<<= Back Next =>>
You Are On Question Answer Bank SET 538

26901. ചന്ദ്രയാൻ - 1 എത്ര ദിവസമാണ് പ്രവർത്തനനിരതമായിരുന്നത് ? [Chandrayaan - 1 ethra divasamaanu pravartthananirathamaayirunnathu ?]

Answer: 312 ദിവസം [312 divasam]

26902. ഏതൊക്കെയാണ് ടെന്നീസിലെ 4 ഗ്രാൻറ്സ്ലാം ടൂർണമെന്റുകൾ? [Ethokkeyaanu denneesile 4 graanrslaam doornamentukal?]

Answer: ഓസ്‌ട്രേലിയൻ ഓപ്പൺ,ഫ്രഞ്ച് ഓപ്പൺ,യു.എസ്. ഓപ്പൺ, വിംബിൾഡൺ [Osdreliyan oppan,phranchu oppan,yu. Esu. Oppan, vimbildan]

26903. കുടുംബശ്രീ ആരംഭിച്ചത് ഏത് പഞ്ചവത്സരപദ്ധതിയിലാണ്? [Kudumbashree aarambhicchathu ethu panchavathsarapaddhathiyilaan?]

Answer: ഒമ്പതാം പഞ്ചവത്സരപദ്ധതി - 1999 ൽ [Ompathaam panchavathsarapaddhathi - 1999 l]

26904. സമുദ്രത്തിന്‍റെ ആഴം അളക്കാനുള്ള ഉപകരണം? [Samudratthin‍re aazham alakkaanulla upakaranam?]

Answer: സോണാർ [Sonaar]

26905. കൊച്ചിയിലെ അവസാന ദിവാൻ? [Kocchiyile avasaana divaan?]

Answer: സി .പി. കരുണാകരമേനോൻ [Si . Pi. Karunaakaramenon]

26906. കൈരളിയുടെ കഥ - രചിച്ചത്? [Kyraliyude katha - rachicchath?]

Answer: എന്കൃഷ്ണപിള്ള (ഉപന്യാസം) [Enkrushnapilla (upanyaasam)]

26907. ശ്രീനാരായണഗുരുവിന്‍റെ വീട്ടുപേര്? [Shreenaaraayanaguruvin‍re veettuper?]

Answer: വയല്‍വാരത്ത് വീട് [Vayal‍vaaratthu veedu]

26908. ഹിജ്റാ വർഷം ആരംഭിക്കുന്നത്? [Hijraa varsham aarambhikkunnath?]

Answer: എ.ഡി.622 (മുഹമ്മദ് നബി മെക്കയിൽ നിന്നു മെദീനാ യിലേക്ക് പലായനം ചെയ്ത വർഷം) [E. Di. 622 (muhammadu nabi mekkayil ninnu medeenaa yilekku palaayanam cheytha varsham)]

26909. പരന്ത്രീസുകാർ എന്നറിയപ്പെട്ടിരുന്നത്? [Paranthreesukaar ennariyappettirunnath?]

Answer: ഫ്രഞ്ചുകാർ [Phranchukaar]

26910. D DT - രാസനാമം? [D dt - raasanaamam?]

Answer: ഡൈക്ലോറോ ഡൈഫീനൈൽ ട്രൈക്ലോറോ ഈഥേൻ [Dykloro dypheenyl drykloro eethen]

26911. ടെന്നീസിലെ ഓസ്‌ട്രേലിയൻ ഓപ്പൺ,ഫ്രഞ്ച് ഓപ്പൺ,യു.എസ്. ഓപ്പൺ, വിംബിൾഡൺ എന്നീ ടൂർണമെന്റുകൾ അറിയപ്പെടുന്നത് ? [Denneesile osdreliyan oppan,phranchu oppan,yu. Esu. Oppan, vimbildan ennee doornamentukal ariyappedunnathu ?]

Answer: ഗ്രാൻറ്സ്ലാം ടൂർണമെന്റുകൾ [Graanrslaam doornamentukal]

26912. പ്രശസ്തമായ ഓച്ചിറ പരബ്രഹ്മക്ഷേത്രം സ്ഥിതി ചെയ്യുന്നത്? [Prashasthamaaya occhira parabrahmakshethram sthithi cheyyunnath?]

Answer: കൊല്ലം ജില്ല [Kollam jilla]

26913. വിലായത്ത് ഖാൻ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Vilaayatthu khaan ethu samgeetha upakaranavumaayi bandhappettirikkunnu?]

Answer: സിത്താർ [Sitthaar]

26914. നേപ്പാലിന്‍റെ നാണയം? [Neppaalin‍re naanayam?]

Answer: നേപ്പാളി രൂപ [Neppaali roopa]

26915. കേരളത്തിൽ കുടിൽ വ്യവസായം കൂടുതൽ ഉള്ള ജില്ല? [Keralatthil kudil vyavasaayam kooduthal ulla jilla?]

Answer: ആലപ്പുഴ [Aalappuzha]

26916. വിംബിൾഡൺ ടെന്നീസ് ടൂർണമെന്റ് ആരംഭിച്ചത് : [Vimbildan denneesu doornamentu aarambhicchathu :]

Answer: 1877

26917. ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള ഗ്രാൻ്റ്സ്ലാം ടെന്നീസ് ടൂർണമെന്റ് ? [Ettavum kooduthal sammaanatthukayulla graan്rslaam denneesu doornamentu ?]

Answer: യു.എസ്.ഓപ്പൺ. [Yu. Esu. Oppan.]

26918. ദാദാസാഹിബ് ഫാൽക്കേ അവാർഡ് ആദ്യമായി നേടിയത്? [Daadaasaahibu phaalkke avaardu aadyamaayi nediyath?]

Answer: ദേവികാ റാണി റോറിച്ച് [Devikaa raani roricchu]

26919. എഴുതുന്ന മഷിയുടെ രാസനാമം? [Ezhuthunna mashiyude raasanaamam?]

Answer: ഫെറസ് സൾഫേറ്റ് [Pherasu salphettu]

26920. വർദ്ധമാന മഹാവീരന്റെ ശിഷ്യൻ? [Varddhamaana mahaaveerante shishyan?]

Answer: ജമാലി [Jamaali]

26921. NRDP യുടെ ആദ്യ പേര്? [Nrdp yude aadya per?]

Answer: Narrowal Rural Development Programme.

26922. തൈക്കാട് അയ്യാ സമാധിയായ വർഷം? [Thykkaadu ayyaa samaadhiyaaya varsham?]

Answer: 1909 ജൂലൈ 20 [1909 jooly 20]

26923. ലോകത്തിലെ ആദ്യ കനാൽ ടോപ് സോളാർ പ്ലാന്റ്? [Lokatthile aadya kanaal dopu solaar plaantu?]

Answer: ചരങ്ക (ഗുജറാത്ത്) [Charanka (gujaraatthu)]

26924. ആദ്യമായി ഇന്ത്യയിൽ നിന്ന് ഓസ്കാർ നോമിനേഷൻ നേടിയ ചിത്രം? [Aadyamaayi inthyayil ninnu oskaar nomineshan nediya chithram?]

Answer: മദർ ഇന്ത്യ ( സംവിധാനം: മെഹബൂബ് ഖാൻ ) [Madar inthya ( samvidhaanam: mehaboobu khaan )]

26925. മറാത്ത സാമ്രാജ്യത്തിലെ ഏറ്റവും പ്രശസ്തനായ പേഷ്വാ? [Maraattha saamraajyatthile ettavum prashasthanaaya peshvaa?]

Answer: ബാജിറാവു I [Baajiraavu i]

26926. ഇന്ത്യാ ഗേറ്റിന്‍റെ ശില്പി പണികഴിപ്പിച്ചത്? [Inthyaa gettin‍re shilpi panikazhippicchath?]

Answer: എഡ്വേർഡ് ല്യൂട്ടിൻസ് [Edverdu lyoottinsu]

26927. പഞ്ചലോഹ വിഗ്രഹങ്ങളിൽ ഏറ്റവും കൂടുതലുള്ള ലോഹം? [Panchaloha vigrahangalil ettavum kooduthalulla loham?]

Answer: ചെമ്പ് [ 80% ] [Chempu [ 80% ]]

26928. ഗ്രാൻ്റ്സ്ലാം ടൂർണമെന്റ് ഏതു കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Graan്rslaam doornamentu ethu kaayikayinavumaayi bandhappettirikkunnu ?]

Answer: ടെന്നീസ് [Denneesu]

26929. മെൻഡലിയേഫിന്‍റെ ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ട മൂലകം? [Mendaliyephin‍re bahumaanaarththam naamakaranam cheyyappetta moolakam?]

Answer: മെൻഡലീവിയം [ അറ്റോമിക നമ്പർ : 101 ] [Mendaleeviyam [ attomika nampar : 101 ]]

26930. സൂര്യന്‍റെ പേരിലറിയപ്പെടുന്ന മൂലകം? [Sooryan‍re perilariyappedunna moolakam?]

Answer: ഹീലിയം [Heeliyam]

26931. കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറായ ആദ്യ വ്യക്തി? [Kendra mukhya vivaraavakaasha kammeeshanaraaya aadya vyakthi?]

Answer: വജാഹത് ഹബീബുള്ള [Vajaahathu habeebulla]

26932. ഹാർമണീസ് ഓഫ് ദി വേൾഡ് എന്ന കൃതിയുടെ കർത്താവ്? [Haarmaneesu ophu di veldu enna kruthiyude kartthaav?]

Answer: കെപ്ലർ [Keplar]

26933. ദൈവത്തിന്‍റെ കാന് - രചിച്ചത്? [Dyvatthin‍re kaanu - rachicchath?]

Answer: എന്പിമുഹമ്മദ് (നോവല് ) [Enpimuhammadu (novalu )]

26934. പൂര്‍വ്വഘട്ടം പശ്ചിമഘട്ടവുമായി സന്ധിക്കുന്ന സ്ഥലം? [Poor‍vvaghattam pashchimaghattavumaayi sandhikkunna sthalam?]

Answer: നീലഗരി [Neelagari]

26935. ഛൗ എത് സംസ്ഥാനത്തെ പ്രഥാന നൃത്തരൂപമണ്? [Chhau ethu samsthaanatthe prathaana nruttharoopaman?]

Answer: ഒഡീഷ [Odeesha]

26936. ഗംഗ – യമുന സംഗമസ്ഥലം? [Gamga – yamuna samgamasthalam?]

Answer: അലഹാബാദ് [Alahaabaadu]

26937. ഹിമാലയന്‍ നദികളില്‍ ഏറ്റവും കൂടുതല്‍ ജലം വഹിക്കുന്ന നദി ഏതാണ്? [Himaalayan‍ nadikalil‍ ettavum kooduthal‍ jalam vahikkunna nadi ethaan?]

Answer: ബ്രഹ്മപുത്ര [Brahmaputhra]

26938. ഇന്ത്യൻ ഗ്ളാഡ്‌സ്റ്റോൺ എന്നറിയപ്പെടുന്നതാര്? [Inthyan glaadstton ennariyappedunnathaar?]

Answer: ദാദാഭായ് നവറോജി [Daadaabhaayu navaroji]

26939. മൊബൈൽ നമ്പർ പോർട്ടബിലിറ്റി നിലവിൽ വന്ന ആദ്യ സംസ്ഥാനം? [Mobyl nampar porttabilitti nilavil vanna aadya samsthaanam?]

Answer: ഹരിയാന [Hariyaana]

26940. വിംബിൾഡൺ ജൂനിയർ കിരീടം നേടിയ ആദ്യ ഏഷ്യക്കാരൻ: [Vimbildan jooniyar kireedam nediya aadya eshyakkaaran:]

Answer: രാമനാഥൻ കൃഷ്ണൻ(1954-ൽ) [Raamanaathan krushnan(1954-l)]

26941. മാവേ സേതൂങ് ജനകീയ ചൈനാ റിപ്പബ്ലിക്ക് പ്രഖ്യാപിച്ചത്? [Maave sethoongu janakeeya chynaa rippablikku prakhyaapicchath?]

Answer: 1949 ഒക്ടോബർ 1 [1949 okdobar 1]

26942. 2014 ൽ സാർക്ക് സമ്മേളനം? [2014 l saarkku sammelanam?]

Answer: കാഠ്മണ്ഡു [Kaadtmandu]

26943. ഇന്‍റര്‍നാഷണല്‍ പെപ്പര്‍ എക്സ്ചേഞ്ചിന്‍റെ ആസ്ഥാനം? [In‍rar‍naashanal‍ peppar‍ ekschenchin‍re aasthaanam?]

Answer: കൊച്ചി [Kocchi]

26944. ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്? [Inthyan navoththaanatthinte pithaavu ennariyappedunnathaar?]

Answer: രാജാറാം മോഹൻറോയ് [Raajaaraam mohanroyu]

26945. ക്രിപ്സ് മിഷൻ ഇന്ത്യയിലെത്തിയ വർഷം? [Kripsu mishan inthyayiletthiya varsham?]

Answer: 1942 മാർച്ച് 22 [1942 maarcchu 22]

26946. ‘ഗാന്ധിയും ഗോഡ്സേയും’ എന്ന കൃതിയുടെ രചയിതാവ്? [‘gaandhiyum godseyum’ enna kruthiyude rachayithaav?]

Answer: എൻ.വി കൃഷ്ണവാര്യർ’ [En. Vi krushnavaaryar’]

26947. രാമനാഥൻ കൃഷ്ണൻ വിംബിൾഡൺ ജൂനിയർ കിരീടം നേടിയ വർഷം ? [Raamanaathan krushnan vimbildan jooniyar kireedam nediya varsham ?]

Answer: 1954

26948. തലയ്ക്കൽ ചന്തുവിൻറെ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ? [Thalaykkal chanthuvinre smaarakam sthithi cheyyunnathu evide?]

Answer: പനമരം [Panamaram]

26949. രോഗങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Rogangalekkuricchulla shaasthreeya padtanam?]

Answer: പത്തോളജി [Pattholaji]

26950. ഡ്രാക്കുള എന്ന കഥാപാത്രത്തെ സൃഷ്ടിച്ചതാര്? [Draakkula enna kathaapaathratthe srushdicchathaar?]

Answer: ബ്രാം സ്റ്റോക്കർ [Braam sttokkar]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution