<<= Back Next =>>
You Are On Question Answer Bank SET 524

26201. താക്കര്‍ കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Thaakkar‍ kammeeshan‍ enthumaayi bandhappettirikkunnu?]

Answer: ഇന്ധിരാഗാന്ധി വധം (1984) [Indhiraagaandhi vadham (1984)]

26202. UL സൈബർ പാർക്ക് സ്ഥിതി ചെയ്യുന്നത്? [Ul sybar paarkku sthithi cheyyunnath?]

Answer: നെല്ലിക്കോട്(കോഴിക്കോട്) [Nellikkodu(kozhikkodu)]

26203. വിവേക വർദ്ധിനി എന്ന മാസിക ആരംഭിച്ചത്? [Viveka varddhini enna maasika aarambhicchath?]

Answer: വീരേശ ലിംഗം പന്തലു (1874) [Veeresha limgam panthalu (1874)]

26204. നൈറ്റ് വിഷൻ കണ്ണടയിൽ ഉപയോഗിക്കുന്ന പ്രകാശകിരണങ്ങൾ? [Nyttu vishan kannadayil upayogikkunna prakaashakiranangal?]

Answer: ഇൻഫ്രാറെഡ് കിരണങ്ങൾ [Inphraaredu kiranangal]

26205. പ്രസ് കൗൺസിൽ ഒഫ് ഇന്ത്യ നിലവിൽ വന്ന വർഷം? [Prasu kaunsil ophu inthya nilavil vanna varsham?]

Answer: 1966

26206. കേന്ദ്ര പ്രതിരോധ മന്ത്രിയായ ആദ്യ മലയാളി? [Kendra prathirodha manthriyaaya aadya malayaali?]

Answer: വി.കെ കൃഷ്ണമേനോൻ [Vi. Ke krushnamenon]

26207. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള സർവകലാശാല? [Inthyayile ettavum pazhakkamulla sarvakalaashaala?]

Answer: കൊൽക്കത്ത സർവകലാശാല [Keaalkkattha sarvakalaashaala]

26208. ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയ വർഷങ്ങൾ ഏതെല്ലാം ? [Inthya krikkattu lokakappu nediya varshangal ethellaam ?]

Answer: 1983, 2011

26209. 2007 ലെ ലോകകപ്പ് ക്രിക്കറ്റിന് ആതിഥേയത്തം വഹിച്ച രാജ്യം ? [2007 le lokakappu krikkattinu aathitheyattham vahiccha raajyam ?]

Answer: വെസ്റ്റിൻഡീസ് [Vesttindeesu]

26210. മണിപ്പൂരി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? [Manippoori ethu samsthaanatthe nruttharoopamaan?]

Answer: മണിപ്പുർ [Manippur]

26211. മുഖ്യമന്ത്രിയായ ആദ്യ സിനിമാ താരം? [Mukhyamanthriyaaya aadya sinimaa thaaram?]

Answer: എം.ജി രാമചന്ദ്രൻ [Em. Ji raamachandran]

26212. മുധിമാൻ കമ്മിറ്റി രൂപീകരിക്കാൻ കാരണമായ പാർട്ടി? [Mudhimaan kammitti roopeekarikkaan kaaranamaaya paartti?]

Answer: സ്വരാജ് പാർട്ടി [Svaraaju paartti]

26213. കര്‍ഷകരുടെ നാട് എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം? [Kar‍shakarude naadu ennariyappedunna inthyan‍ samsthaanam?]

Answer: ബീഹാര്‍ [Beehaar‍]

26214. ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം കരസ്ഥമാക്കിയ വി.കെ.മൂർത്തി സിനിമ രംഗത്ത്‌ ഏത് മേഖലയിലാണ് പ്രശസ്തൻ? [Daadaa saahibu phaalkke puraskaaram karasthamaakkiya vi. Ke. Moortthi sinima ramgatthu ethu mekhalayilaanu prashasthan?]

Answer: ഛായാഗ്രഹണം [Chhaayaagrahanam]

26215. എന്‍.എസ്.എസ് സ്ഥാപിച്ചത്? [En‍. Esu. Esu sthaapicchath?]

Answer: മന്നത്ത് പത്മനാഭന്‍ [Mannatthu pathmanaabhan‍]

26216. കൊച്ചി തുറമുഖം സ്ഥിതി ചെയ്യുന്ന കായൽ? [Kocchi thuramukham sthithi cheyyunna kaayal?]

Answer: വേമ്പനാട്ട് കായൽ [Vempanaattu kaayal]

26217. വാഗ്ഭടാനന്ദൻ അഭിനവകേരളം മാസിക തുടങ്ങിയത്? [Vaagbhadaanandan abhinavakeralam maasika thudangiyath?]

Answer: 1921 ൽ [1921 l]

26218. സിന്ധു നദീതട കേന്ദ്രമായ കാലിബംഗൻ’ കണ്ടെത്തിയത്? [Sindhu nadeethada kendramaaya kaalibamgan’ kandetthiyath?]

Answer: എ ഘോഷ് (1953) [E ghoshu (1953)]

26219. മുല്ലപ്പെരിയാർ ഡാമിന്‍റെ ശില്പി? [Mullapperiyaar daamin‍re shilpi?]

Answer: ജോൺ പെന്നിക്വിക് [Jon pennikviku]

26220. പമ്പയുടെ ദാനം എന്നറിയപ്പെടുന്നത്? [Pampayude daanam ennariyappedunnath?]

Answer: കുട്ടനാട് [Kuttanaadu]

26221. ഏറ്റവും കൂടുതലായി ദാനം ചെയ്യപ്പെടുന്ന മനുഷ്യ അവയവം? [Ettavum kooduthalaayi daanam cheyyappedunna manushya avayavam?]

Answer: കണ്ണ് [Kannu]

26222. റൊമാനോവ് വംശ സ്ഥാപകൻ? [Romaanovu vamsha sthaapakan?]

Answer: മൈക്കൽ റോമാനോവ് [Mykkal romaanovu]

26223. ഏറ്റവും വലിയ കുംഭ ഗോപുരം? [Ettavum valiya kumbha gopuram?]

Answer: ഗോൽഗുംബസ്; ബിജാപൂർ [Golgumbasu; bijaapoor]

26224. പുരാണങ്ങള് എത്ര? [Puraanangalu ethra?]

Answer: 18

26225. ‘സുഭദ്ര’ ഏത് കൃതിയിലെ കഥാപാത്രമാണ്? [‘subhadra’ ethu kruthiyile kathaapaathramaan?]

Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]

26226. 2007 ലെ ലോകകപ്പ് ക്രിക്കറ്റിൽ ചാമ്പ്യന്മാരായ രാജ്യം ? [2007 le lokakappu krikkattil chaampyanmaaraaya raajyam ?]

Answer: ഓസ്‌ട്രേലിയ [Osdreliya]

26227. പറയിപെറ്റ പന്തിരുകുലത്തിന്റെ കഥ പറയുന്ന "ഇന്നലത്തെ മഴ" എന്ന നോവൽ രചിച്ചത്? [Parayipetta panthirukulatthinte katha parayunna "innalatthe mazha" enna noval rachicchath?]

Answer: എൻ. മോഹനൻ [En. Mohanan]

26228. ഇന്ത്യയുടെ പൂന്തോട്ട നഗരം എന്നറിയപ്പെടുന്നത്? [Inthyayude poonthotta nagaram ennariyappedunnath?]

Answer: ബംഗലുരു [Bamgaluru]

26229. മണ്ണിനെയും കൃഷിവിളകളെയും കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ? [Mannineyum krushivilakaleyum kuricchu padtikkunna shaasthrashaakha?]

Answer: അഗ്രോണമി [Agronami]

26230. ക്യാബിനറ്റ് മിഷൻ ശുപാർശ പ്രകാരം 1946 ൽ നിലവിൽ വന്ന ഇടക്കാല ദേശീയ ഗവൺമെന്റിന് നേതൃത്വം നൽകിയത്? [Kyaabinattu mishan shupaarsha prakaaram 1946 l nilavil vanna idakkaala desheeya gavanmentinu nethruthvam nalkiyath?]

Answer: ജവഹർലാൽ നെഹൃ [Javaharlaal nehru]

26231. ആത്മവിദ്യ എന്ന കൃതി രചിച്ചത്? [Aathmavidya enna kruthi rachicchath?]

Answer: വാഗ്ഭടാനന്ദൻ [Vaagbhadaanandan]

26232. 2007 ലെ ലോകകപ്പ് ക്രിക്കറ്റിൽ റണ്ണറപ്പായ രാജ്യം ? [2007 le lokakappu krikkattil rannarappaaya raajyam ?]

Answer: ശ്രീലങ്ക [Shreelanka]

26233. എന്തിനെയാണ് ഇന്ത്യയുടെ മാഗ്നാകാർട്ട എന്ന് വിശേഷിപ്പിക്കുന്നത്? [Enthineyaanu inthyayude maagnaakaartta ennu visheshippikkunnath?]

Answer: മൗലിക അവകാശങ്ങൾ [Maulika avakaashangal]

26234. KURTC യുടെ ആസ്ഥാനം? [Kurtc yude aasthaanam?]

Answer: തേവര - കൊച്ചി [Thevara - kocchi]

26235. സാഹിത്യകാരൻമാരുടെ തീർത്ഥാടന കേന്ദ്രം എന്നറിയപ്പെടുന്നത്? [Saahithyakaaranmaarude theerththaadana kendram ennariyappedunnath?]

Answer: ഉണ്ണായിവാര്യർ സ്മാരക കലാനിലയം [Unnaayivaaryar smaaraka kalaanilayam]

26236. അമേരിക്കന്‍ പാര്‍ലമെന്‍റ്ന്റിന്‍റെ പേര്? [Amerikkan‍ paar‍lamen‍rntin‍re per?]

Answer: ‘കോൺഗ്രസ്‘ [‘kongras‘]

26237. ഭക്തി പ്രസ്ഥാനത്തിന്‍റെ മുഖ്യ പ്രയോക്താവ്? [Bhakthi prasthaanatthin‍re mukhya prayokthaav?]

Answer: എഴുത്തച്ഛന്‍ [Ezhutthachchhan‍]

26238. ഫ്രാൻസിസ് മാർപ്പാപ്പയുടെ ജന്മരാജ്യം? [Phraansisu maarppaappayude janmaraajyam?]

Answer: അർജന്റീന [Arjanteena]

26239. മലയാളത്തിലെ ആദ്യത്തെ സചിത്ര വർത്തമാന പത്രം ഏത്? [Malayaalatthile aadyatthe sachithra vartthamaana pathram eth?]

Answer: ജ്ഞാനനിക്ഷേപം [Jnjaananikshepam]

26240. തിരുവനന്തപുരത്തേക്ക് യാത്രാ വിമാന സർവ്വീസ് ആരംഭിച്ച വർഷം? [Thiruvananthapuratthekku yaathraa vimaana sarvveesu aarambhiccha varsham?]

Answer: 1964

26241. നവോധാനത്തിന്‍റെ ഹൃദയവും ആത്മാവും എന്നറിയപ്പെടുന്നത്? [Navodhaanatthin‍re hrudayavum aathmaavum ennariyappedunnath?]

Answer: മാനവതാവാദം (Humanism) [Maanavathaavaadam (humanism)]

26242. മരച്ചീനിയിലെ ആസിഡ്? [Maraccheeniyile aasid?]

Answer: പ്രൂസിക് ആസിഡ് [Proosiku aasidu]

26243. റിപ്പബ്ളിക് ആരുടെ കൃതിയാണ്? [Rippabliku aarude kruthiyaan?]

Answer: പ്ളേറ്റോ [Pletto]

26244. ക്വാർട്സ് / വെള്ളാരം കല്ല് രാസപരമായി? [Kvaardsu / vellaaram kallu raasaparamaayi?]

Answer: സിലിക്കൺ ഡൈ ഓക്സൈഡ് [Silikkan dy oksydu]

26245. സരോവരം ബയോപാർക്ക് സ്ഥിതി ചെയ്യുന്നത്? [Sarovaram bayopaarkku sthithi cheyyunnath?]

Answer: കോഴിക്കോട് [Kozhikkodu]

26246. വിനാഗിരി യുടെ ശാസ്ത്രീയനാമം? [Vinaagiri yude shaasthreeyanaamam?]

Answer: അസെറ്റിക് ആസിഡ്. [Asettiku aasidu.]

26247. ഭൂകമ്പതരംഗങ്ങളുടെ തീവ്രത അളക്കുന്ന ഉപകരണം? [Bhookampatharamgangalude theevratha alakkunna upakaranam?]

Answer: സീസ്മോ ഗ്രാഫ് [Seesmo graaphu]

26248. കേരളത്തിൽ ജനസാന്ദ്രത? [Keralatthil janasaandratha?]

Answer: 860 ച.കി.മി. [860 cha. Ki. Mi.]

26249. ഖാരവേലനുമായി ബന്ധപ്പെട്ട ശിലാലേഖ? [Khaaravelanumaayi bandhappetta shilaalekha?]

Answer: ഹരിതകുംഭ ശിലാലേഖ [Harithakumbha shilaalekha]

26250. ഇന്ത്യയിൽ പാശ്ചാത്യ ശാസ്ത്രം പ്രചരിപ്പിച്ചത്? [Inthyayil paashchaathya shaasthram pracharippicchath?]

Answer: ഡച്ചുകാർ [Dacchukaar]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution