<<= Back Next =>>
You Are On Question Answer Bank SET 536

26801. പ്രപഞ്ചത്തിന്‍റെ ഇഷ്ടികകള്‍ എന്നറിയപ്പെടുന്നത്? [Prapanchatthin‍re ishdikakal‍ ennariyappedunnath?]

Answer: തന്‍മാത്ര [Than‍maathra]

26802. ‘ഭ്രാന്തൻവേലായുധൻ’ ഏത് കൃതിയിലെ കഥാപാത്രമാണ്? [‘bhraanthanvelaayudhan’ ethu kruthiyile kathaapaathramaan?]

Answer: ഇരുട്ടിന്‍റെ ആത്മാവ് [Iruttin‍re aathmaavu]

26803. പാറ്റയുടെ വിസർജ്ജനാവയവം? [Paattayude visarjjanaavayavam?]

Answer: മാൽപീജിയൻ നാളികൾ [Maalpeejiyan naalikal]

26804. ഐക്യരാഷ്ട്രസഭ നിലവിൽ വന്ന തീയതി? [Aikyaraashdrasabha nilavil vanna theeyathi?]

Answer: 1945 ഒക്ടോബർ 24. [1945 okdobar 24.]

26805. മാനന്തവാടിയെ മൈസൂരുമായി ബന്ധിപ്പിക്കുന്ന ചുരം? [Maananthavaadiye mysoorumaayi bandhippikkunna churam?]

Answer: പെരിയഘാട്ട് ചുരം [Periyaghaattu churam]

26806. പഞ്ചശീലതത്വങ്ങൾ ഒപ്പുവച്ചത്? [Panchasheelathathvangal oppuvacchath?]

Answer: ജവഹർലാൽ നെഹ്റു; ചൗ എൻ ലായ് [Javaharlaal nehru; chau en laayu]

26807. സെൻട്രൽ ഫുഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂ . ട്ട് സ്ഥിതി ചെയ്യുന്നത്? [Sendral phudu deknolaji insttittyoo . Ttu sthithi cheyyunnath?]

Answer: മൈസൂരു [Mysooru]

26808. മാരാമൺ കൺവെൻഷൻ നടക്കുന്ന ജില്ല? [Maaraaman kanvenshan nadakkunna jilla?]

Answer: പത്തനംതിട്ട (പമ്പ നദീതീരത്ത്) [Patthanamthitta (pampa nadeetheeratthu)]

26809. ‘ഓർമ്മയുടെ സരോവര തീരങ്ങളിൽ’ ആരുടെ ആത്മകഥയാണ്? [‘ormmayude sarovara theerangalil’ aarude aathmakathayaan?]

Answer: സരോജാ വർഗീസ് [Sarojaa vargeesu]

26810. ക്രിക്കറ്റിൽ എത്ര വിധത്തിൽ ഒരു ബാറ്റ്സ്മാൻ പുറത്താകാം ? [Krikkattil ethra vidhatthil oru baattsmaan puratthaakaam ?]

Answer: 10

26811. കേരളത്തിന്‍റെ ആദ്യ ക്രിക്കറ്റ് ടീം എവിടെ നിന്നാണ്? [Keralatthin‍re aadya krikkattu deem evide ninnaan?]

Answer: തലശ്ശേരി [Thalasheri]

26812. ‘കാക്കപ്പൊന്ന്’ എന്ന നാടകം രചിച്ചത്? [‘kaakkapponnu’ enna naadakam rachicchath?]

Answer: എസ്.എൽ പുരം സദാനന്ദൻ [Esu. El puram sadaanandan]

26813. ഇന്ത്യൻ വിപ്ളവത്തിന്റെ വക്താവ് എന്നറിയപ്പെടുന്നത് ? [Inthyan viplavatthinte vakthaavu ennariyappedunnathu ?]

Answer: മാഡം ബിക്കാജി കാമ [Maadam bikkaaji kaama]

26814. ദക്ഷിണകൊറിയയുടെ ദേശീയ പുഷ്പം? [Dakshinakoriyayude desheeya pushpam?]

Answer: ചെമ്പരത്തി [Chemparatthi]

26815. എസ്.കെ.പൊറ്റക്കാടിന്‍റെ 'ഒരു തെരുവിന്‍റെ കഥ' യിൽ പരാമർശിക്കുന്ന കോഴിക്കോട്ടെ സ്ഥലം? [Esu. Ke. Pottakkaadin‍re 'oru theruvin‍re katha' yil paraamarshikkunna kozhikkotte sthalam?]

Answer: മിഠായി തെരുവ് [Midtaayi theruvu]

26816. ശരീരത്തിൽ വൈറ്റമിൻ D ഉത്പാദിപ്പിക്കുന്ന പ്രകാശ കിരണം? [Shareeratthil vyttamin d uthpaadippikkunna prakaasha kiranam?]

Answer: അൾട്രാവയലറ്റ് [Aldraavayalattu]

26817. 'വിശ്വദർശനം' എന്ന കൃതിയുടെ കർത്താവ്? ['vishvadarshanam' enna kruthiyude kartthaav?]

Answer: ജിശങ്കരകുറുപ്പ്‌ [Jishankarakuruppu]

26818. ഇന്ത്യയുടെ പ്രവേശന കവാടം? [Inthyayude praveshana kavaadam?]

Answer: മുംബൈ [Mumby]

26819. ആത്മഹത്യാ സഞ്ചികൾ എന്നറിയപ്പെടുന്നത്? [Aathmahathyaa sanchikal ennariyappedunnath?]

Answer: ലൈസോസോം [Lysosom]

26820. വധിക്കപ്പെടുമ്പോൾ എബ്രഹാം ലിങ്കൺ കണ്ടു കൊണ്ടിരുന്ന നാടകം? [Vadhikkappedumpol ebrahaam linkan kandu kondirunna naadakam?]

Answer: ഔവർ അമേരിക്കൻ കസിൻ [Auvar amerikkan kasin]

26821. ഇന്ത്യൻ റെയിൽവേയുടെ സാധാരണ ട്രെയിനുകളുടെ നിറം? [Inthyan reyilveyude saadhaarana dreyinukalude niram?]

Answer: നീല [Neela]

26822. പൊളോണിയം കണ്ടു പിടിച്ചത്? [Poloniyam kandu pidicchath?]

Answer: മേരി ക്യൂറി;പിയറി ക്യൂറി [Meri kyoori;piyari kyoori]

26823. സിഫിലിസ് രോഗത്തിന് കാരണമായ ബാക്ടീരിയ? [Siphilisu rogatthinu kaaranamaaya baakdeeriya?]

Answer: ട്രിപ്പോനിമ പലീഡിയം [Dripponima paleediyam]

26824. ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ സ്ഥാപിച്ചത്? [Hindusthaan rippablikkan asosiyeshan sthaapicchath?]

Answer: ചന്ദ്രശേഖർ ആസാദ് [Chandrashekhar aasaadu]

26825. കാലാ അസർ എന്നറിയപ്പെടുന്ന രോഗം? [Kaalaa asar ennariyappedunna rogam?]

Answer: ലിഷ്മാനിയാസിസ് [Lishmaaniyaasisu]

26826. പൗനാറിലെ സന്യാസി എന്നറിയപ്പെട്ടത് ആര് ? [Paunaarile sanyaasi ennariyappettathu aaru ?]

Answer: വിനോബ ഭാവെ [Vinoba bhaave]

26827. അന്തരീക്ഷത്തിലെ ഈർപ്പം വലിച്ചെടുക്കാൻ കഴിയുന്ന പ്രത്യേക വേരുള്ള സസ്യം? [Anthareekshatthile eerppam valicchedukkaan kazhiyunna prathyeka verulla sasyam?]

Answer: മരവാഴ [Maravaazha]

26828. ക്രിക്കറ്റ് പിച്ചിന്റെ ഔദ്യോദിക നീളം എത്രയാണ് ? [Krikkattu picchinte audyodika neelam ethrayaanu ?]

Answer: 20.12 മീറ്റർ (22 വാര) [20. 12 meettar (22 vaara)]

26829. ക്രിക്കറ്റ് പന്തിന്റെ ഭാരം : [Krikkattu panthinte bhaaram :]

Answer: 150 മുതൽ 163 ഗ്രാം വരെ [150 muthal 163 graam vare]

26830. പാലക്കാട് ജില്ലയിലെ തനതു കലാരൂപം? [Paalakkaadu jillayile thanathu kalaaroopam?]

Answer: കന്ന്യാര്‍കളി [Kannyaar‍kali]

26831. ലോക തണ്ണീര്‍ത്തടദിനമായി ആചരിക്കുന്നത്? [Loka thanneer‍tthadadinamaayi aacharikkunnath?]

Answer: ഫെബ്രുവരി 2 [Phebruvari 2]

26832. കനാലുകളുടെ നാട്? [Kanaalukalude naad?]

Answer: പാക്കിസ്ഥാൻ [Paakkisthaan]

26833. മാധവിക്കുട്ടിയുടെ ആത്മകഥ? [Maadhavikkuttiyude aathmakatha?]

Answer: എന്‍റെ കഥ [En‍re katha]

26834. പോർച്ചുഗലിൽ നിന്നും അംഗോളയെ മോചാപ്പിക്കാനായി പൊരുതിയ സംഘടന? [Porcchugalil ninnum amgolaye mochaappikkaanaayi poruthiya samghadana?]

Answer: UNITA

26835. ഇന്ത്യാ ചരിത്രത്തിലും സംസ്ക്കാരത്തിലും ഗവേഷണം നടത്താനായി വാറൻ ഹേസ്റ്റിംഗ്സിന്റെ കാലത്ത് ആരംഭിച്ച സ്ഥാപനം? [Inthyaa charithratthilum samskkaaratthilum gaveshanam nadatthaanaayi vaaran hesttimgsinte kaalatthu aarambhiccha sthaapanam?]

Answer: റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ (1784) [Royal eshyaattiku sosytti ophu bamgaal (1784)]

26836. ആദ്യ വനിത അംബാസിഡർ? [Aadya vanitha ambaasidar?]

Answer: വിജയലക്ഷ്മി പണ്ഡിറ്റ് [Vijayalakshmi pandittu]

26837. നെപ്പോളിയൻ മരണമടഞ്ഞവർഷം? [Neppoliyan maranamadanjavarsham?]

Answer: 1821

26838. തെക്കേ അമേരിക്കയിൽ നിന്ന് ഒഡീഷ തീരത്ത് മുട്ടയിടാനെത്തുന്ന ആമകൾ? [Thekke amerikkayil ninnu odeesha theeratthu muttayidaanetthunna aamakal?]

Answer: ഒലിവ് റിഡ്ലി [Olivu ridli]

26839. ദുരദര്‍ശന്‍റെ ആസ്ഥാനം? [Duradar‍shan‍re aasthaanam?]

Answer: മാണ്ഡിഹൗസ് [Maandihausu]

26840. വിനോദ സ‍ഞ്ചാരികളെ ആകര്‍ഷിക്കുന്ന ദാല്‍ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Vinoda sa‍nchaarikale aakar‍shikkunna daal‍ thadaakam sthithi cheyyunna samsthaanam?]

Answer: ജമ്മു കാശ്മീര്‍ [Jammu kaashmeer‍]

26841. ഹെറിംഗ് പോണ്ട് എന്നറിയപ്പെടുന്ന സമുദ്രം? [Herimgu pondu ennariyappedunna samudram?]

Answer: അത് ലാന്റിക് സമുദ്രം [Athu laantiku samudram]

26842. ഇന്ത്യയിൽ ഏറ്റവും ജനസംഖ്യ കുറഞ്ഞ സംസ്ഥാനം? [Inthyayil ettavum janasamkhya kuranja samsthaanam?]

Answer: സിക്കിം [Sikkim]

26843. റെയിൽപാളങ്ങൾ; രക്ഷാകവചനങ്ങൾ എന്നിവ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹസങ്കരമേത്? [Reyilpaalangal; rakshaakavachanangal enniva nirmmikkaanupayogikkunna lohasankarameth?]

Answer: മാംഗനീസ് സ്റ്റീൽ [Maamganeesu stteel]

26844. ദക്ഷിണ കൊറിയയുടെ ദേശീയ മൃഗം? [Dakshina koriyayude desheeya mrugam?]

Answer: കടുവാ [Kaduvaa]

26845. കേരള പത്രിക ദിനപത്രം ആരംഭിച്ചത്? [Kerala pathrika dinapathram aarambhicchath?]

Answer: ചെങ്കുളത്ത് വലിയ കുഞ്ഞിരാമൻ നായർ [Chenkulatthu valiya kunjiraaman naayar]

26846. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം എന്നറിയപ്പെടുന്ന വിപ്ലവം? [Inthyayude onnaam svaathanthrya samaram ennariyappedunna viplavam?]

Answer: 1857ലെ വിപ്ളവം [1857le viplavam]

26847. നൈജീരിയയുടെ തലസ്ഥാനം? [Nyjeeriyayude thalasthaanam?]

Answer: അംബുജ [Ambuja]

26848. ടെസ്റ്റ് ക്രിക്കറ്റ് എത്ര ദിവസമാണ് നീണ്ടു നിൽക്കുക ? [Desttu krikkattu ethra divasamaanu neendu nilkkuka ?]

Answer: 5

26849. സത്യസന്ധൻമാരുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Sathyasandhanmaarude naadu ennu visheshippikkappedunna sthalam?]

Answer: ബുർക്കിനാ ഫാസോ [Burkkinaa phaaso]

26850. ‘ദൈവത്തിന്‍റെ വികൃതികൾ’ എന്ന കൃതിയുടെ രചയിതാവ്? [‘dyvatthin‍re vikruthikal’ enna kruthiyude rachayithaav?]

Answer: എം മുകുന്ദൻ [Em mukundan]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution