<<= Back
Next =>>
You Are On Question Answer Bank SET 533
26651. ‘ക്രിക്കറ്റിന്റെ മെക്ക’ എന്നറിയപ്പെടുന്ന ക്രിക്കറ്റ് സ്റ്റേഡിയം ? [‘krikkattinte mekka’ ennariyappedunna krikkattu sttediyam ?]
Answer: ഇംഗ്ലണ്ടിലെ ലോഡ്സ് ക്രിക്കറ്റ് സ്റ്റേഡിയം [Imglandile lodsu krikkattu sttediyam]
26652. മണ്‍സൂണ്‍ കാറ്റുകൾ കണ്ടുപിടിച്ച നാവികൻ ആരായിരുന്നു? [Mansoon kaattukal kandupidiccha naavikan aaraayirunnu?]
Answer: ഹിപ്പാലസ് [Hippaalasu]
26653. മല്‍ഹോത്ര കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Malhothra kammeeshan enthumaayi bandhappettirikkunnu?]
Answer: ഇന്‍ഷുറന്‍സ് സ്വകാര്യവത്‌കരണം (1993) [Inshuransu svakaaryavathkaranam (1993)]
26654. വിനോദ സഞ്ചാര വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്? [Vinoda sanchaara varshamaayi aikyaraashdrasabha aacharicchath?]
Answer: 1967
26655. കൊഹിമയുടെ സ്മാരകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Kohimayude smaarakam sthithi cheyyunna samsthaanam?]
Answer: നാഗാലാന്‍റ് [Naagaalaanru]
26656. ബ്രഹ്മാനന്ദശിവയോഗി ജനിച്ച വർഷം? [Brahmaanandashivayogi janiccha varsham?]
Answer: 1852
26657. കറുത്ത വജ്രം എന്നറിയപ്പെടുന്നത്? [Karuttha vajram ennariyappedunnath?]
Answer: കൽക്കരി [Kalkkari]
26658. ടെസ്റ്റ് ക്രിക്കറ്റിൽ ഹാട്രിക്ക് നേടിയ ഇന്ത്യൻ ബൗളർ : [Desttu krikkattil haadrikku nediya inthyan baular :]
Answer: ഹർഭജൻസിംഗ്(ഓസ്ട്രേലിയയ്ക്ക് എതിരെ ) [Harbhajansimgu(osdreliyaykku ethire )]
26659. ഹർഭജൻസിംഗ് ടെസ്റ്റ് ക്രിക്കറ്റിൽ ഹാട്രിക്ക് നേടിയത് ഏത് രാജ്യത്തിനെതിരെയാണ് ? [Harbhajansimgu desttu krikkattil haadrikku nediyathu ethu raajyatthinethireyaanu ?]
Answer: ഓസ്ട്രേലിയയ്ക്ക് [Osdreliyaykku]
26660. സൂഫി സന്യാസിയായ ഖ്വാജാ നിസാമുദ്ദീൻ അവ്ലിയായുടെ ഖബർ സ്ഥിതി ചെയ്യുന്നത്? [Soophi sanyaasiyaaya khvaajaa nisaamuddheen avliyaayude khabar sthithi cheyyunnath?]
Answer: ഡൽഹി [Dalhi]
26661. അഷ്ടകനിയമം ആവിഷരിച്ച ഇംഗ്ളീഷ് രസതന്ത്രജ്ഞൻ? [Ashdakaniyamam aavishariccha imgleeshu rasathanthrajnjan?]
Answer: ജോൺ ന്യൂലാൻഡ്‌സ് [Jon nyoolaandsu]
26662. ‘ദി ക്രാഷ് ഓഫ് ദി മില്ലേനിയം’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്? [‘di kraashu ophu di milleniyam’ enna saampatthika shaasathra grantham rachicchath?]
Answer: രവി ബത്ര [Ravi bathra]
26663. നന്ദനാര്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? [Nandanaar enna thoolikaanaamatthil ariyappedunnath?]
Answer: പി.സി ഗോപാലന്‍ [Pi. Si gopaalan]
26664. പാർലമെന്ററി സമ്പ്രദായത്തിന്‍റെ മാതാവ് എന്നറിയപ്പെടുന്ന രാജ്യം ഏതാണ്? [Paarlamentari sampradaayatthinre maathaavu ennariyappedunna raajyam ethaan?]
Answer: ഇംഗ്ളണ്ട് [Imglandu]
26665. മാപ്പിള ലഹളയുടെ പശ്ചാത്തലത്തില്‍ ജാതി ചിന്തകള്‍ക്കെതിരെ ആശാന്‍ രചിച്ച ഖണ്ഡകാവ്യം? [Maappila lahalayude pashchaatthalatthil jaathi chinthakalkkethire aashaan rachiccha khandakaavyam?]
Answer: ദുരവസ്ഥ [Duravastha]
26666. ഇന്ത്യയിലെ ആദ്യ പോസ്റ്റ് ഓഫീസ്? [Inthyayile aadya posttu ophees?]
Answer: കൊൽക്കത്ത [Kolkkattha]
26667. ഏറ്റവും കടുപ്പമുള്ള കൽക്കരി? [Ettavum kaduppamulla kalkkari?]
Answer: ആന്ത്രസൈറ്റ് [Aanthrasyttu]
26668. 'നാരായണീയം ' എഴുതിയത് ആരാണ്? ['naaraayaneeyam ' ezhuthiyathu aaraan?]
Answer: മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാട് [Melppatthoor naaraayana bhattathirippaadu]
26669. ലോകകപ്പിൽ ഏറ്റവുമധികം മാൻ ഓഫ് ദ മാച്ച് അവാർഡ് നേടിയ വ്യക്തി ? [Lokakappil ettavumadhikam maan ophu da maacchu avaardu nediya vyakthi ?]
Answer: സച്ചിൻ തെണ്ടുൽക്കർ [Sacchin thendulkkar]
26670. ലോകത്തില്‍ ഏറ്റവും ഉയരം കൂടിയ കൊടുമുടി? [Lokatthil ettavum uyaram koodiya kodumudi?]
Answer: മൗണ്ട് എവറസ്റ്റ് [Maundu evarasttu]
26671. ക്വിറ്റ് ഇന്ത്യാ ദിനം? [Kvittu inthyaa dinam?]
Answer: ആഗസ്റ്റ് 9 [Aagasttu 9]
26672. DWCRA - Development of women and children in Rural Areas പദ്ധതി ആരംഭിച്ചത് എത് പഞ്ചവത്സര പദ്ധതി കാലത്താണ് ? [Dwcra - development of women and children in rural areas paddhathi aarambhicchathu ethu panchavathsara paddhathi kaalatthaanu ?]
Answer: ആറാം പഞ്ചവത്സര പദ്ധതി [Aaraam panchavathsara paddhathi]
26673. കേരളത്തിലെ പുണ്യനദി എന്ന് അറിയപ്പെട്ടിരുന്ന നദി? [Keralatthile punyanadi ennu ariyappettirunna nadi?]
Answer: പമ്പാ നദി [Pampaa nadi]
26674. മാൽഗുഡി ഡെയ്സ് ഏതു പ്രശസ്ത സാഹിത്യകാരന്‍റെ കൃതിയാണ്? [Maalgudi deysu ethu prashastha saahithyakaaranre kruthiyaan?]
Answer: ആർ.കെ നാരായണൻ [Aar. Ke naaraayanan]
26675. 1985:ൽ ഗ്രീൻപീസിന്‍റെ റെയിൻബോ വാരിയർ എന്ന കപ്പൽ തകർത്ത രാജ്യം? [1985:l greenpeesinre reyinbo vaariyar enna kappal thakarttha raajyam?]
Answer: ഫ്രാൻസ് [Phraansu]
26676. ദ്രവ്യത്തിന്റെ ക്വാർക്ക് മോഡൽ കണ്ടെത്തിയ ശാസ്ത്രജ്ഞർ? [Dravyatthinte kvaarkku modal kandetthiya shaasthrajnjar?]
Answer: മുറെ ജെൽമാൻ & ജോർജ്ജ് സ്വിഗ് [Mure jelmaan & jorjju svigu]
26677. ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി? [Britteeshu inthyayile avasaanatthe vysroyi?]
Answer: ലൂയി മൗണ്ട് ബാറ്റൺ [Looyi maundu baattan]
26678. സലിം അലി ബേഡ് സാങ്ത്വറി സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Salim ali bedu saangthvari sthithi cheyyunna samsthaanam?]
Answer: ഗോവ (ചേരാവൂ ദ്വീപ്) [Gova (cheraavoo dveepu)]
26679. അക്ബർ നിരോധിച്ച ജസിയ നികുതി പുനസ്ഥാപിച്ച മുഗൾ രാജാവ്? [Akbar nirodhiccha jasiya nikuthi punasthaapiccha mugal raajaav?]
Answer: ഔറംഗസീബ് [Auramgaseebu]
26680. നൂറ്റാണ്ടിലെ ഇന്ത്യൻ ക്രിക്കറ്ററായി തിരഞ്ഞെടുക്കപ്പെട്ട കളിക്കാരൻ ? [Noottaandile inthyan krikkattaraayi thiranjedukkappetta kalikkaaran ?]
Answer: കപിൽദേവ് [Kapildevu]
26681. ഗുരുവായൂർ സത്യാഗ്രഹം ആരംഭിച്ചത്? [Guruvaayoor sathyaagraham aarambhicchath?]
Answer: 1931 നവംബർ 1 [1931 navambar 1]
26682. യു.സി ബാനര്‍ജി കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Yu. Si baanarji kammeeshan enthumaayi bandhappettirikkunnu?]
Answer: ഗോധ്ര സംഭവം (2004) [Godhra sambhavam (2004)]
26683. ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം? [Bhaumoparithalatthil ettavum kooduthalulla moolakam?]
Answer: ഓക്സിജൻ [Oksijan]
26684. മൂന്ന് ഭൂഖണ്ഡങ്ങൾക്കിടയിലായി സ്ഥിതി ചെയ്യുന്ന ദ്വീപ രാഷ്ട്രം? [Moonnu bhookhandangalkkidayilaayi sthithi cheyyunna dveepa raashdram?]
Answer: സൈപ്രസ് [Syprasu]
26685. ഗതിമാൻ എക്സ്പ്രസ് നിർമ്മിച്ച ഫാക്ടറി? [Gathimaan eksprasu nirmmiccha phaakdari?]
Answer: കപൂർത്തല റെയിൽ ഫാക്ടറി പഞ്ചാബ് [Kapoortthala reyil phaakdari panchaabu]
26686. അഫ്ഗാനിസ്ഥാനിൽ നാറ്റോ സേനയുടെ നേതൃത്വത്തിൽ രൂപീകൃതമായ സൈനിക നേതൃത്വം? [Aphgaanisthaanil naatto senayude nethruthvatthil roopeekruthamaaya synika nethruthvam?]
Answer: International Security Assistance force (ISAF)
26687. മേഘങ്ങളുടെ ചല ദരിശയും വേഗതയും അളക്കുന്നത്തിനുള്ള ഉപകരണം? [Meghangalude chala darishayum vegathayum alakkunnatthinulla upakaranam?]
Answer: നെഫോസ്കോപ്പ് [Nephoskoppu]
26688. മുരാരി കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Muraari kammeeshan enthumaayi bandhappettirikkunnu?]
Answer: ആഴക്കടൽ മത്സ്യ ബന്ധനം [Aazhakkadal mathsya bandhanam]
26689. ഏറ്റവും കൂടുതല്‍ ജൈവവൈവിദ്ധ്യമുള്ള ദേശീയോദ്യാനം? [Ettavum kooduthal jyvavyviddhyamulla desheeyodyaanam?]
Answer: സൈലന്‍റ് വാലി [Sylanru vaali]
26690. ഭാവിയിലെ ഇന്ധനം എന്നറിയപ്പെടുന്ന വാതകം? [Bhaaviyile indhanam ennariyappedunna vaathakam?]
Answer: Hydrogen
26691. ‘സംബാദ് കൗമുദി’ പത്രത്തിന്‍റെ സ്ഥാപകന്‍? [‘sambaadu kaumudi’ pathratthinre sthaapakan?]
Answer: രാജാറാം മോഹൻ റോയി [Raajaaraam mohan royi]
26692. 2013-ലെ വനിതാ ലോകകപ്പ് ക്രിക്കറ്റിന് ആതിഥേയത്വം വഹിച്ച രാജ്യം ? [2013-le vanithaa lokakappu krikkattinu aathitheyathvam vahiccha raajyam ?]
Answer: ഇന്ത്യ [Inthya]
26693. ഹിരോഷിമയിൽ വർഷിക്കപ്പെട്ട അണുബോംബിന്റെ പേര്? [Hiroshimayil varshikkappetta anubombinte per?]
Answer: ലിറ്റിൽ ബോയ് [Littil boyu]
26694. ഈറോസ് (E R OS) എന്ന ക്ഷുദ്രഗ്രഹത്തിൽ ഇറങ്ങിയ ബഹിരാകാശ പേടകം ? [Eerosu (e r os) enna kshudragrahatthil irangiya bahiraakaasha pedakam ?]
Answer: നിയർ (NEAR - 2001 [Niyar (near - 2001]
26695. കേരളാ ഗ്രാമവികസന വകുപ്പിന്‍റെ മുഖപത്ര? [Keralaa graamavikasana vakuppinre mukhapathra?]
Answer: ഗ്രാമഭൂമി [Graamabhoomi]
26696. നേപ്പിയൻ മ്യൂസിയം സ്ഥിതി ചെയ്യുന്ന ജില്ല? [Neppiyan myoosiyam sthithi cheyyunna jilla?]
Answer: തിരുവനന്തപുരം [Thiruvananthapuram]
26697. അമേരിക്കൻ ഐക്യനാടുകളുടെ അണുബോംബ് നിർമ്മാണ പദ്ധതി അറിയപ്പെട്ട പേര്? [Amerikkan aikyanaadukalude anubombu nirmmaana paddhathi ariyappetta per?]
Answer: മാൻഹട്ടൻ പദ്ധതി [Maanhattan paddhathi]
26698. തവിട്ട് സ്വർണ്ണം എന്നറിയപ്പെടുന്നത്? [Thavittu svarnnam ennariyappedunnath?]
Answer: കാപ്പി [Kaappi]
26699. ഇന്ത്യയെ പോളിയോ രഹിത രാജ്യമായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത്? [Inthyaye poliyo rahitha raajyamaayi lokaarogya samghadana prakhyaapicchath?]
Answer: 2014 ഫെബ്രുവരി 11 [2014 phebruvari 11]
26700. കൊളംബിയയുടെ തലസ്ഥാനം? [Kolambiyayude thalasthaanam?]
Answer: ബൊഗോട്ട [Bogotta]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution