1. ഇറാനി ട്രോഫി ക്രിക്കറ്റ് മത്സരം നടക്കുന്നത് ആരൊക്കെ തമ്മിലാണ്? [Iraani drophi krikkattu mathsaram nadakkunnathu aarokke thammilaan?]
Answer: രഞ്ജി ട്രോഫി ചാമ്പ്യന്മാരും റെസ്റ്റ് ഓഫ് ഇന്ത്യ ടീമും തമ്മിൽ [Ranjji drophi chaampyanmaarum resttu ophu inthya deemum thammil]