<<= Back Next =>>
You Are On Question Answer Bank SET 527

26351. ആദ്യ ആഫ്രോ - ഏഷ്യൻ ഗെയിംസിന് വേദിയായത്? [Aadya aaphro - eshyan geyimsinu vediyaayath?]

Answer: ഹൈദ്രാബാദ് [Hydraabaadu]

26352. മിസൈലുകളുടേയും സൂപ്പർ സോണിക് വാഹനങ്ങളുടെയും വേഗത രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന യൂണിറ്റ്? [Misylukaludeyum sooppar soniku vaahanangaludeyum vegatha rekhappedutthaan upayogikkunna yoonittu?]

Answer: മാക് നമ്പർ [Maaku nampar]

26353. കോശങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Koshangalekkuricchulla shaasthreeya padtanam?]

Answer: സൈറ്റോളജി [Syttolaji]

26354. വിശപ്പ് ; ദാഹം ;ലൈംഗികാസക്തി എന്നിവയെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം? [Vishappu ; daaham ;lymgikaasakthi ennivaye niyanthrikkunna masthishka bhaagam?]

Answer: ഹൈപ്പോതലാമസ് [Hyppothalaamasu]

26355. റഷ്യൻ വിപ്ളവത്തെ തുടർന്ന് അധികാരം നഷ്ടപ്പെട്ട റഷ്യയിലെ രാജവംശം? [Rashyan viplavatthe thudarnnu adhikaaram nashdappetta rashyayile raajavamsham?]

Answer: റൊമനോവ് [Reaamanovu]

26356. അന്തരീക്ഷത്തിൽ നിശ്ചലമായി നിൽക്കാൻ കഴിവുള്ള പക്ഷി? [Anthareekshatthil nishchalamaayi nilkkaan kazhivulla pakshi?]

Answer: ഹമ്മിങ്ങ് ബേർഡ് [Hammingu berdu]

26357. വിജയ് ഹസാരെ ഏതു കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Vijayu hasaare ethu kaayikayinavumaayi bandhappettirikkunnu ?]

Answer: ക്രിക്കറ്റ് [Krikkattu]

26358. ഇന്ത്യയിലെ സൂററ്റിൽ ആദ്യ ഇംഗ്ലീഷ് ഫാക്ടറി സ്ഥാപിക്കാൻ അനുമതി നൽകിയ ഭരണാധികാരി? [Inthyayile soorattil aadya imgleeshu phaakdari sthaapikkaan anumathi nalkiya bharanaadhikaari?]

Answer: ജഹാംഗീർ [Jahaamgeer]

26359. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നാളീകേരം ഉല്പാദിപ്പിക്കുന്ന ജില്ല? [Keralatthil‍ ettavum kooduthal‍ naaleekeram ulpaadippikkunna jilla?]

Answer: കോഴിക്കോട് [Kozhikkodu]

26360. പോഷകമൂല്യമുള്ള ലായനിയിൽ സസ്യങ്ങളെ വളർത്തുന്ന പ്രക്രിയ? [Poshakamoolyamulla laayaniyil sasyangale valartthunna prakriya?]

Answer: ഹൈഡ്രോപോണിക്സ് [Hydroponiksu]

26361. കേരളത്തിലെ ആദ്യത്തെ ശിശു സൗഹൃദ പഞ്ചായത്ത്? [Keralatthile aadyatthe shishu sauhruda panchaayatthu?]

Answer: വെങ്ങാനൂർ [Vengaanoor]

26362. ഓട്ടൻതുള്ളലിന്‍റെ ജന്മനാട്? [Ottanthullalin‍re janmanaad?]

Answer: അമ്പലപ്പുഴ [Ampalappuzha]

26363. ലോകകപ്പ് ക്രിക്കറ്റിൽ ആദ്യമായി ഹാട്രിക് നേടിയ ബൗളർ : [Lokakappu krikkattil aadyamaayi haadriku nediya baular :]

Answer: ചേതൻ ശർമ [Chethan sharma]

26364. ഇന്ത്യയുടെ ഓക്സ്ഫോർഡ്? [Inthyayude oksphord?]

Answer: പൂനെ [Poone]

26365. ലോകത്തിലെ ആദ്യ നാഗരിക സംസ്ക്കാരമായി കണക്കാക്കുന്നത്? [Lokatthile aadya naagarika samskkaaramaayi kanakkaakkunnath?]

Answer: മെസപ്പൊട്ടേമിയൻ (സുമേറിയൻ) സംസ്ക്കാരം [Mesappottemiyan (sumeriyan) samskkaaram]

26366. ദേശീയ വാക്സിനേഷൻ ദിനം? [Desheeya vaaksineshan dinam?]

Answer: മാർച്ച് 16 [Maarcchu 16]

26367. 'ആറ്റ്ലി പ്രഖ്യാപനം' നടത്തിയ വർഷം? ['aattli prakhyaapanam' nadatthiya varsham?]

Answer: 1947 ഫെബ്രുവരി 20 [1947 phebruvari 20]

26368. ഇന്ത്യൻ ക്രിക്കറ്റിന്റെ പിതാവെന്നറിയപ്പെടുന്നത് : [Inthyan krikkattinte pithaavennariyappedunnathu :]

Answer: കെ.എസ്.രഞ്ജിത്ത് സിങ്ജി [Ke. Esu. Ranjjitthu singji]

26369. അരുൺ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Arun ethu vilayude athyuthpaadana sheshiyulla vitthaan?]

Answer: ചീര [Cheera]

26370. ലക്ഷം വീട് പദ്ധതിയുടെ ഉപജ്ഞാതാവ്? [Laksham veedu paddhathiyude upajnjaathaav?]

Answer: എം എൻ.ഗോവിന്ദൻ നായർ [Em en. Govindan naayar]

26371. കേരള ഗവര്‍ണര്‍ ആയ ഏക മലയാളി? [Kerala gavar‍nar‍ aaya eka malayaali?]

Answer: വി. വിശ്വനാഥന്‍ [Vi. Vishvanaathan‍]

26372. ലോകത്തില്‍ ഏറ്റവും നീളം കൂടിയ ബീച്ച്? [Lokatthil‍ ettavum neelam koodiya beecchu?]

Answer: കോക്സ് ബസാർ [Koksu basaar]

26373. കെ.എസ്.രഞ്ജിത്ത് സിങ്ജി വിശേഷിപ്പിക്കപ്പെടുന്നത് ? [Ke. Esu. Ranjjitthu singji visheshippikkappedunnathu ?]

Answer: ഇന്ത്യൻ ക്രിക്കറ്റിന്റെ പിതാവ് [Inthyan krikkattinte pithaavu]

26374. ഇന്ത്യയിലെ വലിയ ടൈഗര്‍ റിസര്‍വ്വ്? [Inthyayile valiya dygar‍ risar‍vvu?]

Answer: നാഗാര്‍ജ്ജുന ശ്രീശൈലം (ആന്ധ്രാപ്രദേശ്) [Naagaar‍jjuna shreeshylam (aandhraapradeshu)]

26375. ഇന്ത്യയിൽ ഏറ്റവും വലിയ കോൺക്രീറ്റ് അണക്കെട്ട്? [Inthyayil ettavum valiya konkreettu anakkettu?]

Answer: നാഗാർജ്ജുന സാഗർ കൃഷ്ണാ നദി [Naagaarjjuna saagar krushnaa nadi]

26376. ഹസ്രത്ത് ബാൽ പള്ളി സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Hasratthu baal palli sthithi cheyyunna samsthaanam?]

Answer: ജമ്മു-കാശ്മീർ [Jammu-kaashmeer]

26377. സമാധാന കാലത്ത് ഇന്ത്യയുടെ അതിർത്തി സംരക്ഷണ ചുമതല വഹിക്കുന്നത്? [Samaadhaana kaalatthu inthyayude athirtthi samrakshana chumathala vahikkunnath?]

Answer: ബി.എസ്.എഫ് [Bi. Esu. Ephu]

26378. പാമ്പാറും തേനാറും സംഗമിച്ച് ഉണ്ടാകുന്ന കാവേരിയുടെ പോഷകനദി? [Paampaarum thenaarum samgamicchu undaakunna kaaveriyude poshakanadi?]

Answer: അമരാവതി [Amaraavathi]

26379. നാറ്റോ സഖ്യത്തിന് ബദലായി രൂപം കൊണ്ട കമ്മൂണിസ്റ്റ് രാജ്യങ്ങളുടെ സംഘടന? [Naatto sakhyatthinu badalaayi roopam konda kammoonisttu raajyangalude samghadana?]

Answer: വാഴ്സോ പാക്റ്റ് (രൂപീകൃത മായത്: 1955; നേതൃത്വം നല്കിയത്: USSR; പിരിച്ചുവിട്ട വർഷം: 1991) [Vaazhso paakttu (roopeekrutha maayath: 1955; nethruthvam nalkiyath: ussr; piricchuvitta varsham: 1991)]

26380. "സുൽത്താൻ പട്ടണം" എന്നറിയപ്പെടുന്നത്? ["sultthaan pattanam" ennariyappedunnath?]

Answer: ബേപ്പൂർ [Beppoor]

26381. ആഫ്രിക്കയിലെ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വനിതാ പ്രസിഡന്‍റ്? [Aaphrikkayile thiranjedukkappetta aadyatthe vanithaa prasidan‍r?]

Answer: എലൻ ജോൺസൺ സർലീഫ് (ലൈബീരിയ) [Elan jonsan sarleephu (lybeeriya)]

26382. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം നിലവിൽ വന്ന ലോകസംഘടന? [Onnaam lokamahaayuddhatthinushesham nilavil vanna lokasamghadana?]

Answer: സർവ രാഷ്ട്രസഖ്യം [Sarva raashdrasakhyam]

26383. തെങ്ങിന്‍റെ കൂമ്പുചിയലിന് കാരണമായ രോഗാണു? [Thengin‍re koompuchiyalinu kaaranamaaya rogaanu?]

Answer: ഫംഗസ് [Phamgasu]

26384. കോമൺവെൽത്ത് ഗെയിംസിന്‍റെ ആസ്ഥാനം? [Komanveltthu geyimsin‍re aasthaanam?]

Answer: ലണ്ടൻ [Landan]

26385. ഇറ്റലിയിൽ ഫാസിസ്റ്റ് ഭരണത്തിന് നേതൃത്വം നൽകിയത്? [Ittaliyil phaasisttu bharanatthinu nethruthvam nalkiyath?]

Answer: ബെനിറ്റോ മുസോളിനി [Benitto musolini]

26386. ‘രാജാ കേശവദാസിന്‍റെ പട്ടണം’ എന്നറിയപ്പെടുന്നത്? [‘raajaa keshavadaasin‍re pattanam’ ennariyappedunnath?]

Answer: ആലപ്പുഴ [Aalappuzha]

26387. കേരളത്തിലെ രണ്ടാമത്തെ വലിയ നദി? [Keralatthile randaamatthe valiya nadi?]

Answer: ഭാരതപ്പുഴ [Bhaarathappuzha]

26388. ചാർമിനാറിന്‍റെ നിർമ്മാതാവ്? [Chaarminaarin‍re nirmmaathaav?]

Answer: ഖുലി കുത്തബ് ഷാ [Khuli kutthabu shaa]

26389. കെ.എസ്.രഞ്ജിത്ത് സിങ്ജി ഏതു കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Ke. Esu. Ranjjitthu singji ethu kaayikayinavumaayi bandhappettirikkunnu ?]

Answer: ക്രിക്കറ്റ് [Krikkattu]

26390. ഇന്ത്യയുടെ രാഷ്ട്രശില്പി എന്നറിയപ്പെടുന്നത്? [Inthyayude raashdrashilpi ennariyappedunnath?]

Answer: ജവഹർലാൽ നെഹൃ [Javaharlaal nehru]

26391. ഡ്യൂച്ചെ എന്നു വിളിക്കപ്പെട്ടത്? [Dyoocche ennu vilikkappettath?]

Answer: മുസോളിനി [Musolini]

26392. സഞ്ജയ് ഗാന്ധിദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Sanjjayu gaandhidesheeyodyaanam sthithicheyyunna samsthaanam?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

26393. ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യക്കാരൻ: [Desttu krikkattil senchvari nediya aadya inthyakkaaran:]

Answer: ലാലാ അമർനാഥ് [Laalaa amarnaathu]

26394. അമുക്തമാല്യത എന്ന കൃതിയുടെ രചയിതാവ്? [Amukthamaalyatha enna kruthiyude rachayithaav?]

Answer: കൃഷ്ണദേവരായർ [Krushnadevaraayar]

26395. മുറുൾക്കിടയിലെ സാംക്രമിക രോഗ ന്ന് അറിയപ്പെടുന്നത്? [Murulkkidayile saamkramika roga nnu ariyappedunnath?]

Answer: എപ്പിസ്യൂട്ടിക് [Eppisyoottiku]

26396. ജസ്റ്റിസ് എ.ബി സഹാരിയ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Jasttisu e. Bi sahaariya kammeeshan enthumaayi bandhappettirikkunnu?]

Answer: തീവ്രവാദ വിരുദ്ധ നയം (PO TA) [Theevravaada viruddha nayam (po ta)]

26397. രണ്ടാം അശോകൻ എന്ന് വിശേഷിപ്പിക്കുന്നതാരെ? [Randaam ashokan ennu visheshippikkunnathaare?]

Answer: കനിഷ്ക്കൻ [Kanishkkan]

26398. ഏറ്റവും കൂടിയ ദ്രവണാംഗമുള്ള ലോഹത്തിന്‍റെ പേര് എന്താണ്? [Ettavum koodiya dravanaamgamulla leaahatthin‍re peru enthaan?]

Answer: ടങ്ങ്ട്റ്റണ്‍ [Dangdttan‍]

26399. കേന്ദ്ര ധനകാര്യ കമ്മീഷനിലെ അംഗസംഖ്യ? [Kendra dhanakaarya kammeeshanile amgasamkhya?]

Answer: 5

26400. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ദേശീയ വരുമാനം കണക്കാക്കിയത്? [Svathanthra inthyayil aadyamaayi desheeya varumaanam kanakkaakkiyath?]

Answer: പി.സി. മഹലനോബിസ് [Pi. Si. Mahalanobisu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution