<<= Back Next =>>
You Are On Question Answer Bank SET 539

26951. ഹണിമൂൺ ദ്വീപുകൾ സ്ഥിതി ചെയ്യുന്ന തടാകം? [Hanimoon dveepukal sthithi cheyyunna thadaakam?]

Answer: ചിൽക്ക (ഒഡീഷ) [Chilkka (odeesha)]

26952. ’ഗള്ളി’ ഏതു കായികയിനവുമായി ബന്ധപ്പെട്ട സാങ്കേതിക പദമാണ്? [’galli’ ethu kaayikayinavumaayi bandhappetta saankethika padamaan?]

Answer: ക്രിക്കറ്റ് [Krikkattu]

26953. ദയാനന്ദ സരസ്വതിയുടെ ശരിയായ പേര്? [Dayaananda sarasvathiyude shariyaaya per?]

Answer: മൂൽ ശങ്കർ [Mool shankar]

26954. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Banaarasu hindu yoonivezhsitti sthithi cheyyunna samsthaanam?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

26955. പെരുമ്പളം ദ്വീപ് സ്ഥിതിചെയ്യുന്ന ജില്ല? [Perumpalam dveepu sthithicheyyunna jilla?]

Answer: ആലപ്പുഴ [Aalappuzha]

26956. രൂപാർ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം? [Roopaar sthithi cheyyunna inthyan samsthaanam?]

Answer: പഞ്ചാബ് [Panchaabu]

26957. കേരളത്തിലെ മരുമക്കത്തായത്തെക്കുറിച്ച് ആദ്യ സൂചന നല്കിയ വിദേശി? [Keralatthile marumakkatthaayatthekkuricchu aadya soochana nalkiya videshi?]

Answer: ഫ്രയർ ജോർദാനസ് [Phrayar jordaanasu]

26958. റഷ്യക്കെതിരെ ബ്രിട്ടൺ; ഫ്രാൻസ്; ആസ്ട്രിയ എന്നീ രാജ്യങ്ങൾ 1854 - 56 ൽ നടത്തിയ യുദ്ധം? [Rashyakkethire brittan; phraansu; aasdriya ennee raajyangal 1854 - 56 l nadatthiya yuddham?]

Answer: ക്രിമിയൻ യുദ്ധം ( കാരണം: റഷ്യയുടെ ബാൾക്കൺ നയം ) [Krimiyan yuddham ( kaaranam: rashyayude baalkkan nayam )]

26959. ബ്രിട്ടീഷുകാരുടെ ഇന്ത്യയിലെ ആധിപത്യം ഉറപ്പിച്ച ബക്സർ യുദ്ധം നടന്നതെന്ന്? [Britteeshukaarude inthyayile aadhipathyam urappiccha baksar yuddham nadannathennu?]

Answer: -1764

26960. എസ്.കെ പൊറ്റക്കാടിന്‍റെ കുടിയേറ്റക്കാരുടെ കഥ പറയുന്ന നോവൽ? [Esu. Ke pottakkaadin‍re kudiyettakkaarude katha parayunna noval?]

Answer: വിഷ കന്യക [Visha kanyaka]

26961. യൂറാൽ നദി ഏത് തടാകത്തിൽ പതിക്കുന്നു? [Yooraal nadi ethu thadaakatthil pathikkunnu?]

Answer: കാസ്പിയൻ കടൽ [Kaaspiyan kadal]

26962. ദുംബൂർ തടാകം സ്ഥിതി ചെയ്യുന്നത്? [Dumboor thadaakam sthithi cheyyunnath?]

Answer: ത്രിപുര [Thripura]

26963. എന്‍റെ നമ്പർ വൺ ശത്രു അയിത്തമാചരിക്കുന്നവനും നമ്പർ ടു അവനെ സഹായിക്കുന്നവനുമാണ് എന്ന് പറഞ്ഞത്? [En‍re nampar van shathru ayitthamaacharikkunnavanum nampar du avane sahaayikkunnavanumaanu ennu paranjath?]

Answer: സ്വാമി ആനന്ദ തീർത്ഥൻ [Svaami aananda theerththan]

26964. ഇന്ത്യൻ പുരാവസ്തു ശാസ്ത്രത്തിന്റെ പിതാവ്? [Inthyan puraavasthu shaasthratthinte pithaav?]

Answer: അലക്സാണ്ടർ കണ്ണിംഗ്ഹാം [Alaksaandar kannimghaam]

26965. വലിയ കറുത്ത പൊട്ട് ( Great Dark Spot) കാണപ്പെടുന്ന ഗ്രഹം? [Valiya karuttha pottu ( great dark spot) kaanappedunna graham?]

Answer: നെപ്ട്യൂൺ [Nepdyoon]

26966. ബംഗാളിൽ ദ്വിഭരണം നിർത്തലാക്കിയ ഗവർണ്ണർ ജനറൽ? [Bamgaalil dvibharanam nirtthalaakkiya gavarnnar janaral?]

Answer: വാറൻ ഹേസ്റ്റിംഗ്സ് [Vaaran hesttimgsu]

26967. ‘വേദാധികാര നിരൂപണം’ എന്ന കൃതി രചിച്ചത്? [‘vedaadhikaara niroopanam’ enna kruthi rachicchath?]

Answer: ചട്ടമ്പിസ്വാമികള്‍ [Chattampisvaamikal‍]

26968. യു.എൻ. പൊതുസഭയിൽ പ്രസംഗിച്ച് ലോക ശ്രദ്ധ പിടിച്ചുപറ്റിയ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി? [Yu. En. Pothusabhayil prasamgicchu loka shraddha pidicchupattiya inthyan skool vidyaarththini?]

Answer: യുഗരത്ന [Yugarathna]

26969. ’തേഡ്മാൻ’ ഏതു കായികയിനവുമായി ബന്ധപ്പെട്ട സാങ്കേതിക പദമാണ് ? [’thedmaan’ ethu kaayikayinavumaayi bandhappetta saankethika padamaanu ?]

Answer: ക്രിക്കറ്റ് [Krikkattu]

26970. കേരളാ ഗ്രാമീൺ ബാങ്കിന്‍റെ ആസ്ഥാനം? [Keralaa graameen baankin‍re aasthaanam?]

Answer: മലപ്പുറം [Malappuram]

26971. ലോഹങ്ങളെക്കുറിച്ചും അവയുടെ ശുദ്ധീകരണത്തെക്കുറിച്ചും പഠിക്കുന്ന ശാശ്ത്രശാഖയാണ്? [Lohangalekkuricchum avayude shuddheekaranatthekkuricchum padtikkunna shaashthrashaakhayaan?]

Answer: മെറ്റലർജി [Mettalarji]

26972. തെർമോ മീറ്റർ നിർമ്മിച്ചത്? [Thermo meettar nirmmicchath?]

Answer: ഗലീലിയോ ഗലീലി [Galeeliyo galeeli]

26973. ബീഹാർ സിംഹം എന്നറിയിപ്പടുന്നത്? [Beehaar simham ennariyippadunnath?]

Answer: കൺവർ സിംഗ് [Kanvar simgu]

26974. ’ചൈനാമാൻ’ ഏതു കായികയിനവുമായി ബന്ധപ്പെട്ട സാങ്കേതിക പദമാണ് ? [’chynaamaan’ ethu kaayikayinavumaayi bandhappetta saankethika padamaanu ?]

Answer: ക്രിക്കറ്റ് [Krikkattu]

26975. ജോസഫ് മുണ്ടശ്ശേരിയുടെ ആത്മകഥ? [Josaphu mundasheriyude aathmakatha?]

Answer: കൊഴിഞ്ഞ ഇലകള്‍ [Kozhinja ilakal‍]

26976. ഏത് വർഷമായിരുന്നു വി.ടി.ഭട്ടതിരിപ്പാടിന്‍റെ യാചനായാത്ര? [Ethu varshamaayirunnu vi. Di. Bhattathirippaadin‍re yaachanaayaathra?]

Answer: 1931

26977. പാണ്ഡവരിൽ മൂത്ത സഹോദരൻ ആര്? [Paandavaril moottha sahodaran aar?]

Answer: യുധിഷ്ഠിരൻ [Yudhishdtiran]

26978. പഞ്ചാബ് കേസരി എന്നറിയപ്പെടുന്നത്? [Panchaabu kesari ennariyappedunnath?]

Answer: ലാലാ ലജ്പത് റായ് [Laalaa lajpathu raayu]

26979. ഇന്ത്യൻ ജനതയുടെ മഗ്നാകാർട്ടാ എന്നറിയപ്പെടുന്ന വിളംബരം? [Inthyan janathayude magnaakaarttaa ennariyappedunna vilambaram?]

Answer: 1858 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട് [1858 le gavanmentu ophu inthyaa aakdu]

26980. ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയ സുഗന്ധവ്യഞ്ജനം? [Ettavum kooduthal maamsyam adangiya sugandhavyanjjanam?]

Answer: ഉലുവ [Uluva]

26981. ശ്രീഹരിക്കോട്ട വിക്ഷേപണ കേന്ദ്രം (സതീഷ്ധവാന്‍ സ്പേസ് സെന്‍ററ്‍ ) സ്ഥിതി ചെയ്യുന്നത്? [Shreeharikkotta vikshepana kendram (satheeshdhavaan‍ spesu sen‍rar‍ ) sthithi cheyyunnath?]

Answer: ആന്ധ്രപ്രദേശിലെ നെല്ലൂര്‍ ജില്ലയില്‍ [Aandhrapradeshile nelloor‍ jillayil‍]

26982. ‘പൊഴിഞ്ഞ പൂക്കൾ’ രചിച്ചത്? [‘pozhinja pookkal’ rachicchath?]

Answer: വി.ടി ഭട്ടതിപ്പാട് [Vi. Di bhattathippaadu]

26983. ലോകത്തിലേറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശങ്ങള്‍? [Lokatthilettavum kooduthal‍ mazha labhikkunna pradeshangal‍?]

Answer: ചിറാപുഞ്ചി; മൗസിന്‍-റം (മേഘാലയ) [Chiraapunchi; mausin‍-ram (meghaalaya)]

26984. 1893 ല്‍ ലാഹോറില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍? [1893 l‍ laahoril‍ nadanna inc sammelanatthin‍re adhyakshan‍?]

Answer: ദാദാഭായി നവറോജി [Daadaabhaayi navaroji]

26985. ഗ്രേറ്റ് സ്ളേവ് തടാകം ഏത് രാജ്യത്താണ്? [Grettu slevu thadaakam ethu raajyatthaan?]

Answer: ക്യാനഡ [Kyaanada]

26986. ജോർജ്ജ് ബർണാഡ് ഷാ മാച്ച പ്രശസ്തനാടകം? [Jorjju barnaadu shaa maaccha prashasthanaadakam?]

Answer: Candida

26987. ഇന്ത്യക്ക് പുറത്ത് തലസ്ഥാനമാക്കി ഭരിച്ച രാജാവ്? [Inthyakku puratthu thalasthaanamaakki bhariccha raajaav?]

Answer: കനിഷ്കന്‍ [Kanishkan‍]

26988. ’ഗൂഗ്ലി’ ഏതു കായികയിനവുമായി ബന്ധപ്പെട്ട സാങ്കേതിക പദമാണ്? [’googli’ ethu kaayikayinavumaayi bandhappetta saankethika padamaan? ]

Answer: ക്രിക്കറ്റ് [Krikkattu ]

26989. ലൗറേഷ്യയ്ക്കും ഗോണ്ട്വാനാലാൻഡിനും ഇടയിലുള്ള സമുദ്രഭാഗം അറിയപ്പെടുന്നത്? [Laureshyaykkum gondvaanaalaandinum idayilulla samudrabhaagam ariyappedunnath?]

Answer: ടെഥീസ് [Detheesu]

26990. രണ്ടാം പാനിപ്പത്ത് യുദ്ധം ആരൊക്കെ തമ്മിലാണ് നടന്നത്? [Randaam paanippatthu yuddham aarokke thammilaanu nadannath?]

Answer: അക്ബര്‍; ഹേമു [Akbar‍; hemu]

26991. ചൈനയ്ക്ക് ഹോങ്കോങ്ങ് തിരിച്ച് ലഭിച്ച വർഷം? [Chynaykku honkongu thiricchu labhiccha varsham?]

Answer: 1997

26992. അഭരണങ്ങൾ നിർമ്മിക്കാൻ സ്വർണ്ണത്തോടൊപ്പം ചേർക്കുന്ന ലോഹം? [Abharanangal nirmmikkaan svarnnatthodoppam cherkkunna loham?]

Answer: ചെമ്പ് [Chempu]

26993. കേരളത്തിലെ ആദ്യ മെഡിക്കല്‍ കോളേജ്? [Keralatthile aadya medikkal‍ kolej?]

Answer: തിരുവനന്തപുരം [Thiruvananthapuram]

26994. കോ- എൻസൈം എന്നറിയപ്പെടുന്ന ആഹാര ഘടകം? [Ko- ensym ennariyappedunna aahaara ghadakam?]

Answer: വൈറ്റമിൻ (ജിവകം ) [Vyttamin (jivakam )]

26995. ഏത് തമിഴ് കൃതിയിലാണ് റോമൻ സാമ്രാജ്യവുമായുള്ള ഇന്ത്യയുടെ സമ്യദ്ധമായ ബന്ധത്തെ പറ്റി വർണിച്ചിരിക്കുന്നത്? [Ethu thamizhu kruthiyilaanu roman saamraajyavumaayulla inthyayude samyaddhamaaya bandhatthe patti varnicchirikkunnath?]

Answer: ജീവക ചിന്താമണി [Jeevaka chinthaamani]

26996. തേനിന്‍റെ ഗന്ധമുള്ള എസ്റ്റർ? [Thenin‍re gandhamulla esttar?]

Answer: .മീഥൈൽ ഫിനൈൽ അസറ്റേറ്റ് [. Meethyl phinyl asattettu]

26997. ‘സ്വർഗ്ഗ ദൂതൻ’ എന്ന കൃതിയുടെ രചയിതാവ്? [‘svargga doothan’ enna kruthiyude rachayithaav?]

Answer: പോത്തിക്കര റാഫി [Potthikkara raaphi]

26998. വനമഹോത്സവത്തിന് തുടക്കം കുറിച്ചത്? [Vanamahothsavatthinu thudakkam kuricchath?]

Answer: കെ.എം. മുൻഷി [Ke. Em. Munshi]

26999. ആധുനിക ഒളിമ്പിക്സിന്‍റെ പിതാവ്? [Aadhunika olimpiksin‍re pithaav?]

Answer: പിയറി ഡി കുബാർട്ടിൻ [Piyari di kubaarttin]

27000. IS രാജിവെച്ച് സാഹിത്യ പ്രവർത്തനങ്ങളിൽ മുഴുകിയ മലയാളി? [Is raajivecchu saahithya pravartthanangalil muzhukiya malayaali?]

Answer: മലയാറ്റൂർ രാമക്യഷ്ണൻ [Malayaattoor raamakyashnan]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution