<<= Back Next =>>
You Are On Question Answer Bank SET 534

26701. കുഞ്ഞുങ്ങൾക്ക് ആദ്യമായി കണ്ണുനീർ ഉണ്ടാകുന്നത് എപ്പോൾ? [Kunjungalkku aadyamaayi kannuneer undaakunnathu eppol?]

Answer: ജനിച്ച് മൂന്നാഴ്ച പ്രായമാകുമ്പോൾ [Janicchu moonnaazhcha praayamaakumpol]

26702. ‘തേവിടിശ്ശി’ എന്ന കൃതിയുടെ രചയിതാവ്? [‘thevidishi’ enna kruthiyude rachayithaav?]

Answer: സി.രാധാകൃഷ്ണൻ [Si. Raadhaakrushnan]

26703. ചുവപ്പ് വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Chuvappu viplavam enthumaayi bandhappettirikkunnu?]

Answer: മാംസം; തക്കാളി ഉത്പാദനം [Maamsam; thakkaali uthpaadanam]

26704. കനിഷ്കൻ സ്വീകരിച്ച ബുദ്ധമതം? [Kanishkan sveekariccha buddhamatham?]

Answer: മഹായാനം [Mahaayaanam]

26705. ചാലിയാറിന്‍റെ തീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണം? [Chaaliyaarin‍re theeratthu sthithi cheyyunna pattanam?]

Answer: ഫറൂഖ് [Pharookhu]

26706. മിസ് എർത്ത് പട്ടം നേടിയ ആദ്യ ഇന്ത്യാക്കാരി? [Misu ertthu pattam nediya aadya inthyaakkaari?]

Answer: നിക്കോൾ ഫാരിയ [Nikkol phaariya]

26707. രക്തസമ്മർദ്ദം വർദ്ധിക്കാൻ കാരണമായ ഭക്ഷണ പദാർത്ഥം? [Rakthasammarddham varddhikkaan kaaranamaaya bhakshana padaarththam?]

Answer: ഉപ്പ് [Uppu]

26708. ലോകത്തിൽ ഏറ്റവും കൂടുതൽ ജനങ്ങൾ സംസാരിക്കുന്ന ഭാഷ? [Lokatthil ettavum kooduthal janangal samsaarikkunna bhaasha?]

Answer: മാൻഡാരിൻ- (ചൈനീസ്) [Maandaarin- (chyneesu)]

26709. ഗ്യാലക്സികൾ തമ്മിലുള്ള ദൂരം അളക്കുവാനനുള്ള യൂണിറ്റ്? [Gyaalaksikal thammilulla dooram alakkuvaananulla yoonittu?]

Answer: പാർസെക് [Paarseku]

26710. കേരള സംസ്ഥാനത്തിന്‍റെ ആദ്യത്തെ ഗവര്‍ണ്ണര്‍‍ ആര്? [Kerala samsthaanatthin‍re aadyatthe gavar‍nnar‍‍ aar?]

Answer: ബി.രാമ കൃഷ്ണ റാവു [Bi. Raama krushna raavu]

26711. ഒരു നക്ഷത്രത്തിന്റെ നിറം സൂചിപ്പിക്കുന്നത് ? [Oru nakshathratthinte niram soochippikkunnathu ?]

Answer: താപനിലയെ [Thaapanilaye]

26712. വ്യക്തമായ കാഴ്ചക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം? [Vyakthamaaya kaazhchakkulla ettavum kuranja dooram?]

Answer: 25 സെന്റി മീറ്റർ [25 senti meettar]

26713. 2013-ലെ വനിതാ ലോകകപ്പ് ക്രിക്കറ്റിൽ ജേതാക്കളായ രാജ്യം ? [2013-le vanithaa lokakappu krikkattil jethaakkalaaya raajyam ?]

Answer: ഓസ്ട്രേലിയ [Osdreliya]

26714. ഏറ്റവും മോശം ചിത്രത്തിന് നൽകുന്ന അവാർഡ്? [Ettavum mosham chithratthinu nalkunna avaard?]

Answer: റാസി അവാർഡ് (ഗോൾഡൻ റാസ്പ്ബെറി ) [Raasi avaardu (goldan raaspberi )]

26715. പാലിയം സത്യാഗ്രഹം നടന്നത്? [Paaliyam sathyaagraham nadannath?]

Answer: 1947

26716. 2017-ലെ വനിതാ ലോകകപ്പ് ക്രിക്കറ്റിന് ആതിഥേയത്വം വഹിച്ച രാജ്യം ? [2017-le vanithaa lokakappu krikkattinu aathitheyathvam vahiccha raajyam ?]

Answer: ഇംഗ്ലണ്ട് [Imglandu]

26717. നൂർജഹാന്റെ ആദ്യകാല പേര്? [Noorjahaante aadyakaala per?]

Answer: മെഹറുന്നീസ [Meharunneesa]

26718. കേരള സർക്കാർ കൊച്ചിയിൽ വികസിപ്പിച്ചെടുത്ത ഐ.ടി പാർക്ക്? [Kerala sarkkaar kocchiyil vikasippiccheduttha ai. Di paarkku?]

Answer: ഇൻഫോപാർക്ക് [Inphopaarkku]

26719. ടാഗോർ ജനിച്ചത്? [Daagor janicchath?]

Answer: 1861

26720. ഒഹാറെ വിമാനത്താവളം? [Ohaare vimaanatthaavalam?]

Answer: ചിക്കാഗോ [Chikkaago]

26721. ഏറ്റവും കൂടുതല്‍ റബ്ബർ ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം? [Ettavum kooduthal‍ rabbar ulppaadippikkunna samsthaanam?]

Answer: കേരളം [Keralam]

26722. സാമൂതിരിമാരുടെ നാണയം അറിയപ്പെട്ടിരുന്നത്? [Saamoothirimaarude naanayam ariyappettirunnath?]

Answer: വീരരായൻ പുതിയ പണം [Veeraraayan puthiya panam]

26723. ഒരു കിലോഗ്രാം പദാർത്ഥത്തിന്‍റെ താപനില ഒരു ഡിഗ്രി സെൽഷ്യസായി ഉയർത്താനാവശ്യമായ താപം? [Oru kilograam padaarththatthin‍re thaapanila oru digri selshyasaayi uyartthaanaavashyamaaya thaapam?]

Answer: വിശിഷ്ടതാപധാരിത [ Specific Heat capacity ] [Vishishdathaapadhaaritha [ specific heat capacity ]]

26724. ആഷസ് ക്രിക്കറ്റ് പരമ്പര നടക്കുന്നത് ഏതൊക്കെ രാജ്യങ്ങൾ തമ്മിലാണ് ? [Aashasu krikkattu parampara nadakkunnathu ethokke raajyangal thammilaanu ?]

Answer: ഓസ്ട്രേലിയയും ഇംഗ്ലണ്ടും [Osdreliyayum imglandum]

26725. ബുധനെ (Mercury) നിരീക്ഷിക്കുവാൻ അമേരിക്ക 1974ൽ വിക്ഷേപിച്ച പേടകം? [Budhane (mercury) nireekshikkuvaan amerikka 1974l vikshepiccha pedakam?]

Answer: മറീനർ 10 [Mareenar 10]

26726. SISMI ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്? [Sismi ethu rahasyaanveshana ejansiyaan?]

Answer: ഇറ്റലി [Ittali]

26727. ‘ശ്രീധരൻ’ ഏത് കൃതിയിലെ കഥാപാത്രമാണ്? [‘shreedharan’ ethu kruthiyile kathaapaathramaan?]

Answer: ഒരു ദേശത്തിന്‍റെ കഥ [Oru deshatthin‍re katha]

26728. ജപ്പാന്റെ കീഴടങ്ങൽ പ്രഖ്യാപിച്ച ജാപ്പനീസ് ചക്രവർത്തി? [Jappaante keezhadangal prakhyaapiccha jaappaneesu chakravartthi?]

Answer: ഹിരോഹിതോ [Hirohitho]

26729. ‘ഇന്‍ററസ്റ്റ് ആന്‍റ് മണി’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്? [‘in‍rarasttu aan‍ru mani’ enna saampatthika shaasathra grantham rachicchath?]

Answer: ജോൺ മെയിനാർഡ് കെയിൻസ് [Jon meyinaardu keyinsu]

26730. ഇന്ത്യയിൽ റിസർവ് ബാങ്കിന്‍റെ പ്രവർത്തനം ആരംഭിച്ചത്? [Inthyayil risarvu baankin‍re pravartthanam aarambhicchath?]

Answer: 1935 ഏപ്രിൽ 1 [1935 epril 1]

26731. ഏറ്റവും കുടുതല്‍ കാലം ISRO ചെയര്‍മാന്‍ ആയിരുന്ന വ്യക്തി? [Ettavum kuduthal‍ kaalam isro cheyar‍maan‍ aayirunna vyakthi?]

Answer: സതീഷ് ധവാന്‍ [Satheeshu dhavaan‍]

26732. ചെറി കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌? [Cheri kaar‍ nirmmaanakampani ethu raajyattheyaan?]

Answer: ചൈന [Chyna]

26733. ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിൽ നടക്കുന്ന പ്രസിദ്ധമായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര ? [Osdreliyayum imglandum thammil nadakkunna prasiddhamaaya desttu krikkattu parampara ?]

Answer: ആഷസ് [Aashasu]

26734. കേരളത്തിൽ ജനസംഖ്യാ വളർച്ചാ നിരക്ക് കുറഞ്ഞ ജില്ല? [Keralatthil janasamkhyaa valarcchaa nirakku kuranja jilla?]

Answer: പത്തനംതിട്ട [Patthanamthitta]

26735. Edwin Aldrin എഴുതിയ ആത്മകഥ? [Edwin aldrin ezhuthiya aathmakatha?]

Answer: മാഗ്നിഫിസന്‍റ് ഡിസൊലേഷൻ (magnificent desolation) [Maagniphisan‍ru disoleshan (magnificent desolation)]

26736. ദക്ഷിണാഫ്രിക്കയിൽ വച്ച് വർണ്ണ വിവേചനത്തിന്റെ പേരിൽ ഗാന്ധിജിയെ ഇറക്കിവിട്ട റെയിൽവേ സ്റ്റേഷൻ? [Dakshinaaphrikkayil vacchu varnna vivechanatthinte peril gaandhijiye irakkivitta reyilve stteshan?]

Answer: പീറ്റർ മാരിറ്റ്സ് ബർഗ് [Peettar maarittsu bargu]

26737. അലക്സാണ്ടർ ദി ഗ്രേറ്റ് മാസിഡോണിയയിൽ അധികാരത്തിലെത്തിയ വർഷം? [Alaksaandar di grettu maasidoniyayil adhikaaratthiletthiya varsham?]

Answer: BC 336

26738. ആഷസ് ടൂർണമെന്റ് ഏതു കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Aashasu doornamentu ethu kaayikayinavumaayi bandhappettirikkunnu ?]

Answer: ക്രിക്കറ്റ് [Krikkattu]

26739. ‘കുടിയൊഴിക്കൽ’ എന്ന കൃതിയുടെ രചയിതാവ്? [‘kudiyozhikkal’ enna kruthiyude rachayithaav?]

Answer: വൈലോപ്പള്ളി ശ്രീധരമേനോൻ [Vyloppalli shreedharamenon]

26740. ‘ലിപുലെവ് ചുരം’ സ്ഥിതിചെയ്യുന്ന സംസ്ഥാനം? [‘lipulevu churam’ sthithicheyyunna samsthaanam?]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu]

26741. ആദ്യത്തെ വനിതാ ലോകകപ്പ് മത്സരം നടന്ന വർഷം ? [Aadyatthe vanithaa lokakappu mathsaram nadanna varsham ?]

Answer: 1978

26742. രൂപാന്തരം നടക്കുന്ന നട്ടെല്ലുള്ള ഒരു ജീവി? [Roopaantharam nadakkunna nattellulla oru jeevi?]

Answer: തവള [Thavala]

26743. കൊച്ചി രാജവംശത്തിന്‍റെ പിൽക്കാല തലസ്ഥാനം? [Kocchi raajavamshatthin‍re pilkkaala thalasthaanam?]

Answer: മഹോദയപുരം [Mahodayapuram]

26744. വാമനത്വത്തിന് (Dwarfism) കാരണം ഏത് ഹോർമോണിന്‍റെ കുറവാണ്? [Vaamanathvatthinu (dwarfism) kaaranam ethu hormonin‍re kuravaan?]

Answer: സൊമാറ്റോ ട്രോപിൻ [Somaatto dropin]

26745. സെന്‍റ് ആഞ്ചലോസ് കോട്ട നിര്‍മ്മിച്ചത്? [Sen‍ru aanchalosu kotta nir‍mmicchath?]

Answer: ഫ്രാന്‍സിസ്കോ ഡി അല്‍മേഡ [Phraan‍sisko di al‍meda]

26746. PURA യുടെ പൂര്‍ണ്ണരൂപം? [Pura yude poor‍nnaroopam?]

Answer: Providing Urban Amentities in Rural Area.

26747. പരിണാമ സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ്? [Parinaama siddhaanthatthin‍re upajnjaathaav?]

Answer: ചാൾസ് ഡാർവ്വിൻ [Chaalsu daarvvin]

26748. സ്വാമി വിവേകാനന്ദന്റെ ഗുരു? [Svaami vivekaanandante guru?]

Answer: ശ്രീരാമകൃഷ്ണ പരമഹംസർ [Shreeraamakrushna paramahamsar]

26749. പഞ്ചവത്സര പദ്ധതി എന്ന ആശയം ഇന്ത്യ എടുത്തിരിക്കുന്നത്? [Panchavathsara paddhathi enna aashayam inthya edutthirikkunnath?]

Answer: യു.എസ്.എസ്.ആറിൽ നിന്നും [Yu. Esu. Esu. Aaril ninnum]

26750. എൻഡോസൾഫാൻ കീടനാശിനിയിൽ അടങ്ങിയിരിക്കുന്ന പ്രധാന ഘടകം? [Endosalphaan keedanaashiniyil adangiyirikkunna pradhaana ghadakam?]

Answer: ഓർഗാനോ ക്ലോറൈഡ് [Orgaano klorydu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution