1. ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനി? [Inthyayile ettavum valiya inshuransu kampani?]
Answer: ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ - ( നിവലിൽ വന്നത്: 1956 സെപ്റ്റംബർ 1; ആസ്ഥാനം: മുംബൈ; ആപ്തവാക്യം : യോഗക്ഷേമം വഹാമൃഹം OR Your welfare is our responsibility) [Lyphu inshuransu korppareshan ophu inthya - ( nivalil vannath: 1956 septtambar 1; aasthaanam: mumby; aapthavaakyam : yogakshemam vahaamruham or your welfare is our responsibility)]