<<= Back Next =>>
You Are On Question Answer Bank SET 526

26301. മിന്നലിനെ കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Minnaline kuricchulla shaasthreeya padtanam?]

Answer: ഫുൾ മിനോളജി [Phul minolaji]

26302. ആദ്യമായി മാറ്റി വയ്ക്കപ്പെട്ട ആന്തരാവയവം? [Aadyamaayi maatti vaykkappetta aantharaavayavam?]

Answer: വൃക്ക [Vrukka]

26303. ആദ്യത്തെ വൈദ്യശാസ്ത്ര പ്രസിദ്ധീകരണം? [Aadyatthe vydyashaasthra prasiddheekaranam?]

Answer: ധന്വന്തരി [Dhanvanthari]

26304. രണ്ട് ഹൈക്കോടതികളും രണ്ട് തലസ്ഥാനവുമുള്ള ഏക സംസ്ഥാനം? [Randu hykkodathikalum randu thalasthaanavumulla eka samsthaanam?]

Answer: ജമ്മു- കാശ്മീർ [Jammu- kaashmeer]

26305. ഏറ്റവും കൂടുതല്‍ കരിമ്പ് ഉല്പ്പാദിപ്പിക്കുന്ന രാജ്യം? [Ettavum kooduthal‍ karimpu ulppaadippikkunna raajyam?]

Answer: ബ്രസീൽ [Braseel]

26306. എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യാക്കാരി? [Evarasttu keezhadakkiya aadya inthyaakkaari?]

Answer: ബചേന്ദ്രി പാൽ [Bachendri paal]

26307. 1983-ൽ ലോകകപ്പ് ക്രിക്കറ്റിന് ആതിഥേയത്തം വഹിച്ച രാജ്യം ? [1983-l lokakappu krikkattinu aathitheyattham vahiccha raajyam ?]

Answer: ഇംഗ്ലണ്ട് [Imglandu]

26308. . പ്രസിഡന്റ് പദവിയിലേക്ക് മത്സരിച്ച ആദ്യ മലയാളി? [. Prasidantu padaviyilekku mathsariccha aadya malayaali?]

Answer: ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ [Jasttisu vi. Aar. Krushnayyar]

26309. ബ്രസീലിലെ കാപ്പിത്തോട്ടം അറിയപ്പെടുന്നത്? [Braseelile kaappitthottam ariyappedunnath?]

Answer: ഫെസൻഡകൾ (Fazendas) [Phesandakal (fazendas)]

26310. 181 എന്ന വനിതാ ഹെൽപ്പ് ലൈൻ നമ്പർ ആദ്യമായി ആരംഭിച്ച നഗരം? [181 enna vanithaa helppu lyn nampar aadyamaayi aarambhiccha nagaram?]

Answer: ഡൽഹി [Dalhi]

26311. രാജ്യസഭയിലെ ആദ്യത്തെ അംഗീകൃത പ്രതിപക്ഷനേതാവ് ആരായിരുന്നു [Raajyasabhayile aadyatthe amgeekrutha prathipakshanethaavu aaraayirunnu]

Answer: എസ്.എൻ.മിശ്ര [Esu. En. Mishra]

26312. ഇന്ത്യയിലെ ആദ്യ കാർഷിക സർവ്വകലാശാല? [Inthyayile aadya kaarshika sarvvakalaashaala?]

Answer: ഗോവിന്ദ വല്ലഭ് പന്ത് കാർഷിക സർവ്വകലാശാല (ഉത്തർപ്രദേശ്) [Govinda vallabhu panthu kaarshika sarvvakalaashaala (uttharpradeshu)]

26313. അറയ്ക്കൽ രാജവംശത്തിന്‍റെ രാജാവിന്‍റെ സ്ഥാനപ്പേര്? [Araykkal raajavamshatthin‍re raajaavin‍re sthaanapper?]

Answer: അലി രാജാ [Ali raajaa]

26314. അല്ലാമാ ഇക്ബാൽ വിമാനത്താവളം? [Allaamaa ikbaal vimaanatthaavalam?]

Answer: ലാഹോർ [Laahor]

26315. സി.വി രചിച്ച സാമൂഹിക നോവല്‍? [Si. Vi rachiccha saamoohika noval‍?]

Answer: പ്രേമാമൃതം [Premaamrutham]

26316. നായക ഗ്രന്ധി (Master Gland ) എന്നറിയപ്പെടുന്ന ഗ്രന്ധി? [Naayaka grandhi (master gland ) ennariyappedunna grandhi?]

Answer: പീയുഷ ഗ്രന്ധി (Pituitary Gland) [Peeyusha grandhi (pituitary gland)]

26317. ബൈസാന്റൈൻ സാമ്രാജ്യത്തിന്‍റെ തലസ്ഥാനം? [Bysaantyn saamraajyatthin‍re thalasthaanam?]

Answer: കോൺസ്റ്റാന്റിനോപ്പിൾ [Konsttaantinoppil]

26318. ഒന്നാം ലോകമഹായുദ്ധത്തിൽ ടാങ്ക് ആദ്യമായി ഉപയോഗിച്ച രാജ്യം ? [Onnaam lokamahaayuddhatthil daanku aadyamaayi upayogiccha raajyam ?]

Answer: ബ്രിട്ടൻ [Brittan]

26319. ഒരിക്കലും ഉറങ്ങാത്ത നഗരം എന്നറിയപ്പെടുന്നത്? [Orikkalum urangaattha nagaram ennariyappedunnath?]

Answer: കെയ്റോ [Keyro]

26320. ‘കർമ്മവിപാകം’ എന്ന കൃതി രചിച്ചത്? [‘karmmavipaakam’ enna kruthi rachicchath?]

Answer: വി.ടി ഭട്ടതിപ്പാട് [Vi. Di bhattathippaadu]

26321. ചന്ദ്രന്‍റെ പലായനപ്രവേഗം? [Chandran‍re palaayanapravegam?]

Answer: 38Km/Sec

26322. വിദ്യാധിരാജ; പരമഭട്ടാരക; കേരളീയ യോഗീവര്യൻ എന്നറിയപ്പെടുന്നത്? [Vidyaadhiraaja; paramabhattaaraka; keraleeya yogeevaryan ennariyappedunnath?]

Answer: ചട്ടമ്പിസ്വാമികൾ [Chattampisvaamikal]

26323. പ്രാചീന കാലത്ത് നമ്പൂതിരി സ്ത്രീകളുടെ സദാചാര ലംഘനവുമായി ബന്ധപ്പെട്ട് നടത്തിയാക്കുന്ന ശിക്ഷ? [Praacheena kaalatthu nampoothiri sthreekalude sadaachaara lamghanavumaayi bandhappettu nadatthiyaakkunna shiksha?]

Answer: സ്മാർത്തവിചാരം [Smaartthavichaaram]

26324. സിംബാവെയുടെ പഴയ പേര്? [Simbaaveyude pazhaya per?]

Answer: സതേൺ റൊഡേഷ്യ [Sathen rodeshya]

26325. ചേരിചേരാ പ്രസ്ഥാനം ( Non Aligned movement) രൂപീകരിക്കാൻ തീരുമാനിച്ച സമ്മേളനം? [Chericheraa prasthaanam ( non aligned movement) roopeekarikkaan theerumaaniccha sammelanam?]

Answer: ബന്ദുങ് സമ്മേളനം -1955 ൽ [Bandungu sammelanam -1955 l]

26326. യു.എൻ പതാക നിലവിൽ വന്നത്? [Yu. En pathaaka nilavil vannath?]

Answer: 1947 ഒക്ടോബർ 20 [1947 okdobar 20]

26327. 1983-ൽ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയപ്പോൾ റണ്ണറപ്പായ രാജ്യം ? [1983-l inthya krikkattu lokakappu nediyappol rannarappaaya raajyam ?]

Answer: വെസ്റ്റ് ഇൻഡീസ് [Vesttu indeesu]

26328. ഭാസ്കര I വിക്ഷേപിച്ചത്? [Bhaaskara i vikshepicchath?]

Answer: 1979-ജൂണ്‍ 7 [1979-joon‍ 7]

26329. ഡയബറ്റിസ് ദിനം? [Dayabattisu dinam?]

Answer: നവംബർ 14 [Navambar 14]

26330. അടിമ വംശ സ്ഥാപകൻ? [Adima vamsha sthaapakan?]

Answer: കുത്തബ്ദ്ദീൻ ഐബക്ക് [Kutthabddheen aibakku]

26331. ചിക്കൻ ഗുനിയ രോഗത്തിന് കാരണമായ വൈറസ്? [Chikkan guniya rogatthinu kaaranamaaya vyras?]

Answer: ചിക്കൻ ഗുനിയ വൈറസ് (CHIKV) ആൽഫാ വൈറസ് [Chikkan guniya vyrasu (chikv) aalphaa vyrasu]

26332. പ്രാചീന കാലത്ത് കബനി അറിയപ്പെട്ടിരുന്നത്? [Praacheena kaalatthu kabani ariyappettirunnath?]

Answer: കപില [Kapila]

26333. ‘പിടിയരി’ സമ്പ്രദായവുമായി ബന്ധപ്പെട്ട സാംസ്ക്കാരിക നായകൻ? [‘pidiyari’ sampradaayavumaayi bandhappetta saamskkaarika naayakan?]

Answer: ചാവറാ കുര്യാക്കോസ് ഏലിയാസ് [Chaavaraa kuryaakkosu eliyaasu]

26334. ബ്രിട്ടീഷുകാർ 1857ലെ വിപ്ളവത്തെ കളിയാക്കി വിളിച്ചത്? [Britteeshukaar 1857le viplavatthe kaliyaakki vilicchath?]

Answer: ശിപായി ലഹള [Shipaayi lahala]

26335. യു.എന്നിന്‍റെ ആദ്യ സമ്മേളനത്തിന് വേദിയായ നഗരം? [Yu. Ennin‍re aadya sammelanatthinu vediyaaya nagaram?]

Answer: ലണ്ടൻ - 1946 [Landan - 1946]

26336. പ്രാവിനെ തപാൽ സംവിധാനങ്ങൾക്ക് ഉപയോഗിച്ചിരുന്ന സംസ്ഥാനം? [Praavine thapaal samvidhaanangalkku upayogicchirunna samsthaanam?]

Answer: ഒഡീഷ [Odeesha]

26337. നെതർലൻഡിന്‍റെ തലസ്ഥാനം? [Netharlandin‍re thalasthaanam?]

Answer: ആംസ്റ്റർഡാം [Aamsttardaam]

26338. തിരുവനന്തപുരം റേഡിയോ നിലre ആൾ ഇന്ത്യാ റേഡിയോ എടുത്ത വർഷം? [Thiruvananthapuram rediyo nilare aal inthyaa rediyo eduttha varsham?]

Answer: 1950

26339. സാന്ദ്രത ഏറ്റവും കൂടിയ ഗ്രഹം? [Saandratha ettavum koodiya graham?]

Answer: ഭൂമി [Bhoomi]

26340. ലോകത്തിൽ ഏറ്റവും കൂടുതൽ പേർ അഭിനയിച്ച ചിത്രം? [Lokatthil ettavum kooduthal per abhinayiccha chithram?]

Answer: ഗാന്ധി (3 ലക്ഷം പേർ ) [Gaandhi (3 laksham per )]

26341. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ആദ്യ ക്യാപ്റ്റൻ: [Inthyan krikkattu deeminte aadya kyaapttan:]

Answer: സി.കെ.നായിഡു [Si. Ke. Naayidu]

26342. പരിശുദ്ധമായ സ്വർണത്തിലും ചെറിയ അളവിൽ ഒരു ലോഹം അടങ്ങിയിരിക്കും. അത് ഏത് ? [Parishuddhamaaya svarnatthilum cheriya alavil oru loham adangiyirikkum. Athu ethu ?]

Answer: കോപ്പർ [Koppar]

26343. രക്തചംക്രമണ വ്യവസ്ഥ കണ്ടുപിടിച്ചത് ആരാണ്? [Rakthachamkramana vyavastha kandupidicchathu aaraan?]

Answer: വില്യം ഹാര്‍വി [Vilyam haar‍vi]

26344. ലോകത്തിന്‍റെ നിയമതലസ്ഥാനം എന്നറിയപ്പെടുന്നത്? [Lokatthin‍re niyamathalasthaanam ennariyappedunnath?]

Answer: ഹേഗ് [Hegu]

26345. ഇന്ത്യക്ക് ആദ്യ ടെസ്റ്റ് വിജയം നേടിത്തന്ന ക്യാപ്റ്റൻ: [Inthyakku aadya desttu vijayam neditthanna kyaapttan:]

Answer: വിജയ് ഹസാരെ [Vijayu hasaare]

26346. ഒന്നാം ലോക മഹായുദ്ധത്തോടെ അധികാരം നഷ്ടപ്പെട്ട ജർമ്മനിയിലെ രാജവംശം? [Onnaam loka mahaayuddhatthode adhikaaram nashdappetta jarmmaniyile raajavamsham?]

Answer: ഹോഹൻ സോളൻ [Hohan solan]

26347. ആദ്യത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്? [Aadyatthe supreemkodathi cheephu jasttis?]

Answer: എച്ച്.ജെ.കെനിയ [Ecchu. Je. Keniya]

26348. ഇന്ത്യയിലേറ്റവും കൂടുതല്‍ വൈദ്യുതി ഉലിപാദിക്കുന്ന സംസ്ഥാനം? [Inthyayilettavum kooduthal‍ vydyuthi ulipaadikkunna samsthaanam?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

26349. വൊയേജർ I വിക്ഷേപിച്ച വർഷം? [Voyejar i vikshepiccha varsham?]

Answer: 1977

26350. അന്താരാഷ്ട്ര തപാൽ സംഘടന (UPU - Universal Postal Union) സ്ഥാപിതമായത്? [Anthaaraashdra thapaal samghadana (upu - universal postal union) sthaapithamaayath?]

Answer: 1874 ഒക്ടോബർ 9; ആസ്ഥാനം: ബേൺ- സ്വിറ്റ്സർലാൻഡ് [1874 okdobar 9; aasthaanam: ben- svittsarlaandu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution