<<= Back Next =>>
You Are On Question Answer Bank SET 530

26501. ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ? [Inthyayile ettavum valiya krikkattu sttediyam ?]

Answer: motera stadium

26502. ഹിറ്റ്‌ലർ ഏത് രാജ്യത്തെ ആക്രമിച്ചതാണ് രണ്ടാം ലോക മഹായുദ്ധത്തിന് കാരണമായത്? [Hittlar ethu raajyatthe aakramicchathaanu randaam loka mahaayuddhatthinu kaaranamaayath?]

Answer: പോളണ്ട് [Polandu]

26503. ശതമാനിടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ വനഭൂമിയുള്ള സംസ്ഥാനം? [Shathamaanidisthaanatthil‍ ettavum kooduthal‍ vanabhoomiyulla samsthaanam?]

Answer: മിസ്സോറാം [Misoraam]

26504. ഉൽക്കാ പതനത്തിന്‍റെ ഫലമായി രുപംകൊണ്ട ഇന്ത്യയിലെ ഏക തടാകം ? [Ulkkaa pathanatthin‍re phalamaayi rupamkonda inthyayile eka thadaakam ?]

Answer: ലോണാർ തടാകം [Lonaar thadaakam]

26505. അഞ്ചാം പഞ്ചവത്സര പദ്ധതിയുടെ പരാജയ കാരണം? [Anchaam panchavathsara paddhathiyude paraajaya kaaranam?]

Answer: അടിയന്തിരാവസ്ഥ പ്രഖ്യാപനം [Adiyanthiraavastha prakhyaapanam]

26506. ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ ഈഡൻ ഗാർഡൻ സ്ഥിതി ചെയ്യുന്നതെവിടെയാണ് ? [Inthyayile ettavum valiya krikkattu sttediyamaaya eedan gaardan sthithi cheyyunnathevideyaanu ?]

Answer: കൊൽക്കത്ത [Kolkkattha]

26507. ഇലക്ട്രോൺ കണ്ടുപിടിച്ചതാര് ? [Ilakdron kandupidicchathaaru ?]

Answer: ജെ. ജെ. തോംസൺ [Je. Je. Thomsan]

26508. ഭാഷാടിസ്ഥാനത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങളുടെ പുനഃസംഘടന നിലവിൽ വന്നത് എന്നാണ്? [Bhaashaadisthaanatthil inthyan samsthaanangalude punasamghadana nilavil vannathu ennaan?]

Answer: 1956 നവംബർ 1 [1956 navambar 1]

26509. അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വാതകം? [Anthareekshatthil ettavum kooduthal kaanappedunna vaathakam?]

Answer: നൈട്രജൻ (78%) [Nydrajan (78%)]

26510. ദക്ഷിണേശ്വരത്തെ സന്യാസി എന്നറിയപ്പെടുന്നത്? [Dakshineshvaratthe sanyaasi ennariyappedunnath?]

Answer: ശ്രീരാമകൃഷ്ണ പരമഹംസർ [Shreeraamakrushna paramahamsar]

26511. ഇന്ത്യന്‍ ആറ്റം ബോംബിന്‍റെ പിതാവ്? [Inthyan‍ aattam bombin‍re pithaav?]

Answer: ഡോ. രാജാരാമണ്ണ [Do. Raajaaraamanna]

26512. ലക്ഷദ്വീപിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന രാജ്യം? [Lakshadveepinodu ettavum adutthu sthithi cheyyunna raajyam?]

Answer: മാലിദ്വീപ് [Maalidveepu]

26513. പ്രിയദര്‍ശിരാജ എന്നറിയപ്പെടുന്നതാര്? [Priyadar‍shiraaja ennariyappedunnathaar?]

Answer: അശോകന്‍ [Ashokan‍]

26514. വാങ്കഡെ ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നതെവിടെയാണ് ? [Vaankade krikkattu sttediyam sthithi cheyyunnathevideyaanu ?]

Answer: മുംബൈ [Mumby]

26515. 1959 ല്‍ ഡൽഹിയില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍? [1959 l‍ dalhiyil‍ nadanna inc sammelanatthin‍re adhyakshan‍?]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]

26516. മുംബൈയിലെ പ്രസിദ്ധമായ ക്രിക്കറ്റ് സ്റ്റേഡിയം ? [Mumbyyile prasiddhamaaya krikkattu sttediyam ?]

Answer: വാങ്കഡെ ക്രിക്കറ്റ് സ്റ്റേഡിയം [Vaankade krikkattu sttediyam]

26517. കേരളത്തിന്‍റെ നെല്ലറ എന്നറിയപ്പെടുന്ന സ്ഥലം? [Keralatthin‍re nellara ennariyappedunna sthalam?]

Answer: കുട്ടനാട് [Kuttanaadu]

26518. വാസ്കോഡ ഗാമ ലിസ്ബണിലേയ്ക്ക് മടങ്ങിപ്പോയ വർഷം? [Vaaskoda gaama lisbanileykku madangippoya varsham?]

Answer: 1499

26519. ഏറ്റവും സാന്ദ്രത കുറഞ്ഞ മുലകം? [Ettavum saandratha kuranja mulakam?]

Answer: ഹൈഡ്രജന്‍ [Hydrajan‍]

26520. കൊൽക്കത്തയിലെ പ്രസിദ്ധമായ ക്രിക്കറ്റ് സ്റ്റേഡിയം ? [Kolkkatthayile prasiddhamaaya krikkattu sttediyam ?]

Answer: ഈഡൻ ഗാർഡൻ സ്റ്റേഡിയം [Eedan gaardan sttediyam]

26521. ഗാന്ധിജിയെകുറിച്ച് വള്ളത്തോൾ എഴുതിയ കവിത? [Gaandhijiyekuricchu vallatthol ezhuthiya kavitha?]

Answer: എന്റെ ഗുരുനാഥൻ [Ente gurunaathan]

26522. ഗാന്ധിയും ഗോഡ്സേയും - രചിച്ചത്? [Gaandhiyum godseyum - rachicchath?]

Answer: എന്.വികൃഷ്ണവാരിയര് (കവിത) [Enu. Vikrushnavaariyaru (kavitha)]

26523. 1955 മുതൽ സീറ്റോയുടെ ആസ്ഥാനം? [1955 muthal seettoyude aasthaanam?]

Answer: ബാങ്കോക്ക് [Baankokku]

26524. രാജാറാം മോഹൻ റോയിയുടെ ആശയങ്ങൾ പ്രചരിപ്പിക്കൻ ദേവേന്ദ്രനാഥ് ടാഗോർ ആരംഭിച്ച സംഘടന? [Raajaaraam mohan royiyude aashayangal pracharippikkan devendranaathu daagor aarambhiccha samghadana?]

Answer: തത്വ ബോധിനി സഭ [Thathva bodhini sabha]

26525. സഫർനാമ രചിച്ചത്? [Sapharnaama rachicchath?]

Answer: ഇബ്നബത്തൂത്ത [Ibnabatthoottha]

26526. ഡെങ്കിപ്പനി പരത്തുന്ന കൊതുക് ? [Denkippani paratthunna kothuku ?]

Answer: ഈഡിസ് ഈജിപ്പി [Eedisu eejippi]

26527. രാജയോഗം പരിശീലിക്കുന്നതിനായി ബ്രഹ്മാനന്ദ ശിവയോഗി ആരംഭിച്ച സ്ഥാപനം? [Raajayogam parisheelikkunnathinaayi brahmaananda shivayogi aarambhiccha sthaapanam?]

Answer: ആനന്ദയോഗശാല. [Aanandayogashaala.]

26528. കേരളത്തിലെ രണ്ടാമത്തെ വലിയ ദേശീയോദ്യാനം? [Keralatthile randaamatthe valiya desheeyodyaanam?]

Answer: സൈലന്‍റ് വാലി [Sylan‍ru vaali]

26529. ഇന്ത്യാക്കാർ സൈമൺ കമ്മീഷനെ ബഹിഷ്കരിക്കാൻ കാരണം? [Inthyaakkaar syman kammeeshane bahishkarikkaan kaaranam?]

Answer: കമ്മീഷനിൽ ഇന്ത്യക്കാർ ഇല്ലാതിരുന്നതിനാൽ [Kammeeshanil inthyakkaar illaathirunnathinaal]

26530. ഭാരതപ്പുഴ പതിക്കുന്നതെവിടെ? [Bhaarathappuzha pathikkunnathevide?]

Answer: അറബിക്കടൽ [Arabikkadal]

26531. ഇന്ത്യയുടെ പരുത്തി തുറമുഖം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്? [Inthyayude parutthi thuramukham ennu visheshippikkappedunnath?]

Answer: മുംബൈ [Mumby]

26532. മഗ്സസെ അവാർഡ് നേടിയ ആദ്യ ഇന്ത്യാക്കാരൻ? [Magsase avaardu nediya aadya inthyaakkaaran?]

Answer: ആചാര്യ വിനോബഭാവെ [Aachaarya vinobabhaave]

26533. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനം നടന്നത്? [Inthyan naashanal kongrasinte aadya sammelanam nadannath?]

Answer: ബോംബെ (ഗോകുൽദാസ് തേജ്പാൽ കോളേജിൽ വച്ച്) [Bombe (gokuldaasu thejpaal kolejil vacchu)]

26534. തേക്കടി വന്യജീവി സങ്കേതം സ്ഥാപിച്ച വർഷം? [Thekkadi vanyajeevi sanketham sthaapiccha varsham?]

Answer: 1934

26535. എര്‍ണ്ണാകുളത്തെ ബോള്‍ഗാട്ടി കൊട്ടാരം നിര്‍മ്മിച്ചത് ആരായിരുന്നു? [Er‍nnaakulatthe beaal‍gaatti keaattaaram nir‍mmicchathu aaraayirunnu?]

Answer: ഡച്ചുകാര്‍ 1744 [Dacchukaar‍ 1744]

26536. ഹുമയൂൺ സ്മാരകം നിർമ്മിച്ചത്? [Humayoon smaarakam nirmmicchath?]

Answer: ഹമീദാബാനു ബീഗം ( ഹുമയൂണിന്റെ ഭാര്യ) [Hameedaabaanu beegam ( humayooninte bhaarya)]

26537. ഏറ്റവും കൂടുതല്‍ മരുപ്രദേശമുള്ള സംസ്ഥാനം? [Ettavum kooduthal‍ marupradeshamulla samsthaanam?]

Answer: രാജസ്ഥാന്‍ [Raajasthaan‍]

26538. പേശികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Peshikalekkuricchulla shaasthreeya padtanam?]

Answer: മയോളജി [Mayolaji]

26539. ബംഗാളിൽ കാൽബൈശാഖി എന്നറിയപ്പെടുന്ന കാറ്റ്? [Bamgaalil kaalbyshaakhi ennariyappedunna kaattu?]

Answer: നോർവെസ്റ്റർ [Norvesttar]

26540. എന്‍.എസ് മാധവന്‍റെ പ്രശസ്ത കൃതിയാണ്? [En‍. Esu maadhavan‍re prashastha kruthiyaan?]

Answer: ഹിഗ്വിറ്റ [Higvitta]

26541. ഫിറോഷ് ഷാ കോട്‌ല ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നതെവിടെയാണ് ? [Phiroshu shaa kodla krikkattu sttediyam sthithi cheyyunnathevideyaanu ?]

Answer: ന്യൂ ഡൽഹി [Nyoo dalhi]

26542. സ്വരാജ് പാർട്ടി രൂപീകരിക്കാൻ തീരുമാനമെടുത്ത സമ്മേളനം? [Svaraaju paartti roopeekarikkaan theerumaanameduttha sammelanam?]

Answer: ഗയ സമ്മേളനം (1922 ഡിസംബർ) [Gaya sammelanam (1922 disambar)]

26543. തളിക്കോട്ട യുദ്ധം നടന്ന വർഷം? [Thalikkotta yuddham nadanna varsham?]

Answer: 1565

26544. ദാമോദാർ നദി ജാർഖണ്ഡിൽ അറിയപ്പെടുന്നത്? [Daamodaar nadi jaarkhandil ariyappedunnath?]

Answer: ദേവ് [Devu]

26545. ന്യൂ ഡൽഹിയിലെ പ്രസിദ്ധമായ ക്രിക്കറ്റ് സ്റ്റേഡിയം ? [Nyoo dalhiyile prasiddhamaaya krikkattu sttediyam ?]

Answer: ഫിറോഷ് ഷാ കോട്‌ല [Phiroshu shaa kodla]

26546. പ്രായം കൂടുമ്പോൾ കണ്ണിന്‍റെ ഇലാസ്തികത കുറത്ത് വരുന്ന അവസ്ഥ? [Praayam koodumpol kannin‍re ilaasthikatha kuratthu varunna avastha?]

Answer: വെള്ളെഴുത്ത് [Vellezhutthu]

26547. ഇംഗ്ലണ്ടിൽ പാർലമെന്‍റ് ഉടലെടുത്തത് ആരുടെ കാലത്താണ്? [Imglandil paarlamen‍ru udaledutthathu aarude kaalatthaan?]

Answer: ഹെൻട്രി l [Hendri l]

26548. വാതക രൂപത്തിലുള്ള ഹോർമോൺ? [Vaathaka roopatthilulla hormon?]

Answer: എഥിലിൻ [Ethilin]

26549. ഹരിതകമുള്ള ജന്തു ഏതാണ്? [Harithakamulla janthu ethaan?]

Answer: യൂഗ്ളീന [Yoogleena]

26550. സ്ത്രീകളുടേയുo കുട്ടികളുടേയും സംരക്ഷണത്തിനായി കേരളാ പോലീസ് നടപ്പിലാക്കിയ പദ്ധതി? [Sthreekaludeyuo kuttikaludeyum samrakshanatthinaayi keralaa poleesu nadappilaakkiya paddhathi?]

Answer: പിങ്ക് ബീറ്റ് [Pinku beettu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution