<<= Back Next =>>
You Are On Question Answer Bank SET 537

26851. അലൈ ദർവാസ (കുത്തബ് മിനാറിന്റെ കവാടം) പണി കഴിപ്പിച്ച ഭരണാധികാരി? [Aly darvaasa (kutthabu minaarinte kavaadam) pani kazhippiccha bharanaadhikaari?]

Answer: അലാവുദ്ദീൻ ഖിൽജി [Alaavuddheen khilji]

26852. മലയാള ഭാഷയിൽ ആദ്യം അച്ചടിച്ച പുസ്തകം? [Malayaala bhaashayil aadyam acchadiccha pusthakam?]

Answer: സംക്ഷേപ വേദാർത്ഥം [Samkshepa vedaarththam]

26853. ജി.വി.കെ റാവു കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Ji. Vi. Ke raavu kammeeshan enthumaayi bandhappettirikkunnu?]

Answer: ബ്ലോക്ക് തല ഭരണ വികസനം [Blokku thala bharana vikasanam]

26854. ഇടംകയ്യൻ സ്പിന്നർ എറിയുന്ന ലെഗ്സ്പിൻ ബോളാണ്: [Idamkayyan spinnar eriyunna legspin bolaan:]

Answer: 'ചൈനാമാൻ' ['chynaamaan']

26855. അയ്യൻകാളിയുടെ ജന്മസ്ഥലം? [Ayyankaaliyude janmasthalam?]

Answer: വെങ്ങാനൂർ [Vengaanoor]

26856. ലക്ഷദ്വീപിലെ ലോകസഭാമണ്ഡലങ്ങളുടെ എണ്ണം? [Lakshadveepile lokasabhaamandalangalude ennam?]

Answer: ഒന്ന് [Onnu]

26857. ഏറ്റവും വലിയ തലച്ചോറുള്ള കരയിലെ ജീവി? [Ettavum valiya thalacchorulla karayile jeevi?]

Answer: ആന - 5000 ഗ്രാം [Aana - 5000 graam]

26858. ആധുനിക അശോകൻ എന്നറിയപ്പെട്ട തിരുവിതാംകൂറിന്‍റെ രാജാവ്? [Aadhunika ashokan ennariyappetta thiruvithaamkoorin‍re raajaav?]

Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]

26859. 1911 ൽ രാജയോഗാനന്ദ കൗമുദി യോഗശാല കോഴിക്കോട് സ്ഥാപിച്ചത്? [1911 l raajayogaananda kaumudi yogashaala kozhikkodu sthaapicchath?]

Answer: വാഗ്ഭടാനന്ദൻ [Vaagbhadaanandan]

26860. ആദ്യത്തെ വനിതാ കൊമേഴ്സ്യൽ പൈലറ്റ്? [Aadyatthe vanithaa komezhsyal pylattu?]

Answer: പ്രേം മാത്തൂർ [Prem maatthoor]

26861. ശ്രീലങ്കയുടെ രാഷ്ട്രപിതാവ്? [Shreelankayude raashdrapithaav?]

Answer: ഡോൺ സ്റ്റീഫൻ സേനാനായകെ [Don stteephan senaanaayake]

26862. ബിസിസിഐയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അനുരാഗ്‌ ഠാക്കൂർ ഏതു ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള എംപിയാണ്‌? [Bisisiaiyude puthiya prasidantaayi thiranjedukkappetta anuraagu dtaakkoor ethu loksabhaa mandalatthil ninnulla empiyaan?]

Answer: ഹാമിർപൂർ [Haamirpoor]

26863. താജ് മഹൽ പണി കഴിപ്പിച്ച മുഗൾ ചക്രവർത്തി? [Thaaju mahal pani kazhippiccha mugal chakravartthi?]

Answer: ഷാജഹാൻ [Shaajahaan]

26864. വയനാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ശിലായുഗ ഗുഹകൾ? [Vayanaadu jillayil sthithi cheyyunna prasiddhamaaya shilaayuga guhakal?]

Answer: എടയ്ക്കൽ ഗുഹ [Edaykkal guha]

26865. ഇന്ത്യയിൽ മികച്ച പാർലമെന്റേറിയനുള്ള അവാർഡ് നൽകുന്നത് ഏത് നേതാവിന്‍റെ പേരിലാണ്? [Inthyayil mikaccha paarlamenteriyanulla avaardu nalkunnathu ethu nethaavin‍re perilaan?]

Answer: ജി.ബി .പന്ത് [Ji. Bi . Panthu]

26866. അമേരിക്കൻ ഗാന്ധി എന്നറിയപ്പെടുന്നത്? [Amerikkan gaandhi ennariyappedunnath?]

Answer: മാർട്ടിൻ ലൂഥർ കിങ് ജൂണിയർ [Maarttin loothar kingu jooniyar]

26867. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്യൂണോളജി~ ആസ്ഥാനം? [Naashanal insttittyoottu ophu imyoonolaji~ aasthaanam?]

Answer: ഡൽഹി [Dalhi]

26868. മലയാളത്തിലെ ആദ്യ യാത്രാവിവരണം? [Malayaalatthile aadya yaathraavivaranam?]

Answer: വര്‍ത്തമാനപുസ്തകം [Var‍tthamaanapusthakam]

26869. പക്ഷികളുടെ പൂർവികർ എന്നറിയപ്പെടുന്നത്? [Pakshikalude poorvikar ennariyappedunnath?]

Answer: ആർക്കിയോപ്റ്ററിക്സ് [Aarkkiyopttariksu]

26870. പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ കളർ ചിത്രം? [Poornnamaayum inthyayil nirmmiccha aadya kalar chithram?]

Answer: കിസാൻ കന്യ- 1937 [Kisaan kanya- 1937]

26871. ദേശീയ പതാക രൂപ കൽപന ചെയ്തത്? [Desheeya pathaaka roopa kalpana cheythath?]

Answer: Pingali vengayya

26872. ഘാന ഗാന്ധി എന്നറിയപ്പെടുന്നത്? [Ghaana gaandhi ennariyappedunnath?]

Answer: ക്വാമി എൻക്രൂമ [Kvaami enkrooma]

26873. ‘മഴുവിന്‍റെ കഥ’ എന്ന കൃതിയുടെ രചയിതാവ്? [‘mazhuvin‍re katha’ enna kruthiyude rachayithaav?]

Answer: എൻ.ബാലാമണിയമ്മ [En. Baalaamaniyamma]

26874. ഡെന്‍സോങ്ങ് എന്ന് ടിബറ്റുകാര്‍ വിളിക്കുന്ന സംസ്ഥാനം? [Den‍songu ennu dibattukaar‍ vilikkunna samsthaanam?]

Answer: സിക്കിം [Sikkim]

26875. ഒളിംപസ് കൊടുമുടി സ്ഥിതി ചെയ്യുന്ന രാജ്യം? [Olimpasu kodumudi sthithi cheyyunna raajyam?]

Answer: ഗ്രീസ് [Greesu]

26876. ചവറയിലെ ഇന്ത്യൻ റെയർ എർത്തുമായി സഹകരിച്ച രാജ്യം? [Chavarayile inthyan reyar ertthumaayi sahakariccha raajyam?]

Answer: ഫ്രാൻസ് [Phraansu]

26877. ദൂരദർശൻ ദൈനംദിന സംപ്രേഷണം ആരംഭിച്ച വർഷം? [Dooradarshan dynamdina sampreshanam aarambhiccha varsham?]

Answer: 1965

26878. ക്രിക്കറ്റിൽ 'ചൈനാമാൻ' എന്നറിയപ്പെടുന്നത് എന്താണ് ? [Krikkattil 'chynaamaan' ennariyappedunnathu enthaanu ?]

Answer: ഇടംകയ്യൻ സ്പിന്നർ എറിയുന്ന ലെഗ്സ്പിൻ ബോൾ [Idamkayyan spinnar eriyunna legspin bol]

26879. തെക്കേ ഇന്ത്യയിലെ മാഞ്ചസ്റ്റർ? [Thekke inthyayile maanchasttar?]

Answer: കോയമ്പത്തൂർ [Koyampatthoor]

26880. ദൂരദർശൻ സംപ്രേഷണം ആരംഭിച്ചത്? [Dooradarshan sampreshanam aarambhicchath?]

Answer: 1959 സെപ്റ്റംബർ 15 [1959 septtambar 15]

26881. കേരളത്തിന്‍റെ വടക്കേയറ്റത്തെ പഞ്ചായത്ത്? [Keralatthin‍re vadakkeyattatthe panchaayatthu?]

Answer: മഞ്ചേശ്വരം [Mancheshvaram]

26882. ഔറംഗസീബിന്റെ കാലത്ത് ഇന്ത്യ സന്ദർശിച്ച വിദേശി? [Auramgaseebinte kaalatthu inthya sandarshiccha videshi?]

Answer: നിക്കോളോ മനൂച്ചി [Nikkolo manoocchi]

26883. ദീർഘദൃഷ്ടി (ഹൈപ്പർ മെട്രോപ്പിയ or Long Sight) പരിഹരിക്കുന്നതിനുള്ള ലെൻസ്? [Deerghadrushdi (hyppar medroppiya or long sight) pariharikkunnathinulla lens?]

Answer: കോൺവെക്സ് ലെൻസ് (ഉത്തല ലെൻസ്) [Konveksu lensu (utthala lensu)]

26884. അക്ബറിന്റെ ആദ്യകാല ഗുരു? [Akbarinte aadyakaala guru?]

Answer: മുനീം ഖാൻ [Muneem khaan]

26885. പറക്കുന്ന സസ്തനി എന്നറിയപ്പെടുന്നത്? [Parakkunna sasthani ennariyappedunnath?]

Answer: വവ്വാൽ [Vavvaal]

26886. ഓംകാരേശ്വർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്? [Omkaareshvar anakkettu sthithi cheyyunnath?]

Answer: മധ്യപ്രദേശ് (നർമ്മദാ നദിയിൽ) [Madhyapradeshu (narmmadaa nadiyil)]

26887. വ്യാഴത്തിന്റെ ചുവന്ന പൊട്ട് കണ്ടെത്തിയത്? [Vyaazhatthinte chuvanna pottu kandetthiyath?]

Answer: റോബർട്ട് ഹുക്ക് ( 1664 ) [Robarttu hukku ( 1664 )]

26888. ഏറ്റവും വലിയ കായൽ? [Ettavum valiya kaayal?]

Answer: വേമ്പനാട്ട് കായൽ (205 Sq km ) [Vempanaattu kaayal (205 sq km )]

26889. ഡെക്ക് വർത്ത് ലൂയിസ് നിയമം (മഴ നിയമം) ഏതു കായികയിനവുമായി ബന്ധപ്പെട്ട പദമാണ് ? [Dekku vartthu looyisu niyamam (mazha niyamam) ethu kaayikayinavumaayi bandhappetta padamaanu ?]

Answer: ക്രിക്കറ്റ് [Krikkattu]

26890. ബ്ലാക്ക് ഷർട്ട്സ് എന്ന സംഘടന സ്ഥാപിച്ചത് ആര്? [Blaakku sharttsu enna samghadana sthaapicchathu aar?]

Answer: ബെനാറ്റോ മുസ്സോളിനി [Benaatto musolini]

26891. ക്രിക്കറ്റിലെ മഴ നിയമം എന്നറിയപ്പെടുന്നത് ? [Krikkattile mazha niyamam ennariyappedunnathu ?]

Answer: ഡെക്ക് വർത്ത് ലൂയിസ് നിയമം [Dekku vartthu looyisu niyamam]

26892. ഇടുക്കി ജില്ലയിലെ പുളിച്ചിമലയില്‍ നിന്നും ഉത്ഭവിക്കുന്ന നദി? [Idukki jillayile pulicchimalayil‍ ninnum uthbhavikkunna nadi?]

Answer: പമ്പാ നദി [Pampaa nadi]

26893. ബേക്കേഴ്സ് എസ്റ്റേറ്റ് എന്നറിയപ്പെടുന്ന പക്ഷിസങ്കേതം? [Bekkezhsu esttettu ennariyappedunna pakshisanketham?]

Answer: കുമരകം പക്ഷിസങ്കേതം (കോട്ടയം) [Kumarakam pakshisanketham (kottayam)]

26894. കാറ്റിനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ? [Kaattinekkuricchu padtikkunna shaasthrashaakha?]

Answer: അനിമോഗ്രാഫി [Animograaphi]

26895. ടെന്നീസിൽ എത്ര ഗ്രാൻറ്സ്ലാം ടൂർണമെന്റുകളാണ് ഉള്ളത് ? [Denneesil ethra graanrslaam doornamentukalaanu ullathu ?]

Answer: 4

26896. ഗോപാലകൃഷ്ണ ഗോഖലെ പ്രസിഡന്റായ കോൺഗ്രസ് സമ്മേളനം? [Gopaalakrushna gokhale prasidantaaya kongrasu sammelanam?]

Answer: 1905 ലെ ബനാറസ് സമ്മേളനം [1905 le banaarasu sammelanam]

26897. ആസ്പിരിന്‍റെ രാസനാമം ? [Aaspirin‍re raasanaamam ?]

Answer: അസറ്റൈല്‍ സാലിസിലിക്ക് ആസിഡ് [Asattyl‍ saalisilikku aasidu]

26898. ഭാരതപ്പഴയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ ഡാം? [Bhaarathappazhayil sthithi cheyyunna ettavum valiya daam?]

Answer: മലമ്പുഴ ഡാം [Malampuzha daam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions