1. ദക്ഷിണാഫ്രിക്കയിൽ വച്ച് വർണ്ണ വിവേചനത്തിന്റെ പേരിൽ ഗാന്ധിജിയെ ഇറക്കിവിട്ട റെയിൽവേ സ്റ്റേഷൻ? [Dakshinaaphrikkayil vacchu varnna vivechanatthinte peril gaandhijiye irakkivitta reyilve stteshan?]
Answer: പീറ്റർ മാരിറ്റ്സ് ബർഗ് [Peettar maarittsu bargu]