1. മലയാളം ലിപിയില്‍ അച്ചടിച്ച ആദ്യപുസ്തകം? [Malayaalam lipiyil acchadiccha aadyapusthakam?]
Answer: ഹോര്‍ത്തൂസ് മലബാറിക്കസ് (1678-ല്‍ ആംസ്റ്റര്‍ഡാമില്‍ നിന്ന്‍ പ്രസിദ്ധീകരിച്ചു). [Hortthoosu malabaarikkasu (1678-l aamsttardaamil ninnu prasiddheekaricchu).]