<<= Back Next =>>
You Are On Question Answer Bank SET 525

26251. വടക്കേ അമേരിക്കയിലെ ഏറ്റവും നീളം കൂടിയ നദി? [Vadakke amerikkayile ettavum neelam koodiya nadi?]

Answer: മിസ്സിസ്സിപ്പി [Misisippi]

26252. FAO യുടെ ആപ്തവാക്യം? [Fao yude aapthavaakyam?]

Answer: Let there be bread

26253. ‘ശകാരി’ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്? [‘shakaari’ enna aparanaamatthil ariyappedunnath?]

Answer: ചന്ദ്രഗുപ്തൻ രണ്ടാമൻ [Chandragupthan randaaman]

26254. 2007 ലെ ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഔദ്യോ​ഗിക ചിഹ്നം? [2007 le lokakappu krikkattu doornamentinte audyo​gika chihnam?]

Answer: 'മെല്ലോ ['mello]

26255. പാൻസ്‌ലാവ് പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്? [Paanslaavu prasthaanatthinu nethruthvam nalkiyath?]

Answer: റഷ്യ [Rashya]

26256. ഏഷ്യയിലെ ജനസംഖ്യ എറ്റവും കൂടുതലുള്ള രാജ്യം? [Eshyayile janasamkhya ettavum kooduthalulla raajyam?]

Answer: ചൈന [Chyna]

26257. അശോക് മേത്ത കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Ashoku mettha kammeeshan enthumaayi bandhappettirikkunnu?]

Answer: പഞ്ചായത്തീരാജ് [Panchaayattheeraaju]

26258. ലോകത്തിലെ ആദ്യ സോളാർ റോഡ്? [Lokatthile aadya solaar rod?]

Answer: ആംസ്റ്റർഡാം (നെതർലൻഡ്സ്) [Aamsttardaam (netharlandsu)]

26259. പുനരുദ്ധരിച്ച നാളന്ദ സർവകലാശാലയുടെ പ്രഥമ വിസിറ്റർ സ്ഥാനം നിരാകരിച്ചത്? [Punaruddhariccha naalanda sarvakalaashaalayude prathama visittar sthaanam niraakaricchath?]

Answer: എ.പി.ജെ അബ്ദുല്‍ കലാo [E. Pi. Je abdul‍ kalaao]

26260. 1857 മാർച്ച് 29ന് തൂക്കിലേറ്റപ്പെട്ട ഈ ധീരപോരാളിയെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ആദ്യ രക്തസാക്ഷിയായി പരിഗണിക്കുന്നു? [1857 maarcchu 29nu thookkilettappetta ee dheeraporaaliye inthyan svaathanthryasamaratthile aadya rakthasaakshiyaayi pariganikkunnu?]

Answer: മംഗള്‍ പാണ്ടേ [Mamgal‍ paande]

26261. ഒരു പദാര്‍ഥത്തിന്‍റെ എല്ലാ ഗുണങ്ങളും അടങ്ങിയ അടിസ്ഥാന യൂണിറ്റ് ? [Oru padaar‍thatthin‍re ellaa gunangalum adangiya adisthaana yoonittu ?]

Answer: തന്മാത്ര [Thanmaathra]

26262. കേരള അർബൻ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (KURTC) നിലവിൽ വന്നത്? [Kerala arban rodu draansporttu korppareshan (kurtc) nilavil vannath?]

Answer: 2014

26263. ജീവിച്ചിരിക്കുന്ന സന്ന്യാസി ആര്? [Jeevicchirikkunna sannyaasi aar?]

Answer: ഔറംഗസീബ് [Auramgaseebu]

26264. ആദ്യത്തെ Heart Lung Machine വികസിപ്പിച്ചത്? [Aadyatthe heart lung machine vikasippicchath?]

Answer: ജോൺ എച്ച്. ഗിബ്ബൺ [Jon ecchu. Gibban]

26265. ഇന്ത്യന്‍ ദേശീയതയുടെ പിതാവ് എന്നറിയപ്പെടുന്നത്? [Inthyan‍ desheeyathayude pithaavu ennariyappedunnath?]

Answer: സുരേന്ദ്രനാഥ ബാനർജി [Surendranaatha baanarji]

26266. മഞ്ഞ വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Manja viplavam enthumaayi bandhappettirikkunnu?]

Answer: എണ്ണക്കുരുക്കളുടെ ഉത്പാദനം [Ennakkurukkalude uthpaadanam]

26267. കേരള ഗ്രന്ഥശാലാ സംഘം രൂപീകരിച്ചത്? [Kerala granthashaalaa samgham roopeekaricchath?]

Answer: പി.എൻ പണിക്കർ [Pi. En panikkar]

26268. ബ്രൗൺ കോൾ എന്നറിയപ്പെടുന്നത്? [Braun kol ennariyappedunnath?]

Answer: ലീഗ്നൈറ്റ് [Leegnyttu]

26269. ഹാരപ്പയെ ആദ്യമായി ഖനനം ചെയ്ത് കണ്ടെത്തിയത്? [Haarappaye aadyamaayi khananam cheythu kandetthiyath?]

Answer: ദയാറാം സാഹ്നി [Dayaaraam saahni]

26270. 1914 ജൂൺ 28ന് സാരയാവോയിൽ വച്ച് വെടിയേറ്റുമരിച്ച ഓസ്ട്രിയൻ കിരീടാവകാശി? [1914 joon 28nu saarayaavoyil vacchu vediyettumariccha osdriyan kireedaavakaashi?]

Answer: ഫ്രാൻസിസ് ഫെർഡിനാന്റ് [Phraansisu pherdinaantu]

26271. മൂലൂര്‍ സാമാരകം സ്ഥിതി ചെയ്യുന്നത്? [Mooloor‍ saamaarakam sthithi cheyyunnath?]

Answer: ഇലവുംതിട്ട [Ilavumthitta]

26272. പ്ലാസി യുദ്ധം നയിച്ച സിറാജ് - ഉദ് - ദൗളയുടെ സൈന്യാധിപൻ? [Plaasi yuddham nayiccha siraaju - udu - daulayude synyaadhipan?]

Answer: മിർ ജാഫർ [Mir jaaphar]

26273. 2003 ലെ ലോകകപ്പ് ക്രിക്കറ്റിന് സംയുക്ത ആതിഥേയത്തം വഹിച്ച രാജ്യങ്ങൾ ഏതെല്ലാം ? [2003 le lokakappu krikkattinu samyuktha aathitheyattham vahiccha raajyangal ethellaam ?]

Answer: സൗത്ത് ആഫ്രിക്ക, സിംബാബ്‍വെ, കെനിയ [Sautthu aaphrikka, simbaab‍ve, keniya]

26274. പറക്കുന്ന സസ്തനം ഏത്? [Parakkunna sasthanam eth?]

Answer: വവ്വാൽ [Vavvaal]

26275. ആയില്യം തിരുനാളിന് 1866 ൽ മഹാരാജ പട്ടം നൽകിയ ബ്രിട്ടീഷ് രാജ്ഞി? [Aayilyam thirunaalinu 1866 l mahaaraaja pattam nalkiya britteeshu raajnji?]

Answer: വിക്ടോറിയ രാജ്ഞി [Vikdoriya raajnji]

26276. ഡൽഹി ആദ്യമായി കോൺഗ്രസ് സമ്മേളന വേദിയായ വർഷം? [Dalhi aadyamaayi kongrasu sammelana vediyaaya varsham?]

Answer: 1918

26277. 2003 ലെ ലോകകപ്പ് ക്രിക്കറ്റിൽ ചാമ്പ്യന്മാരായ രാജ്യം ? [2003 le lokakappu krikkattil chaampyanmaaraaya raajyam ?]

Answer: ഓസ്‌ട്രേലിയ [Osdreliya]

26278. കശ്മീരിൽ നിന്നും പാക് അധിനിവേശ കാശ്മീരിലേയ്ക്കുള്ള ബസ് സർവ്വീസ്? [Kashmeeril ninnum paaku adhinivesha kaashmeerileykkulla basu sarvvees?]

Answer: കാരവൻ- ഇ- അമാൻ [Kaaravan- i- amaan]

26279. ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ അംഗത്വം നേടിയത്? [Inthya aikyaraashdrasabhayil amgathvam nediyath?]

Answer: 1945 ഒക്ടോബർ 30ന് [1945 okdobar 30nu]

26280. 2003 ലെ ലോകകപ്പ് ക്രിക്കറ്റിൽ റണ്ണറപ്പായ രാജ്യം ? [2003 le lokakappu krikkattil rannarappaaya raajyam ?]

Answer: ഇന്ത്യ [Inthya]

26281. കേരളത്തിന്‍റെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് തീരപ്രദേശം? [Keralatthin‍re bhoovisthruthiyude ethra shathamaanamaanu theerapradesham?]

Answer: 10%

26282. മുസ്സോളിനി വധിക്കപ്പെട്ട സ്ഥലം? [Musolini vadhikkappetta sthalam?]

Answer: കോമോ [Komo]

26283. നീലഗിരിയിൽ നാരായണ ഗുരുകുലം സ്ഥാപിച്ചത് ആരാണ്? [Neelagiriyil naaraayana gurukulam sthaapicchathu aaraan?]

Answer: നടരാജ ഗുരു [Nadaraaja guru]

26284. മാർബിളിന്‍റെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Maarbilin‍re naadu ennu visheshippikkappedunna sthalam?]

Answer: ഇറ്റലി [Ittali]

26285. തൃപ്പാപ്പൂർ മൂപ്പൻ എന്നറിയപ്പെട്ടിരുന്ന രാജാവ്? [Thruppaappoor mooppan ennariyappettirunna raajaav?]

Answer: കാർത്തിക തിരുനാൾ രാമവർമ്മ [Kaartthika thirunaal raamavarmma]

26286. 1907 ൽ ജർമ്മനിയിലെ സ്റ്റട്ട്ഗർട്ടിൽ ഇന്ത്യൻ പതാക ഉയർത്തിയ വനിത? [1907 l jarmmaniyile sttattgarttil inthyan pathaaka uyartthiya vanitha?]

Answer: മാഡം ബിക്കാജി കാമ [Maadam bikkaaji kaama]

26287. ചന്ദ്രനിലോട്ടുള്ള ആദ്യ പര്യവേഷണപദ്ധതിയായ ചന്ദ്രയാൻ - 1 വിക്ഷേപിച്ചത് ? [Chandranilottulla aadya paryaveshanapaddhathiyaaya chandrayaan - 1 vikshepicchathu ?]

Answer: 2008 ഒക്ടോബർ 22 [2008 okdobar 22]

26288. ബ്രഹ്മാനന്ദ ശിവയോഗിയുടെ യഥാർത്ഥ പേര്? [Brahmaananda shivayogiyude yathaarththa per?]

Answer: കാരാട്ട് ഗോവിന്ദമേനോൻ [Kaaraattu govindamenon]

26289. കുമാരനാശാൻ ശ്രീമൂലം പ്രജാസഭയിൽ അംഗമായത്? [Kumaaranaashaan shreemoolam prajaasabhayil amgamaayath?]

Answer: 1913

26290. ഉപ്പ് വെള്ളത്തിൽ ജീവിക്കുന്ന ബാക്ടീരിയ? [Uppu vellatthil jeevikkunna baakdeeriya?]

Answer: ഹാലോഫൈറ്റുകൾ [Haalophyttukal]

26291. ഗുരുവായൂർ സത്യാഗ്രഹത്തിന്‍റെ വോളണ്ടിയർ ക്യാപ്റ്റൻ? [Guruvaayoor sathyaagrahatthin‍re volandiyar kyaapttan?]

Answer: എ.കെ ഗോപാലൻ [E. Ke gopaalan]

26292. നവരത്നങ്ങൾ ആരുടെ സദസ്സിനെയാണ് അലങ്കരിച്ചിരുന്നത്? [Navarathnangal aarude sadasineyaanu alankaricchirunnath?]

Answer: ചന്ദ്രഗുപ്തൻ Il [Chandragupthan il]

26293. 2011-ൽ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയപ്പോൾ ക്യാപ്റ്റൻ ? [2011-l inthya krikkattu lokakappu nediyappol kyaapttan ?]

Answer: മഹേന്ദ്ര സിംഗ് ധോണി [Mahendra simgu dhoni]

26294. ക്വാണ്ടം സിദ്ധാന്തം ആവിഷ്ക്കരിച്ചത്? [Kvaandam siddhaantham aavishkkaricchath?]

Answer: മാക്സ് പ്ലാങ്ക് [Maaksu plaanku]

26295. ആന്ത്രാക്സ് പകരുന്നത്? [Aanthraaksu pakarunnath?]

Answer: വായുവിലൂടെ [Vaayuviloode]

26296. അന്താരാഷ്ട്ര അസ്ട്രോണമിക്കൽ യൂണിയൻ എന്നാണ് പ്ലൂട്ടോയെ കുള്ളൻ ഗ്രഹമായി (Dwarf planet) തരംതാഴ്ത്തിയത്? [Anthaaraashdra asdronamikkal yooniyan ennaanu ploottoye kullan grahamaayi (dwarf planet) tharamthaazhtthiyath?]

Answer: 2006 ആഗസ്റ്റ് 24ന് [2006 aagasttu 24nu]

26297. അക്ഷയ പദ്ധതി ആദ്യമായി ആരംഭിച്ച ജില്ല? [Akshaya paddhathi aadyamaayi aarambhiccha jilla?]

Answer: മലപ്പുറം [Malappuram]

26298. ഋഗ്വേദകാലത്ത് ജലത്തിന്‍റെ അധിദേവനായി കണക്കാക്കപ്പെട്ടത്? [Rugvedakaalatthu jalatthin‍re adhidevanaayi kanakkaakkappettath?]

Answer: വരുണൻ [Varunan]

26299. ക്ഷീരപഥത്തിലെ ഏറ്റവും വലിയ നക്ഷത്ര ഗണം? [Ksheerapathatthile ettavum valiya nakshathra ganam?]

Answer: ഹൈഡ്ര [Hydra]

26300. 1983-ൽ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയപ്പോൾ ക്യാപ്റ്റൻ ? [1983-l inthya krikkattu lokakappu nediyappol kyaapttan ?]

Answer: കപിൽദേവ് [Kapildevu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution