1. കംപ്യൂട്ടർ ശാസ്ത്രരംഗത്ത് നൽകപ്പെടുന്ന ഏറ്റവും ഉന്നത ബഹുമതിയായി കണക്കാക്കപ്പെടുന്ന പ്രൈസ്? [Kampyoottar shaasthraramgatthu nalkappedunna ettavum unnatha bahumathiyaayi kanakkaakkappedunna prys?]
Answer: ട്യൂറിങ് പ്രൈസ് (1966 മുതൽ നൽകി വരുന്നു) [Dyooringu prysu (1966 muthal nalki varunnu)]