<<= Back Next =>>
You Are On Question Answer Bank SET 529

26451. വിമോചന സമരത്തിന്‍റെ ഭാഗമായി അങ്കമാലി മുതല്‍ തിരുവനന്തപുരം വരെ ജീവശിഖാജാത നയിച്ചത്? [Vimochana samaratthin‍re bhaagamaayi ankamaali muthal‍ thiruvananthapuram vare jeevashikhaajaatha nayicchath?]

Answer: മന്നത്ത് പത്മനാഭന്‍. [Mannatthu pathmanaabhan‍.]

26452. ‘പുഴ പിന്നെയും ഒഴുകുന്നു’ എന്ന കൃതിയുടെ രചയിതാവ്? [‘puzha pinneyum ozhukunnu’ enna kruthiyude rachayithaav?]

Answer: പി.ഭാസ്ക്കരൻ [Pi. Bhaaskkaran]

26453. രാമകൃഷ്ണ മിഷന്‍റെ സ്ഥാപകൻ? [Raamakrushna mishan‍re sthaapakan?]

Answer: സ്വാമി വിവേകാനന്ദൻ (1897) [Svaami vivekaanandan (1897)]

26454. ഇൻഡൊനീഷ്യയിൽ ഇന്ത്യൻ നേവി നടത്തിയ സുനാമി ദുരിതാശ്വാസ പ്ര വർത്തനം? [Indoneeshyayil inthyan nevi nadatthiya sunaami durithaashvaasa pra vartthanam?]

Answer: ഓപ്പറേഷൻ ഗംഭീർ [Oppareshan gambheer]

26455. ആപ്പിള്‍ (APPLE-Ariane Passenger Payload Experiment) വിക്ഷേപിച്ചത്? [Aappil‍ (apple-ariane passenger payload experiment) vikshepicchath?]

Answer: 1981 ജൂണ്‍ 19 (ഫ്രഞ്ച് ഗയാനയിലെ കൗറുവില്‍ നിന്ന്‍) [1981 joon‍ 19 (phranchu gayaanayile kauruvil‍ ninnu‍)]

26456. വെളുത്ത പഗോഡ എന്നറിയപ്പെടുന്നത്? [Veluttha pagoda ennariyappedunnath?]

Answer: ജഗന്നാഥ ക്ഷേത്രം പുരി [Jagannaatha kshethram puri]

26457. ജലം ഒരു സംയുക്തമാണെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ? [Jalam oru samyukthamaanennu theliyiccha shaasthrajnjan?]

Answer: കാവൻഡിഷ് [Kaavandishu]

26458. ഇന്ത്യയിലെ രണ്ടാമത്തെ പോർച്ചുഗീസ് വൈസ്രോയി? [Inthyayile randaamatthe porcchugeesu vysroyi?]

Answer: അൽബുക്കർക്ക് [Albukkarkku]

26459. ഏകദിന ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടിയ താരം ? [Ekadina krikkattil ettavum uyarnna vyakthigatha skor nediya thaaram ?]

Answer: രോഹിത് ശർമ(173 പന്തിൽ നിന്ന് 264 റൺ ) [Rohithu sharma(173 panthil ninnu 264 ran )]

26460. ഏകദിന ക്രിക്കറ്റിൽ 2017 വരെയുള്ള ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ ? [Ekadina krikkattil 2017 vareyulla ettavum uyarnna vyakthigatha skor ?]

Answer: 173 പന്തിൽ നിന്ന് 264 റൺ (രോഹിത് ശർമ) [173 panthil ninnu 264 ran (rohithu sharma)]

26461. കേരളത്തിന്‍റെ സംസ്ഥാന വൃക്ഷം? [Keralatthin‍re samsthaana vruksham?]

Answer: തെങ്ങ് [Thengu]

26462. ഇന്റർ പാർലമെന്ററി യൂണിയന്‍റെ ആജീവനന്ത പ്രസിഡന്‍റ്? [Intar paarlamentari yooniyan‍re aajeevanantha prasidan‍r?]

Answer: നജ്മ ഹെപ്ത്തുള്ള [Najma heptthulla]

26463. സ്വാമിനാഥൻ റിസേർച്ച് ഫൗണ്ടേഷൻ സ്ഥിതി ചെയ്യുന്നത്? [Svaaminaathan risercchu phaundeshan sthithi cheyyunnath?]

Answer: ചെന്നൈ [Chenny]

26464. ഭാരതരത്ന നേടിയ ആദ്യ വനിത? [Bhaaratharathna nediya aadya vanitha?]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]

26465. സാഹിത്യപഞ്ചാനനന്‍ എന്നറിയപ്പെടുന്നത് ആര്? [Saahithyapanchaananan‍ ennariyappedunnathu aar?]

Answer: പി.കെ.നാരായണപിള്ള [Pi. Ke. Naaraayanapilla]

26466. തൈക്കാട് അയ്യാ നിത്യേന പ്രഭാഷണങ്ങൾ നടത്തിയിരുന്ന സ്ഥലം? [Thykkaadu ayyaa nithyena prabhaashanangal nadatthiyirunna sthalam?]

Answer: അഷ്ടപ്രധാസഭ (ചെന്നൈ) [Ashdapradhaasabha (chenny)]

26467. നിരണം കവികൾ എന്നറിയപ്പെടുന്നവര്‍? [Niranam kavikal ennariyappedunnavar‍?]

Answer: - രാമപ്പണിക്കർ: മാധവപ്പണിക്കർ: ശങ്കരപ്പണിക്കർ [- raamappanikkar: maadhavappanikkar: shankarappanikkar]

26468. പാലില്‍ അടങ്ങിയിരിക്കുന്ന ആസിഡ്? [Paalil‍ adangiyirikkunna aasid?]

Answer: ലാക്ടിക്ക് ആസിഡ് [Laakdikku aasidu]

26469. രോഹിത് ശർമ ഏകദിന ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടിയത് ഏത് ടീമിനെതിരെയാണ് ? [Rohithu sharma ekadina krikkattil ettavum uyarnna vyakthigatha skor nediyathu ethu deeminethireyaanu ?]

Answer: ശ്രീലങ്ക [Shreelanka]

26470. ഇന്ത്യയിൽ ഏറ്റവും വലിയ റോഡ്? [Inthyayil ettavum valiya rod?]

Answer: ഗ്രാൻഡ് ട്രങ്ക് റോഡ് [Graandu dranku rodu]

26471. രണ്ടാം ലോക മഹായുദ്ധ രക്ത സാക്ഷി മണ്ഡപം? [Randaam loka mahaayuddha raktha saakshi mandapam?]

Answer: കൊഹിമ യുദ്ധ സ്മാരകം. [Kohima yuddha smaarakam.]

26472. ആങ്സാന്‍ സൂചി രചിച്ച പുസ്തകം? [Aangsaan‍ soochi rachiccha pusthakam?]

Answer: ഫ്രീഡം ഫ്രം ഫിയര്‍ [Phreedam phram phiyar‍]

26473. യു.ശ്രീനിവാസ് ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Yu. Shreenivaasu ethu vaadyopakaranavumaayi bandhappettirikkunnu?]

Answer: മാന്‍ഡലിന്‍ [Maan‍dalin‍]

26474. കേരളാ ഗവർണ്ണറായ ഏക മലയാളി? [Keralaa gavarnnaraaya eka malayaali?]

Answer: വി.വിശ്വനാഥൻ [Vi. Vishvanaathan]

26475. കേരളത്തിലെ ആയുർദൈർഘ്യം? [Keralatthile aayurdyrghyam?]

Answer: 73.8 വയസ്സ് [73. 8 vayasu]

26476. തിരുവഞ്ചിക്കുളം / അശ്മകം/മഹോദയപുരം/മുസിരിസിന്‍റെ പുതിയപേര്? [Thiruvanchikkulam / ashmakam/mahodayapuram/musirisin‍re puthiyaper?]

Answer: കൊടുങ്ങല്ലൂർ [Kodungalloor]

26477. ഭൂമി സൂര്യനോട് ഏറ്റവും അടുത്തു വരുന്ന അവസ്ഥ? [Bhoomi sooryanodu ettavum adutthu varunna avastha?]

Answer: പെരിഹീലിയൻ [Periheeliyan]

26478. ഭരണഘടനയുടെ ഏതു പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന നിയമങ്ങളെയാണ് മൗലിക അവകാശങ്ങളുടെ ലംഘനം എന്ന കാരണത്താൽ കോടതിയിൽ ചോദ്യം ചെയ്യാൻ സാധിക്കാത്തത്? [Bharanaghadanayude ethu pattikayil ulppedutthiyirikkunna niyamangaleyaanu maulika avakaashangalude lamghanam enna kaaranatthaal kodathiyil chodyam cheyyaan saadhikkaatthath?]

Answer: 9 ആം പട്ടിക [9 aam pattika]

26479. ഊഷ്മാവ് അളക്കുന്നതിനുള്ള ഉപകരണം? [Ooshmaavu alakkunnathinulla upakaranam?]

Answer: തെർമോ മീറ്റർ [Thermo meettar]

26480. 1649 മുതൽ 1660 വരെയുള്ള കാലഘട്ടം ബ്രിട്ടീഷ് ചരിത്രത്തിൽ അറിയപ്പെടുന്നത്? [1649 muthal 1660 vareyulla kaalaghattam britteeshu charithratthil ariyappedunnath?]

Answer: കോമൺവെൽത്ത് കാലഘട്ടം [Komanveltthu kaalaghattam]

26481. അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നത് പാർലമെൻറിൽ ഏത് സഭയിലാണ്? [Avishvaasaprameyam avatharippikkunnathu paarlamenril ethu sabhayilaan?]

Answer: ലോകസഭ [Lokasabha]

26482. നാസി ബൈബിൾ എന്നറിയപ്പെടുന്ന പുസ്തകം? [Naasi bybil ennariyappedunna pusthakam?]

Answer: മെയിൻകാംഫ് [Meyinkaamphu]

26483. ജനസാന്ദ്രത കൂടിയ ഇന്ത്യന്‍ സംസ്ഥാനം? [Janasaandratha koodiya inthyan‍ samsthaanam?]

Answer: ബീഹാര്‍ [Beehaar‍]

26484. വിജയനഗര സാമ്രാജ്യത്തിലെ അവസാന രാജാവ്? [Vijayanagara saamraajyatthile avasaana raajaav?]

Answer: ശ്രീരംഗരായർ lll [Shreeramgaraayar lll]

26485. വയനാടിന്‍റെ കഥാകാരി? [Vayanaadin‍re kathaakaari?]

Answer: പി.വത്സല [Pi. Vathsala]

26486. ഇരുണ്ട ഭൂഖണ്ഡം എന്നറിയപ്പെടുന്ന ഭൂഖണ്ഡം? [Irunda bhookhandam ennariyappedunna bhookhandam?]

Answer: ആഫ്രിക്ക [Aaphrikka]

26487. പ്ലാസ്റ്റിക്കിൽ ഉപയോഗിക്കുന്ന ക്ലോറിൻ സംയുക്തം? [Plaasttikkil upayogikkunna klorin samyuktham?]

Answer: പോളി വിനൈൽ ക്ലോറൈഡ് [ PVC ] [Poli vinyl klorydu [ pvc ]]

26488. മൃഗസംരക്ഷണ ദിനമായി ആചരിക്കുന്നത്? [Mrugasamrakshana dinamaayi aacharikkunnath?]

Answer: ഒക്ടോബർ 4 [Okdobar 4]

26489. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ സാമാന്യം ശക്തിയായി പെയ്യുന്ന മഴ? [Okdobar‍ muthal‍ disambar‍ vare saamaanyam shakthiyaayi peyyunna mazha?]

Answer: തുലാവര്‍ഷം. [Thulaavar‍sham.]

26490. കേരളത്തിലെ ആദ്യത്തെ വനിതാ ഗവര്‍ണര്‍ ആര്? [Keralatthile aadyatthe vanithaa gavar‍nar‍ aar?]

Answer: ജ്യോതി വെങ്കിടച്ചലം [Jyothi venkidacchalam]

26491. ടെയോട്ട കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌? [Deyotta kaar‍ nirmmaanakampani ethu raajyattheyaan?]

Answer: ജപ്പാൻ [Jappaan]

26492. രക്തത്തിലെ കാത്സ്യത്തിന്‍റെ അളവ് കുറയുമ്പോൾ അളവ് കൂട്ടി സാധാരണ നിലയിലെത്താൻ സഹായിക്കുന്ന ഹോർമോൺ? [Rakthatthile kaathsyatthin‍re alavu kurayumpol alavu kootti saadhaarana nilayiletthaan sahaayikkunna hormon?]

Answer: പാരാതെർമോൺ [Paaraathermon]

26493. തലശ്ശേരിയേയും മാഹിയേയും വേർതിരക്കുന്ന പുഴ? [Thalasheriyeyum maahiyeyum verthirakkunna puzha?]

Answer: മയ്യഴിപ്പുഴ [Mayyazhippuzha]

26494. ചരിത്രത്തിന്‍റെ പിതാവ്? [Charithratthin‍re pithaav?]

Answer: ഹെറഡോട്ടസ് [Heradottasu]

26495. ‘ നാഷണൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി’ (NDS) ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്? [‘ naashanal dayarakdarettu ophu sekyooritti’ (nds) ethu rahasyaanveshana ejansiyaan?]

Answer: അഫ്ഗാനിസ്ഥാൻ [Aphgaanisthaan]

26496. ഏറ്റവും കൂടുതല്‍ ദേശീയോദ്യാനങ്ങളുള്ള കേരളത്തിലെ ജില്ല? [Ettavum kooduthal‍ desheeyodyaanangalulla keralatthile jilla?]

Answer: ഇടുക്കി [Idukki]

26497. ഒവൻ മേരിടിത്ത് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന വൈസ്രോയി? [Ovan meriditthu enna thoolikaanaamatthil ariyappedunna vysroyi?]

Answer: ലിട്ടൺ പ്രഭു [Littan prabhu]

26498. ഏറ്റവും പഴക്കമുള്ള ഇതിഹാസം? [Ettavum pazhakkamulla ithihaasam?]

Answer: മഹാഭാരതം [Mahaabhaaratham ]

26499. ‘കഥാസരിത് സാഗരം’ എന്ന കൃതി രചിച്ചത്? [‘kathaasarithu saagaram’ enna kruthi rachicchath?]

Answer: സോമദേവൻ [Somadevan]

26500. ഏത് വർഷമായിരുന്നു വി.ടി.ഭട്ടതിരിപ്പാ ടിന്‍റെ യാചനായാത്ര? [Ethu varshamaayirunnu vi. Di. Bhattathirippaa din‍re yaachanaayaathra?]

Answer: 1931
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution