu]

26180. മന്തിന് കാരണമായ വിര? [Manthinu kaaranamaaya vira?]

Answer: ഫൈലേറിയൽ വിര [Phyleriyal vira]

26181. പരസ്യ ബോർഡുകളിലും ട്യൂബ് ലൈറ്റ് കളിലും ഉപയോഗിക്കുന്ന അലസ വാതകം? [Parasya bordukalilum dyoobu lyttu kalilum upayogikkunna alasa vaathakam?]

Answer: Neon

26182. 2011-ലെ ലോകകപ്പ് ക്രിക്കറ്റിൽ ചാമ്പ്യന്മാരായ രാജ്യം ? [2011-le lokakappu krikkattil chaampyanmaaraaya raajyam ?]

Answer: ഇന്ത്യ [Inthya]

26183. ക്ഷേത്രപ്രവേശന വിളംബരത്തിൽ ഒപ്പുവച്ച രാജാവ്? [Kshethrapraveshana vilambaratthil oppuvaccha raajaav?]

Answer: ശ്രീചിത്തിര തിരുനാൾ [Shreechitthira thirunaal]

26184. സൗരയൂഥത്തിൽ വലിപ്പത്തിൽ മൂന്നാം സ്ഥാനമുള്ള ഉപഗ്രഹം? [Saurayoothatthil valippatthil moonnaam sthaanamulla upagraham?]

Answer: കാലിസ് റ്റോ (വ്യാഴത്തിന്റെ ഉപഗ്രഹം) [Kaalisu tto (vyaazhatthinte upagraham)]

26185. വൈക്കം മുഹമ്മദ്‌ ബഷീര്‍ തിരക്കഥയെഴുതിയ ആദ്യ സിനിമ? [Vykkam muhammadu basheer‍ thirakkathayezhuthiya aadya sinima?]

Answer: ഭാര്‍ഗവീനിലയം(നീലവെളിച്ചം എന്ന കഥയെ അടിസ്ഥാനമാക്കി; സംവിധാനം : എ.വിന്‍സെന്‍റ്) [Bhaar‍gaveenilayam(neelaveliccham enna kathaye adisthaanamaakki; samvidhaanam : e. Vin‍sen‍ru)]

26186. 2011-ലെ ലോകകപ്പ് ക്രിക്കറ്റിൽ റണ്ണറപ്പായ രാജ്യം ? [2011-le lokakappu krikkattil rannarappaaya raajyam ?]

Answer: ശ്രീലങ്ക [Shreelanka]

26187. രക്തസമ്മർദം കൂടിയ അവസ്ഥ? [Rakthasammardam koodiya avastha?]

Answer: ഹൈപ്പർ ടെൻഷൻ [Hyppar denshan]

26188. ജപ്പാന്‍റെ തലസ്ഥാനം? [Jappaan‍re thalasthaanam?]

Answer: ടോക്കിയോ [Dokkiyo]

26189. പുന്നപ്ര- വയലാർ സമരം നടന്ന വർഷം? [Punnapra- vayalaar samaram nadanna varsham?]

Answer: 1946

26190. കരയിലെ മൃഗങ്ങളിൽ ഏറ്റവും വലിയ വായ് ഉളള ജീവി? [Karayile mrugangalil ettavum valiya vaayu ulala jeevi?]

Answer: ഹിപ്പോപൊട്ടാമസ് [Hippopottaamasu]

26191. കൽഹണന്‍റെ രാജ തരംഗിണിയിൽ പ്രതിപാദിക്കുന്ന രാജവംശം? [Kalhanan‍re raaja tharamginiyil prathipaadikkunna raajavamsham?]

Answer: കാശ്മീർ രാജവംശം [Kaashmeer raajavamsham]

26192. ദൂരദര്‍ശന്‍റെ അന്താരാഷ്ട്ര ചാനലായ ഡി.ഡി ഇന്ത്യ സംപ്രേക്ഷണം തുടങ്ങിയത്? [Dooradar‍shan‍re anthaaraashdra chaanalaaya di. Di inthya samprekshanam thudangiyath?]

Answer: 1995 മാര്‍ച്ച് 14 [1995 maar‍cchu 14]

26193. കേരളത്തിലെ തെക്കേ അറ്റത്തെ ബ്ലോക്ക് പഞ്ചായത്ത്? [Keralatthile thekke attatthe blokku panchaayatthu?]

Answer: പാറശ്ശാല [Paarashaala]

26194. ആവിയന്ത്രം കണ്ടെത്തിയത്? [Aaviyanthram kandetthiyath?]

Answer: ജയിംസ് വാട്ട് - 1769 [Jayimsu vaattu - 1769]

26195. ഇന്ത്യ എത്ര തവണ ക്രിക്കറ്റ് ലോകകപ്പ് നേടിയിട്ടുണ്ട് ? [Inthya ethra thavana krikkattu lokakappu nediyittundu ?]

Answer: 2

26196. ഏറ്റവും കൂടുതൽ മേജർ തുറമുഖങ്ങളുള്ള സംസ്ഥാനം? [Ettavum kooduthal mejar thuramukhangalulla samsthaanam?]

Answer: തമിഴ്നാട് (3 : തൂത്തുക്കുടി; ചെന്നൈ; എണ്ണൂർ ) [Thamizhnaadu (3 : thootthukkudi; chenny; ennoor )]

26197. രക്തത്തിലെ അധികമുള്ള കാത്സ്യത്തിന്‍റെ അളവ് കുറച്ച് സാധാരണ നിലയിലെത്താൻ സഹായിക്കുന്ന ഹോർമോൺ? [Rakthatthile adhikamulla kaathsyatthin‍re alavu kuracchu saadhaarana nilayiletthaan sahaayikkunna hormon?]

Answer: കാൽസിടോണിൻ [Kaalsidonin]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions