<<= Back
Next =>>
You Are On Question Answer Bank SET 531
26551. സൈമൺ കമ്മീഷൻ ഇന്ത്യയിലെത്തിയപ്പോൾ ഇന്ത്യയിലെ വൈസ്രോയി? [Syman kammeeshan inthyayiletthiyappol inthyayile vysroyi?]
Answer: ഇസിൻ പ്രഭു [Isin prabhu]
26552. കൊട്ടാരത്തിൽ പാട്ടും നൃത്തവും നിരോധിച്ച തുഗ്ലക്ക് ഭരണാധികാരി? [Kottaaratthil paattum nrutthavum nirodhiccha thuglakku bharanaadhikaari?]
Answer: ഗിയാസുദ്ദീൻ തുഗ്ലക് [Giyaasuddheen thuglaku]
26553. മ്യൂണിക് ഉടമ്പടിയിലൂടെ ഹിറ്റ്‌ലർക്ക് ലഭിച്ച ചെക്കോസ്ളാവാക്യൻ പ്രദേശം? [Myooniku udampadiyiloode hittlarkku labhiccha chekkoslaavaakyan pradesham?]
Answer: സുഡറ്റൻ ലാൻഡ് [Sudattan laandu]
26554. ആര്യൻമാരുടെ സ്വദേശം മധ്യേഷ്യയാണെന്ന് അഭിപ്രായപ്പെട്ട ജർമ്മൻ ഗവേഷകൻ? [Aaryanmaarude svadesham madhyeshyayaanennu abhipraayappetta jarmman gaveshakan?]
Answer: മാക്സ് മുള്ളർ [Maaksu mullar]
26555. ചേരിചേരാ പ്രസ്ഥാനം എന്ന ആശയം മുന്നോട്ടുവച്ചത്? [Chericheraa prasthaanam enna aashayam munnottuvacchath?]
Answer: വി.കെ. കൃഷ്ണമേനോൻ [Vi. Ke. Krushnamenon]
26556. ഇന്ത്യയിലെ ചെപ്പോക്ക് ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നതെവിടെയാണ് ? [Inthyayile cheppokku krikkattu sttediyam sthithi cheyyunnathevideyaanu ?]
Answer: ചെന്നൈ [Chenny]
26557. മത്തവിലാസപ്രഹസനം രചിച്ചത്? [Matthavilaasaprahasanam rachicchath?]
Answer: മഹേന്ദ്രവർമ്മൻ1 [Mahendravarmman1]
26558. ചെന്നൈയിലെ പ്രസിദ്ധമായ ക്രിക്കറ്റ് സ്റ്റേഡിയം ? [Chennyyile prasiddhamaaya krikkattu sttediyam ?]
Answer: ചെപ്പോക്ക് ക്രിക്കറ്റ് സ്റ്റേഡിയം [Cheppokku krikkattu sttediyam]
26559. കേരളത്തിൽ ജനസംഖ്യ കൂടിയ ജില്ല? [Keralatthil janasamkhya koodiya jilla?]
Answer: മലപ്പുറം [Malappuram]
26560. ബാരാബതി ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നതെവിടെയാണ് ? [Baaraabathi krikkattu sttediyam sthithi cheyyunnathevideyaanu ?]
Answer: കട്ടക്ക് [Kattakku]
26561. മിഡിൽ ഈസ്റ്റ് എയർലൈൻസ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്? [Midil eesttu eyarlynsu ethu raajyatthe vimaana sarvveesaan?]
Answer: ലെബനോൺ [Lebanon]
26562. ജർമ്മൻ ഗാന്ധി എന്നറിയപ്പെടുന്നത്? [Jarmman gaandhi ennariyappedunnath?]
Answer: ജറാൾഡ് ഫിഷർ [Jaraaldu phishar]
26563. വൈകുണ്ഠസ്വാമികളെ ജയില്‍ മോചിതനാക്കാന്‍ സ്വാതി തിരുനാളിനോട് നിര്‍ദ്ദേശിച്ചത്? [Vykundtasvaamikale jayil mochithanaakkaan svaathi thirunaalinodu nirddheshicchath?]
Answer: തൈക്കാട് അയ്യാഗുരു [Thykkaadu ayyaaguru]
26564. കട്ടക്കിലെ പ്രസിദ്ധമായ ക്രിക്കറ്റ് സ്റ്റേഡിയം ? [Kattakkile prasiddhamaaya krikkattu sttediyam ?]
Answer: ബാരാബതി ക്രിക്കറ്റ് സ്റ്റേഡിയം [Baaraabathi krikkattu sttediyam]
26565. വേദാന്തസാരം എന്ന കൃതി രചിച്ചത്? [Vedaanthasaaram enna kruthi rachicchath?]
Answer: ചട്ടമ്പിസ്വാമികള്‍ [Chattampisvaamikal]
26566. പ്രാചീനകാലത്ത് ഉത്കലം എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം? [Praacheenakaalatthu uthkalam ennariyappettirunna samsthaanam?]
Answer: ഒഡീഷ [Odeesha]
26567. മഹാവീരന്‍റെ യഥാര്‍ത്ഥ പേര്? [Mahaaveeranre yathaarththa per?]
Answer: വര്‍ദ്ധമാനന്‍ [Varddhamaanan]
26568. സാർസ് ബാധിക്കുന്ന ശരീരഭാഗം? [Saarsu baadhikkunna shareerabhaagam?]
Answer: ശ്വാസകോശം [Shvaasakosham]
26569. പ്രാചീന രസതന്ത്രം അറിയപ്പെടുന്നത്? [Praacheena rasathanthram ariyappedunnath?]
Answer: ആല്‍ക്കമി [Aalkkami]
26570. ഏറ്റവും അവസാനം രൂപീകൃതമായ ആഫ്രിക്കൻ രാജ്യം? [Ettavum avasaanam roopeekruthamaaya aaphrikkan raajyam?]
Answer: ദക്ഷിണ സുഡാൻ [Dakshina sudaan]
26571. കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം? [Keralatthile aadyatthe desheeyodyaanam?]
Answer: ഇരവികുളം -ഇടുക്കി; 1978 ൽ (സംരക്ഷിതമൃഗം: വരയാട് ) [Iravikulam -idukki; 1978 l (samrakshithamrugam: varayaadu )]
26572. ക്രിക്കറ്റ് ബാറ്റ് നിർമ്മിക്കാനുപയോഗിക്കുന്ന വില്ലോ മരങ്ങൾക്ക് പ്രസിദ്ധമായ ഇന്ത്യൻ സംസ്ഥാനം? [Krikkattu baattu nirmmikkaanupayogikkunna villo marangalkku prasiddhamaaya inthyan samsthaanam?]
Answer: ജമ്മു-കാശ്മീർ [Jammu-kaashmeer]
26573. ഗ്രീൻ പാർക്ക് ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നതെവിടെയാണ് ? [Green paarkku krikkattu sttediyam sthithi cheyyunnathevideyaanu ?]
Answer: കാൺപൂർ [Kaanpoor]
26574. കരയിലെ ഏറ്റവും വലിയ മാംസഭുക്ക്? [Karayile ettavum valiya maamsabhukku?]
Answer: ഹിമക്കരടി [Himakkaradi]
26575. മുഖ്യമന്ത്രിയായ ആദ്യ വനിത? [Mukhyamanthriyaaya aadya vanitha?]
Answer: സുചേതാ കൃപാലിനി (1963; ഉത്തർപ്രദേശ്) [Suchethaa krupaalini (1963; uttharpradeshu)]
26576. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വ്യക്തിഗത ഒളിമ്പിക് വെള്ളി മെഡൽ ജേതാവ്? [Svathanthra inthyayile aadya vyakthigatha olimpiku velli medal jethaav?]
Answer: രാജ്യവർധൻ സിങ്റാത്തോഡ് [Raajyavardhan singraatthodu]
26577. സ്വിറ്റ്സർലാന്‍റ് ഓഫ് മിഡിൽ ഈസ്റ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Svittsarlaanru ophu midil eesttu ennu visheshippikkappedunna sthalam?]
Answer: ലെബനൻ [Lebanan]
26578. ഖാള്‍ട്ടി ഘട്ട് യുദ്ധം നടന്ന വര്‍ഷം? [Khaaltti ghattu yuddham nadanna varsham?]
Answer: 1576
26579. കേരളത്തില്‍ അപൂര്‍വ്വയിനം കടവാവലുകള്‍ കണ്ടുവരുന്ന പക്ഷിസങ്കേതം? [Keralatthil apoorvvayinam kadavaavalukal kanduvarunna pakshisanketham?]
Answer: മംഗളവനം [Mamgalavanam]
26580. ഈച്ചയുടെ ശ്വസനാവയവം? [Eecchayude shvasanaavayavam?]
Answer: ട്രക്കിയ [Drakkiya]
26581. കാറ്റിന്‍റെ ശക്തിയും വേഗതയും അളക്കുന്നതിനുള്ള ഉപകരണം? [Kaattinre shakthiyum vegathayum alakkunnathinulla upakaranam?]
Answer: അനീ മോമീറ്റർ [Anee momeettar]
26582. കാൺപൂരിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ക്രിക്കറ്റ് സ്റ്റേഡിയം ? [Kaanpooril sthithi cheyyunna prasiddhamaaya krikkattu sttediyam ?]
Answer: ഗ്രീൻ പാർക്ക് ക്രിക്കറ്റ് സ്റ്റേഡിയം [Green paarkku krikkattu sttediyam]
26583. ചരക്ക് നീക്കം സുഗമമാക്കുന്നതിന് ഏർപ്പെടുത്തിയ സംവിധാനം? [Charakku neekkam sugamamaakkunnathinu erppedutthiya samvidhaanam?]
Answer: റോ- റോ ട്രെയിൻ (Roll on Roll off ) [Ro- ro dreyin (roll on roll off )]
26584. പ്രസിദ്ധമായ ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നതെവിടെയാണ് ? [Prasiddhamaaya chinnasvaami krikkattu sttediyam sthithi cheyyunnathevideyaanu ?]
Answer: ബാംഗ്ലൂർ [Baamgloor]
26585. ഗുവാഹത്തി ഏതു നദിക്കു താരത്താണ്? [Guvaahatthi ethu nadikku thaaratthaan?]
Answer: ബ്രഹ്മപുത [Brahmaputha]
26586. കേരളത്തിലെ രണ്ടാമത്തെ വനിതാ ഗവർണ്ണർ? [Keralatthile randaamatthe vanithaa gavarnnar?]
Answer: രാംദുലാരി സിൻഹ [Raamdulaari sinha]
26587. ഉറുമി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്? [Urumi jalavydyutha paddhathi sthithi cheyyunnath?]
Answer: കോഴിക്കോട് ജില്ല [Kozhikkodu jilla]
26588. ഡൽഹിക്കു മുമ്പ് ഇന്ത്യയുടെ തലസ്ഥാനമായിരുന്ന നഗരം? [Dalhikku mumpu inthyayude thalasthaanamaayirunna nagaram?]
Answer: കൊൽക്കത്ത [Kolkkattha]
26589. പഞ്ചായത്തീരാജ്; നഗരപാലിക നിയമങ്ങൾ നിലവിൽവന്നത് ഏതു വര്ഷം? [Panchaayattheeraaju; nagarapaalika niyamangal nilavilvannathu ethu varsham?]
Answer: 1993
26590. 2013-ലെ ഭൗതികശാസ്ത്ര നൊബേൽ സമ്മാനം പീറ്റർ ഹിഗ്സിനൊപ്പം പ ങ്കിട്ട ശാസ്ത്രജ്ഞൻ? [2013-le bhauthikashaasthra nobel sammaanam peettar higsinoppam pa nkitta shaasthrajnjan?]
Answer: ഫ്രാൻസ് ഇംഗ്ലർട്ട് [Phraansu imglarttu]
26591. വിറ്റാമിൻ സിയുടെ അഭാവം മൂലമുണ്ടാകുന്ന രോഗം ? [Vittaamin siyude abhaavam moolamundaakunna rogam ?]
Answer: സ്കർവി [Skarvi]
26592. കേരളത്തിന്‍റെ ഹോളണ്ട് എന്നറിയപ്പെടുന്ന സ്ഥലം? [Keralatthinre holandu ennariyappedunna sthalam?]
Answer: കുട്ടനാട് [Kuttanaadu]
26593. ബാംഗ്ലൂരിലെ പ്രസിദ്ധമായ ക്രിക്കറ്റ് സ്റ്റേഡിയം ? [Baamgloorile prasiddhamaaya krikkattu sttediyam ?]
Answer: ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയം [Chinnasvaami krikkattu sttediyam]
26594. തട്ടേക്കാട് പക്ഷി സംരക്ഷണ കേന്ദ്രം അറിയപ്പെടുന്നത്? [Thattekkaadu pakshi samrakshana kendram ariyappedunnath?]
Answer: പ്രശസ്ത പക്ഷി നിരീക്ഷകനായ സലിം അലിയുടെ പേരില്‍ [Prashastha pakshi nireekshakanaaya salim aliyude peril]
26595. ഐ ലോഷനായി ഉപയോഗിക്കുന്ന ആസിഡ് ? [Ai loshanaayi upayogikkunna aasidu ?]
Answer: ബോറിക് ആസിഡ് [Boriku aasidu]
26596. മാനവരാശിയുടെ ഭവനം എന്നറിയപ്പെടുന്ന അന്തരീക്ഷ പാളി? [ maanavaraashiyude bhavanam ennariyappedunna anthareeksha paali?]
Answer: ട്രോപ്പോസ്ഫിയർ [Dropposphiyar]
26597. കൊങ്കണ്‍ റയില്‍ വേയുടെ നീളം എത്രയാണ്? [Konkan rayil veyude neelam ethrayaan?]
Answer: 760
26598. പഞ്ചാബിന്‍റെ സംസ്ഥാന മൃഗം? [Panchaabinre samsthaana mrugam?]
Answer: കൃഷ്ണ മൃഗം [Krushna mrugam]
26599. സ്വതന്ത്രവ്യാപരങ്ങളുടെ അപ്പസ്തോലൻ എന്നറിയപ്പെടുന്നത്? [Svathanthravyaaparangalude appastholan ennariyappedunnath?]
Answer: റിച്ചാർഡ് കോബ്ഡൺ [Ricchaardu kobdan]
26600. സൂര്യന്റെ ഭ്രമണകാലം? [Sooryante bhramanakaalam?]
Answer: ഏകദേശം 27 ദിവസങ്ങൾ [Ekadesham 27 divasangal]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution