<<= Back
Next =>>
You Are On Question Answer Bank SET 535
26751. ഗുരുവായൂര്‍ സത്യാഗ്രഹത്തിന്‍റെ വോളണ്ടിയര്‍ ക്യാപ്റ്റന്‍? [Guruvaayoor sathyaagrahatthinre volandiyar kyaapttan?]
Answer: എ;കെ ഗോപാലന്‍ [E;ke gopaalan]
26752. ബ്രഹ്മപുരം ഡീസല്‍ വൈദ്യുത നിലയം കമ്മീഷന്‍ ചെയ്തത്? [Brahmapuram deesal vydyutha nilayam kammeeshan cheythath?]
Answer: 1999
26753. സർവ്വവിദ്യാധിരാജ എന്ന പേരിൽ അറിയപ്പെട്ടത്? [Sarvvavidyaadhiraaja enna peril ariyappettath?]
Answer: ചട്ടമ്പിസ്വാമികള്‍ [Chattampisvaamikal]
26754. ഇന്ത്യയിലെ പ്രധാന അഭ്യന്തര (ഫസ്റ്റ് ക്ലാസ് )ക്രിക്കറ്റ് മത്സരങ്ങൾ ഏതെല്ലാം ? [Inthyayile pradhaana abhyanthara (phasttu klaasu )krikkattu mathsarangal ethellaam ?]
Answer: ദുലീപ് ട്രോഫി,രഞ്ജി ട്രോഫി,ഇറാനി ട്രോഫി [Duleepu drophi,ranjji drophi,iraani drophi]
26755. സ്പാനിഷ് ആഭ്യന്തരയുദ്ധവുമായി ബന്ധപ്പെട്ട് പാബ്ളോ പിക്കാസോ വരച്ച വിഖ്യാത ചിത്രം? [Spaanishu aabhyantharayuddhavumaayi bandhappettu paablo pikkaaso varaccha vikhyaatha chithram?]
Answer: ഗൂർണിക്ക [Goornikka]
26756. ഏറ്റവും കൂടുതല്‍ തേയിലഉല്പ്പാദിപ്പിക്കുന്ന രാജ്യം? [Ettavum kooduthal theyilaulppaadippikkunna raajyam?]
Answer: ചൈന [Chyna]
26757. ഒരു വഴിയും കുറെ നിഴലുകളും - രചിച്ചത്? [Oru vazhiyum kure nizhalukalum - rachicchath?]
Answer: രാജലക്ഷ്മി (നോവല് ) [Raajalakshmi (novalu )]
26758. സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ സമ്മാനം നേടിയ ഇന്ത്യക്കാരൻ? [Saampatthika shaasthratthil nobal sammaanam nediya inthyakkaaran?]
Answer: അമർത്യ സെൻ [Amarthya sen]
26759. ഇന്ത്യന്‍ചിത്രകലയുടെ പിതാവ്? [Inthyanchithrakalayude pithaav?]
Answer: നന്ദലാൽ ബോസ് [Nandalaal bosu]
26760. ചിലപ്പതികാരം രചിച്ചത്? [Chilappathikaaram rachicchath?]
Answer: ഇളങ്കോവടികൾ [Ilankovadikal]
26761. മീസിൽ സ്രോഗത്തിന് കാരണമായ വൈറസ്? [Meesil srogatthinu kaaranamaaya vyras?]
Answer: പോളിനോസ മോർ ബിലോറിയം [Polinosa mor biloriyam]
26762. ലോക്പാലിൽ അംഗമാകാനുള്ള പ്രായം? [Lokpaalil amgamaakaanulla praayam?]
Answer: 45
26763. ആദ്യ മലയാള ചിത്രം? [Aadya malayaala chithram?]
Answer: ഗുരു [Guru]
26764. മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം? [Masthishkatthile ettavum valiya bhaagam?]
Answer: സെറിബ്രം [Seribram]
26765. പണ്ഡിറ്റ് കറുപ്പന് ‘വിദ്വാൻ’ എന്ന സ്ഥാനപ്പേര് നല്കിയത്? [Pandittu karuppanu ‘vidvaan’ enna sthaanapperu nalkiyath?]
Answer: കേരളവർമ്മ വലിയകോയി ത്തമ്പുരാൻ (1913) [Keralavarmma valiyakoyi tthampuraan (1913)]
26766. ഗാന്ധി ആന്റ് ഗോഡ്സേ എന്ന കൃതി രചിച്ചത്? [Gaandhi aantu godse enna kruthi rachicchath?]
Answer: എൻ.വി. കൃഷ്ണവാര്യർ [En. Vi. Krushnavaaryar]
26767. ദുലീപ് ട്രോഫി ഏതു കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Duleepu drophi ethu kaayikayinavumaayi bandhappettirikkunnu ?]
Answer: ക്രിക്കറ്റ് [Krikkattu]
26768. ബോംബെ പദ്ധതി (Bombay Plan ) ക്ക് നേതൃത്വം കൊടുത്തത്? [Bombe paddhathi (bombay plan ) kku nethruthvam kodutthath?]
Answer: അർദ്ദേശിർദലാൽ [Arddheshirdalaal]
26769. കുലീന ലോഹങ്ങൾ ഏവ? [Kuleena lohangal eva?]
Answer: സ്വർണം; വെള്ളി; പ്ലാറ്റിനം [Svarnam; velli; plaattinam]
26770. ഓസ്കാർ നേടിയ ആദ്യ നടി? [Oskaar nediya aadya nadi?]
Answer: ജാനറ്റ് ഗെയ്നർ [Jaanattu geynar]
26771. ആഗമാനന്ദൻ ആദ്യമായി ആശ്രമം സ്ഥാപിച്ചത്? [Aagamaanandan aadyamaayi aashramam sthaapicchath?]
Answer: 1935 ൽ ത്രിശൂർ [1935 l thrishoor]
26772. സിന്ധു നദീതട കേന്ദ്രമായ ‘ചാൻഹുദാരോ’ കണ്ടെത്തിയത്? [Sindhu nadeethada kendramaaya ‘chaanhudaaro’ kandetthiyath?]
Answer: എം.ജി മജുംദാർ (1931) [Em. Ji majumdaar (1931)]
26773. ഇറാനി ട്രോഫി ഏതു കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Iraani drophi ethu kaayikayinavumaayi bandhappettirikkunnu ?]
Answer: ക്രിക്കറ്റ് [Krikkattu]
26774. ലോകത്തിലെ ആദ്യത്തെ സമ്പൂർണ്ണ സൗരോർജ്ജ വിമാനത്താവളം ഏത് ? [Lokatthile aadyatthe sampoornna saurorjja vimaanatthaavalam ethu ?]
Answer: കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം [Kocchi anthaaraashdra vimaanatthaavalam]
26775. ക്രിക്കറ്റിലെ രഞ്ജി ട്രോഫി ചാമ്പ്യന്മാരും റെസ്റ്റ് ഓഫ് ഇന്ത്യ ടീമും തമ്മിലുള്ള മത്സരമാണ് : [Krikkattile ranjji drophi chaampyanmaarum resttu ophu inthya deemum thammilulla mathsaramaanu :]
Answer: ഇറാനി ട്രോഫി [Iraani drophi]
26776. ഇറാനി ട്രോഫി ക്രിക്കറ്റ് മത്സരം നടക്കുന്നത് ആരൊക്കെ തമ്മിലാണ്? [Iraani drophi krikkattu mathsaram nadakkunnathu aarokke thammilaan?]
Answer: രഞ്ജി ട്രോഫി ചാമ്പ്യന്മാരും റെസ്റ്റ് ഓഫ് ഇന്ത്യ ടീമും തമ്മിൽ [Ranjji drophi chaampyanmaarum resttu ophu inthya deemum thammil]
26777. തെക്കൻ കേരളത്തിന്റെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്ന പട്ടണം? [Thekkan keralatthinte maanchasttar ennariyappedunna pattanam?]
Answer: ബാലരാമപുരം [Baalaraamapuram]
26778. സോമ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Soma ethu vilayude athyuthpaadana sheshiyulla vitthaan?]
Answer: എള്ള് [Ellu]
26779. കുളച്ചൽ യുദ്ധം നടന്ന വര്‍ഷം? [Kulacchal yuddham nadanna varsham?]
Answer: 1741
26780. ഇന്ത്യയിലാദ്യമായി പ്രവാസി സർവ്വകലാശാല നിലവിൽ വന്ന സംസ്ഥാനം? [Inthyayilaadyamaayi pravaasi sarvvakalaashaala nilavil vanna samsthaanam?]
Answer: കർണ്ണാടക (ബംഗലരു) [Karnnaadaka (bamgalaru)]
26781. കുട്ടനാടിന്‍റെ കഥാകാരൻ എന്നറിയപ്പെടുന്നത്? [Kuttanaadinre kathaakaaran ennariyappedunnath?]
Answer: തകഴി ശിവശങ്കരപ്പിള്ള [Thakazhi shivashankarappilla]
26782. 2012-ലെ സരസ്വതി സമ്മാന ജേതാവ്? [2012-le sarasvathi sammaana jethaav?]
Answer: സുഗതകുമാരി (മണലെഴുത്ത്) [Sugathakumaari (manalezhutthu)]
26783. ഐക്യരാഷ്ട്രസഭയുടെ (UNO) ആസ്ഥാനം? [Aikyaraashdrasabhayude (uno) aasthaanam?]
Answer: മാൻഹട്ടൺ (ന്യൂയോർക്ക്) [Maanhattan (nyooyorkku)]
26784. ബ്രസീലിലെ പ്രധാന ഭാഷ? [Braseelile pradhaana bhaasha?]
Answer: പോർച്ചുഗീസ് [Porcchugeesu]
26785. ഇന്തുപ്പ് (ഹാലൈഡ് സാൾട്ട് ) - രാസനാമം? [Inthuppu (haalydu saalttu ) - raasanaamam?]
Answer: പൊട്ടാസ്യം ക്ലോറൈഡ് [Pottaasyam klorydu]
26786. മുല്ലപ്പൂമ്പൊടിയേറ്റ് കിടക്കും കല്ലിനുമുണ്ടാം സൗരഭ്യംഎന്നത് ആരുടെ വരികളാണ്? [Mullappoompodiyettu kidakkum kallinumundaam saurabhyamennathu aarude varikalaan?]
Answer: കുഞ്ചൻ നമ്പ്യാർ [Kunchan nampyaar]
26787. പഞ്ചലോഹ വിഗ്രഹങ്ങളില്‍ ഏറ്റവും കൂടുതലുള്ള ലോഹം? [Panchaloha vigrahangalil ettavum kooduthalulla loham?]
Answer: ചെമ്പ് [Chempu]
26788. പാമ്പിന്‍റെ ശരാശരി ആയുസ്? [Paampinre sharaashari aayus?]
Answer: 25 വര്ഷം [25 varsham]
26789. കേരള പോലീസ് നിയമം നിലവില്‍ വന്നത്? [Kerala poleesu niyamam nilavil vannath?]
Answer: 1960
26790. കായംകുളം രാജീവ് ഗാന്ധി കംബെയിന്‍റ് സൈക്കിള്‍ പവര്‍ പ്രൊജക്ട് (NTPC) സ്ഥാപിതമായ വര്‍ഷം? [Kaayamkulam raajeevu gaandhi kambeyinru sykkil pavar projakdu (ntpc) sthaapithamaaya varsham?]
Answer: 1999
26791. മക്കൾ തിലകം എന്നറിയപ്പെടുന്നത്? [Makkal thilakam ennariyappedunnath?]
Answer: എം.ജി രാമചന്ദ്രൻ [Em. Ji raamachandran]
26792. UN രക്ഷാസമിതി ( Secuarity Council) വികസിപ്പിച്ച് സ്ഥിരാംഗ പദവി നേടുവാൻ ശ്രമിക്കുന്ന രാഷ്ട്രങ്ങളുടെ കൂട്ടായ്മ? [Un rakshaasamithi ( secuarity council) vikasippicchu sthiraamga padavi neduvaan shramikkunna raashdrangalude koottaayma?]
Answer: ജി. 4 ( ഇന്ത്യ; ജപ്പാൻ; ബ്രസീൽ; ജർമ്മനി ) [Ji. 4 ( inthya; jappaan; braseel; jarmmani )]
26793. ‘ഡെവലപ്പ്മെന്‍റ് ആന്‍റ് ഫ്രീഡം’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്? [‘devalappmenru aanru phreedam’ enna saampatthika shaasathra grantham rachicchath?]
Answer: അമർത്യാസെൻ [Amarthyaasen]
26794. 2017 ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്ട്ബോൾ വേദിയായി തിരെഞ്ഞെടുക്കപ്പെട്ടത്? [2017 phipha andar 17 lokakappu phuttbol vediyaayi thirenjedukkappettath?]
Answer: കൊച്ചി [Kocchi]
26795. ജപ്പാനിൽ ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ് എന്ന പ്രസ്ഥാനം ആരംഭിച്ചതാരാണ്? [Jappaanil inthyan indipendansu leegu enna prasthaanam aarambhicchathaaraan?]
Answer: റാഷ് ബിഹാരി ബോസ് [Raashu bihaari bosu]
26796. മലബാറിലെ ആദ്യത്തെ സാമൂഹ്യപരിഷ്കര്‍ത്താവ്? [Malabaarile aadyatthe saamoohyaparishkartthaav?]
Answer: വാഗ്ഭടന്‍ [Vaagbhadan]
26797. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിന്‍റെ ആസ്ഥാനം? [Hindusthaan eyronottiksinre aasthaanam?]
Answer: ബംഗലരു [Bamgalaru]
26798. കൊല്ലവർഷത്തിലെ ആദ്യ മാസം? [Kollavarshatthile aadya maasam?]
Answer: ചിങ്ങം [Chingam]
26799. ചാഢ് യുടെ തലസ്ഥാനം? [Chaaddu yude thalasthaanam?]
Answer: എൻജമെന [Enjamena]
26800. ഇൽത്തുമിഷിനു ശേഷം അധികാരമേറ്റ വനിത? [Iltthumishinu shesham adhikaarametta vanitha?]
Answer: റസിയ സുൽത്താന [Rasiya sultthaana]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution