<<= Back Next =>>
You Are On Question Answer Bank SET 528

26401. മൃഗങ്ങളിൽ ഏറ്റവും കൂടുതൽ ഓർമ്മ ശക്തി ഉള്ളത്? [Mrugangalil ettavum kooduthal ormma shakthi ullath?]

Answer: ആന [Aana]

26402. ലോകത്തിലെ ഏറ്റവും വലിയ പുഷ്‌പം? [Lokatthile ettavum valiya pushpam?]

Answer: റെഫ്ളേഷ്യ [Rephleshya]

26403. പണ്ഡിത വത്സലൻ എന്നറിയിപ്പട്ടിരുന്ന ചോള രാജാവ്? [Panditha vathsalan ennariyippattirunna chola raajaav?]

Answer: രാജേന്ദ്ര ചോളൻ [Raajendra cholan]

26404. ഏകദിന ക്രിക്കറ്റിൽ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യക്കാരൻ: [Ekadina krikkattil senchvari nediya aadya inthyakkaaran:]

Answer: കപിൽദേവ് [Kapildevu]

26405. ദൈവമേ കൈതൊഴാം കാക്കുമാറാകമം എന്നു തുടങ്ങുന്ന പ്രാര്‍ത്ഥനാഗാനം എഴുതിയത്? [Dyvame kythozhaam kaakkumaaraakamam ennu thudangunna praar‍ththanaagaanam ezhuthiyath?]

Answer: പന്തളം കേരള വര്‍മ്മ [Panthalam kerala var‍mma]

26406. കംപ്യൂട്ടർ ശാസ്ത്രരംഗത്ത് നൽകപ്പെടുന്ന ഏറ്റവും ഉന്നത ബഹുമതിയായി കണക്കാക്കപ്പെടുന്ന പ്രൈസ്? [Kampyoottar shaasthraramgatthu nalkappedunna ettavum unnatha bahumathiyaayi kanakkaakkappedunna prys?]

Answer: ട്യൂറിങ് പ്രൈസ് (1966 മുതൽ നൽകി വരുന്നു) [Dyooringu prysu (1966 muthal nalki varunnu)]

26407. ‘ഉണരുവിന്‍ അഖിലേശനെ സ്മരിപ്പിന്‍’ എന്ന് തുടങ്ങുന്ന വരികള്‍ അച്ചടിച്ചിരിക്കുന്നത്? [‘unaruvin‍ akhileshane smarippin‍’ ennu thudangunna varikal‍ acchadicchirikkunnath?]

Answer: ‘അഭിനവകേരളം’. [‘abhinavakeralam’.]

26408. ഗംഗ കല്യാണ്‍ യോജന ആവിഷ്ക്കരിച്ച വർഷം? [Gamga kalyaan‍ yojana aavishkkariccha varsham?]

Answer: 1997

26409. എല്ലാ ഭാരതീയ ദർശനങ്ങളുടേയും പൂർണ്ണത എന്ന് വിശേഷിപ്പിക്കപ്പെടുന്ന ദർശനം? [Ellaa bhaaratheeya darshanangaludeyum poornnatha ennu visheshippikkappedunna darshanam?]

Answer: അദ്വൈത ദർശനം [Advytha darshanam]

26410. കേരളത്തിലെ ആദ്യ വ്യവസായിക നഗരം? [Keralatthile aadya vyavasaayika nagaram?]

Answer: ആലുവ [Aaluva]

26411. ഏകദിന ക്രിക്കറ്റിൽ ഇരട്ടസെഞ്ച്വറി നേടിയ ആദ്യ ഇന്ത്യക്കാരൻ: [Ekadina krikkattil irattasenchvari nediya aadya inthyakkaaran:]

Answer: സച്ചിൻ തെണ്ടുൽക്കർ [Sacchin thendulkkar]

26412. ബഹിരാകാശ വാഗനങ്ങളുടേയും കൃത്രിമോപഗ്രഹങ്ങളുടേയും പ്രധാന ഊർജ്ജ സ്രോതസ്സ്? [Bahiraakaasha vaaganangaludeyum kruthrimopagrahangaludeyum pradhaana oorjja srothasu?]

Answer: സൗരോർജ്ജം [Saurorjjam]

26413. ഇന്റർനെറ്റ്‌ സേവനങ്ങളുടെ തുല്യതയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന നെറ്റ്‌ ന്യൂട്രാലിറ്റി എന്ന പദത്തിന്‍റെ ഉപജ്ഞാതാവ്‌? [Intarnettu sevanangalude thulyathaye soochippikkaan upayogikkunna nettu nyoodraalitti enna padatthin‍re upajnjaathaav?]

Answer: ടിം വു [Dim vu]

26414. ഏകദിന ക്രിക്കറ്റിൽ ഇരട്ടസെഞ്ച്വറി നേടിയ രണ്ടാമത്തെ ഇന്ത്യക്കാരൻ [Ekadina krikkattil irattasenchvari nediya randaamatthe inthyakkaaran]

Answer: വീരേന്ദ്രർ സെവാഗ് [Veerendrar sevaagu]

26415. വൈറോളജിയുടെ പിതാവ്? [Vyrolajiyude pithaav?]

Answer: മാർട്ടിനസ് ബെയ്മിൻക്ക് [Maarttinasu beyminkku]

26416. ജ്ഞാനപീഠത്തിന്‍റെ സമ്മാനത്തുക എത്ര രൂപയാണ്? [Jnjaanapeedtatthin‍re sammaanatthuka ethra roopayaan?]

Answer: ഏഴു ലക്ഷം [Ezhu laksham]

26417. ഛാക്രി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? [Chhaakri ethu samsthaanatthe nruttharoopamaan?]

Answer: ജമ്മു കാശ്മീർ [Jammu kaashmeer]

26418. ടാൻസാനിയയുടെ നാണയം? [Daansaaniyayude naanayam?]

Answer: ടാൻസാനിയൻ ഷില്ലിംഗ് [Daansaaniyan shillimgu]

26419. ഷേർഷാ നിർമ്മിച്ച സത്രങ്ങൾ? [Shershaa nirmmiccha sathrangal?]

Answer: സരായികൾ [Saraayikal]

26420. ഇന്ത്യയിലെ ആദ്യ മെഡിക്കൽ സർവകലാശാല സ്ഥാപിതമായ സ്ഥലം? [Inthyayile aadya medikkal sarvakalaashaala sthaapithamaaya sthalam?]

Answer: വിജയവാഡ [Vijayavaada]

26421. അഫ്ഗാനിസ്ഥാന്‍റെ നാണയം? [Aphgaanisthaan‍re naanayam?]

Answer: അഫ്ഗാനി [Aphgaani]

26422. ഗ്രേവിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Greviplavam enthumaayi bandhappettirikkunnu?]

Answer: ഭവന നിർമ്മാണം;വളങ്ങൾ [Bhavana nirmmaanam;valangal]

26423. ജൂനിയർ അമേരിക്ക എന്നു വിളിക്കപ്പെടുന്ന രാജ്യം? [Jooniyar amerikka ennu vilikkappedunna raajyam?]

Answer: കാനഡ [Kaanada]

26424. റോമൻ ലിപി ഉപയോഗിക്കുന്ന മിസോറാമിലെ ഭാഷ? [Roman lipi upayogikkunna misoraamile bhaasha?]

Answer: മീസോ [Meeso]

26425. പതിനാറാം നൂറ്റാണ്ടിൽ വംശനാശം സംഭവിച്ച ആനപക്ഷി ഉണ്ടായിരുന്ന രാജ്യം? [Pathinaaraam noottaandil vamshanaasham sambhaviccha aanapakshi undaayirunna raajyam?]

Answer: മഡഗാസ്കർ [Madagaaskar]

26426. ഇന്ത്യൻ ആണവോർജ്ജ കമ്മിഷൻ നിലവിൽ വന്നത് എന്ന്? [Inthyan aanavorjja kammishan nilavil vannathu ennu?]

Answer: 1948

26427. സിഡ്ബി (Small Industries Development Bank of India) പ്രവർത്തനം ആരംഭിച്ചത്? [Sidbi (small industries development bank of india) pravartthanam aarambhicchath?]

Answer: 1990 ഏപ്രിൽ 2 [1990 epril 2]

26428. താന്തിയാ തോപ്പിയുടെ യഥാർത്ഥ പേര്? [Thaanthiyaa thoppiyude yathaarththa per?]

Answer: രാമചന്ദ്ര പാൻഡൂരംഗ് [Raamachandra paandooramgu]

26429. ജീവിക്കുന്നതിനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? [Jeevikkunnathinum vyakthisvaathanthryatthinumulla avakaashatthekkuricchu prathipaadikkunna bharanaghadanaa vakuppu?]

Answer: ആർട്ടിക്കിൾ 21 [Aarttikkil 21]

26430. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം? [Inthyayude saampatthika thalasthaanam?]

Answer: മുംബൈ [Mumby]

26431. ഹിറ്റ്‌ലറുടെ സായുധസംഘം അറിയപ്പെട്ട പേര്? [Hittlarude saayudhasamgham ariyappetta per?]

Answer: തവിട്ട് കുപ്പായക്കാർ [Thavittu kuppaayakkaar]

26432. ഇന്ത്യയുടെ കൊഹിനൂര്‍; ഇന്ത്യുടെ മുട്ടപ്പാത്രം എന്നിങ്ങനെ അറിയപ്പെടുന്ന സംസ്ഥാനം? [Inthyayude kohinoor‍; inthyude muttappaathram enningane ariyappedunna samsthaanam?]

Answer: ആന്ധ്രാപ്രദേശ് [Aandhraapradeshu]

26433. തായ് ലാന്‍ഡിന്‍റെ ദേശീയ പുഷ്പം? [Thaayu laan‍din‍re desheeya pushpam?]

Answer: കണിക്കൊന്ന [Kanikkonna]

26434. കൊറിയൻ വിഭജനത്തിന്‍റെ കാരണം? [Koriyan vibhajanatthin‍re kaaranam?]

Answer: രണ്ടാം ലോകമഹായുദ്ധത്തിലെ ജപ്പാന്‍റെ പരാജയം [Randaam lokamahaayuddhatthile jappaan‍re paraajayam]

26435. സൗദി അറേബ്യ യുടെ നാണയം ഏത് ? [Saudi arebya yude naanayam ethu ?]

Answer: റിയാൽ [Riyaal]

26436. രാഷ്ട്രപതിയുടെ സ്വർണ്ണ മെഡൽ നേടിയ ആദ്യ ചിത്രം? [Raashdrapathiyude svarnna medal nediya aadya chithram?]

Answer: ചെമ്മീൻ [Chemmeen]

26437. ദേവദാസി സമ്പ്രദായത്തെക്കുറിച്ച് പ്രതിപാദിച്ചുള്ള ശാസനം? [Devadaasi sampradaayatthekkuricchu prathipaadicchulla shaasanam?]

Answer: ചോക്കൂർ ശാസനം [Chokkoor shaasanam]

26438. ഇന്ത്യയിലെ ആദ്യ 3D ചിത്രം? [Inthyayile aadya 3d chithram?]

Answer: മൈഡിയര്‍കുട്ടിച്ചാത്തന്‍ (സംവിധാനം: ജിജോ പുന്നൂസ്‌) [Mydiyar‍kutticchaatthan‍ (samvidhaanam: jijo punnoosu)]

26439. പച്ചനിറം മാത്രമുള്ള ദേശീയ പതാക ഏത് രാജ്യത്തിന്‍റെ യാണ്? [Pacchaniram maathramulla desheeya pathaaka ethu raajyatthin‍re yaan?]

Answer: ലിബിയ [Libiya]

26440. സാർസ് രോഗം ബാധിക്കുന്ന ശരീരഭാഗം? [Saarsu rogam baadhikkunna shareerabhaagam?]

Answer: ശ്വാസകോശം [Shvaasakosham]

26441. ഒന്നാം ആംഗ്ലോ മറാത്താ യുദ്ധം അവസാക്കാൻ കാരണമായ സന്ധി? [Onnaam aamglo maraatthaa yuddham avasaakkaan kaaranamaaya sandhi?]

Answer: സൽബായ് (1782) [Salbaayu (1782)]

26442. നീൽ ആംസ്ട്രോങ് ചന്ദ്രനിൽ സ്ഥാപിച്ച ഫലകത്തിൽ എഴുതിയിരുന്നത്? [Neel aamsdrongu chandranil sthaapiccha phalakatthil ezhuthiyirunnath?]

Answer: 'ഞങ്ങൾ ഇവിടെയെത്തിയത് മാനവരാശിക്കാകെ സമാധാനത്തിനു വേണ്ടിയാണ് ' ['njangal ivideyetthiyathu maanavaraashikkaake samaadhaanatthinu vendiyaanu ']

26443. എൻഡോസൾഫാൻ വിരുദ്ധ സമരനായിക? [Endosalphaan viruddha samaranaayika?]

Answer: ലീലാകുമാരിയമ്മ [Leelaakumaariyamma]

26444. ഏകദിന ക്രിക്കറ്റിൽ ഇരട്ടസെഞ്ച്വറി നേടിയ മൂന്നാമത്തെ ഇന്ത്യക്കാരൻ: [Ekadina krikkattil irattasenchvari nediya moonnaamatthe inthyakkaaran:]

Answer: രോഹിത് ശർമ്മ [Rohithu sharmma]

26445. ചൈനയിൽ സാംസ്കാരിക വിപ്ലവത്തിന് നേതൃത്വം നല്കിയ നേതാവ്? [Chynayil saamskaarika viplavatthinu nethruthvam nalkiya nethaav?]

Answer: മാവോത്- സെ- തൂങ് [Maavoth- se- thoongu]

26446. ടിന്നിന്‍റെ അറ്റോമിക് നമ്പർ? [Dinnin‍re attomiku nampar?]

Answer: 50

26447. പമ്പയുടെ ദാനം? [Pampayude daanam?]

Answer: കുട്ടനാട്‌ [Kuttanaadu]

26448. കമ്മ്യൂണിസ്റ്റുകാരന്‍ അല്ലാത്ത ആദ്യ കേരള മുഖ്യമന്ത്രി? [Kammyoonisttukaaran‍ allaattha aadya kerala mukhyamanthri?]

Answer: പട്ടം താണുപിള്ള [Pattam thaanupilla]

26449. ജഗജീവൻ റാംമിന്‍റെ അന്ത്യവിശ്രമസ്ഥലം? [Jagajeevan raammin‍re anthyavishramasthalam?]

Answer: സമതാ സ്ഥൽ [Samathaa sthal]

26450. ലോക ചിരിദിനം? [Loka chiridinam?]

Answer: ജനുവരി 10 [Januvari 10]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution